Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഒരു ലക്ഷത്തിലധികമുള്ള ഹോട്ടലുകളിലെ ഭക്ഷണ നിലവാരം പരിശോധിക്കാന്‍ ആകെ 140 ഉദ്യോഗസ്ഥര്‍.

ഒരു ഉദ്യോഗസ്ഥന്‍ പരിശോധിക്കേത് ശരാശരി 715 ഹോട്ടല്‍!

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 13, 2023, 07:09 am IST
inKerala

.കൊച്ചി: സംസ്ഥാനത്തെ ഒരു ലക്ഷത്തിലധികമുള്ള ഹോട്ടലുകളിലെ ഭക്ഷണ നിലവാരം പരിശോധിക്കാന്‍ ആകെയുള്ളത് 140 ഉദ്യോഗസ്ഥര്‍. ഒരു ഉദ്യോഗസ്ഥന്‍ പരിശോധിക്കേïത് ശരാശരി 715 ഹോട്ടല്‍! അതേസമയം ഹെല്‍ത്ത് സൂപ്പര്‍ വൈസര്‍മാര്‍ മുതല്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍ വരെയുള്ള അയ്യായിരത്തോളം ഉദ്യോഗസ്ഥര്‍ക്കു സാങ്കേതികതയുടെ പേരില്‍ ഭക്ഷ്യപരിശോധനയ്‌ക്ക് ആരോഗ്യമന്ത്രിയുടെ വിലക്ക്.

‘ഞങ്ങള്‍ ശാരീരികമായും മാനസികമായും തളര്‍ന്നു. ഒരു നിയോജകമണ്ഡലത്തിലെ മുഴുവന്‍ ഹോട്ടലുകള്‍ ഒരാള്‍ എങ്ങനെ പരിശോധിച്ചു തീര്‍ക്കും? രïു സഹായികള്‍ വേണമെന്നാണു വ്യവസ്ഥ. പലപ്പോഴും ഒരാള്‍പോലുമുïാകില്ല. ഇതൊന്നും മനസ്സിലാക്കാതെയാണ് പൊതുസമൂഹം ഞങ്ങള്‍ക്കെതിരേ തിരിഞ്ഞിരിക്കുന്നത്. ആക്ഷേപങ്ങള്‍ കേട്ടും ഞങ്ങള്‍ തളര്‍ന്നു.’ ഭക്ഷ്യസുരക്ഷാ നോഡല്‍ ഓഫിസര്‍ ജന്മഭൂമിയോടു പറഞ്ഞു.

സംസ്ഥാന രൂപീകരണത്തിനു ശേഷം ഭക്ഷ്യസുരക്ഷയുടെ കാര്യത്തില്‍ തൃശ്ശൂര്‍ മുതല്‍ കാസര്‍കോട് വരെ മദ്രാസ് ഹെല്‍ത്ത് ആക്ടും എറണാകുളം മുതല്‍ തിരുവനന്തപുരം വരെ തിരു-കൊച്ചി പൊതുജനാരോഗ്യ നിയമവുമായിരുന്നു ബാധകം. അന്ന് സംസ്ഥാനത്തെ എല്ലാ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍ക്കും ഹോട്ടലുകളിലും പാചകശാലകളിലും ഭക്ഷണം പരിശോധിക്കുന്നതിന് അധികാരമുïായിരുന്നു.

എന്നാല്‍ 2011ല്‍ കേന്ദ്ര ഭക്ഷ്യസുരക്ഷാ നിയമം പാര്‍ലമെന്റ് പാസാക്കിയപ്പോള്‍ മദ്രാസ് ആക്ടിലെ 112 മുതല്‍ 124 വരെയുള്ള വകുപ്പുകളും തിരു-കൊച്ചി നിയമത്തിലെ 114 മുതല്‍ 126 വരെയുള്ള വകുപ്പുകളും റദ്ദാക്കി. പരിശോധിക്കാനുള്ള അധികാരം ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ക്കു മാത്രമായി. അവരാകട്ടെ ഒരു നിയോജകമണ്ഡലത്തില്‍ ഒന്ന് എന്ന വ്യവസ്ഥ പ്രകാരം കേരളത്തില്‍ 140 പേര്‍ മാത്രമേയുള്ളൂ. ഓരോ ജില്ലയ്‌ക്കും ഓരോ നോഡല്‍ ഓഫിസര്‍മാര്‍ കൂടിയുï്. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരെ അപേക്ഷിച്ച് ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയും ശമ്പളവും ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ക്കുï്. ഭക്ഷണമുïാക്കുന്ന സ്ഥാപനങ്ങളുടെ ശുചിത്വ പരിശോധനയും മറ്റ് സര്‍ക്കാര്‍ പരിപാടികളിലെ പങ്കാളിത്തവും മാത്രമായി ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരുടെ ജോലി ഒതുങ്ങി.

എങ്കിലും തദ്ദേശ സ്ഥാപനങ്ങളിലെ ആരോഗ്യ ഉദ്യോഗസ്ഥര്‍ ഭക്ഷ്യപരിശോധന തുടര്‍ന്നു. പക്ഷേ, ഹോട്ടലുടമ അസോസിയേഷന്‍ ഇതിനെ നിയമവശം ഉയര്‍ത്തിക്കാട്ടി ചെറുത്തു. ഇതുസംബന്ധിച്ച് വിവിധ കോടതികളില്‍ കേസുകളുïായി. ഹൈക്കോടതിയില്‍ ഒരു കേസിന്റെ വാദം പൂര്‍ത്തിയായി വിധി കാത്തു കിടക്കുകയുമാണ്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ടി. ജി മോഹന്‍ദാസിന്റെ അറസ്റ്റ് വിവേചനപരം: ബിജെപി

Kerala

അര്‍ജുന്‍ ആയങ്കിയെ കുടുക്കാന്‍ വിവരംനല്‍കിയ ഓട്ടോ ഡ്രൈവര്‍ക്ക് സ്വകാര്യവ്യക്തി 1 ലക്ഷം രൂപ നല്‍കുമെന്ന് ചെന്നിത്തല

India

നരേന്ദ്ര മോദിയെ സ്വേച്ഛാധിപതി എന്ന് വിളിക്കുമ്പോൾ അരവിന്ദ് കെജ്രിവാളിന്റെ സ്വേച്ഛാധിപത്യം ആരും അറിയുന്നില്ല;പക്ഷെ ഭുള്ളര്‍ക്ക് എല്ലാമറിയാം

India

റഷ്യയ്‌ക്ക് വേണം ഇന്ത്യയിലേക്ക് ഒരു റെയില്‍പ്പാത: റഷ്യയുടെ ഉപപ്രധാനമന്ത്രി

India

എ‍യര്‍ ഇന്ത്യ വിമാനത്തെ അപകടത്തിലേക്ക് തള്ളിവിട്ടത് മയക്കമരുന്നടിച്ച പൈലറ്റോ?

പുതിയ വാര്‍ത്തകള്‍

കൊലപാതകികളും മോഷ്ടാക്കളും പൊലീസ് വലയില്‍ കുടുങ്ങുന്നത് എന്തുകൊണ്ട്? അറിയാം കുറ്റവാളികളെ കുടുക്കുന്ന ലോകാര്‍ഡ്സ് എക്സ്ചേഞ്ച് തത്വം….

ഭാവിയുടെ കാറുകള്‍ വരുന്നത് ഈ രാജ്യത്ത് നിന്ന്….ഈ കമ്പനി അതിനായി സ്വയം സമര്‍പ്പിക്കുന്നു

ഹര്‍ഷ് മാന്ദര്‍ (ഇടത്ത്) ശബാന ആസ്മി (വലത്ത്)

സിജെപി സമരത്തിന് എത്തിയവര്‍ക്കെല്ലാം സ്വന്തമായി എന്‍ജിഒകള്‍ ഉള്ളവര്‍;,ഇവര്‍ സമരത്തില്‍ പങ്കെടുത്തത് വിദേശത്ത് നിന്നുള്ള കോടികള്‍ തടയപ്പെടാതിരിക്കാന്‍

പുതിയ സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് നടിയെ പീഡിപ്പിച്ചു ; 73 കാരനായ സംവിധായകൻ ഷക്കീൽ നൂറാനി അറസ്റ്റിൽ

കോംഗോയിൽ ഭീകരാക്രമണം, ഇസ്ലാമിക് സ്റ്റേറ്റ് ബന്ധമുള്ള തീവ്രവാദികൾ 13 പേരെ കൊലപ്പെടുത്തി

ഇന്ത്യയിലെ ആദ്യ ഹൈഡ്രജനിലോടുന്ന ട്രെയിന്‍

ശുദ്ധമായ ഊര്‍ജ്ജത്തോടുള്ള ഇന്ത്യയുടെ അഭിനിവേശം…ഇന്ന് ലോകത്തിലെ ഏറ്റവും വലിയ ഹൈഡ്രജനിലോടന്ന യാത്രാ തീവണ്ടി ഇന്ത്യയുടേത്

ജെൻസി സമരത്തിന് മുന്നിട്ട് നിന്നത് രാഹുലാണ് ; തരൂർ ബിജെപിക്ക് അനുകൂലമായ രീതിയിൽ സംസാരിക്കരുതെന്ന് കെ.സി. വേണുഗോപാൽ

മസ്കറ്റില്‍ ഫാഷന്‍ ഡിസൈനറായിരുന്ന യുവതി നാട്ടില്‍വെച്ച് മരിച്ചു

രാഷ്‌ട്രം വിശ്വഗുരുവാകാന്‍ അവഗണിക്കപ്പെട്ടവര്‍ മുഖ്യധാരയിലെത്തണം: ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്

ഐഎസ് ആര്‍ഒയിലെ ചാരന്‍ കുടുങ്ങിയിട്ടുണ്ട്…രണ്ട് പിഎസ്എല്‍വി വിക്ഷേപണങ്ങള്‍ മുടങ്ങിയതിന് ശേഷം 2026ല്‍ ഇതുവരെ വിക്ഷേപണങ്ങളില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.