Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കലാലയങ്ങളിലെ ആയുധനിര്‍മ്മാണം; പ്രതികരിക്കാതെ ഉന്നത വിദ്യാഭ്യാസ വകുപ്പ്; വാര്‍ത്ത പുറത്തുകൊണ്ടുവന്നത് ജന്മഭൂമി

സര്‍ക്കാര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പാഠ്യപദ്ധതി പ്രവൃത്തി പരിചയ ഭാഗമായ ലാബിന്റെ മറവില്‍ ആയുധങ്ങള്‍ നിര്‍മിക്കുന്നെന്ന് ഇന്റലിജന്റ്സ് വിഭാഗം എഡിജിപിയാണ് ആഭ്യന്തര വകുപ്പിനു റിപ്പോര്‍ട്ട് കൊടുത്തത്. എന്‍ജിനീയറിങ് കോളജുകള്‍, ഐടിഐകള്‍ തുടങ്ങിയവയുടെ മെക്കാനിക്കല്‍ ലാബുകളില്‍ വടിവാളുള്‍പ്പെടെ മാരകായുധങ്ങള്‍ വ്യാപകമായി ഉണ്ടാക്കുന്നുണ്ട്.

അനീഷ് അയിലംbyഅനീഷ് അയിലം
Jan 15, 2023, 04:34 pm IST
inKerala

തിരുവനന്തപുരം: സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളും കലാലയങ്ങളും ആയുധ നിര്‍മാണശാലകളാകുന്നെന്ന സംസ്ഥാന ഇന്റലിജന്റ്സ് റിപ്പോര്‍ട്ടില്‍ ആഭ്യന്തര വകുപ്പ് ഉന്നത വിദ്യാഭ്യാസ വകുപ്പിനു കത്തയച്ചതില്‍ സര്‍ക്കാരിനു മൗനം. ലാബുകളില്‍ ശ്രദ്ധ വേണമെന്ന നാലുവരി സര്‍ക്കുലറില്‍ നടപടിയൊതുക്കി സര്‍ക്കാര്‍. ഇന്റലിജന്റ്സ് റിപ്പോര്‍ട്ട് പുറത്തു വിട്ടത് ജന്മഭൂമി.

സര്‍ക്കാര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പാഠ്യപദ്ധതി പ്രവൃത്തി പരിചയ ഭാഗമായ ലാബിന്റെ മറവില്‍ ആയുധങ്ങള്‍ നിര്‍മിക്കുന്നെന്ന് ഇന്റലിജന്റ്സ് വിഭാഗം എഡിജിപിയാണ് ആഭ്യന്തര വകുപ്പിനു റിപ്പോര്‍ട്ട് കൊടുത്തത്. എന്‍ജിനീയറിങ് കോളജുകള്‍, ഐടിഐകള്‍ തുടങ്ങിയവയുടെ മെക്കാനിക്കല്‍ ലാബുകളില്‍ വടിവാളുള്‍പ്പെടെ മാരകായുധങ്ങള്‍ വ്യാപകമായി ഉണ്ടാക്കുന്നുണ്ട്. കാമ്പസുകളിലെ അക്രമത്തിനു മാത്രമല്ല പുറത്തേക്കും ഇവയുണ്ടാക്കിക്കൊടുക്കുന്നുണ്ട്. ആയുധങ്ങള്‍ പണിയുന്നത് അറിഞ്ഞിട്ടും അധ്യാപകര്‍ വിലക്കുന്നില്ലെന്ന ഗുരുതര പരാമര്‍ശവും റിപ്പോര്‍ട്ടിലുണ്ട്. എന്നിട്ടും റിപ്പോര്‍ട്ടില്‍ നടപടിയെടുത്തിട്ടില്ല.  

വിദ്യാര്‍ഥികളുടെ ലാബ് സംബന്ധമായ കാര്യങ്ങളില്‍ കൃത്യമായ നിരീക്ഷണവും മേല്‍നോട്ടവും അധ്യാപകര്‍ക്കും ലാബ് സ്റ്റാഫിനും വേണമെന്നൊരു സര്‍ക്കുലര്‍ ഇറക്കി സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് കൈകഴുകി. എസ്എഫ്ഐക്കാരും അവര്‍ക്ക് ഒത്താശ ചെയ്യുന്ന ഇടത് അനുകൂല അധ്യാപകരും കുരുങ്ങുമെന്നായതോടെയാണ് നടപടി സര്‍ക്കുലറില്‍ ഒതുക്കിയത്.

ഇന്റലിജന്റ്സ് റിപ്പോര്‍ട്ടും ആഭ്യന്തര വകുപ്പിന്റെ കത്തും സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് റിപ്പോര്‍ട്ടും ആദ്യം പുറത്തു വിട്ടത് ജന്മഭൂമിയായിരുന്നു. വാര്‍ത്ത വലിയ ചര്‍ച്ചയായതോടെ മറ്റു മാധ്യമങ്ങളും ഏറ്റെടുത്തു. ഇപ്പോള്‍ പോലീസ് ചെറിയ സംഭവങ്ങളെ പെരുപ്പിച്ചു കാണിച്ച റിപ്പോര്‍ട്ടാണെന്നു വരുത്തിത്തീര്‍ത്ത് ലഘൂകരിക്കാന്‍ ശ്രമം ആരംഭിച്ചിട്ടുണ്ട്. സംഭവത്തില്‍ കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം വിവരങ്ങള്‍ ശേഖരിച്ചു തുടങ്ങി.

Tags: ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍. ബിന്ദുSwordkeralaകേരള സര്‍ക്കാര്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘ മുട്ടിന് വെടിവെച്ചാലും മുട്ടുകുത്തില്ല, എന്നെ തീവ്രവാദിയാക്കിയത് ഈ സിസ്റ്റമാണ് ‘ ; വീണ്ടും പോലീസിനെ വെല്ലുവിളിച്ച് അര്‍ജുന്‍ ആയങ്കി 

Kerala

നാളികേര പുതുകൃഷിക്കും നഴ്സറികള്‍ക്കും നാളികേര വികസന ബോര്‍ഡ് ധന സഹായം വര്‍ദ്ധിപ്പിച്ചു

Kerala

അതിതീവ്രമഴ: കെഎസ്ഇബിക്ക് 25.43 കോടി നഷ്ടം

Kerala

ദുരിത പെയ്‌ത്ത് തുടരുന്നു , എല്ലാ ജില്ലകളിലും മുന്നറിയിപ്പ് ; വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

മണിമലയാര്‍ കരകവിഞ്ഞതോടെ കോട്ടയം പൊന്‍കുന്നം ചെറുവള്ളി സെന്റ് മേരീസ് പള്ളി പാരീഷ് ഹാളിന് സമീപം പാര്‍ക്ക് ചെയ്തിരുന്ന സ്‌കൂള്‍ ബസ് വെള്ളത്തിലായപ്പോള്‍
Kerala

ഭീതിപ്പെടുത്തിയ ആഗസ്തിലെ ഓര്‍മകള്‍ക്ക് എട്ടാണ്ട്…

പുതിയ വാര്‍ത്തകള്‍

ശക്തമായ മഴ ഉണ്ടാകുമെന്ന് മുന്നറിയിപ്പ്:അടുത്ത 3 മണിക്കൂറില്‍ രണ്ട് ജില്ലകളില്‍ ഓറഞ്ച് ജാഗ്രത

കോന്നി ആനക്കൂട്ടില്‍ പാപ്പാനെ ആന ചവിട്ടിക്കൊന്നു

വിദ്യാര്‍ത്ഥികള്‍ക്കുള്ള ക്വിസില്‍ സവര്‍ക്കറെ കുറിച്ച് ചോദ്യം:കടുത്ത അസഹിഷ്ണുതയുമായി ഡിവൈഎഫ്ഐയും എംഎസ്എഫും,റിപ്പോര്‍ട്ട് തേടി മന്ത്രി ഷംസുദ്ദീന്‍

ഓഖിയിൽ നിന്ന് പഠിച്ചില്ല; 18 കോടിയുടെ മറൈൻ ആംബുലൻസ് പദ്ധതി അവതാളത്തിൽ : കുമ്മനം രാജശേഖരൻ

നദികളുടെ ശോചനീയാവസ്ഥ പ്രളയത്തിന്റെ ആഘാതം കൂട്ടുന്നു: നദീസംരക്ഷണത്തിൽ മാറിമാറി വന്ന സംസ്ഥാന സർക്കാരുകൾ പരാജയപ്പെട്ടു : അനൂപ് ആന്റണി

സംഘശതാബ്ദി; ദക്ഷിണ കേരളം പ്രാന്തത്തിലെ യുവസംഗമങ്ങള്‍ 14, 15, 16 തീയതികളില്‍

അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെ മരുമകൻ കേരളത്തിൽ; ആലപ്പുഴയിൽ ബോട്ട് സവാരി, വള്ളംകളിയും കാണും

ഔദ്യോഗിക വാഹനം വരാൻ വൈകി; ഓട്ടോറിക്ഷയിൽ യാത്ര ചെയ്ത് കേന്ദ്രമന്ത്രി സുരേഷ് ഗോപി

16കാരിയെ പീഡിപ്പിച്ച ഗുണ്ടാത്തലവൻ ശാഖിഷ് കുമ്പാളി അറസ്റ്റിൽ; പ്രതിയെ പിടിച്ചത് ബത്തേരിയിലെ റിസോർട്ട് വളഞ്ഞ്

അഖിലേഷ് യാദവ് ഓന്തിനെപ്പോലെ: ബിഎസ്പി, ബിജെപിk യുപിയിലെ തെരഞ്ഞെടുപ്പു കളം ഒരുങ്ങുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.