Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kasargod

മലയോരത്ത് തീപിടുത്തം വ്യാപകം: ഫയര്‍‌സ്റ്റേഷന്‍ ഇല്ലാത്തത് അപകടത്തിന്റെ വ്യാപ്തി കൂട്ടുന്നു, കേന്ദ്രത്തിന് സ്ഥലം കണ്ടെത്തിയിട്ട് ഒന്നര വർഷം കഴിഞ്ഞു

കഴിഞ്ഞ ദിവസം വെള്ളരിക്കുണ്ട് മങ്കയത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ചിരുന്നു. ഉടന്‍ തീ അണയ്‌ക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ നാശനഷ്ടം ലഘൂകരിക്കാന്‍ സാധിക്കുമായിരുന്നു. എന്നാല്‍ കിലോമീറ്ററുകള്‍ അകലെ നിന്നും ഫയര്‍ എഞ്ചിന്‍ എത്തിയപ്പോഴേക്കും കാര്‍ പൂര്‍ത്തമായി കത്തി നശിച്ചിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 5, 2023, 12:04 pm IST
inKasargod

വെള്ളരിക്കുണ്ട്: തീപിടുത്തവും ദുരന്തങ്ങളും വ്യാപകമാകുമ്പോഴും മലയോരത്ത് ഫയര്‍‌സ്റ്റേഷന്‍ ഇല്ലാത്തത് അപകടത്തിന്റെ വ്യാപ്തി വര്‍ദ്ധിപ്പിക്കാന്‍ ഇടയാക്കുന്നു. അഗ്‌നിബാധയോ പ്രകൃതിദുരന്തമോ ഉണ്ടായാല്‍ നിലവില്‍ നാല്‍പ്പത് കിലോമീറ്റര്‍ അകലെയുള്ള കാഞ്ഞങ്ങാട്, പെരിങ്ങോം, കുറ്റിക്കോല്‍ എന്നിവിടങ്ങളില്‍ നിന്നാണ് ഫയര്‍എഞ്ചിന്‍ വരുന്നത്. ഫയര്‍ഫോഴ്‌സ് എത്തുമ്പോഴേക്കും അഗ്‌നിബാധ മൂലം സര്‍വ്വതും  നശിച്ചിട്ടുണ്ടാവും.

കഴിഞ്ഞ ദിവസം വെള്ളരിക്കുണ്ട് മങ്കയത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ചിരുന്നു. ഉടന്‍ തീ അണയ്‌ക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ നാശനഷ്ടം ലഘൂകരിക്കാന്‍ സാധിക്കുമായിരുന്നു. എന്നാല്‍ കിലോമീറ്ററുകള്‍ അകലെ നിന്നും ഫയര്‍ എഞ്ചിന്‍ എത്തിയപ്പോഴേക്കും കാര്‍ പൂര്‍ത്തമായി കത്തി നശിച്ചിരുന്നു. കിനാനൂര്‍ കരിന്തളം പഞ്ചായത്തിലെ ബിരിക്കുളത്ത് അഗ്‌നി രക്ഷാ കേന്ദ്രത്തിന് സ്ഥലം കണ്ടെത്തി ഒന്നര വര്‍ഷമായെങ്കിലും കടലാസില്‍ മാത്രമായി ഒതുങ്ങിയിരിക്കുകയാണ്.  

സ്ഥലമനുവദിക്കുന്നതുമായി ബന്ധപ്പെട്ട് അന്നത്തെ റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന്റെ നിര്‍ദ്ദേശപ്രകാരം 2020 ഒക്ടോബറിലാണ് അഗ്‌നി രക്ഷാസേന കേന്ദ്രത്തിന് ഉദ്യോഗസ്ഥര്‍ ബിരിക്കുളം പൊടോടുക്കത്ത് ചാമുണ്ഡേശ്വരി ക്ഷേത്രത്തിന് സമീപം ഒന്നരേക്കര്‍ സ്ഥലം കണ്ടെത്തിയിരുന്നത്. ഓഫീസിന് പുറമേ ക്വാര്‍ട്ടേഴ്‌സ് ഉള്‍പ്പെടെ സ്ഥാപിക്കാനായിരുന്നു ആലോചന നടന്നത്. ആവശ്യമായ റോഡ്, ജല സൗകര്യങ്ങള്‍ ഉണ്ടെന്ന് അന്ന് സന്ദര്‍ശക സംഘം വിലയിരുത്തിയിരുന്നു.  എന്നാല്‍ പിന്നീട് വന്ന ബജറ്റുകളിലൊന്നും ഇതു സംബന്ധിച്ച  പ്രഖ്യാപനമുണ്ടായില്ല.  

ഇവിടെ അഗ്‌നിരക്ഷാസേനാ കേന്ദ്രം വന്നാല്‍ വെള്ളരിക്കുണ്ട് താലൂക്കിലെ മുഴുവന്‍ പഞ്ചായത്തുകള്‍ക്കും ഗുണം ലഭിക്കും. അതുകൊണ്ട് ബിരിക്കുളം അഗ്‌നിരക്ഷാസേനാ കേന്ദ്രം യാഥാര്‍ത്ഥ്യമാക്കുന്ന പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.

Tags: firefire forceHill Area
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കണ്ണൂരില്‍ ഭര്‍തൃഗൃഹത്തില്‍ മണ്ണെണ്ണയൊഴിച്ച് സ്വയം തീകൊളുത്തിയ യുവതി മരിച്ചു

Kerala

പെരുവയില്‍ ഡിസംബറില്‍ ഉദ്ഘാടനം നിശ്ചയിച്ചിരുന്ന കമ്പ്യൂട്ടര്‍ ചിപ്പ് ഫാക്ടറി കത്തി നശിച്ചു

Kerala

തിരുവനന്തപുരം നെടുമങ്ങാട് കടകളില്‍ തീപ്പിടിത്തം

India

വിദ്യാര്‍ത്ഥിനി ബലാത്സംഗത്തിനിരയായി ജീവനൊടുക്കിയ സംഭവത്തില്‍ പഞ്ചാബില്‍ കോളേജിന് തീയിട്ട് പ്രതിഷേധക്കാര്‍

Kerala

ഒപ്പം താമസിച്ച യുവതിയെ തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച ആണ്‍സുഹൃത്ത് പിടിയില്‍

പുതിയ വാര്‍ത്തകള്‍

സൗദിയിൽ വിമാനത്തിന് നേരെ ഹൂതി ആക്രമണം; പൈലറ്റ് കൊല്ലപ്പെട്ടു; ഇന്ത്യയിൽ നിന്നടക്കമുള്ള വിമാനങ്ങൾ റദ്ദാക്കി

പുതിയ ജോലികൾ ആരംഭിക്കാൻ അനുകൂലമായ ദിവസമാണ്. കുടുംബത്തിൽ സന്തോഷവും സമാധാനവും നിലനിൽക്കും

പാഞ്ചാലി മേട് _ വിസ്മയമുണർത്തുന്ന പ്രകൃതി ഭംഗിയും ഐതീഹ്യവും കൂടിച്ചേർന്ന പഴമയുടെ സൗന്ദര്യം

‘ഗോവിന്ദാ ഗോപാലാ’ എന്ന് വിളിച്ചുകൊണ്ട് രണ്ട് രാത്രിയും ഒരു പകലും കൊണ്ട് ശിവഭക്തന്മാര്‍ 12 ശിവക്ഷേത്രങ്ങള്‍ ദര്‍ശനം നടത്തുന്ന ചടങ്ങിനെ കുറിച്ചറിയാം

സ്റ്റാര്‍ ലിങ്ക് ഇന്ത്യയ്‌ക്ക് വേണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിട്ട് ചൂടാറും മുന്‍പ് സ്റ്റാര്‍ ലിങ്കിന് വേണ്ടി വാദിച്ച് രാഹുല്‍ ഗാന്ധി

തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ മുതല്‍ ബെത്ലഹേം കുടുംബയൂണിറ്റ് വരെ ചെയ്ത സിനിമകളെല്ലാം ഹിറ്റ്; എന്താണ് ഗിരിഷ് എഡിയുടെ വിജയരഹസ്യം?

ഈ നാളുകാർ കാക്കയ്‌ക്ക് ചോറ് കൊടുത്താൽ ?

രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്

കേരളത്തിന്റെ ബോർഡർ വിട്ട് കഴിഞ്ഞാൽ പൃഥ്വിരാജിനോട് എല്ലാവർക്കും വലിയ സ്നേഹമാണ് ; ഇനിയും അവൻ പാൻ ഇന്ത്യൻ ലെവലിൽ വരും ; മല്ലിക

സിജെപിയുടെ മുഖംമൂടി പൊളിഞ്ഞു, സിജെപി ഞങ്ങളുടെ പ്രസ്ഥാനമെന്ന് ആം ആദ്മി, ഈ രാഷ്‌ട്രീയപാര്‍ട്ടിയുടെ സമരം പൊളിയും അര്‍ണബ് ഗോസ്വാമി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.