Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

മൂന്ന് വർഷമായി തളർന്നു കിടന്ന യുവതിക്ക് രക്ഷകനായത് സുരേഷ് ​ഗോപി; നടനെ നേരിട്ട് കണ്ട് നന്ദി പറയണമെന്ന് കുടുംബം……

തളർന്നു കിടന്ന യുവതിക്ക് രക്ഷകനായി മുൻ എംപിയും നടനുമായ സുരേഷ് ​ഗോപി. സുരേഷ് ഗോപിയുടെ സാമ്പത്തിക സഹായത്തിന്റെ തണലിലാണ് കഴിഞ്ഞ മൂന്ന് വർഷമായി ശരീരം അനക്കാൻ കഴിയാതെ കിടപ്പിലായിരുന്ന പാലക്കാട് പെരുവെമ്പിലെ കണ്ണന്റെ ഭാര്യ രാജേശ്വരി കിടക്കയില്‍ നിന്നെഴുന്നേറ്റ് നടക്കാന്‍ തുടങ്ങിയത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 6, 2023, 10:05 pm IST
inKerala

പാലക്കാ‌ട്: തളർന്നു കിടന്ന യുവതിക്ക് രക്ഷകനായി മുൻ എംപിയും നടനുമായ സുരേഷ് ​ഗോപി.  സുരേഷ് ഗോപിയുടെ സാമ്പത്തിക സഹായത്തിന്റെ തണലിലാണ് കഴിഞ്ഞ മൂന്ന് വർഷമായി ശരീരം അനക്കാൻ കഴിയാതെ കിടപ്പിലായിരുന്ന പാലക്കാട് പെരുവെമ്പിലെ കണ്ണന്റെ ഭാര്യ രാജേശ്വരി  കിടക്കയില്‍ നിന്നെഴുന്നേറ്റ് നടക്കാന്‍ തുടങ്ങിയത്.  

ഭർത്താവ് കണ്ണൻ കെഎസ്ആർടിസി ജീവനക്കാരനാണ്. കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളം കി‌ട്ടാത്തതിനെ തുടര്‍ന്ന് കണ്ണന്റെയും രാജേശ്വരിയുടെയും  ജീവിതം കൂടുതല്‍ ദുരിതപൂര്‍ണ്ണമായി. രാജേശ്വരിയുടെ കഥ മാധ്യമങ്ങളില്‍ വാര്‍ത്തയായി. ഇതോടെയാണ് സുരേഷ് ​ഗോപി  ഇടപെട്ടത്.  

മൂന്നാമത്തെ പ്രസവത്തോടെയാണ് ഇടുപ്പ് വേദന വന്ന രാജേശ്വരി കിടപ്പിലായത്.  കണ്ണന് കെഎസ് ആര്‍ടിസി ശമ്പളം കൂടി കൊടുക്കാതായതോടെ കുടുംബം നിസ്സഹായരായി. മൂന്ന് കുട്ടികളാണ് ഇവർക്ക്.

വൈകാതെ രാജേശ്വരിയുടെ ചികിത്സാച്ചെലവ് സുരേഷ് ​ഗോപി ഏറ്റെടുത്തു. ഇത് തിരവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സ തേടാന്‍ രാജേശ്വരിയ്‌ക്ക് സഹായകരമായി. ആറ് മാസത്തെ ചികിത്സയോടെ രാജേശ്വരിയ്‌ക്ക് നടക്കാമെന്നായി. കുടുംബത്തിന് കൈത്താങ്ങായി മാറിയ സുരേഷ് ​ഗോപിയ്‌ക്ക് എങ്ങിനെ നന്ദി പറയേണ്ടൂ എന്നറിയാത്ത ധര്‍മ്മസങ്കടത്തിലാണ് ഇപ്പോള്‍ കണ്ണനും രാജേശ്വരിയും.  

Tags: സുരേഷ് ഗോപിജീവകാരുണ്യപ്രവര്‍ത്തനംനടന്‍ സുരേഷ് ഗോപിധനസഹായം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Social Trend

താങ്കളുടെ മിത്ത് എന്റെ സത്യം; കോടികണക്കിന് മനുഷ്യരുടെ സത്യം; ഷംസീറിന് മറുപടിയുമായി സുരേഷ് ഗോപി

Kerala

ഒപ്പമുണ്ട്, അഞ്ച് ലക്ഷം രൂപ ധനസഹായം നല്‍കും; ആലുവയില്‍ കൊല്ലപ്പെട്ട അഞ്ചുവയസുകാരിയുടെ കുടുംബത്തിന് കൈത്താങ്ങുമായി നടന്‍ സുരേഷ് ഗോപി

Thrissur

ഊരുകളില്‍ ജീവിതം ദുരിതപൂര്‍ണം; ആദിവാസി ഉന്നമന ഫണ്ടുകള്‍ എവിടെ പോകുന്നുവെന്ന് അന്വേഷിക്കണം: എ.നാഗേഷ്

Kerala

ചാരിറ്റിയുടെ മറവില്‍ നിരവധി ഭിന്നശേഷിക്കാരെ ലൈംഗികമായി പീഡിപ്പിച്ചു; പെണ്‍കുട്ടികള്‍ ഗര്‍ഭിണികളായി; ആരോപണം മലപ്പുറം സ്വദേശി സൈഫുള്ളക്കെതിരേ

Kerala

പ്രണാമം അര്‍പ്പിക്കാന്‍ ഉന്തും തള്ളും സഹിച്ച്‌ മമ്മൂട്ടി, സുരേഷ് ഗോപി, ദിലീപ്, ……..

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.