Sunday, October 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
India

മോദിയെ കുറ്റവാളിയാക്കുന്ന കള്ള ഡോക്യുമെന്‍ററി:ബിബിസിയെ വിമര്‍ശിച്ച് 133 ബ്യൂറോക്രാറ്റുകളും 156 റിട്ട. സൈനികോദ്യോഗസ്ഥരും 13 റിട്ട. ജഡ്ജിമാരും

ഗുജറാത്ത് കലാപത്തെക്കുറിച്ച് സത്യം വളച്ചൊടിച്ച് തയ്യാറാക്കിയ ഡോക്യുമെന്‍ററി സംപ്രേഷണം ചെയ്തതിന് ബിബിസിയെ വിമര്‍ശിച്ച് തുറന്ന കത്തെഴുതി 133 ബ്യൂറോക്രാറ്റുകളും 156 റിട്ട. സൈനികോദ്യോഗസ്ഥരും 13 റിട്ട. ജഡ്ജിമാരും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 21, 2023, 08:20 pm IST
inIndia

ന്യൂദല്‍ഹി: ഗുജറാത്ത് കലാപത്തെക്കുറിച്ച് സത്യം വളച്ചൊടിച്ച് തയ്യാറാക്കിയ ഡോക്യുമെന്‍ററി സംപ്രേഷണം ചെയ്തതിന് ബിബിസിയെ വിമര്‍ശിച്ച്  തുറന്ന കത്തെഴുതി 133 ബ്യൂറോക്രാറ്റുകളും 156 റിട്ട. സൈനികോദ്യോഗസ്ഥരും 13 റിട്ട. ജഡ്ജിമാരും.  

പഴയ ബ്രിട്ടീഷ് സാമ്രാജ്യത്വം വീണ്ടും വരുമെന്ന മിഥ്യാബോധത്തില്‍ തയ്യാറാക്കിയതാണ് ഈ ഡോക്യുമെന്‍ററിയെന്ന് തുറന്ന കത്തില്‍ പറയുന്നു. “ഇക്കുറി ഇത് നടക്കില്ല. ഞങ്ങളുടെ നേതാവിനോട് ഇത് നടക്കില്ല. ഇന്ത്യയോട് ഈ കളി നടക്കില്ല. ഞങ്ങളുടെ മേല്‍നോട്ടമുള്ളപ്പോള്‍ ഇത് നടക്കില്ല.” – കത്ത് ബിബിസിയെ വിമര്‍ശിക്കുന്നു.  

പണ്ടത്തെ ഹിന്ദു-മുസ്ലിം ലഹള ബ്രിട്ടീഷുകാരുടെ സംഭാവനയായിരുന്നു. വീണ്ടും അത് മടക്കിക്കൊണ്ടുവന്ന് ഭിന്നിപ്പിച്ച് ഭരിയ്‌ക്കുന്ന തന്ത്രം പയറ്റുകയാണ് ബിബിസി ചെയ്യുന്നത്. – തുറന്ന കത്ത് പറയുന്നു.  

“75  വര്‍ഷത്തെ പാരമ്പര്യമുള്ള ഇന്ത്യയുടെ സ്വതന്ത്ര, ജനാധിപത്യ രാജ്യം എന്ന നിലനില്‍പിനെയാണ് ഈ ഡോക്യുമെന്‍ററി ചോദ്യം ചെയ്തത്. വസ്തുതകള്‍ പറയാതെ റിപ്പോര്‍ട്ട് ചെയ്യുന്നു, ആരോപിക്കപ്പെടുന്നു എന്നെല്ലാം പറഞ്ഞാണ് ഗുജറാത്ത് കലാപത്തെകക്കുറിച്ച് വിവരിക്കുന്നത്. ഇത് സത്യം വളച്ചൊടിക്കലാണ്. ഇതിന് ന്യായീകരണമില്ല. “- തുറന്ന കത്ത് പറയുന്നു.  

ഇന്ത്യയുടെ ഉയര്‍ന്ന നീതിന്യായപീഠമായ സുപ്രീംകോടതി 2002ലെ ഗുജറാത്ത് കലാപത്തില്‍ മോദിക്ക് പങ്കില്ലെന്ന കാര്യം അര്‍ത്ഥശങ്കയ്‌ക്കിടയില്ലാത്ത വിധം വിധിച്ചതാണ്. അന്ന് മുഖ്യമന്ത്രിയായ നരേന്ദ്രമോദി നയിക്കുന്ന സര്‍ക്കാര്‍ കലാപം നടക്കുമ്പോല്‍ നിഷ്ക്രിയമായി ഇരിക്കുകയോ പക്ഷപാതപരമായി പങ്കാളികളാവുകയോ ചെയ്തിട്ടില്ല. – കത്ത് പറയുന്നു. സുപ്രീംകോടതിയെയാണ് ബിബിസ വെല്ലുവിളിച്ചതെന്നും കത്തില്‍ പറയുന്നു.  

Tags: പ്രധാനമന്ത്രി മോദിarmyനരേന്ദ്രമോദിബ്രിട്ടീഷ്Prime Minister Narendra Modiഗുജറാത്ത് കലാപംബിബിസി ഡോക്യുമെന്‍ററിBBC
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

‘ചരിത്രത്തിൽ ഇത്രയും കൂടുതൽ ആളുകൾക്ക് ഉർജ്ജ ലഭ്യത കൈവന്നത് അദ്ഭുതകരം ‘ : നരേന്ദ്രമോദിയുടെ ഊർജ്ജ നയത്തെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

സ്‌കൈറൂട്ട് എയ്‌റോ സ്‌പേസ് സ്ഥാപകരായ പവന്‍കുമാര്‍ ചന്ദന, നാഗാ ഭാരത് ഡാക്ക എന്നിവര്‍ക്കൊപ്പം പ്രധാനമന്ത്രി
Main Article

പിറന്നാള്‍ നിറവില്‍ പ്രധാനമന്ത്രി; നരേന്ദ്രമോദിയും അദ്ദേഹം സ്വന്തമാക്കിയ തലമുറയും

India

ഇന്ത്യ-യുഎസ് സംയുക്ത സൈനികാഭ്യാസം 2026 ഉത്തരാഖണ്ഡിൽ ആരംഭിച്ചു

Editorial

ബ്രിക്‌സ് ഉച്ചകോടിയിലെ ഭാരതത്തിന്റെ വിജയം

India

ബ്രിക്സിനു മേൽ ട്രംപിന്റെ നിഴൽ വലിയ തോതിൽ പതിഞ്ഞിട്ടുണ്ടെന്ന് ബിബിസി; എന്നാൽ ആ നിഴൽ കാണാനായില്ലെന്ന് പരിഹസിച്ച് പാല്‍കി ശര്‍മ്മ

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

ഓപ്പറേഷൻ തൂഫാൻ : എറണാകുളം റൂറൽ ജില്ലയിൽ വ്യാപക പരിശോധന, രാസലഹരിയുമായി ആറ് പേർ പിടിയിൽ , ആൾ താമസമില്ലാത്ത വീട്ടിൽ നിന്ന് കഞ്ചാവ് ചെടികളും കണ്ടെടുത്തു  

ഞാൻ നിങ്ങളെ ഒരു മൂത്ത സഹോദരനെപ്പോലെയാണ് കണ്ടിട്ടുള്ളത് : യുപി മുഖ്യമന്ത്രി യോഗിക്ക് വൈകാരികമായ വിവാഹ ക്ഷണക്കത്ത് അയച്ച് കേരളത്തിൽ നിന്നുള്ള അരുന്ധതി

” രാഹുൽ ഗാന്ധി എന്നെ തള്ളിയിട്ടപ്പോൾ ഞാൻ 11 ആഴ്ച ഗർഭിണിയായിരുന്നു ” : പ്രതിപക്ഷ നേതാവിനെതിരെ ദൽഹി പോലീസിൽ പരാതി നൽകി വനിതാ പത്രപ്രവർത്തക 

രാഹുൽ വിദേശ ടൂൾകിറ്റ് സംഘത്തിന്റെ കരുക്കളാണ് , പ്രതിപക്ഷം തിരഞ്ഞെടുപ്പ് ജനവിധിയെ അവഹേളിക്കുന്നു : വിമർശിച്ച് ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബിൻ

ഉദ്ധവ് താക്കറെ ശിവസേനയുടെ നേതാവ് ആനന്ദ് ദുബെ ഏക്നാഥ് ഷിന്‍ഡേയ്‌ക്കൊപ്പം ചേര്‍ന്നു; സ്വന്തം വീട്ടിലേക്ക് തിരിച്ചെത്തിയെന്ന് ആനന്ദ് ദുബെ

സൗദി അറേബ്യയില്‍ പൊലീസ് പിടിയിലായിരുന്ന വയനാട് സ്വദേശിനി ഫിലോമിനയെ മോചിപ്പിച്ചു

കൊല്‍ക്കത്തയിലെ ദുര്‍ഗാ പൂജ പന്തലില്‍ തിക്കിലും തിരക്കിലും 17 മരണം,അമിത് ഷാ കൊല്‍ക്കത്തയിലേക്ക്

നാദാപുരത്ത് 18കാരിയെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസില്‍ റഫ്നാസിന് എട്ട് വര്‍ഷം കഠിന തടവ്

യൂണിഫോം ധരിച്ച വനിതാ പൊലീസുദ്യോഗസ്ഥയുടെ മുഖത്തടിക്കുന്ന സിജെപി പ്രവര്‍ത്തകന്‍; ഞെട്ടിക്കുന്ന വീഡിയോ പുറത്ത്

ഗ്യാനേഷ് കുമാറിനെതിരെ അനുമതിയില്ലാതെ മാനവീയം വീഥിയില്‍ പ്രതിഷേധം: സംഘാടകര്‍ക്കെതിരെ പൊലീസ് കേസെടുത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.