Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

സാധാരണക്കാര്‍ക്ക് പുതിയ നികുതികള്‍ ഉണ്ടാകില്ല; തനിക്ക് സാധാരണക്കാരുടെ പ്രശ്നങ്ങള്‍ നന്നായി അറിയാമെന്ന് നിര്‍മ്മല സീതാരാമന്‍

അഞ്ച് ലക്ഷം വരെ ശമ്പളം വാങ്ങുന്ന ഒരാള്‍ക്കുമേലും നികുതിയുണ്ടാകില്ല സാധാരണക്കാരിയായി ജനിക്കുകയും ജീവിക്കുകയും ചെയ്യുന്ന തനിക്ക് സാധാരണക്കാരുടെ പ്രശ്നങ്ങള്‍ നന്നായി അറിയാമെന്ന് അവര്‍ പറഞ്ഞു. ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കുന്ന കേന്ദ്രബജറ്റിന് മുന്നോടിയായി പാഞ്ചജന്യ വാരികയ്‌ക്ക് അനുവദിച്ച 'ബാത് ഭാരത് കി' അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നിര്‍മ്മലാ സീതാരാമന്‍.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 16, 2023, 10:58 pm IST
inIndia

ന്യൂദല്‍ഹി: ഇടത്തട്ടുകാരിലേക്ക് പുതിയ നികുതികളൊന്നും ഇനി ഒരു ബജറ്റിലുമുണ്ടാവില്ലെന്ന് ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍. അഞ്ച് ലക്ഷം വരെ ശമ്പളം വാങ്ങുന്ന ഒരാള്‍ക്കുമേലും നികുതിയുണ്ടാകില്ല സാധാരണക്കാരിയായി ജനിക്കുകയും ജീവിക്കുകയും ചെയ്യുന്ന തനിക്ക് സാധാരണക്കാരുടെ പ്രശ്നങ്ങള്‍ നന്നായി അറിയാമെന്ന് അവര്‍ പറഞ്ഞു. ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കുന്ന കേന്ദ്രബജറ്റിന് മുന്നോടിയായി പാഞ്ചജന്യ വാരികയ്‌ക്ക് അനുവദിച്ച ‘ബാത് ഭാരത് കി’ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നിര്‍മ്മലാ സീതാരാമന്‍.

ഇടത്തട്ടുജീവിതം നയിക്കുന്ന സാധാരണക്കാര്‍ നേരിടുന്ന എല്ലാ സമ്മര്‍ദ്ദങ്ങളിലൂടെയുമാണ് ഞാനും കടന്നുവന്നത്. എനിക്ക് അത് നന്നായി അറിയാം. ഒരു പുതിയ നികുതിയും അവര്‍ക്കുമേലുണ്ടാകില്ല. ഇരുപത്തേഴ് നഗരങ്ങളില്‍ പുതിയതായി മെട്രോ സര്‍വീസ് ആരംഭിക്കാനും തീരുമാനമുണ്ട്. നഗരജീവിതത്തിന്റെ തിരക്കില്‍ സ്വതന്ത്രവും സുഗമവുമായ സഞ്ചാരം ലക്ഷ്യമിട്ടാണ് ഈ തീരുമാനം, ധനമന്ത്രി പറഞ്ഞു.

നൂറ് സ്മാര്‍ട് സിറ്റികളുടെ വികസനം ലക്ഷ്യമിട്ട് ആവശ്യമായ തുക നല്‍കാനും കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. വന്‍നഗരങ്ങളിലേക്ക് കുടിയേറിയ സാധാരണക്കാര്‍ക്ക് കച്ചവടത്തിനും തൊഴിലിനും വേണ്ട സൗകര്യമൊരുക്കുന്നതിനാണിത്. ഇത്തരം നടപടികള്‍ സാധാരണക്കാരുടെ ജീവിതനിലവാരം ഉയര്‍ത്തും. ഇടത്തട്ടുകാരുടെ കീശകളില്‍ നേരിട്ട് പണമിടാനുള്ള പദ്ധതിയൊന്നും കേന്ദ്രസര്‍ക്കാരിനില്ല. എന്നാല്‍ ഇത്തരം സൗകര്യങ്ങളൊരുക്കുന്നതിലൂടെ അവരുടെ സമ്പത്തും ജീവിതവും സുരക്ഷിതമാകുമെന്ന് സര്‍ക്കാരിന് ഉറപ്പുണ്ട്.

Tags: Nirmala Sitharamantaxbudgetകേന്ദ്ര ബജറ്റ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kottayam

ആകാശപ്പാത നിര്‍മ്മാണം പുനരാംരഭിക്കും, ബജറ്റില്‍ 15 കോടി, ബാക്കി പ്ലാനിംഗ് ബോര്‍ഡിനോട് ആവശ്യപ്പെടും

India

പെട്രോൾ, ഡീസൽ വില നികുതിയിൽ കുറവ് വരുത്തി കേന്ദ്ര സർക്കാർ; നിരക്കുകൾ പ്രാബല്യത്തിൽ വന്നു

India

10, 20 രൂപയുടെ പ്ലാസ്റ്റിക് കറന്‍സി നോട്ടുകള്‍ അച്ചടിക്കാന്‍ അനുമതി, 200 കോടി രൂപയുടെ നോട്ടുകള്‍ അച്ചടിക്കും, പേപ്പര്‍ നോട്ടുകളും നിലനിര്‍ത്തും

Kerala

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഘടന പ്രഖ്യാപിച്ചതില്‍ യുഡിഎഫ് സര്‍ക്കാരില്‍ വിവാദം

Kerala

യുഡിഎഫ് ബജറ്റ് കേരളത്തിലെ യുവജനങ്ങളെയും സാധാരണക്കാരെയും വഞ്ചിക്കുന്നതാണെന്ന് കെ. സുരേന്ദ്രന്‍

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.