Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ജോഷിമഠ്: വിള്ളല്‍ വീണത് 863 കെട്ടിടങ്ങള്‍ക്ക്; 181 എണ്ണം സുരക്ഷിതമല്ലാത്ത മേഖലയില്‍

ചമോലി ജില്ലാ കളക്ടര്‍ ഹിമന്‍ഷു ഖുരാന ദുരിതബാധിത പ്രദേശത്ത് സന്ദര്‍ശനം നടത്തി. ഭൂമിയെക്കുറിച്ച് നന്നായി മനസ്സിലാക്കുന്നതിന് അതിര്‍ത്തി ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ കൃത്യമായി രേഖപ്പെടുത്തി വിശദമായ മാപ്പ് തയാറാക്കാന്‍ അദ്ദേഹം റൂറല്‍ വര്‍ക്ക് ഡിപ്പാര്‍ട്ട്‌മെന്റിന് (ആര്‍ഡബ്ല്യുഡി) നിര്‍ദേശം നല്കി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 22, 2023, 11:23 pm IST
in India

ന്യൂദല്‍ഹി: ഭൗമപ്രതിഭാസത്തെത്തുടര്‍ന്ന് വിള്ളല്‍ വീണ ഉത്തരാഖണ്ഡിലെ ജോഷിമഠില്‍ കൂടുതല്‍ കെട്ടിടങ്ങള്‍ അപകടാവസ്ഥയില്‍. കഴിഞ്ഞ ദിവസങ്ങളില്‍ മഴയും മഞ്ഞുവീഴ്ചയും വര്‍ധിച്ചതാണ് കാരണം. വിള്ളലുകള്‍ കണ്ടെത്തിയ ആകെ കെട്ടിടങ്ങളുടെ എണ്ണം 863 ആണ്. ഇതില്‍ 181 കെട്ടിടങ്ങള്‍ സുരക്ഷിതമല്ലാത്ത മേഖലയിലാണെന്നും ജില്ല ഭരണകൂടം അറിയിച്ചു.

അതേസമയം ചമോലി ജില്ലാ കളക്ടര്‍ ഹിമന്‍ഷു ഖുരാന ദുരിതബാധിത പ്രദേശത്ത് സന്ദര്‍ശനം നടത്തി. ഭൂമിയെക്കുറിച്ച് നന്നായി മനസ്സിലാക്കുന്നതിന് അതിര്‍ത്തി ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ കൃത്യമായി രേഖപ്പെടുത്തി വിശദമായ മാപ്പ് തയാറാക്കാന്‍ അദ്ദേഹം റൂറല്‍ വര്‍ക്ക് ഡിപ്പാര്‍ട്ട്‌മെന്റിന് (ആര്‍ഡബ്ല്യുഡി) നിര്‍ദേശം നല്കി.  

ദുരിതബാധിതരില്‍ നിന്ന് ആവശ്യമായ നിര്‍ദേശങ്ങള്‍ സ്വീകരിച്ച് വിശദമായ പദ്ധതി സെന്‍ട്രല്‍ ബില്‍ഡിങ് റിസേര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട്(സിബിആര്‍ഐ)നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. അടിസ്ഥാന സൗകര്യങ്ങള്‍ പരിശോധിച്ച് വരികയാണെന്നും ദുരിതബാധിതര്‍ക്ക് സാധ്യമായ എല്ലാ സഹായവും നല്കുന്നുണ്ടെന്നും ഖുരാന പറഞ്ഞു.  

മലനിരകളിലെ എല്ലാ പട്ടണങ്ങളുടെയും വാഹകശേഷിയെക്കുറിച്ച് വിശദമായ പഠനം നടത്താന്‍ മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭായോഗത്തില്‍ തീരുമാനമായി. നേരത്തെ, ദുരിതബാധിത പ്രദേശങ്ങളിലെ കുടുംബങ്ങളുടെ ആറ് മാസത്തെ വൈദ്യുതി ചാര്‍ജും, വെള്ളക്കരവും സര്‍ക്കാര്‍ എഴുതിത്തള്ളിയിരുന്നു.

അതേസമയം വിള്ളലുണ്ടായ കെട്ടിടങ്ങള്‍ പൊളിക്കാനുള്ള നടപടികള്‍ ഇന്ന് വീണ്ടും തുടങ്ങിയേക്കും. കാലാവസ്ഥ പ്രതികൂലമായതോടെയാണ് പൊളിക്കല്‍ നടപടി താല്‍ക്കാലികമായി നിര്‍ത്തിയത്. അടുത്ത ദിവസങ്ങളില്‍ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കാന്‍ കഴിയുമെന്നും അധികൃതര്‍ അറിയിച്ചു. സിബിആര്‍ഐ സംഘത്തിന്റെ മേല്‍നോട്ടത്തിലാണ് കെട്ടിടങ്ങള്‍ പൊളിക്കുന്നത്.

Tags: ജോഷിമഠ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ജോഷിമഠില്‍ സുരക്ഷിതമല്ലാത്ത കെട്ടിടം പൊളിച്ചുനീക്കാന്‍ ഉത്തരവ്; അശാസ്ത്രീയ കെട്ടിടം നിര്‍മിച്ചിരുന്നത് ഏഴാം വാര്‍ഡില്‍

India

അന്തിമ റിപ്പോര്‍ട്ട് ഉടന്‍: ജോഷിമഠിലെ നാല് വാര്‍ഡുകള്‍ ഒട്ടും സുരക്ഷിതമല്ലെന്ന് ദുരന്തനിവാരണ സെക്രട്ടറി ആര്‍.കെ.സിന്‍ഹ

India

ജോഷിമഠില്‍ നിന്നും 81 കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചു, അപകട സാധ്യതയുള്ള ഹോട്ടലുകള്‍ പൊളിച്ചുമാറ്റും; വിഷയം സുപ്രീംകോടതി തിങ്കളാഴ്ച പരിഗണിക്കും

India

ഉത്തരാഖണ്ഡ് ജോഷിമഠിലെ ഭൂമിയുടെ വിചിത്ര പ്രതിഭാസം; അടിയന്തിര യോഗം വിളിച്ചു ചേര്‍ത്ത് പ്രധാനമന്ത്രി, പരിസ്ഥിതി വിദഗ്ധരും പങ്കെടുക്കും

India

ബദരീനാഥിലേക്കുള്ള പ്രവേശനകവാടമായ ജോഷിമഠില്‍ ഭൂമി ഇടിഞ്ഞുതാഴുന്നു; കുടുംബങ്ങളെ ഒഴിപ്പിച്ചു; ദുരന്തനിവാരണ സേനയെ വിന്ന്യസിച്ചു

പുതിയ വാര്‍ത്തകള്‍

കേരളത്തിന് കിട്ടിയത്  ആമയെ ആണെന്ന് കേന്ദ്രബജറ്റിനെ പരിഹസിച്ച ജോണ്‍ ബ്രിട്ടാസ്, ലോകത്തിലെ ഏറ്റവും പ്രായമേറിയ ആമയെ കണ്ട് മോദി സീഷെല്‍സില്‍

നീറ്റായി ഒരു നീറ്റ് പരീക്ഷ…2020 മുതല്‍ നീറ്റ് അട്ടിമറിക്കാന്‍ നടന്ന രാഹുല്‍ ഗാന്ധിയ്‌ക്ക് തിരിച്ചടി…ഇനി നീറ്റിനെ തൊട്ടാല്‍ കളിമാറും

ജപ്പാന്റെ പ്രതിരോധക്കോട്ട തകര്‍ത്ത് ബ്രസീലിന് ജയം (2-1),വിജയം നേടിയത് മാര്‍ട്ടിനെല്ലിയുടെ ഗോളില്‍

അഭിനയരംഗത്ത് നിന്നും ചിക്കന്‍ ബിസിനസിലേക്ക്….സൊറാബിയന്‍ ചിക്കന്‍ ഇപ്പോള്‍ 120 കോടി രൂപയുടെ സ്ഥാപനം

ചൈനയില്‍ നിന്നും പച്ചക്കൊടി കിട്ടിയോ? കോക്രോച്ച് ജനതാ പാര്‍ട്ടി സമരത്തിന് പിന്തുണയുമായെത്തി എം.എ. ബേബി

വ്യാജ വെബ്സൈറ്റുകളെക്കുറിച്ച് മുന്നറിയിപ്പ് നൽകി സൗദി വാണിജ്യ മന്ത്രാലയം

അയോധ്യ രാമക്ഷേത്ര നിർമ്മാണം ; ആയിരം ഗ്രാമങ്ങളിൽ നിന്ന് സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതി പിരിച്ചെടുത്ത 1008 കിലോ സ്വർണ്ണം എവിടെ ?

നടന്‍ സൂര്യയും രാഷ്‌ട്രീയത്തിലേക്ക്?

തിരുവനന്തപുരം കോര്‍പ്പറേഷനിലെ സംഘര്‍ഷത്തില്‍ കോണ്‍ഗ്രസിന്റെ വ്യാജ പരാതി: ബിജെപി കൗണ്‍സിലര്‍മാര്‍ക്കെതിരെ കേസെടുത്ത് പൊലീസ്

‘തുടക്കത്തിൽ തന്നെ അദ്ദേഹം ‘ക്ഷമിക്കണം’ എന്ന് പറഞ്ഞിരുന്നെങ്കിൽ…..’ ; ബോബി ചെമ്മണ്ണൂരിന്റെ ക്ഷമാപണം സ്വീകരിച്ച് ഹണി റോസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.