Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഇന്ത്യയുടെ ജെയിംസ് ബോണ്ടായ അജിത് ഡോവലിന് 77ാം ജന്മദിനമാശംസിച്ച് ഭാരതം

ഇന്ത്യയുടെ ജെയിംസ് ബോണ്ടായി അറിയപ്പെടുന്ന ഭാരതത്തിന്റെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന് 77ാം ജന്മദിനാശംസിച്ച് ഭാരതം. ജന്മദിനമായ ജനവരി 20 വെള്ളിയാഴ്ച സമൂഹമാധ്യമങ്ങളില്‍ സന്ദേശങ്ങളുടെ ഇടതടവില്ലാത്ത ഒഴുക്കായിരുന്നു. ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവായ ഇദ്ദേഹം മോദി സര്‍ക്കാരിന്റെ രഹസ്യാന്വേഷണ-പ്രതിരോധരംഗത്തെ നട്ടെല്ലാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 21, 2023, 05:29 pm IST
inIndia

ന്യൂദല്‍ഹി: ഇന്ത്യയുടെ ജെയിംസ് ബോണ്ടായി അറിയപ്പെടുന്ന ഭാരതത്തിന്റെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ്  അജിത് ഡോവലിന് 77ാം ജന്മദിനാശംസിച്ച് ഭാരതം.  ജന്മദിനമായ ജനവരി 20 വെള്ളിയാഴ്ച സമൂഹമാധ്യമങ്ങളില്‍ സന്ദേശങ്ങളുടെ ഇടതടവില്ലാത്ത ഒഴുക്കായിരുന്നു. ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവായ ഇദ്ദേഹം മോദി സര്‍ക്കാരിന്റെ രഹസ്യാന്വേഷണ-പ്രതിരോധരംഗത്തെ നട്ടെല്ലാണ്.  ദേശീയ സുരക്ഷാ പ്രശ്നങ്ങളിലും അന്താരാഷ്‌ട്ര നയതന്ത്രങ്ങളിലും ഇന്ത്യയുടെ അന്തസ്സും അഭിമാനവും കാത്തുസൂക്ഷിക്കുന്ന ഒട്ടേറെ നിര്‍ണ്ണായക തീരുമാനങ്ങള്‍ എടുത്ത വ്യക്തിയാണ് അജിത് ഡോവല്‍. 

അജിത് ഡോവലിന്റെ ജീവചരിത്രം ഒറ്റനോട്ടത്തില്‍:

ഏഴ് വര്‍ഷം പാകിസ്താനില്‍ ചാരനായി ജീവിച്ചു. ഐഎസ്ഐഎസിന്റെ കയ്യില്‍ നിന്നും 46 നഴ്സുമാരെ രക്ഷിച്ചു. 15 ഹൈജാക്കിംഗ് ശ്രമങ്ങളെ നിര്‍വ്വീര്യമാക്കി. അതില്‍ ഒന്നാണ് കാണ്ഡഹാറിലേക്ക് താലിബാന്‍ ഇന്ത്യന്‍ വിമാനം റാഞ്ചിയ സംഭവം. 1999ല്‍ കാണ്ഡഹാറില്‍ എയറിന്ത്യയുടെ ഐസി 814 വിമാനം ഹൈജാക്ക് ചെയ്തതില്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശപ്രകാരം അജിത് ഡോവല്‍ ഇടപെട്ടു. ഇതില്‍ മസൂദ് അസ്ഹര്‍ എന്ന ഭീകരനെ മോചിപ്പിക്കുക എന്നതായിരുന്നു തീവ്രവാദികളുടെ ആവശ്യം. 

അന്ന് അജിത് ഡോവലാണ് ജയിലില്‍ നിന്നും മസൂദ് അസ്ഹറിനെ കാണ്ഡഹാറില്‍ എത്തിച്ച് ഇന്ത്യന്‍ വിമാനത്തെ ഭീകരരില്‍ നിന്നും മോചിപ്പിച്ചത്. നാഗാ ഭീകരരുമായി സമാധാനക്കരാര്‍ ഉണ്ടാക്കി. പാകിസ്താനില്‍ സര്‍ജിക്കല്‍ സ്ട്രൈക്ക് നടത്തി. ഓപ്പറേഷന്‍ ബ്ലാക്ക് തണ്ടറിന് നേതൃത്വം നല്‍കി. അങ്ങിനെ എത്രയോ രഹസ്യഓപ്പറേഷനുകള്‍ക്കും നയതന്ത്രപ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്‍കിയ വ്യക്തിയാണ് അജിത് ഡോവല്‍. ഏറ്റവുമൊടുവില്‍ വളരെ വിദഗ്ധരമായി പോപ്പുലര്‍ ഫ്രണ്ട് നിരോധനം പഴുതില്ലാതെ നടപ്പാക്കിയതിന് പിന്നിലും അജിത് ഡോവലിന്റെ ബുദ്ധിയാണെന്ന് പറയുന്നു.  

രാജ്യസ്നേഹത്തിന്റെ സ്പിരിറ്റാണ് അജിത് ഡോവലിന്റെ കരുത്ത്. അദ്ദേഹത്തിന്റെ ബുദ്ധിപൂര്‍വ്വമായ പ്രവര്‍ത്തനങ്ങള്‍ ഒട്ടേറെപ്പേരെ പ്രചോദിപ്പിച്ചു. 1968ല്‍ ഐപിഎസായി. 1986ല്‍ മിസോറാം സമാധാനക്കരാറുണ്ടാക്കി. 2004ല്‍ ഇന്‍റലിജന്‍സ് ബ്യൂറോ ഡയറക്ടറായി. മോദി അധികാരത്തില്‍ വന്ന 2014 മുതല്‍ ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവാണ്. 

Tags: ആശംസകൾISISഅജിത് ദോവല്‍ദേശീയ സുരക്ഷാ ഉപദേഷ്ടാവ്എന്‍എസ്എ അജിത് ഡോവല്‍മിലട്ടറി ഇന്റലിജന്‍സ്ഇന്റലിന്‍ജന്‍സ്കാണ്ഡഹാര്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അൽ-ഹിന്ദ് ഐസിസ് ഭീകരവാദ കേസിൽ സുപ്രധാന വിധി : പ്രതി സയ്യിദ് ഫാസിയുർ റഹ്മാന് എൻഐഎ കോടതി 7 വർഷം തടവ് ശിക്ഷ വിധിച്ചു

World

സ്വിറ്റ്സർലൻഡിൽ കത്തിയാക്രമണം ; മൂന്ന് പേർക്ക് പരിക്ക് ; പ്രതി ഐസിസ് ഭീകരത പ്രചരിപ്പിക്കുന്നയാൾ

India

ഐ.എസ്.ഐ.എസ്  ഉപയോഗിക്കുന്ന ‘182 കോടിയുടെ  ജിഹാദി ഡ്രഗ് ഇന്ത്യയില്‍;  അയച്ചത്  തീവ്രവാദികള്‍ക്കോ? ഒരു ഗ്രാം പോലും  അനുവദിക്കില്ലെന്ന് അമിത് ഷാ 

News

ഐഎസ്‌ഐഎസ് രണ്ടാം തലവൻ അൽ- മിനുക്കിയെ നൈജീരിയ- യുഎസ് സംയുക്തി സേന വധിച്ചെന്ന് ട്രംപ്

World

നൈജീരിയയിൽ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർ 29 പേരെ കൊലപ്പെടുത്തി, അനാഥാലയത്തിൽ നിന്ന് കുട്ടികളെ തട്ടിക്കൊണ്ടുപോയി

പുതിയ വാര്‍ത്തകള്‍

മമതയ്ക്ക് വന്‍തിരിച്ചടി നല്‍കി നന്ദിഗ്രാം നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതെര‍ഞ്ഞെടുപ്പില്‍ നിന്നും പിന്‍മാറിയ സഞ്ചിത പ്രധാന്‍ ദെ (വലത്ത്)

മമതയ്‌ക്ക് ബംഗാളില്‍ ഡബിള്‍ ഷോക്ക്, ചിഹ്നമായ പൂക്കളും പുല്ലും പോയി, ഇപ്പോള്‍ നന്ദിഗ്രാം ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥിയും പിന്മാറി

2027ലെ ഓസ്‌കാർ പുരസ്‌കാരം; ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി മറാത്തി ചലച്ചിത്രം ഗോന്ദൽ തിരഞ്ഞെടുത്തു

കേരള കേന്ദ്ര സര്‍വകലാശാലയുടെ നേതൃത്വത്തില്‍ ബേക്കല്‍ കടല്‍ത്തീരത്ത് നടന്ന ശുചീകരണം

ബേക്കല്‍ തീരം ഇനി തിളങ്ങും; നീക്കിയത് ഏഴ് ക്വിന്റല്‍ മാലിന്യം, കൈകോര്‍ത്ത് കേരള കേന്ദ്ര സര്‍വകലാശാലാ വിദ്യാര്‍ത്ഥികളും നാട്ടുകാരും

വനവാസി ഊരുകളിലേക്ക് ഇനി ചക്രങ്ങളില്‍ റേഷനെത്തും; ഉടുമ്പന്‍ചോലയില്‍ സഞ്ചരിക്കുന്ന റേഷന്‍ കടയ്‌ക്ക് തുടക്കമായി

മൈക്രോ ഫിനാൻസ് കേസ്; വിജിലൻസ് അഭിഭാഷകൻ പൂർണ പരാജയം, രൂക്ഷ വിമർശനവുമായി ഹൈക്കോടതി

രാമായണം ഒരു മതത്തിലും ഒതുങ്ങുന്നതല്ല; ഭഗവാൻ രാമൻ ഭാരത സംസ്ക്കാര പരിണാമത്തിന്റെ കേന്ദ്രബിന്ദു: കേന്ദ്ര പ്രതിരോധ മന്ത്രി രാജ് നാഥ് സിംഗ്

ഏഷ്യൻ ഗെയിംസ്; ഉദ്ഘാടനച്ചടങ്ങിൽ മനുഭാക്കറും തജീന്ദർപാൽ സിംഗ് ടൂറും ഇന്ത്യൻ പതാക വഹിക്കും

എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരുടെ വാഹനം അപകടത്തിൽപ്പെട്ടു ; മൂക്കിന് പരിക്ക് , രക്തസ്രാവം

ഇന്ത്യൻ പാസ്പോർട്ട് യാത്രയുടെ കാര്യത്തിൽ ദുർബലമാണെന്ന് എനിക്ക് തോന്നുന്നിടത്ത് ഞാൻ പറയും ; എന്റെ മതത്തെ ഒന്നിലും വലിച്ചിഴയ്‌ക്കരുതെന്ന് മാഹിൻ

കുതിച്ചുയര്‍ന്ന് സ്വർണ വില :  പവന് 1,160 രൂപയുടെ വര്‍ധന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.