Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

രാജ്യത്ത് പലയിടത്തും കാട്ടില്‍ നിന്ന് ആനകള്‍ നാട്ടലിറങ്ങുന്നു; കടന്നു കയറ്റത്തെ ചെറുക്കാന്‍ ഹണിമിഷന്‍ തേനീച്ചകളെ ഇറക്കി പരീക്ഷണം

മധ്യപ്രദേശ്-ഛത്തീസ്ഗഡ് അതിര്‍ത്തി ഗ്രാമങ്ങളില്‍ തുടരെ കാട്ടാനക്കൂട്ടങ്ങള്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചപ്പോഴാണ് വനം വകുപ്പ് അധികൃതര്‍ പുതിയ മാര്‍ഗം പരീക്ഷിക്കുന്നത്. ആനകള്‍ക്ക് നേതീച്ചക്കൂട്ടങ്ങളോടുള്ള ഭയം മുതലെടുക്കാനാണ് ശ്രമം. കണ്ണിലും ചെവിയിലുമൊക്കെ കുത്തി അസ്വസ്ഥതകള്‍ സൃഷിടക്കുന്ന തേനീച്ചക്കൂട്ടങ്ങളുടെ സാന്നിധ്യമുണ്ടെന്നറിഞ്ഞാല്‍ ആനകള്‍ ആ പ്രദേശത്തു നിന്ന് മാറും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 23, 2023, 11:34 am IST
inIndia

ഹണഭോപ്പാല്‍: രാജ്യത്ത് പലയിടത്തും കാട്ടില്‍ നിന്ന് ആനകള്‍ നാട്ടലിറങ്ങുന്നത് വാര്‍ത്തയാകുമ്പോള്‍ ആനകളുടെ കടന്നു കയറ്റത്തെ ചെറുക്കാന്‍ മധ്യപ്രദേശ് സര്‍ക്കാര്‍ ഹണി മിഷന്‍ ഒരുക്കുന്നു. ആനകള്‍ക്ക് പേടിയുള്ള തേനീച്ചകളെ ഉപയോഗിച്ച് അവരെ തുരത്താനുള്ള സംവിധാനമാണിത്.

മധ്യപ്രദേശ്-ഛത്തീസ്ഗഡ് അതിര്‍ത്തി ഗ്രാമങ്ങളില്‍ തുടരെ കാട്ടാനക്കൂട്ടങ്ങള്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചപ്പോഴാണ് വനം വകുപ്പ് അധികൃതര്‍ പുതിയ മാര്‍ഗം പരീക്ഷിക്കുന്നത്. ആനകള്‍ക്ക് നേതീച്ചക്കൂട്ടങ്ങളോടുള്ള ഭയം മുതലെടുക്കാനാണ് ശ്രമം. കണ്ണിലും ചെവിയിലുമൊക്കെ കുത്തി അസ്വസ്ഥതകള്‍ സൃഷിടക്കുന്ന തേനീച്ചക്കൂട്ടങ്ങളുടെ സാന്നിധ്യമുണ്ടെന്നറിഞ്ഞാല്‍ ആനകള്‍ ആ പ്രദേശത്തു നിന്ന് മാറും.

ആനകള്‍ ഇറങ്ങിയാല്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ സംബന്ധിച്ച് മധ്യപ്രദേശ് വനംവകുപ്പ് കഴിഞ്ഞ ജിവസം പുറത്തിറക്കിയ സര്‍ക്കുലറിലാണ് ഹണി മിഷന്‍ എന്ന തേനീച്ച പ്രയോഗത്തെക്കുറിച്ച് വിശദീകരിക്കുന്നത്. സിദ്ദി, സിന്‍ഗ്രൗലി, ഷഹ്ദൂല്‍, അനുപുര്‍, ഉമാരിയ, ദിന്‍ദോറി എന്നീ അതിര്‍ത്തി ഗ്രാമങ്ങളിലും മാന്‍ഡ്‌ല ജില്ലയിലുടനീളവുമാണ് പരീക്ഷണാടിസ്ഥാനത്തില്‍ ഹണി മിഷന്‍ ആസൂത്രണം ചെയ്യുന്നത്. ഈ പ്രദേശങ്ങളിലാണ് കാട്ടാനക്കൂട്ടങ്ങള്‍ നിരന്തരം കൃഷിയിടങ്ങളിലിറങ്ങി നാശനഷ്ടമുണ്ടാക്കുന്നത്.

കൃഷിയിടങ്ങളിലും വീടുകളിലും തേനീച്ചക്കൂടുകള്‍ സ്ഥാപിക്കാന്‍ കര്‍ഷകരെ സര്‍ക്കാര്‍ സഹായിക്കും. തേനീച്ചക്കൂടുകള്‍ വനംവകുപ്പ് വിതരണം ചെയ്യും. ആനകളെ ഓടിക്കാന്‍ മാത്രമല്ല തേന്‍ വില്പ്പന നടത്താനും സര്‍ക്കാര്‍ കര്‍ഷകരെ സഹായിക്കും. ഇതിനായി ഖാദി ബോര്‍ഡുമായി ചേര്‍ന്ന് പദ്ധതി തയാറാക്കും.

Tags: aaHoney
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Health

രോഗപ്രതിരോധശേഷിയ്‌ക്കായി തേനിൽ മഞ്ഞൾപ്പൊടി ചേർത്ത മിശ്രിതം

Health

തേനില്‍ കുതിര്‍ത്ത കശുവണ്ടിപ്പരിപ്പ് മൂന്നെണ്ണം കഴിച്ചാല്‍..

Health

പ്രമേഹരോഗികൾ പഞ്ചസാരക്ക് പകരം ശര്‍ക്കരയും തേനും ഉപയോഗിക്കാമോ?

Kerala

സന്നിധാനത്ത് തേന്‍ എത്തിച്ചത് ആസിഡ് കണ്ടെയ്‌നറില്‍; കൊണ്ടുവന്നത് സിപിഎമ്മിന്റെ റെയ്ഡ്‌കോ

Kerala

കയ്‌പേറിയ ജീവിതത്തിലൂടെ തേനീച്ച കര്‍ഷകര്‍; സഹായിക്കാതെ സര്‍ക്കാര്‍

പുതിയ വാര്‍ത്തകള്‍

പ്രധാനമന്ത്രിയാകാൻ നടക്കുന്ന രാഹുൽ യഥാർത്ഥത്തിൽ ഭീരുവാണ് ; ഗുണ്ടകളെ പോലെയാണ് പെരുമാറ്റം ; കെ.ടി. രാമറാവു

ഏഴാമത്തെ പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ച സംഭവം: കുഞ്ഞിന്റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം നടത്താന്‍ കോടതി ഉത്തരവ്

പോപ്പുലര്‍ ഫിനാന്‍സ് ഗ്രൂപ്പുമായി ബന്ധമുള്ള 14 സ്ഥാപനങ്ങള്‍ പൂട്ടാന്‍ കമ്പനി ലോ ട്രൈബ്യൂണല്‍ ഉത്തരവ്

അധികാരത്തിൽ 25 വർഷം തികയുന്നു… മുതിർന്ന ബിജെപി നേതാവ് എൽകെ അദ്വാനിയെ സന്ദർശിച്ച് അനുഗ്രഹം വാങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി

അഭിമന്യു വധക്കേസില്‍ രഹസ്യ വിചാരണ വേണമെന്ന ഹര്‍ജി ഹൈക്കോടതിയും തള്ളി

സ്ത്രീകളുമായി നഗ്നവീഡിയോ കോളുകൾ ; ജിമ്മിൽ നിന്ന് കണ്ടെടുത്തത് 1,300-ലധികം ഫോട്ടോകളും വീഡിയോകളും ; ഉടമ അമിൻ യാസിൻ മുൽത്താനി അറസ്റ്റിൽ

ആസ്റ്റര്‍ പോലുള്ളവ താങ്ങാനാവില്ലെന്ന് ഹൈക്കോടതി, എയിംസിന് കേരളത്തെയും പരിഗണിക്കണം

റഷ്യ-ഉക്രെയ്ൻ യുദ്ധം ഇന്ത്യ നിർത്തുമോ ? മോദി സർക്കാരിന്റെ സമാധാന നിർദ്ദേശത്തിന് അനുകൂല മറുപടിയുമായി മോസ്കോ : പ്രധാനമന്ത്രിയെ വാനോളം പുകഴ്‌ത്തി പുടിൻ

ചിക്കന്‍പോക്‌സ് വ്യാപനം: കൊച്ചിയിലെ കുസാറ്റ് ക്യാമ്പസ് അടച്ചു

ഇന്ത്യയ്‌ക്ക് നേരെ വൻ ഭീകരാക്രമണ പരമ്പരയ്‌ക്ക് സാധ്യതയെന്ന് ഇസ്രയേല്‍ സ്ഥാനപതിയുടെ മുന്നറിയിപ്പ് ;

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.