Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Cricket

യുവരാജ് ക്ഷമിയ്‌ക്കൂ…ഏകദിന ക്രിക്കറ്റ് മരിച്ചതല്ല; കേരളത്തില്‍ ആര്‍ത്തി കാരണം സംഭവിച്ചതാണ്.; .ഹൈദരാബാദില്‍ പതിനായിരങ്ങള്‍ വന്നല്ലോ..

കാര്യവട്ടത്തെ സ്റ്റേഡിയത്തില്‍ ഇന്ത്യ-ശ്രീലങ്ക ഏകദിന ക്രിക്കറ്റ് മത്സരം കാണാന്‍ ആളില്ലാത്തതിനെ തുടര്‍ന്ന് ഏകദിനക്രിക്കറ്റിന് അന്ത്യമായോ എന്ന ആശങ്ക യുവരാജ് സിങ്ങ് ട്വിറ്ററില്‍ പങ്കുവെച്ചിരുന്നു. എന്നാല്‍ ബുധനാഴ്ച ഹൈദരാബാദില്‍ നടന്ന ഇന്ത്യ-ന്യൂസിലാന്‍റ് മത്സരത്തില്‍ അതിന് ഉത്തരമായി. കാരണം ഹൈദരാബാദില്‍ സ്റ്റേഡിയം നിറഞ്ഞുകവിഞ്ഞ് കാണികളായിരുന്നു അതായത് 50 ഓവര്‍ പന്തെറിയുന്ന ഏകദിനം മരിച്ചിട്ടില്ല.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 19, 2023, 06:05 pm IST
inCricket

ന്യൂദല്‍ഹി: കാര്യവട്ടത്തെ സ്റ്റേഡിയത്തില്‍ ഇന്ത്യ-ശ്രീലങ്ക ഏകദിന ക്രിക്കറ്റ് മത്സരം കാണാന്‍ ആളില്ലാത്തതിനെ തുടര്‍ന്ന് ഏകദിനക്രിക്കറ്റിന് അന്ത്യമായോ എന്ന ആശങ്ക യുവരാജ് സിങ്ങ് ട്വിറ്ററില്‍ പങ്കുവെച്ചിരുന്നു. എന്നാല്‍ ബുധനാഴ്ച ഹൈദരാബാദില്‍ നടന്ന ഇന്ത്യ-ന്യൂസിലാന്‍റ് മത്സരത്തില്‍ അതിന് ഉത്തരമായി. കാരണം ഹൈദരാബാദില്‍ സ്റ്റേഡിയം നിറഞ്ഞുകവിഞ്ഞ് കാണികളായിരുന്നു അതായത് 50 ഓവര്‍ പന്തെറിയുന്ന ഏകദിനം മരിച്ചിട്ടില്ല.  

ജനങ്ങള്‍ക്ക് വേണ്ടി, ക്രിക്കറ്റ് ആരാധകര്‍ക്ക് വേണ്ടി മാച്ച് സംഘടിപ്പിച്ചാല്‍ ഏകദിനം കാണാനും ആള് കേറും. കാര്യവട്ടത്ത് പക്ഷെ തിരുവനന്തപുരം നഗരസഭയും കായികമന്ത്രിയും ചേര്‍ന്ന് പണം വാരാനാണ് ശ്രമിച്ചത്. അതിന് വേണ്ടി ടിക്കറ്റ് നിരക്ക് കുത്തനെ ഉയര്‍ത്തി. വിനോദ നികുതി അഞ്ചില്‍ നിന്നും 15 ശതമാനമാക്കി.  

40000 പേര്‍ക്ക് ഇരിക്കാവുന്ന ഗ്യാലറിയില്‍ ശനിയാഴ്ച വരെ ടിക്കറ്റ് പണം നല്‍കി ബുക്ക് ചെയ്തത് ആറായിരത്തി ഇരുനൂറ് പേര്‍ മാത്രമാണ്. എന്നാല്‍ ഹൈദരാബാദില്‍ സ്റ്റേഡിയം ഫുള്‍ ആയിരുന്നു. 

“.ഒരു തലയ്‌ക്കല്‍ നന്നായി കളിക്കുന്ന ശുഭ്മാന്‍ ഗില്‍ സെഞ്ചറിയടിക്കും. മറ്റേ തലയ്‌ക്കല്‍  വിരാട് കോലി ഉറച്ച് നിന്ന് പൊരുതുന്നു. പക്ഷെ പാതി ഒഴിഞ്ഞ സ്റ്റേഡിയം കാണുമ്പോള്‍ ആശങ്കയുണ്ട്. ഏകദിന ക്രിക്കറ്റ് മരിയ്‌ക്കുകയാണോ?”- ട്വീറ്റില്‍ യുവരാജ് സിങ്ങ് ചോദിക്കുന്നു.  പക്ഷെ ഹൈദരാബാദിലെ ഏകദിനം ഈ ചോദ്യത്തിന് ഉത്തരം തന്നു കഴിഞ്ഞു. യുവരാജ്, ഏകദിനം ഒരിയ്‌ക്കലും മരിക്കില്ല. സംഘാടകര്‍ അതിനെ കൊല്ലാതിരിക്കുന്നിടത്തോളം. 

Tags: മേയര്‍ ആര്യ രാജേന്ദ്രന്‍തിരുവനന്തപുരം കോര്‍പ്പറേഷന്‍യുവരാജ് സിംഗിഐഎസ്തിരുവനന്തപുരംഏകദിനംsportsസ്റ്റേഡിയംresultV AbdurahimanINDvNZ
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മെസി തട്ടിപ്പ് : പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറി, അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണമെന്ന് ഡിജിപിയുടെ ശുപാര്‍ശ

Kerala

സോഫ്റ്റ്വെയര്‍ പിഴവ്: കേരള സര്‍വകലാശാല പരീക്ഷാഫലങ്ങള്‍ പിന്‍വലിച്ചു

ONAPPATHIPP 2026

സ്‌പോർട്‌സ്: ഭാരതം കളിക്കട്ടെ;നാം ഇനിയും മാറണം / സി.കെ. രാജേഷ്‌കുമാർ / ജന്മഭൂമി ഓണപ്പതിപ്പ് 2026

ONAPPATHIPP 2026

സ്‌പോർട്‌സ്: സികപ്പു റോജാക്കൾ / എം. സതീശൻ / ജന്മഭൂമി ഓണപ്പതിപ്പ് 2026

ONAPPATHIPP 2026

സ്‌പോർട്‌സ്: ലോകകപ്പിലെ പഞ്ചസൗന്ദര്യം / വൈഷ്ണവി ഡി മംഗലം / ജന്മഭൂമി ഓണപ്പതിപ്പ് 2026

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.