Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

“ഇത്രയേറെ കലോത്സവങ്ങളെ ഊട്ടിയുറക്കിയ ഒരാളെ വേദനിപ്പിക്കേണ്ടതില്ല…”- അരുണ്‍ കുമാറിനെ തള്ളി പഴയിടത്തെ പിന്തുണച്ച്, മാപ്പിരന്ന് ശ്രീകണ്ഠന്‍ നായര്‍

ഇത്രയേറെ കലോത്സവങ്ങളെ ഊട്ടിയുറക്കിയ ഒരാള്‍... ഇത്രയേറെ കുട്ടികള്‍ക്ക് ഭക്ഷണം വെച്ചുകൊടുത്ത ഒരാള്‍.... കോഴിക്കോട് കലോത്സവം ഉള്‍പ്പെടെ വലിയ വിജയമായി പൂര്‍ത്തിയാക്കാന്‍ പണിയെടുത്ത ഒരാളെ ഇങ്ങിനെ വേദനപ്പിക്കേണ്ടതില്ല എന്ന അഭിപ്രായക്കാരാണ് ഞങ്ങളെന്ന് 24 ചാനലിന്റെ ശ്രീകണ്ഠന്‍നായര്‍. .

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 9, 2023, 10:42 pm IST
inKerala

തിരുവനന്തപുരം: ഇത്രയേറെ കലോത്സവങ്ങളെ ഊട്ടിയുറക്കിയ ഒരാള്‍… ഇത്രയേറെ കുട്ടികള്‍ക്ക് ഭക്ഷണം വെച്ചുകൊടുത്ത ഒരാള്‍…. കോഴിക്കോട് കലോത്സവം ഉള്‍പ്പെടെ വലിയ വിജയമായി പൂര്‍ത്തിയാക്കാന്‍ പണിയെടുത്ത ഒരാളെ ഇങ്ങിനെ വേദനപ്പിക്കേണ്ടതില്ല എന്ന അഭിപ്രായക്കാരാണ് ഞങ്ങളെന്ന് 24 ചാനലിന്റെ ശ്രീകണ്ഠന്‍നായര്‍. .

കോഴിക്കോടന്‍ ബിരിയാണി സംസ്ഥാന സ്കൂള്‍ യുവജനോത്സവത്തില്‍ വിളമ്പളണമെന്ന് അഭിപ്രായപ്പെട്ട മുന്‍ 24 ന്യൂസ് റിപ്പോര്‍ട്ടറായിരുന്ന അരുണ്‍ കുമാറിന്റെ അഭിപ്രായത്തെ ശ്രീകണ്ഠന്‍ നായര്‍ പരസ്യമായി തള്ളിപ്പറയുകയും ചെയ്തു. ചാനലില്‍ നേരിട്ട് വന്നാണ് ഭക്ഷണ വിവാദത്തില്‍ ശ്രീകണ്ഠന്‍ നായര്‍ പഴയിടം മോഹനന്‍ നമ്പൂതിരിയെ പിന്തുണ പ്രഖ്യാപിച്ചത്. ശ്രീകണ്ഠന്‍ നായരുടെ ഈ  വീഡിയോ ഇപ്പോള്‍ വൈറലാണ്.  

“പഴയിടം നമ്പൂതിരിയുമായി ബന്ധപ്പെട്ട വിവാദത്തില്‍ 24 ചാനലിന് ബന്ധമില്ല. ഇത് സംബന്ധിച്ച് ഡോ. അരുണ്‍കുമാര്‍ ഫേസ്ബുക്കില്‍ എഴുതിയ പ്രസ്താവനയുമായി ചാനലിന് ഒരു ബന്ധവുമില്ല.” – ശ്രീകണ്ഠന്‍ നായര്‍ പറഞ്ഞു.  

അരുണ്‍ കുമാര്‍ ഇപ്പോള്‍ യൂണിവേഴ്സിറ്റിയിലെ സ്വതന്ത്ര അധ്യാപകനാണ്. അദ്ദേഹത്തിന് സ്വന്തം അഭിപ്രായങ്ങള്‍ പറയാന്‍ സ്വാതന്ത്ര്യമുണ്ട്. അരുണിന്റെ അഭിപ്രായത്തോട് 24 ചാനലിന് വിയോജിപ്പാണുള്ളത്.” – ശ്രീകണ്ഠന്‍ നായര്‍ പറഞ്ഞു.  

“പഴയിടം നമ്പൂതിരിയുടെ വിവാദവുമായി ബന്ധപ്പെട്ട് പലരും 24ചാനലിന് ബന്ധമുണ്ടോ എന്ന് ചോദിക്കുന്നുണ്ട്. ഡോ. അരുണ്‍കുമാര്‍ ഫേസ്ബുക്കില്‍ എഴുതിയ പ്രസ്താവനയുമായി ബന്ധപ്പെട്ടതാണ് ഈ ചോദ്യങ്ങള്‍. എന്നാല്‍ 24 ചാനലിന് അതുമായി ബന്ധമില്ല. പഴയിടം മോഹനനന്‍ നമ്പൂതിരിയോട് അരുണ്‍ കുമാര്‍ എടുത്ത നിലപാട് ശരിയല്ലെന്നാണ് 24 ചാനലിന്റെ അഭിപ്രായം. ഇത്രയേറെ കലോത്സവങ്ങളെ ഊട്ടിയുറക്കിയ ഒരാള്‍, ഇത്രയേറെ കുട്ടികള്‍ക്ക് ഭക്ഷണം വെച്ചുകൊടുത്ത ഒരാള്‍, കോഴിക്കോട് കലോത്സവം ഉള്‍പ്പെടെ വലിയ വിജയമായി പൂര്‍ത്തിയാക്കാന്‍ പണിയെടുത്ത ഒരാളെ ഇങ്ങിനെ വേദനപ്പിക്കേണ്ടതില്ല എന്ന അഭിപ്രായക്കാരാണ് ഞങ്ങള്‍. “- ശ്രീകണ്ഠന്‍ നായര്‍ പറഞ്ഞു.  

24 ചാനലില്‍ പ്രത്യക്ഷപ്പെട്ടുകൊണ്ടായിരുന്നു ശ്രീകണ്ഠന്‍ നായരുടെ ഈ മാപ്പ് പറച്ചില്‍.  

Tags: ArunkumarBiriyani24 newssreekandan nairസംസ്ഥാന സ്കൂള്‍ കലോത്സവം.pazhayidom mohananപഴയിടം മോഹനന്‍ നമ്പൂതിരി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബിരിയാണി ഉപേക്ഷിച്ച്‌ വെജിറ്റേറിയനായി മാറിയപ്പോള്‍ നടന്‍ ചിലമ്പരശൻ ആശ്വാസമായി

Kerala

പ്രധാനമന്ത്രി മോദിയെ കളിയാക്കിയ റിപ്പോര്‍ട്ടര്‍ ടിവിയുടെ അരുണ്‍ കുമാറിനെതിരെ പെണ്‍കുട്ടി

Kerala

സ്കൂൾ ഉച്ചഭക്ഷണത്തിൽ നിന്നും ബിരിയാണിയും ഫ്രൈഡ് റൈസും ഔട്ട്; ഇനി മുതൽ ചോറും രണ്ട് കറികളും മാത്രം, മെനു പരിഷ്കരിച്ച് സർക്കാർ

Kerala

ബിരിയാണിക്ക് പൊള്ളുന്ന വില; അരിക്കും കോഴിക്കും ഉള്‍പ്പെടെ വിലകൂടി, ഹോട്ടലുകളും കാറ്ററിങുകാരും പ്രതിസന്ധിയില്‍

Kerala

പഴയിടം പോള്‍ നല്കി, അലന്‍ ഹാപ്പി!

പുതിയ വാര്‍ത്തകള്‍

‘ശ്രീമദ് ഭാഗവതം’ 7 ഭാഗങ്ങളായി എത്തുന്നു! രാമായണത്തിനു ശേഷം, സാഗർ പിക്ചേഴ്സിന്റെ വമ്പൻ പദ്ധതി

കോണ്‍ഗ്രസിന്‍റെ വിദ്യാര്‍ത്ഥി സംഘടന എന്‍എസ് യു ഐ ആദ്യം സീറ്റു നല്‍കുകയും പിന്നീട് പത്രിക പിന്‍വലിക്കാനും ദീപാന്‍ഷു ഷോക്കീനോട് ആവശ്യപ്പെട്ടു. പക്ഷെ പിന്നീട് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചു (വലത്ത്)

കോണ്‍ഗ്രസിനെ ഞെട്ടിച്ച് ദല്‍ഹി യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പില്‍ എന്‍എസ് യു ഐ പുറത്താക്കിയ ദീപാൻഷു ഷോക്ക് സ്വതന്ത്രനായി മത്സരിച്ചു;വൈസ് പ്രസിഡന്‍റായി

ഡൽഹിയിൽ വിജയക്കോട്ട പിടിക്കാൻ ഇറങ്ങിയത് തിരുവനന്തപുരം മേയറും ; എബിവിപിക്കാരനായതിൽ അഭിമാനിയ്‌ക്കുന്നുവെന്ന് വി വി രാജേഷ്

ആലപ്പുഴയില്‍ ട്രെയിന്‍ തട്ടി 2 മരണം, മരിച്ചത് വള്ളംകളി കണ്ടശേഷം മടങ്ങിയവര്‍

ഓഫീസില്‍ പൊതുജനങ്ങളെ വിലക്കിയാല്‍ കര്‍ശന നടപടി, മോട്ടോര്‍ വാഹനവകുപ്പിനെതിരെ സര്‍ക്കാര്‍

വിവാദമായപ്പോള്‍ റേഞ്ച് റോവര്‍ സുഹൃത്തിന് മടക്കി നല്‍കി മന്ത്രി കെ എം ഷാജി

തോല്‍വിയില്‍ നിന്നും താന്‍ വിജയത്തിന്റെ ജീവിതപാഠം പഠിച്ച കഥ വിവരവിച്ച് ഐഐടി റൂർക്കി ബിരുദദാന ചടങ്ങിൽ ഇന്ത്യയുടെ ജെയിംസ് ബോണ്ട് അജിത് ഡോവല്‍

മുഖ്യമന്ത്രിയുടെ രണ്ടാം വിവാഹ ആരോപണം: മുന്‍കൂര്‍ ജാമ്യം തേടി റിപ്പോര്‍ട്ടര്‍ ടിവി ഉടമ ആന്റോ അഗസ്റ്റിന്‍

സോഫ്റ്റ്വെയര്‍ പിഴവ്: കേരള സര്‍വകലാശാല പരീക്ഷാഫലങ്ങള്‍ പിന്‍വലിച്ചു

‘പൂവും പുല്ലും’ പിന്നെ പേരും തിരികെ ചോദിച്ച് മമത സുപ്രീം കോടതിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.