Wednesday, June 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കുടുംബ സംസ്‌കാരം നല്ലതായാല്‍ സമൂഹവും നല്ലതാകും: സ്വാമി ചിദാനന്ദപുരി

മതഭീകരത കേരളത്തെ ഒരറ്റത്ത് നിന്ന് മറ്റൊരറ്റത്തേക്ക് സമസ്ത മേഖലകളിലും കാന്‍സര്‍ കണക്കെ ഗ്രസിച്ചിരിക്കുകയാണ്. വോട്ട്ബാങ്ക് നോട്ടമിട്ട ഭരണകൂടവും ഈ കൂട്ടര്‍ക്ക് ഒളിഞ്ഞും തെളിഞ്ഞും സഹായം നല്കുന്നു. ഇതിന്റെ വ്യക്തമായ ഒടുവിലത്തെ തെളിവാണ് സംസ്ഥാന സ്‌കൂള്‍ കലോത്സവ വേദിയില്‍ യക്ഷഗാനത്തിന് മുമ്പുള്ള പൂജ തടസ്സപ്പെടുത്തിയത്, സ്വാമി ചിദാനന്ദപുരി പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 8, 2023, 11:02 pm IST
in Kerala

മുംബൈ: കുടുംബ സംസ്‌കാരം നല്ലതായാല്‍ സമൂഹവും നല്ലതാകുമെന്നും അതിനാല്‍ വ്യക്തികളെ നല്ല ശീലങ്ങള്‍ കുടുംബത്തില്‍ നിന്ന് തന്നെ പഠിപ്പിക്കണമെന്നും സ്വാമി ചിദാനന്ദപുരി പറഞ്ഞു. വസായ് സനാതന ധര്‍മ്മസഭ ശബരിഗിരി ശ്രീ അയ്യപ്പ ക്ഷേത്രത്തിലെ പ്രാര്‍ത്ഥനാ മണ്ഡപത്തില്‍ സംഘടിപ്പിച്ച ഹിന്ദു മഹാസമ്മേളനത്തിലെ സംന്യാസി സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മതഭീകരത കേരളത്തെ ഒരറ്റത്ത് നിന്ന് മറ്റൊരറ്റത്തേക്ക് സമസ്ത മേഖലകളിലും കാന്‍സര്‍ കണക്കെ ഗ്രസിച്ചിരിക്കുകയാണ്. വോട്ട്ബാങ്ക് നോട്ടമിട്ട ഭരണകൂടവും ഈ കൂട്ടര്‍ക്ക് ഒളിഞ്ഞും തെളിഞ്ഞും സഹായം നല്കുന്നു. ഇതിന്റെ വ്യക്തമായ ഒടുവിലത്തെ തെളിവാണ് സംസ്ഥാന സ്‌കൂള്‍ കലോത്സവ വേദിയില്‍ യക്ഷഗാനത്തിന് മുമ്പുള്ള പൂജ തടസ്സപ്പെടുത്തിയത്, സ്വാമി ചിദാനന്ദപുരി പറഞ്ഞു.  

സംന്യാസി സംഗമത്തില്‍ ബാലയോഗി സദാനന്ദ് മഹാരാജ്, സാധ്വി ഡോ. പ്രാചി, മഹാമണ്ഡലേശ്വര്‍ സംഗംഗിരി മഹാരാജ്, സ്വാമിനി ശിവാംഗിനി മഹാരാജ്, സ്വാമിനി സംഗമേശാനന്ദ സരസ്വതി, സ്വാമിനി വിഷ്ണു പ്രിയാനന്ദ സരസ്വതി, സ്വാമി വിശ്വേശ്വരാനന്ദ സരസ്വതി, സ്വാമി നിര്‍ഭയാനന്ദ സരസ്വതി, സദാനന്ദ് ബെന്‍ മഹാരാജ്, ആര്‍ഷ വിദ്യാസമാജം ഡയറക്ടര്‍ ആചാര്യന്‍ കെ.ആര്‍. മനോജ്, ജനം ടിവി വാര്‍ത്ത വിഭാഗം മേധാവി അനില്‍ നമ്പ്യാര്‍, വിശ്വഹിന്ദു പരിഷത്ത് ദേശീയ സെക്രട്ടറി ശങ്കര്‍ ഗായ്‌കര്‍, ആറന്മുള പള്ളിയോട സേവാ സംഘം അധ്യക്ഷന്‍ കെ.എസ് രാജന്‍, മാളികപ്പുറം മുന്‍ മേല്‍ശാന്തി ശംഭു നമ്പൂതിരി, മലയാലപ്പുഴ ക്ഷേത്രം തന്ത്രി സുരേഷ് ഭട്ടതിരി, ചലച്ചിത്ര സംവിധായകന്‍ കണ്ണന്‍ പെരുമുടിയൂര്‍, ഗുരുസ്വാമി എം.എസ്. നായര്‍, ഗുരുമാതാ നന്ദിനി മാധവന്‍, നായര്‍ വെല്‍ഫയര്‍ അസോസിയേഷന്‍ പ്രസിഡന്റ് പുരുഷോത്തമന്‍ പിള്ള, ജനറല്‍ സെക്രട്ടറി കെ.എസ്. നായര്‍, ശ്രീഅയ്യപ്പ സേവാ സമിതി പ്രസിഡന്റ് പി.എസ്. രാജന്‍, സമ്മേളന രക്ഷാധികാരി കെ.ജി.കെ. കുറുപ്പ്, കേന്ദ്രീയ നായര്‍ സംഘടനാ പ്രസിഡന്റ് ഹരികുമാര്‍ മേനോന്‍ എന്നിവര്‍ പങ്കെടുത്തു. സനാതന ധര്‍മ്മസംരക്ഷണത്തിനായി പ്രവര്‍ത്തിക്കുന്ന പതിനേഴോളം വ്യക്തിത്വങ്ങളെ സംന്യാസി സംഗമത്തില്‍ ആദരിച്ചു. സനാതന ധര്‍മ്മസഭ അധ്യക്ഷന്‍ കെ.ബി ഉത്തംകുമാര്‍ സ്വാഗതവും എസ്.എസ് നായര്‍ നന്ദിയും പറഞ്ഞു.

Tags: Swami Chidananda Puriകുടുംബം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രാമലക്ഷ്മണന്മാരുടെ ചിത്രം മാംസപ്ലേറ്റിന് മുൻപിൽ വച്ചാൽ അതിനെ ഹിന്ദുക്കൾ സഹിക്കണമെന്നാണോ പറയുന്നത് ? ഇനി അത് നടപ്പില്ല ; സ്വാമി ചിദാനന്ദപുരി

Kerala

ഈ അരുതായ്‌മ ചെയ്ത സ്ഥാപനങ്ങളെ ബഹിഷ്കരിക്കുക ; ഇന്ന് ഇത് കണ്ടില്ലെന്നു നടിച്ചാൽ നാളെ ആപത്കരമായിരിക്കും ; സ്വാമി ചിദാനന്ദപുരി

മാര്‍ഗദര്‍ശകമണ്ഡലിന്റെ നേതൃത്വത്തില്‍ ധര്‍മസന്ദേശ യാത്ര കോട്ടയത്ത് എത്തിയപ്പോള്‍. തിരുനക്കരയില്‍ ചേര്‍ന്ന വിരാട് ഹിന്ദുസമ്മേളനത്തില്‍ സ്വാമി ചിദാനന്ദപുരി ദീപം തെളിയിക്കുന്നു
Kerala

ഹിന്ദുവിന്റെ വിശാല മനസ് ചൂഷണം ചെയ്യപ്പെടേണ്ടതല്ല; നമ്മുടെ ധര്‍മരക്ഷ നമ്മുടെ മാത്രം കടമയാണ്: സ്വാമി ചിദാനന്ദപുരി

Kerala

സനാതന ധര്‍മം പരിവര്‍ത്തനത്തിന് വിധേയം: മാറ്റം ഉണ്ടാകേണ്ടത് അനിവാര്യതയിൽ നിന്ന്: സ്വാമി ചിദാനന്ദപുരി

Kerala

ഇസ്ലാമികരാജ്യങ്ങളിൽ പോലും വഖഫ് ഇല്ല ; ഇത്ര അഹങ്കരിക്കാൻ മാത്രം വഖഫ് ബോർഡ് നമ്മുടെ രാജ്യത്ത് എന്താണ് ചെയ്യുന്നത് ; സ്വാമി ചിദാനന്ദപുരി

പുതിയ വാര്‍ത്തകള്‍

മമത ബാനർജിയെ കോൺഗ്രസിലേക്ക് ക്ഷണിച്ച് സോണിയാ ഗാന്ധി; ഉപാധ്യക്ഷയാക്കാമെന്ന് വാഗ്ദാനം, അഭിഷേക് ബാനർജിക്കും ക്ഷണം

കാനഡയിൽ വ്യാജ പൈലറ്റ് അറസ്റ്റിൽ; വ്യാജ ലൈസൻസിൽ ഇയാൾ വിമാനം പറത്തിയത് 17 വർഷം

ശബരിമലയിൽ കഴിഞ്ഞ 10 വർഷത്തെ വഴിപാടുകളുടെ മുഴുവൻ രേഖകളും 10 ദിവസത്തിനകം ഹാജരാക്കണം: ദേവസ്വം ബോർഡിന് ഹൈക്കോടതി ഉത്തരവ്

അൻസിബയ്‌ക്ക് പിന്നിൽ മത-വർഗീയ ശക്തികൾ : മകളെ പോലും അധിക്ഷേപിച്ചു ; 10 കോടിയുടെ മാനനഷ്ടക്കേസ് നൽകുമെന്ന് ലക്ഷ്മിപ്രിയ

പ്രധാനമന്ത്രി മോദി ഫ്രാൻസിൽ ജി 7 ഉച്ചകോടിയിൽ പങ്കെടുക്കും : ജൂൺ 14 മുതൽ സ്ലൊവാക്യ സന്ദർശിക്കും

തൃണമൂൽ എം പി സുഷ്മിത ദേവ് രാജി വച്ചു : ബിജെപിയിലേയ്‌ക്കെന്ന് സൂചന : ഹിമന്തയുമായി കൂടിക്കാഴ്‌ച്ച : ഈ ആഴ്‌ച്ച രാജി വയ്‌ക്കുന്ന രണ്ടാമത്തെ ടിഎം സി എം പി

സ്ത്രീകളുടെ സൗജന്യ യാത്ര: ഓർഡിനറിയിൽ മാത്രം, ലാഭമായശേഷം മാത്രം അടുത്ത ഘട്ടം ആലോചിക്കും: മുഖ്യമന്ത്രി

ബിജെപി-യുഡിഎഫ് ഡീൽ ആരോപണം എം.വി ഗോവിന്ദന്റെ വങ്കത്തരം; കണക്കുകൾ കള്ളം പറയില്ല: പി.കെ കൃഷ്ണദാസ്

സ്ത്രീകൾക്ക് ജൂൺ 15 മുതൽ കെഎസ്ആർടിസിയിൽ സൗജന്യ യാത്ര; വരുമാനവും പ്രായവും കണക്കിലെടുക്കില്ല

അൻസിബ ഹസന്റെ പരാതിയിൽ കഴമ്പില്ല; വനിതാ എസ്‌ഐ മോശമായി പെരുമാറിയിട്ടില്ല, കമ്മീഷണർക്ക് റിപ്പോർട്ട് നൽകി എസിപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.