Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മാധ്യമപ്രവര്‍ത്തകര്‍ക്കായി പിഎഫ്‌ഐ വാട്‌സ് ആപ്പ് ഗ്രൂപ്പുകള്‍; പ്രമുഖ ദൃശ്യമാധ്യമപ്രവര്‍ത്തകനു മേല്‍ വര്‍ഷങ്ങളായി എന്‍ഐഎ നീരീക്ഷണം

ഇയാള്‍ ഏറെക്കാലവും കേരളത്തിനു പുറത്താണ് പ്രവര്‍ത്തിച്ചത്. ദേശവിരുദ്ധ പ്രവര്‍ത്തനത്തിന്റെ പേരില്‍ ജയിലിലുള്ള സിദ്ദിഖ് കാപ്പനുമായി അടുത്തു പ്രവര്‍ത്തിച്ച വ്യക്തിയാണ്.

സാനു കെ സജീവ്‌byസാനു കെ സജീവ്‌
Feb 2, 2023, 08:51 am IST
inKerala

തിരുവല്ല: ദേശവിരുദ്ധ സംഘടനകളുമായി ബന്ധം പുലര്‍ത്തിയ മാധ്യമപ്രവര്‍ത്തകരെ എന്‍ഐഎ ചോദ്യം ചെയ്തതിനു പിന്നാലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. തീവ്രാശയങ്ങളോടു യോജിക്കുന്ന മാധ്യമപ്രവര്‍ത്തകരെ ഉള്‍പ്പെടുത്തിയ വാട്‌സ് ആപ്പ് ഗ്രൂപ്പുകള്‍ പ്രവര്‍ത്തിച്ചിരുന്നെന്ന് എന്‍ഐഎ കണ്ടെത്തി.  കേരളത്തില്‍ നടന്ന വാട്‌സ് ആപ്പ് ഹര്‍ത്താല്‍, സിഎഎ പ്രക്ഷോഭം, ലക്ഷദ്വീപ് വിഷയങ്ങള്‍ എന്നിവയിലടക്കം ഈ ഗ്രൂപ്പുകളില്‍ വലിയ ചര്‍ച്ചകളുണ്ടായെന്നും ഇതിലെ ചര്‍ച്ചകള്‍ക്കനുസരിച്ച് വാര്‍ത്തകള്‍ മെനഞ്ഞെന്നും എന്‍ഐഎ കണ്ടെത്തി. ലക്ഷദ്വീപ് വിഷയത്തില്‍ വലിയ രീതിയില്‍ പ്രതികരിച്ച മാധ്യമപ്രവര്‍ത്തകയും എന്‍ഐഎ ചോദ്യം ചെയ്തവരിലുണ്ട്. രാജ്യത്ത്  ഏറ്റവും കൂടുതല്‍ പേരെ ഭീകരവാദത്തിലേക്കു റിക്രൂട്ട് ചെയ്തിരിക്കുന്നത് കേരളത്തില്‍ നിന്നാണ്. ഈ റിക്രൂട്ടിങ്ങിനു നിരവധി സ്ലീപ്പര്‍ സെല്ലുകളും പ്രവര്‍ത്തിക്കുന്നുണ്ട്. ഇത്തരം സെല്ലുകളുടെ ഭാഗമായി പ്രവര്‍ത്തിച്ച ആറു മാധ്യമപ്രവര്‍ത്തകരെയാണ് എന്‍ഐഎ ചോദ്യം ചെയ്തത്.  

ഇതില്‍ കേരളത്തിലെ ഒരു പ്രമുഖ ദൃശ്യമാധ്യമപ്രവര്‍ത്തകനുമുണ്ട്. ഇയാള്‍ ഏറെക്കാലവും കേരളത്തിനു പുറത്താണ് പ്രവര്‍ത്തിച്ചത്. ദേശവിരുദ്ധ പ്രവര്‍ത്തനത്തിന്റെ പേരില്‍ ജയിലിലുള്ള സിദ്ദിഖ് കാപ്പനുമായി അടുത്തു പ്രവര്‍ത്തിച്ച വ്യക്തിയാണ്. അതുകൊണ്ടുതന്നെ ഏറെ നാളായി ഇയാള്‍ കേന്ദ്ര ഇന്റലിജന്‍സിന്റെ നിരീക്ഷണത്തിലായിരുന്നു. പോപ്പുലര്‍ ഫ്രണ്ടിന്റെ നിരോധനത്തിനു തൊട്ടുപിന്നാലെ മാധ്യമപ്രവര്‍ത്തകരുടെ ദേശവിരുദ്ധ പ്രവര്‍ത്തനത്തിനു കൂച്ചുവിലങ്ങിടാനുള്ള നീക്കം എന്‍ഐഎ ആരംഭിച്ചിരുന്നു. വരുംദിവസങ്ങളില്‍ നിരീക്ഷണത്തിലുള്ള കൂടുതല്‍ മാധ്യമപ്രവര്‍ത്തകരെ എന്‍ഐഎ ചോദ്യം ചെയ്യുമെന്നാണ് സൂചന.

Tags: പോപ്പുലര്‍ ഫ്രണ്ട്എൻ‌ഐ‌എterroristsമാധ്യമപ്രവര്‍ത്തകര്‍വാട്‌സാപ്പ്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ജമ്മു കശ്മീരില്‍ ഭീകരാക്രമണം: ഒരു തൊഴിലാളി കൊല്ലപ്പെട്ടു

News

ബലൂചിസ്ഥാനിൽ കനത്ത ‘യുദ്ധ’മാണ്; നാലു ദിവസം, കൊല്ലപ്പെട്ടത് 92 ‘പോരാളി’കൾ

India

മസൂദ് അസറിന്റെ ‘ദർശ്-ഇ-ജിഹാദ്’ ഗുജറാത്തിയിലേക്ക് വിവർത്തനം ചെയ്തു : ഭീകരർ ഒത്തുകൂടിയതും പദ്ധതി മെനഞ്ഞതും മദ്രസയിൽ , ലക്ഷ്യം രഥഘോഷയാത്രയോ ? 

India

ഗുജറാത്തിലും മധ്യപ്രദേശിലും ജെയ്‌ഷെ മുഹമ്മദ് ഭീകരരെന്ന് സംശയിക്കുന്ന 8 പേർ അറസ്റ്റിൽ ; പദ്ധതികൾ ആസൂത്രണം ചെയ്തത് മദ്രസകളിലെന്ന് അന്വേഷണ സംഘം

News

ദൽഹിയിലും ഉത്തരാഖണ്ഡിലും ക്ഷേത്രങ്ങൾക്ക് ഖാലിസ്ഥാൻ ആക്രമണ ഭീഷണി; ജാഗ്രത ശക്തമാക്കി

പുതിയ വാര്‍ത്തകള്‍

കോന്നി ആനക്കൂട്ടില്‍ പാപ്പാനെ ആന ചവിട്ടിക്കൊന്നു

വിദ്യാര്‍ത്ഥികള്‍ക്കുള്ള ക്വിസില്‍ സവര്‍ക്കറെ കുറിച്ച് ചോദ്യം:കടുത്ത അസഹിഷ്ണുതയുമായി ഡിവൈഎഫ്ഐയും എംഎസ്എഫും,റിപ്പോര്‍ട്ട് തേടി മന്ത്രി ഷംസുദ്ദീന്‍

ഓഖിയിൽ നിന്ന് പഠിച്ചില്ല; 18 കോടിയുടെ മറൈൻ ആംബുലൻസ് പദ്ധതി അവതാളത്തിൽ : കുമ്മനം രാജശേഖരൻ

നദികളുടെ ശോചനീയാവസ്ഥ പ്രളയത്തിന്റെ ആഘാതം കൂട്ടുന്നു: നദീസംരക്ഷണത്തിൽ മാറിമാറി വന്ന സംസ്ഥാന സർക്കാരുകൾ പരാജയപ്പെട്ടു : അനൂപ് ആന്റണി

സംഘശതാബ്ദി; ദക്ഷിണ കേരളം പ്രാന്തത്തിലെ യുവസംഗമങ്ങള്‍ 14, 15, 16 തീയതികളില്‍

അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെ മരുമകൻ കേരളത്തിൽ; ആലപ്പുഴയിൽ ബോട്ട് സവാരി, വള്ളംകളിയും കാണും

ഔദ്യോഗിക വാഹനം വരാൻ വൈകി; ഓട്ടോറിക്ഷയിൽ യാത്ര ചെയ്ത് കേന്ദ്രമന്ത്രി സുരേഷ് ഗോപി

16കാരിയെ പീഡിപ്പിച്ച ഗുണ്ടാത്തലവൻ ശാഖിഷ് കുമ്പാളി അറസ്റ്റിൽ; പ്രതിയെ പിടിച്ചത് ബത്തേരിയിലെ റിസോർട്ട് വളഞ്ഞ്

അഖിലേഷ് യാദവ് ഓന്തിനെപ്പോലെ: ബിഎസ്പി, ബിജെപിk യുപിയിലെ തെരഞ്ഞെടുപ്പു കളം ഒരുങ്ങുന്നു

ബംഗളുരു കെഎസ്ആർടിസി അപകടം; ഡ്രൈവർക്ക് വേണ്ടത്ര വിശ്രമം ലഭിച്ചില്ല, വകുപ്പുതല അന്വേഷണം ആരംഭിച്ച് ഡിടിഒ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.