Tuesday, August 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

ഓണ്‍ലൈന്‍ പ്രീമിയര്‍ ലീഗ് സെലിബ്രിറ്റി കപ്പ് എവലൂഷന്‍ ഐഡിയാസ് ചാംപ്യന്‍സ്

ആറു ദിവസങ്ങളിലായി പ്രൗഢഗംഭീരമായി നടന്ന ടൂര്‍ണമെന്റില്‍ ഫൈനലില്‍ കൊറിയൊഗ്രാഫേഴ്‌സിനെ 85 റണ്‍സിന് പരാജയപ്പെടുത്തിയാണ് എവലൂഷന്‍ ഐഡിയാസ് ടൂര്‍ണമെന്റിലെ ചാമ്പ്യന്മാരായത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 23, 2023, 11:10 am IST
inEntertainment

സിനിമ, ടീ.വി, മാധ്യമ മേഖലയിലെ പ്രവര്‍ത്തകരുടെ ക്രിക്കറ്റ് കൂട്ടായ്‌മയായ സെലിബ്രിറ്റി ക്രിക്കറ്റ് ഫെര്‍ട്ടേണിറ്റിയുടെ കീഴില്‍ ഓണ്‍ലൈന്‍ റൈഡേഴ്‌സ് സംഘടിപ്പിച്ച ഓണ്‍ലൈന്‍ പ്രീമിയര്‍ ലീഗ് സീസണ്‍ നാലു സെലിബ്രിറ്റി കപ്പില്‍ എവലൂഷന്‍ ഐഡിയാസ് ജേതാക്കളായി. ആറു ദിവസങ്ങളിലായി പ്രൗഢഗംഭീരമായി നടന്ന ടൂര്‍ണമെന്റില്‍ ഫൈനലില്‍ കൊറിയൊഗ്രാഫേഴ്‌സിനെ 85 റണ്‍സിന് പരാജയപ്പെടുത്തിയാണ് എവലൂഷന്‍ ഐഡിയാസ് ടൂര്‍ണമെന്റിലെ ചാമ്പ്യന്മാരായത്.

സ്‌കോര്‍ എവലൂഷന്‍ ഐഡിയാസ് : 152/5 (15)

കൊറിയൊഗ്രാഫേഴ്‌സ് : 67/9 (15)

ഫൈനല്‍ മത്സരത്തില്‍ 16 പന്തുകളില്‍ നിന്ന് പുറത്താക്കാതെ 44 റണ്‍സ് നേടിയ ഷോണ്‍ ആണ് മാന്‍ ഓഫ് ദി മാച്ച്. കിംഗ് മേക്കേഴ്‌സിന്റെ നോയലാണ് മാന്‍ ഓഫ് ദി സീരീസ്. 163 റണ്‍സ് നേടിയ നോയല്‍ തന്നെയാണ് ടൂര്‍ണമെന്റിലെ ബെസ്റ്റ് ബാറ്റ്‌സ്മാന്‍ പുരസ്‌കാരവും സ്വന്തമാക്കിയത്. ഒമ്പത് വിക്കറ്റുകള്‍ സ്വന്തമാക്കിയ ഐഡിയാസിലെ ബേസില്‍ മികച്ച ബൗളര്‍ക്കുള്ള പുരസ്‌കാരം സ്വന്തമാക്കി. മലയാള സിനിമയിലെ പ്രമുഖ താരങ്ങളായ വിനു മോഹന്‍, നയന അനില്‍, ദ്രുവന്‍, റാം എന്നിവര്‍ ചേര്‍ന്നാണ് വിജയികള്‍ക്കുള്ള ട്രോഫികള്‍ സമ്മാനിച്ചത്.

സാജു നവോദയ, ഷഫീഖ് റഹ്മാന്‍, സജി സുരേന്ദ്രന്‍, പ്രൊഡ്യൂസര്‍ ഡോക്ടര്‍ ബാദുഷ, ദേവ് ജി ദേവന്‍,സുദീപ് കാരാട്ട് സി.സി.എഫ് പ്രസിഡന്റ് അനില്‍ തോമസ് തുടങ്ങിയ പ്രമുഖ വ്യക്തികള്‍ ചടങ്ങില്‍ പങ്കെടുത്തു. മാളികപ്പുറം എന്ന ചിത്രത്തിന്റെ 50 കോടിയുടെ വിജയാഘോഷവും സമാപന ദിവസമായ ഇന്നലെ രാവിലെ വേദിയില്‍ വെച്ച് ആഘോഷിക്കുകയുണ്ടായി. നടന്‍ ഉണ്ണി മുകുന്ദന്‍ തിരക്കഥാകൃത്ത് അഭിലാഷ് പിള്ള,ദേവനന്ദ, ശ്രീപത് എന്നിവര്‍ ആഘോഷചടങ്ങുകളില്‍ പങ്കെടുക്കുകയുണ്ടായി.

ഗ്രാന്റ് പ്രൊഡക്ഷന്‍സ്, സൂര്യ ഫിലിംസ്, ആര്‍ ഡി ഇമിനേഷന്‍സ്, ചിയേഴ്‌സ് എന്റര്‍ടൈന്‍മെന്റ്‌സ്,സ്റ്റാര്‍ ഹോളിടെയ്‌സ്,താഹിര്‍ സിനി ടെക്‌നിക്, ബ്രിങ് ഫോര്‍ത്ത് മീഡിയ, കാസര്‍ഗോള്‍ഡ്,കൊച്ചിന്‍ സൂപ്പര്‍ കിംഗ്‌സ്, സോഫ സ്‌റ്റോറിസ്, ഇയോണ്‍, എസ്റ്റിലോകസ്,ചായ് ചാറ്റ്, വെറൈറ്റി മീഡിയ,മിട്ടാസ്,തക്കാരം,കൈനറ്റിക് ഗ്രീന്‍, സുവി സ്‌െ്രെടക്കേഴ്‌സ്, 1000 ആരോസ്, ജിഞ്ചര്‍ മീഡിയ,ഗ്ലോബല്‍ എക്‌സ്‌പേര്‍ട്ട്‌സ്,മൈല്‍ സ്‌റ്റോണ്‍ മേക്കേഴ്‌സ്,ടീം പ്രൊഡ്യൂസേഴ്‌സ് എന്നിവരാണ് ടൂര്‍ണമെന്റ് സ്‌പോണ്‍സേഴ്‌സ്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇറാനു മേല്‍ സമ്മര്‍ദ്ദം; എക്കണോമിക് ഡി ഡേയ്‌ക്ക് യുഎസ് തുടക്കമിട്ടു

India

ഹനൂർ വെടിവെപ്പ്: സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ബി.വൈ. വിജയേന്ദ്ര

Main Article

വന്ദേമാതരം: സ്വാതന്ത്ര്യസമരത്തിന്റെ ചാലകശക്തി, വൈഭവ ഭാരത സ്വപ്‌നം

Article

കണ്ടെയ്‌നര്‍ നിര്‍മാണ സഹായ പദ്ധതി: സമുദ്രമേഖലയ്‌ക്ക് കരുത്തുറ്റ ഭാവി

Editorial

മലപ്പുറം മോഡല്‍ ജില്ലയ്‌ക്ക് മൂവാറ്റുപുഴ മറയാക്കുന്നു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മരിച്ചു പോയ ഭിക്ഷക്കാരിയുടെ വാടക വീട്ടിലെ 30 ലധികം ചാക്കുകളിൽ കണ്ടെത്തിയത് 8.4 ലക്ഷം രൂപ

പ്രമേഹം നിയന്ത്രിക്കാൻ സഹായിക്കുന്ന മലയാളികളുടെ പ്രഭാത ഭക്ഷണം

വിവിധ സ്രോതസ്സുകളിൽ നിന്നും ലാഭവിഹിതവും പുതിയ ധനാഗമ മാർഗ്ഗങ്ങളും: സമ്പൂർണ്ണ രാശിഫലം (25 ഓഗസ്റ്റ് 2026)

ഉയര്‍ന്ന വിലയ്‌ക്കൊപ്പം കാലവര്‍ഷം കൂടി ശക്തമായതോടെ മന്ദതയിലായ പൂവിപണി. എറണാകുളം തൃപ്പൂണിത്തുറയില്‍ നിന്നുള്ള കാഴ്ച

എങ്ങും ഓണത്തിരക്ക്; ഉത്രാടപ്പാച്ചിലിന് മുന്നേ മഴ പെയ്തിറങ്ങി

നാവികസേനയുടെ പരിശീലന പായ്ക്കപ്പലായ 'ഐഎന്‍എസ്
സുദര്‍ശിനി' പോര്‍ച്ചുഗലിലെ ലിസ്ബണ്‍ തുറമുഖത്ത് നങ്കുരമിട്ടപ്പോള്‍

ലോകായന്‍ 2026: ഭാരതത്തിന്റെ ‘ഐഎന്‍എസ് സുദര്‍ശിനി’ പോര്‍ച്ചുഗലില്‍

ആക്രമണ പദ്ധതി തകര്‍ത്തു: മൂന്ന് ഭീകരര്‍ പിടിയില്‍

ആത്മനിര്‍ഭര ഭാരത് പദ്ധതി: വ്യോമ സേന സ്വയംപര്യാപ്തമാകുന്നു; യുദ്ധവിമാന സ്പെയര്‍പാര്‍ട്സ് 97 ശതമാനവും ഭാരതത്തില്‍ നിര്‍മിച്ചു

എങ്ങനെയാണ് ബ്രഹ്‌മനിഷ്ഠ കൈവരിക്കാന്‍ കഴിയുക

വണ്‍ എപിക്, മെനി സ്റ്റോറീസ്: രാമകഥ കോണ്‍ക്ലേവ്: സാംസ്‌കാരിക സായാഹ്നങ്ങള്‍ ഒരുക്കുന്നത് സൗത്ത് സോണ്‍ കള്‍ച്ചറല്‍ സെന്റര്‍

കുടുംബത്തില്‍ ഐശ്വര്യം വരുവാന്‍ സന്ധ്യ സമയത്ത് ജപിച്ചിരിക്കേണ്ട നാമ ജപങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.