Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

നരസിംഹ ജ്യോതി പുരസ്‌കാരം ഉണ്ണി മുകുന്ദന്; ചരിത്ര പ്രസിദ്ധം ആയ ആനയടി ഗജമേള ജനുവരി 22ന്

പരിപാടിയില്‍ ചലച്ചിത്ര സംവിധായകന്‍ കണ്ണന്‍ താമരക്കുളം മുഖ്യ അഥിതി ആയി. ചരിത്ര പ്രസിദ്ധമാണ് ആനയടി ക്ഷേത്രവും ഗജമേളയും. 100ല്‍ പരം ആനകളെ ഗജമേളയില്‍ എഴുന്നളിക്കുന്ന ഏക ക്ഷേത്രം ആണ് ആനയടി ക്ഷേത്രം. ഈ വര്‍ഷത്തെ ഗജമേളക്ക് 70ല്‍ പരം ആനകളാണ് അണിനിരക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 19, 2023, 09:58 pm IST
inKerala

ആനയടി: ആനയടി പഴയിടം ശ്രീനരസിംഹ സ്വാമി ക്ഷേത്രത്തില്‍ 2023 ലെ തിരുവുത്സവത്തോട് അനുബന്തിച്ച് രാഷ്‌ട്രീയ, സാമൂഹിക, സാംസ്‌കാരിക, ചലച്ചിത്ര രംഗങ്ങളില്‍ വ്യക്തി മുദ്ര പതിപ്പിച്ചിട്ടുള്ളവര്‍ക്കായി ആനയടി ഭരണ സമതി ഏര്‍പ്പെടുത്തിയിട്ടുള്ള നരസിംഹ ജ്യോതി പുരസ്‌കാരം ചലച്ചിത്ര താരം ഉണ്ണി മുകുന്ദന്. മാവേലിക്കര എംപി കൊടികുന്നില്‍ സുരേഷാണ് പുരസ്‌കാരം നല്‍കി ആധരിച്ചത്.

പരിപാടിയില്‍ ചലച്ചിത്ര സംവിധായകന്‍ കണ്ണന്‍ താമരക്കുളം മുഖ്യ അഥിതി ആയി. ചരിത്ര പ്രസിദ്ധമാണ് ആനയടി ക്ഷേത്രവും ഗജമേളയും. 100ല്‍ പരം ആനകളെ ഗജമേളയില്‍ എഴുന്നളിക്കുന്ന ഏക ക്ഷേത്രം ആണ് ആനയടി ക്ഷേത്രം. ഈ വര്‍ഷത്തെ ഗജമേളക്ക് 70ല്‍ പരം ആനകളാണ് അണിനിരക്കുന്നത്.

ജനുവരി 22ന് ആണ് ചരിത്ര പ്രസിദ്ധം ആയ ആനയടി ഗജമേള. നരസിംഹ ജ്യോതി പുരസ്‌കാരം എന്ന് പറയുന്നത് സാമൂഹിക,സാംസ്‌കാരിക, രാഷ്‌ട്രിയ, ചലച്ചിത്ര മേഖലകളില്‍ തന്റെതായ വ്യക്തി മുദ്ര പതിപ്പിച്ച വ്യക്തികള്‍ക്ക്  ദേവസ്വം കമ്മറ്റിയുടെയും, പൊതുയോഗത്തിന്റെ തീരുമാനത്തോടെ ഭഗവാന്റെ പേരില്‍ കൊടുക്കുന്ന പുരസ്‌കാരം ആണിത്. പുരസ്‌കാരം ലഭിക്കുന്ന എട്ടാമത്തെ ആള്‍ ആണ് ഉണ്ണി മുകുന്ദന്‍.

തെന്നല ബാലകൃഷ്ണ പിള്ള (രാഷ്‌ട്രീയം), ഡോ. രവിപിള്ള (സാമൂഹികം), വിനിത് (സിനിമ), ലക്ഷ്മി ഗോപാല സ്വാമി (സിനിമ), കെപിഎസി  ലളിത (സിനിമ), മനോജ്. കെ. ജയന്‍ (സിനിമ), വിജയ് യേശുദാസ് (സംഗിതം, സിനിമ) എന്നിവരാണ് പുരസ്‌കാരം ലഭിച്ച മറ്റുള്ളവര്‍.

Tags: ഉണ്ണി മുകുന്ദന്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

“സമാജം സ്റ്റാര്‍ ഉണ്ണി മിത്തന്‍” എന്ന് വിളിച്ച കമ്മി യുവാവിന് ‘മിത്ത് നീ തന്നെ’ എന്ന മറുപടി നല്‍കി ഉണ്ണി മുകുന്ദന്‍

Kerala

ഹൃദയഭേദകം; നമ്മെ ചുറ്റിപ്പറ്റി ആരാണുള്ളതെന്ന് നമ്മള്‍ അറിയണ്ടേ സമയം അതിക്രമിച്ചിരിക്കുന്നെന്ന് നടന്‍ ഉണ്ണി മുകുന്ദന്‍

Kerala

അമ്മയ്‌ക്ക് ജന്മദിനാശംസകൾ നേർന്ന് ഉണ്ണി മുകുന്ദൻ; അമ്മയുടെ തണലിലാണ് താനെന്ന് ഉണ്ണി മുകുന്ദന്‍

Kerala

പീഡന പരാതിയില്‍ ഉണ്ണി മുകുന്ദന് ആശ്വാസം; സ്റ്റേ അനുവദിച്ച് ഹൈക്കോടതി

Entertainment

ശ്രീരാമന്റെ കഥയുമായി ആദിപുരുഷ്; പ്രഭാസ് നായകനാവുന്ന സിനിമയുടെ ട്രെയിലർ പങ്കു വെച്ച് ഉണ്ണി മുകുന്ദൻ ഫേസ്ബുക്കില്‍ കുറിച്ചു: ജയ് ശ്രീറാം!

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.