Saturday, July 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

കാര്യവട്ടത്തെ കളി തോല്‍പിച്ച മന്ത്രി മാപ്പു പറയേണ്ടി വരുമോ? ഹൈദരാബാദിലെ നിറഞ്ഞുകവിഞ്ഞ സ്റ്റേഡിയം വീണ്ടും മന്ത്രി അബ്ദുറഹ്മാന് ചോദ്യചിഹ്നമാവുന്നു

ഇന്ത്യ-ന്യൂസിലാന്‍റ് ഏകദിനത്തില്‍ കാണികളാല്‍ നിറഞ്ഞുകവിഞ്ഞ ഹൈദരാബാദ് സ്റ്റേഡിയം വീണ്ടും കേരളത്തിന്റെ കായികമന്ത്രി വി.അബ്ദുള്‍ റഹ്മാനും തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രനും പേടിസ്വപ്നമാവും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 18, 2023, 10:57 pm IST
in Cricket
ഹൈദരാബാദിലെ ബുധനാഴ്ച ഇന്ത്യ-ന്യൂസിലാന്‍റ് മത്സരം കാണാനെത്തിയ കാണികളാല്‍ നിറഞ്ഞുകവിഞ്ഞ സ്റ്റേഡിയം.(വലത്ത്) കേരളത്തിലെ കാര്യവട്ടത്തിലെ ഒഴിഞ്ഞ സ്റ്റേഡിയം. (ഇടത്ത്)

ഹൈദരാബാദിലെ ബുധനാഴ്ച ഇന്ത്യ-ന്യൂസിലാന്‍റ് മത്സരം കാണാനെത്തിയ കാണികളാല്‍ നിറഞ്ഞുകവിഞ്ഞ സ്റ്റേഡിയം.(വലത്ത്) കേരളത്തിലെ കാര്യവട്ടത്തിലെ ഒഴിഞ്ഞ സ്റ്റേഡിയം. (ഇടത്ത്)

തിരുവനന്തപുരം: ഇന്ത്യ-ന്യൂസിലാന്‍റ് ഏകദിനത്തില്‍ കാണികളാല്‍ നിറഞ്ഞുകവിഞ്ഞ ഹൈദരാബാദ് സ്റ്റേഡിയം വീണ്ടും കേരളത്തിന്റെ കായികമന്ത്രി വി.അബ്ദുള്‍ റഹ്മാനും തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രനും പേടിസ്വപ്നമാവും. കേരളത്തിലെ കാര്യവട്ടം ഗ്രീന്‍ ഫീല്‍ഡ് സ്റ്റേഡയത്തില്‍ ചൊവ്വാഴ്ച നടന്ന ഇന്ത്യ-ശ്രീലങ്ക ഏകദിനത്തില്‍ 30000 ടിക്കറ്റ് വേണ്ടിടത്ത് 6200 ടിക്കറ്റ് മാത്രം വിറ്റുപോയപ്പോള്‍ ഹൈദരാബാദിലെ ടിക്കറ്റുകളെല്ലാം വിറ്റുപോയിരുന്നു.  

ഇടത് നേതാക്കള്‍ കായികമന്ത്രിയെയും മേയറെയും രക്ഷിക്കാന്‍ ഏകദിനക്രിക്കറ്റായതിനാലാണ് കാണികള്‍ കയറാതിരുന്നത് എന്നതുള്‍പ്പെടെ ഒട്ടേറെ ന്യായീകരണങ്ങള്‍ നിരത്തിയിരുന്നു. പക്ഷെ അതേ ഏകദിനക്രിക്കറ്റ് മത്സരത്തിലാണ് ഹൈദരാബാദില്‍ കാണികള്‍ നിറഞ്ഞുകവിഞ്ഞത്.  

തിരുവനന്തപുരം നഗരസഭ വിനോദനികുതി അഞ്ച് ശതമാനത്തില്‍ നിന്നും 15 ശതമാനമാക്കി ഉയര്‍ത്തിയതോടെയാണ് ടിക്കറ്റ് വില കൂടിയത്. എന്നാല്‍ ടിക്കറ്റ് നിരക്ക് കുറയ്‌ക്കില്ലെന്നും പാവങ്ങള്‍ ക്രിക്കറ്റ് കാണേണ്ടെന്നുമുള്ള കായികമന്ത്രി അബ്ദുറഹ്മാന്റെ പ്രസ്താവന കാണികളെ കളി ബഹിഷ്കരിക്കാന്‍ പ്രേരിപ്പിച്ചിരുന്നു. ടിക്കറ്റിന്റെ പൊള്ളുന്ന വിലയും ജനങ്ങളെ‍ കാര്യവട്ടത്തെ ഏകദിനത്തില‍് നിന്നും അകറ്റിയിരുന്നു.

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍ ഉള്‍പ്പെടെയുള്ളവര്‍ കായികമന്ത്രിയെയും കേരള ക്രിക്കറ്റ് അസോസിയേഷനെയും ഇടത് സര്‍ക്കാരിനെയും ട്രോളുകയാണ്. ഇന്ന് നടന്ന ഹൈദരാബാദിലെ ഇന്ത്യ-ന്യൂസിലാന്‍റ് ഏകദിനം…മാമനോട് ഒന്നും തോന്നരുത് മക്കളേ എന്നായിരുന്നു രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ട്രോള്‍. ഹൈദരാബാദിലെ നിറഞ്ഞുകവിഞ്ഞ സ്റ്റേഡിയത്തിന്റെ ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു രാഹുലിന്റെ ഈ പരിഹാസം.  

മന്ത്രിയും സര്‍ക്കാരും കെസിഎയും കേരളത്തോട് മാപ്പ് പറയണമെന്നാണ് ശബരീനാഥന്റെ വിമര്‍ശനം. “ഇന്ന് പ്രവര്‍ത്തിദിനമായിട്ടും ഹൈദരാബാദിലെ സ്റ്റേഡിയം ഇരമ്പുകയാണ്. കേരളത്തിലെ മാച്ച് കുളമാക്കിയ മന്ത്രിയും കെസിഎയും സര്‍ക്കാരും കേരളത്തോട് മാപ്പ് പറയണം”- ഇതായിരുന്നു ശബരീനാഥന്റെ ട്രോള്‍.  

Tags: ഹൈദരാബാദ്സ്റ്റേഡിയംകാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയINDvNZNZvINDഇന്ത്യ-ശ്രീലങ്കഇന്ത്യ ശ്രീലങ്ക ഏകദിനം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

ചാമ്പ്യന്‍സ് ട്രോഫി കിരീടം ഭാരതത്തിന്; രോഹിത് ശര്‍മ്മ തുടങ്ങിവെച്ച വിജയക്കുതിപ്പ് കെ.എല്‍. രാഹുല്‍ പൂര്‍ത്തിയാക്കി

India

ഒരു ദിവസം രോഹിത് ശര്‍മ്മയെ കുറ്റം പറയുക, അടുത്ത ദിവസം രോഹിത് ശര്‍മ്മയെ അഭിനന്ദിക്കുക..ഒരു രാഷ്‌ട്രീയ നേതാവിന് ചേര്‍ന്നതോ ഇത്?

India

സ്വന്തം അമ്മയുടെ മുന്നില്‍ വച്ച് റോഡിലൂടെ പോയ സ്ത്രീയുടെ വസ്ത്രം വലിച്ചുകീറി മദ്യപന്‍; യുവാവ് അറസ്റ്റില്‍

India

ഷംസീറിന്റെ മിത്ത് പരാമര്‍ശത്തില്‍ പ്രതിഷേധ പരിപാടി സംഘടിപ്പിച്ച് രാമ ധര്‍മ പ്രചാര സഭ; ഹൈദരാബാദില്‍ നാമ ജപ യാത്ര ആരംഭിച്ചത് തേങ്ങ ഉടച്ച്

India

എല്ലാ ജില്ലകളിലും കല്യാണ മണ്ഡപം നിര്‍മ്മിക്കുമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്; ഗൊരഖ്പൂരില്‍ രാജ്യാന്തര സ്പോര്‍ട്സ് സ്റ്റേഡിയം

പുതിയ വാര്‍ത്തകള്‍

നിര്‍മാണ മേഖലയില്‍ പ്രതിസന്ധി രൂക്ഷം; കേരളത്തിലേക്ക് ക്വാറി ഉത്പന്നങ്ങള്‍ അയക്കുന്നത് തമിഴ്‌നാട് നിരോധിച്ചു

അക്കാദമിക് തസ്തികകളിലെ ഭേദഗതി; ഹയര്‍സെക്കന്‍ഡറി അദ്ധ്യാപകര്‍ക്ക് തിരിച്ചടി

ലോകകപ്പ് ഫൈനല്‍ ഗൈഡ്; ഫൈനല്‍ എപ്പോള്‍? എവിടെ?

ജിമ്മിന്റെ മറവിൽ യുവാക്കളെ ലക്ഷ്യമിട്ട് ലഹരി വിൽപ്പന; കോഴിക്കോട് എംഡിഎംഎയും കഞ്ചാവുമായി ജംഷീർ, ഇജാസ്, അർഷാദ് എന്നിവർ പിടിയിൽ

മൂന്നമനാര്? ലോകകപ്പ് ലൂസേഴ്‌സ് ഫൈനില്‍ ഫ്രാന്‍സ്-ഇംഗ്ലണ്ട് പോരാട്ടം, നാളെ പുലര്‍ച്ചെ 2.30ന്

ഡെങ്കുവും പകര്‍ച്ചപ്പനിയും പടരുന്നു; ആരോഗ്യവകുപ്പ്  നിസംഗതയില്‍

അംഗീകാരമില്ലാത്ത കോഴ്‌സുകളില്‍ പ്രവേശനം; വിദ്യാര്‍ത്ഥികള്‍ ജാഗ്രത പാലിക്കണമെന്ന് വിസി

നാവിക സേനയ്ക്കുവേണ്ടി കൊച്ചി കപ്പല്‍ശാല നിര്‍മിക്കുന്ന അന്തര്‍വാഹിനി പ്രതിരോധ കപ്പലുകളിലൊന്ന് ഇന്നലെ കൊച്ചിയില്‍ നീറ്റിലിറക്കുന്നു

കേന്ദ്രത്തിന്റെ കപ്പല്‍ശാല പദ്ധതി ഇങ്ങനെ; കേരളത്തിന് അനുയോജ്യമല്ല

ഇറാൻ യുദ്ധത്തിനൊപ്പം പ്രകൃതിക്ഷോഭവും! കാട്ടുതീയും പ്രളയവും ഒരുമിച്ച് അമേരിക്കയിൽ കനത്ത നാശം വിതയ്‌ക്കുന്നു

ഫിഫ ലോകകപ്പ് 2026: ഫൈനലിന് വിസിലൂതാന്‍ വിന്‍സിച്ച്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.