Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

മുസ്ലിം സമുദായത്തില്‍ നിന്നുള്ള ഇന്ത്യയിലെ ആദ്യവനിതാ യുദ്ധ പൈലറ്റാണ് സാനിയ മിര്‍സയെന്ന് പ്രതിരോധമന്ത്രി രാജ് നാഥ് സിങ്ങ്

ഇന്ത്യയിലെ ആദ്യ മുസ്ലിം യുദ്ധപൈലറ്റായി സാനിയ മിര്‍സ മാറുമെന്ന് പ്രതിരോധമന്ത്രി രാജ് നാഥ് സിങ്ങ്. പരിശീലനം പൂര്‍ത്തിയായിക്കഴിഞ്ഞാല്‍ ഉത്തര്‍പ്രദേശിലെ മിര്‍സാപൂരില്‍ നിന്നുള്ള സാനിയ മിര്‍സ ഇന്ത്യയിലെ ആദ്യ യുദ്ധപൈലറ്റാകുമെന്നും രാജ് നാഥ് സിങ്ങ് പറഞ്ഞു. ലഖ്നോവിലെ ഇന്‍റഗ്രല്‍ സര്‍വ്വകലാശാലയില്‍ 14ാമത് ബിരുദദാനച്ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കവേയാണ് രാജ്നാഥ് സിങ്ങ് ഇക്കാര്യം വെളിപ്പെടുത്തിയത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 13, 2023, 06:41 pm IST
inIndia

ന്യൂദല്‍ഹി: ഇന്ത്യയിലെ ആദ്യ മുസ്ലിം യുദ്ധപൈലറ്റായി സാനിയ മിര്‍സ മാറുമെന്ന് പ്രതിരോധമന്ത്രി രാജ് നാഥ് സിങ്ങ്. പരിശീലനം പൂര്‍ത്തിയായിക്കഴിഞ്ഞാല്‍ ഉത്തര്‍പ്രദേശിലെ മിര്‍സാപൂരില്‍ നിന്നുള്ള സാനിയ മിര്‍സ ഇന്ത്യയിലെ ആദ്യ യുദ്ധപൈലറ്റാകുമെന്നും രാജ് നാഥ് സിങ്ങ് പറഞ്ഞു. ലഖ്നോവിലെ ഇന്‍റഗ്രല്‍ സര്‍വ്വകലാശാലയില്‍ 14ാമത് ബിരുദദാനച്ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കവേയാണ് രാജ്നാഥ് സിങ്ങ് ഇക്കാര്യം വെളിപ്പെടുത്തിയത്.  

നേരത്തെ കുറച്ച് വനിതകള്‍ മാത്രമേ ഇന്ത്യന്‍ സേനയില്‍ ഉണ്ടായിരുന്നുള്ളൂ. എന്നാല്‍ ഇന്ന് യുദ്ധവിമാനങ്ങളിലും സിയാച്ചിന്‍ പോലെ അതിശൈത്യകാലാവസ്ഥയുള്ള ഇടങ്ങളിലും സ്ത്രീകള്‍ ജോലി ചെയ്യുന്നുണ്ട്.  

ആരാണ് സാനിയ മിര്‍സ?

നാഷണല്‍ ഡിഫന്‍സ് അക്കാദമിയുടെ പരീക്ഷയില്‍ 149ാം റാങ്ക് നേടിയ പെണ്‍കുട്ടിയാണ് സാനിയ മിര്‍സ. ഒരു ടിവി മെക്കാനിക്കിന്റെ മകളായ സാനിയ യുദധ പൈലറ്റിന്റെ കോഴ്സാണ് തെരഞ്ഞെടുത്തത്. കോഴ്സുകള്‍ പൂര്‍ത്തിയാക്കിക്കഴിഞ്ഞാല്‍ അവര്‍ വ്യോമസേനയിലെ യുദ്ധ പൈലറ്റായി മാറും.  

ഇന്ത്യയിലെ ആദ്യ യുദ്ധപൈലറ്റായ അവ്നി ചതുര്‍വേദിയാണ് മകളുടെ മാതൃകയെന്ന് സാനിയ മിര്‍സയുടെ അച്ഛന്‍ ഷാഹിദ് അലി പറഞ്ഞു. 10ാം ക്ലാസ് വരെ നഗരത്തിലെ ഗുരുനാനാക് ഇന്‍റര്‍ കോളെജിലെ വിദ്യാര്‍ത്ഥിയായിരുന്നു സാനിയ. 12ാം ക്ലാസ് പരീക്ഷയില്‍ ജില്ലയിലെ ടോപ്പറായിരുന്നു. 

Tags: ആദ്യവനിതാ യുദ്ധ പൈലറ്റാNDAരാജ്‌നാഥ് സിങ്സ്ത്രീപ്രതിരോധമന്ത്രി രാജ് നാഥ് സിങ്ങ്ഇന്ത്യന്‍ പ്രതിരോധ സേനയുദ്ധ പൈലറ്റ് സാനിയ മിര്‍സനാഷണല്‍ ഡിഫന്‍സ് അക്കാദമിലഖ്നോവിലെ ഇന്‍റഗ്രല്‍ സര്‍വ്വകലാശാല
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തമിഴ്നാട് രാഷ്‌ട്രീയത്തിൽ വൻ ട്വിസ്റ്റ്! ഡിഎംകെ എൻഡിഎയിലേക്കെന്ന് അഭ്യൂഹം

India

മണ്ഡല പുനർനിർണയ ബിൽ: രാഷ്‌ട്രീയ നിലപാട് മാറ്റാൻ ഡിഎംകെ; കോൺഗ്രസിന് തിരിച്ചടി, പാർലമെന്റിൽ എൻഡിഎയ്‌ക്ക് ഭൂരിപക്ഷ സാധ്യത

India

“ഇതുപോലൊരു യോഗം ഞാൻ മുമ്പ് കണ്ടിട്ടില്ല,” : എൻ‌ഡി‌എ യോഗത്തിൽ ആദ്യമായി പങ്കെടുത്ത എൻ‌സി‌പി‌ഐ എംപി കകോലി ഘോഷ്

Vicharam

മനസ്സിൽ മരിക്കാത്ത മനുഷ്യൻ – എ പി ജെ അബ്ദുൽ കലാം

India

നാളത്തെ പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിന്റെ മുന്നോടിയായി ഇന്ന് സർവകക്ഷി യോഗം, നിർണ്ണായക ബില്ലുകളുമായി കേന്ദ്ര സർക്കാർ

പുതിയ വാര്‍ത്തകള്‍

മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകന്‍ ഹരീഷ് സാല്‍വെ (വലത്ത്)

സിജെപിയും പ്രതിപക്ഷവും സുപ്രീംകോടതിയെപ്പോലും തെരുവ് രാഷ്‌ട്രീയത്തിന്റെ ബന്ദികളാക്കുന്നു, ഇത് ജനാധിപത്യത്തിന് ഭീഷണിയെന്ന് ഹരീഷ് സാല്‍വെ

എസ് ഐ ആറിന് വേണ്ട ഫോം ആറില്‍ ഗ്യാനേഷ് കുമാര്‍ ഏകപക്ഷീയമായി മാറ്റം വരുത്തിയെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണം തള്ളി തെര. കമ്മീഷന്‍

തൊട്ടതെല്ലാം പൊന്നാക്കുന്ന 7 നക്ഷത്രക്കാർ ; ഭർത്താവിന് ഭാഗ്യമായി മാറുന്നവർ

പൊലീസ് വാനി‍ന്റെ ജനല്‍ വഴി പുറത്തേക്ക് ചാടാൻ രാഹുലിന്റെ ശ്രമം ; അകത്തേക്ക് വലിച്ചിട്ട് പൊലീസ്

അസംബന്ധമെന്ന് ഗോവിന്ദന്‍, മിണ്ടാതെ പിണറായി, പഠിക്കാനുണ്ടെന്ന് ശൈലജ, അങ്ങിനെ എല്ലാവരും കൈകഴുകി!

‘ മമ്മൂട്ടി സിനിമയിലെ സ്ത്രീകളുടെ സന്തോഷം ഭര്‍ത്താവിന്റെ കാല്‍ച്ചുവട്ടിലാണ് എന്നൊരു ഡയലോഗ് , പറയാന്‍ പറ്റില്ലെന്ന് ഞാൻ പറഞ്ഞു‘

വിദ്യാര്‍ത്ഥിനിയുടെ പിതാവിനെ ആക്രമിച്ചുവെന്ന കേസില്‍ സ്വതന്ത്ര ഭരദ്വാജിന് സ്ഥിരം ജാമ്യം

അടൂര്‍ പ്രകാശിനെ പിന്തുണച്ചതിന് പിന്നാലെ സൈബര്‍ ആക്രമണം: ജെബി മേത്തര്‍ പരാതി നല്‍കി

വിവാഹം കഴിക്കാമെന്ന തെറ്റായ വാഗ്ദാനം നല്‍കിയുള്ള ലൈംഗിക ബന്ധം ബലാല്‍സംഗമല്ലെങ്കിലും കുറ്റകരമെന്ന് ഹൈക്കോടതി

നേഹ ബോറ (ഇടത്ത്) രുചി തിവാരി (വലത്ത്)

ദല്‍ഹി പൊലീസ് മോശമായി സ്പര്‍ശിക്കുന്നുവെന്ന നേഹ ബോറയുടെ വാദം പച്ചക്കള്ളം; ഇടത് വിദ്യാര്‍ത്ഥികള്‍ തന്റെ വസ്ത്രംകീറുമ്പോള്‍ നേഹ കയ്യടിച്ചു:രുചി തിവാരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.