Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഇന്ത്യന്‍ രൂപയുടെ മൂല്യം ഡോളറിന് 80 കടന്നപ്പോള്‍ കൂവിവിളിച്ചവര്‍ക്ക് പാകിസ്ഥാന്‍ രൂപയുടെ മൂല്യം ഡോളറിന് 262 രൂപയില്‍ എത്തിയപ്പോഴും മൗനം

ലോകമാകെ റഷ്യ-ഉക്രൈന്‍ യുദ്ധം മൂലം സാമ്പത്തികമാന്ദ്യത്തിലേക്ക് കൂപ്പുകുത്തുകയാണ്. മാത്രമല്ല, സ്വന്തം നാണയത്തിന്റെ മൂല്യം ഇടിഞ്ഞതോടെ പലിശ നിരക്കുയര്‍ത്തിക്കൊണ്ട് അമേരിക്ക നടത്തിയ ഇടപെടല്‍ ഡോളറിന്റെ മൂല്യം വര്‍ധിപ്പിക്കുകയും ചെയ്തു. ഇതോടെ മറ്റ് രാജ്യങ്ങളിലെ കറന്‍സികള്‍ ഡോളറുമായി തട്ടിച്ചുനോക്കൂമ്പോള്‍ തകര്‍ന്നടിയുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 27, 2023, 10:30 pm IST
inIndia

ന്യൂദല്‍ഹി: ലോകമാകെ റഷ്യ-ഉക്രൈന്‍ യുദ്ധം മൂലം സാമ്പത്തികമാന്ദ്യത്തിലേക്ക് കൂപ്പുകുത്തുകയാണ്. മാത്രമല്ല, സ്വന്തം നാണയത്തിന്റെ മൂല്യം ഇടിഞ്ഞതോടെ പലിശ നിരക്കുയര്‍ത്തിക്കൊണ്ട് അമേരിക്ക നടത്തിയ ഇടപെടല്‍ ഡോളറിന്റെ മൂല്യം വര്‍ധിപ്പിക്കുകയും ചെയ്തു. ഇതോടെ മറ്റ് രാജ്യങ്ങളിലെ കറന്‍സികള്‍ ഡോളറുമായി തട്ടിച്ചുനോക്കൂമ്പോള്‍ തകര്‍ന്നടിയുകയാണ്.  

അക്കൂട്ടത്തില്‍ വലിയ പരിക്കുകളില്ലാതെ ഇപ്പോഴും പിടിച്ചുനില്‍ക്കുന്ന കറന്‍സിയാണ് ഇന്ത്യയുടെ രൂപ. ഡോളറുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യന്‍ രൂപയുടെ വിനിമയ മൂല്യം 80 രൂപയ്‌ക്കും മുകളിലേക്കുയര്‍ന്നപ്പോള്‍ നരേന്ദ്രമോദി സര്‍ക്കാര്‍ രാജ്യത്തെ വലിയ സാമ്പത്തിക പ്രതിസന്ധിയില്‍ എത്തിച്ചു എന്ന് കൂക്ക് വിളിച്ചത് കോണ്‍ഗ്രസ് നേതാവും സാമ്പത്തിക വിദഗ്ധനും ആയ പി. ചിദംബരവും കൂട്ടരുമാണ്. അന്ന് നിര്‍മ്മല സീതാരാമന്‍ നല്‍കിയ മറുപടി ഇങ്ങിനെയായിരുന്നു: ‘രൂപ ദുര്‍ബലമായതല്ല, ഡോളര്‍ ശക്തിപ്പെട്ടതാണ്’. ഇത് മനസ്സിലായിട്ടും അന്ന് പി.ചിദംബരവും കൂട്ടരും മനസ്സിലാവാത്തതുപോലെ നടിച്ചു.  

ലോകത്തിലെ മറ്റ് കറന്‍സികളുടെ തകര്‍ച്ചയേക്കാള്‍ എത്ര കുറവാണ് രൂപയുടെ തകര്‍ച്ചയെന്ന് താഴെക്കൊടുത്ത പട്ടിക നോക്കിയാല്‍ മനസ്സിലാവും.  

 സ്വീഡന്റെ ക്രോണ—— ——————-(ഇടിവ് 23.2 ശതമാനം)

പോളണ്ടിന്റെ സ്ലോട്ടി——————— -(ഇടിവ് 22.7 ശതമാനം)

യുകെ പൗണ്ട്—————– ——————(ഇടിവ് 21.6 ശതമാനം)

കൊറിയയിലെ വൊന്‍ ——————( ഇടിവ് 18.4 ശതമാനം)

യൂറോപ്യന്‍ രാജ്യങ്ങളുടെ യൂറോ- (ഇടിവ് 17 ശതമാനം)

ഫിലിപ്പൈന്‍സിലെ പെസോ——– (ഇടിവ് 15 ശതമാനം)

ദക്ഷിണാഫ്രിക്കയിലെ റാന്‍റ് ———-(ഇടിവ് 13.7 ശതമാനം)

തായലാന്‍റിലെ ബാത് ———————-( ഇടിവ് 12.3 ശതമാനം)

മലേഷ്യയുടെ റിംഗിറ്റ് ———————(ഇടിവ് 11.5 ശതമാനം)  

ചൈനയുടെ .യുവാന്‍——————– (ഇടിവ് 11.3 ശതമാനം)

ഇന്ത്യയുടെ രൂപ ——————————-(ഇടിവ് 10.9 ശതമാനം)

ഇപ്പോള്‍ പാകിസ്ഥാന്റെ രൂപയുടെ മൂല്യം വന്‍തോതില്‍ ഇടിയുകയാണ്. വെള്ളിയാഴ്ച ഇന്‍റര്‍ ബാങ്ക്, ഓപ്പണ്‍ മാര്‍ക്കറ്റ് എന്നിവയിലും രൂപയുടെ മൂല്യം 262.5 ലേക്ക് ഇടിഞ്ഞു. സ്റ്റേറ്റ് ബാങ്ക് ഓഫ് പാകിസ്ഥാന്‍ കണക്കനുസരിച്ച് വെള്ളിയാഴ്ച ഒറ്റ ദിവസം മാത്രം 7.17 രൂപയുടെ നഷ്ടമാണ് രൂപയ്‌ക്ക് ഉണ്ടായത്.അതേ സമയം ഇന്ത്യന്‍ രൂപ വെള്ളിയാഴ്ച ഡോളറിനെതിരെ ഒമ്പത് പൈസയുടെ നേട്ടമുണ്ടാക്കി ഒരു ഡോളറിന് 81.52 രൂപയില്‍ എത്തി. 

 നാണ്യപ്പെരുപ്പം കുത്തനെ പാകിസ്ഥാനില്‍ ഉയരുകയാണ്. കടുത്ത വൈദ്യുതപ്രതിസന്ധിയും രാജ്യം നേരിടുന്നു.  എന്നാല്‍ പി.ചിദംബരവും കൂട്ടരും ഇതേക്കുറിച്ച് മാത്രം മൗനം പാലിക്കുകയാണ്.  

Tags: പാകിസ്ഥാന്‍ രൂപലോകാരോഗ്യ സംഘടനറെക്കോഡ്‌Indian Rupeeഡോളര്‍ രൂപ വിനിമയ നിരക്ക്രൂപപി. ചിദംബരംസമ്പദ് പ്രതിസന്ധിരൂപ തകര്‍ച്ച
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Business

ഡോളറിനെതിരെ രൂപയുടെ മൂല്യം 6 പൈസ ഉയർന്ന് 95.64 ആയി

India

ഇന്ത്യ 10000 കോടി ഡോളര്‍ വിദേശ നിക്ഷേപമെത്തിച്ച് റിസര്‍വ്വ് ബാങ്ക്…എന്നിട്ടും രൂപയുടെ മൂല്യം ഉയരാത്തത് എന്തുകൊണ്ട്?

India

ഡോളറിനെതിരെ ഇന്ത്യന്‍ രൂപ വീണ്ടും ശക്തിപ്രാപിക്കുന്നു; ഇതോടെ വിദേശനിക്ഷേപകര്‍ വീണ്ടും ഇന്ത്യന്‍ ഓഹരിവിപണിയിലേക്ക്

India

യുദ്ധങ്ങളെയും സാമ്പത്തിക പ്രതിസന്ധികളെയും മറികടക്കുന്ന ഇന്ത്യന്‍ സമ്പദ്ഘടന; ഇതില്‍ ആകൃഷ്ടരായി വീണ്ടും വിദേശ നിക്ഷേപകര്‍

India

ഇന്ത്യന്‍ രൂപ തകര്‍ന്നിട്ടില്ല, രൂപയുടെ മൂല്യം ശരിയ്‌ക്കും ഉണ്ടാകേണ്ടതിനേക്കാള്‍ താഴെയാണെന്ന് മുഖ്യ സാമ്ത്തികോപദേഷ്ടാവ് അനന്തനാഗേശ്വരന്‍

പുതിയ വാര്‍ത്തകള്‍

ഇസ്ലാമാബാദിനെ നിലയ്‌ക്ക് നിർത്തണം : കശ്മീരിൽ പാകിസ്ഥാനൊപ്പം വിഷം വമിപ്പിച്ച ഇസ്ലാമിക് രാജ്യങ്ങളുടെ സംഘടനയ്‌ക്ക് മറുപടി നൽകി ഇന്ത്യ

പ്രശസ്ത സാംസ്‌കാരിക പ്രവര്‍ത്തകനും സംഘാടകനുമായ സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു

മെസിയുടെ പേരിലെ തട്ടിപ്പ്: ആന്റോ അഗസ്റ്റിന്‍ മുന്‍കൂര്‍ ജാമ്യപേക്ഷ നല്‍കി

യുപി രാഷ്‌ട്രീയം: യോഗി ആദിത്യനാഥ് സംസാരിക്കുന്നു; 10 വർഷത്തെ നേട്ടം, ഭാവി വികസനവും വളർച്ചയും എങ്ങനെ?

സ്മൃതി ഇറാനിക്ക് വീണ്ടും വലിയ ഉത്തരവാദിത്തം : ഛത്തീസ്ഗഢിന്റെയും ഹരിയാനയുടെയും ചുമതല വഹിക്കും

കെ ജയകുമാറിന് മുഖ്യമന്ത്രിയുടെ പിന്തുണ, ഭിന്നത പരിഹരിക്കാന്‍ ദേവസ്വം മന്ത്രിയെ കാണാന്‍ നിര്‍ദേശം

മക്ക ഉടമ്പടിയുടെ ആദ്യ കമാൻഡറെ നിയമിച്ചു : പാകിസ്ഥാന്റെ നൗമാൻ മഹമൂദി സെക്രട്ടറി ജനറലാകും

വോട്ട് മോഷണ ആരോപണങ്ങൾ തള്ളി ബിജെപി ; 2014 മുതൽ വോട്ടെടുപ്പ് സുഗമമായി നടക്കുന്നുണ്ടെന്നും സംബിത് പത്ര

ഒക്ടോബര്‍ 18ന് മുഖ്യമന്ത്രി വി ഡി സതീശന്‍ ശബരിമലയില്‍,മണ്ഡല മകരവിളക്ക് ഒരുക്കങ്ങള്‍ വിലയിരുത്തും

ബുധനാഴ്ചയും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.