Saturday, June 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

ജയം തുടര്‍ന്ന് ബ്ലാസ്റ്റേഴ്‌സ്; കേരള ബ്ലാസ്റ്റേഴ്‌സ് 3, ജംഷദ്പൂര്‍ 1

ഒമ്പതാം മിനിറ്റിലാണ് ബ്ലാസ്റ്റേഴ്‌സ് ആദ്യം എതിര്‍ പ്രതിരോധം പിളര്‍ത്തിയത്. ഡയമന്റക്കോസ് നല്കിയ പാസ് ബോക്‌സിനു സമീപത്തു നിന്ന് പോസ്റ്റിലേക്ക് തൊടുത്തു ജിനായു. പതിനേഴാം മിനിറ്റില്‍ ജംഷദ്പൂര്‍ തിരിച്ചടിച്ചു. ബ്ലാസ്റ്റേഴ്‌സ് പ്രതിരോധത്തെ കബളിപ്പിച്ച് ചിമയാണ് സ്‌കോര്‍ ചെയ്തത് (1-1).

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 4, 2023, 10:21 am IST
in Football

കൊച്ചി: തോല്‍വിയറിയാതെ എട്ടാം മത്സരവും പൂര്‍ത്തിയാക്കി കേരള ബ്ലാസ്റ്റേഴ്‌സ്. ആര്‍ത്തലച്ച മഞ്ഞപ്പടയ്‌ക്കു മുന്നില്‍ ജംഷദ്പൂര്‍ എഫ്‌സിയെ ഒന്നിനെതിരെ മൂന്നു ഗോളിന് കീഴടക്കി. അപ്പോസ്തലോസ് ജിയാനു, ദിമിത്രി ഡയമന്റക്കോസ്, അഡ്രിയാന്‍ ലൂണ എന്നിവര്‍ ബ്ലാസ്റ്റേഴ്‌സിനായി ഗോള്‍ നേടി. ഡാനിയേല്‍ ചിമ ജംഷദ്പൂരിന്റെ ആശ്വാസം. ജയത്തോടെ ബ്ലാസ്റ്റേഴ്‌സ് മൂന്നാംസ്ഥാനത്തേക്കുയര്‍ന്നു.

ഒമ്പതാം മിനിറ്റിലാണ് ബ്ലാസ്റ്റേഴ്‌സ് ആദ്യം എതിര്‍ പ്രതിരോധം പിളര്‍ത്തിയത്. ഡയമന്റക്കോസ് നല്കിയ പാസ് ബോക്‌സിനു സമീപത്തു നിന്ന് പോസ്റ്റിലേക്ക് തൊടുത്തു ജിനായു. പതിനേഴാം മിനിറ്റില്‍ ജംഷദ്പൂര്‍ തിരിച്ചടിച്ചു. ബ്ലാസ്റ്റേഴ്‌സ് പ്രതിരോധത്തെ കബളിപ്പിച്ച് ചിമയാണ് സ്‌കോര്‍ ചെയ്തത് (1-1).

ആക്രമണം കടുപ്പിച്ച ബ്ലാസ്റ്റേഴ്‌സ് പെനല്‍റ്റിയിലൂടെയാണ് ലീഡെടുത്തത്. ബോക്‌സില്‍ വച്ച് ബോറിസ് സിങ്ങിന്റെ കൈയില്‍ പന്ത് കൊണ്ടതിനാണ് റഫറി ആതിഥേയര്‍ക്ക് അനുകൂലമായി പെനല്‍റ്റി വിധിച്ചത്. കിക്കെടുത്ത ഡയമന്റക്കോസിന്റെ ഇടങ്കാലന്‍ ഷോട്ട് പോസ്റ്റിന് ഇടതു മൂലയില്‍ ഭദ്രം. 65-ാം മിനിറ്റില്‍ ലൂണയിലൂടെ ബ്ലാസ്റ്റേഴ്‌സ് ലീഡുയര്‍ത്തി. ജിയാനുവാണ് ഗോളിലേക്ക് നയിച്ചത്.  

ബ്ലാസ്റ്റേഴ്‌സിന് 12 കളിയില്‍ 25 പോയിന്റ്. അഞ്ച് പോയിന്റുള്ള ജംഷദ്പൂര്‍ പത്താമത്. മുംബൈ സിറ്റി എഫ്‌സിയാണ് ഒന്നാമത്, 30 പോയിന്റ്. 28 പോയിന്റുള്ള ഹൈദരാബാദ് എഫ്‌സി രണ്ടാമത്.

Tags: footballകേരള ബ്ലാസ്റ്റേഴ്‌സ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ലോകകപ്പ് ഫുട്‌ബോളിന് പന്തുരുളാന്‍ ദിവസങ്ങള്‍ മാത്രം; ആവേശമാക്കി കുളക്കട ഗ്രാമം

ഫ്രഞ്ച് കപ്പ് കിരീട ജേതാക്കളായ ലെന്‍സ് ടീമിന്റെ ആഹ്ലാദം
Football

ഫ്രഞ്ച് കപ്പ് ലെന്‍സ് നേടി

Kerala

‘മമതയുടെ അവലക്ഷണപ്രതിമ’ തകർത്ത് ദൂരെയെറിഞ്ഞു, ബംഗാളിലെ ഒരു വിവാദംകൂടി അവസാനിപ്പിച്ച് സുവേന്ദു

Football

എഫ് എ കപ്പ്: സിറ്റി ജേതാക്കള്‍

Football

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്: ആഴ്‌സണല്‍ ഇന്ന് വെസ്റ്റ്ഹാമിനോട്

പുതിയ വാര്‍ത്തകള്‍

എസ്എസ്എൽസി സേ പരീക്ഷ ടൈംടേബിൾ പ്രസിദ്ധികരിച്ചു

ബാസ്‌കറ്റ്‌ബോള്‍ ലീഗ് കേരള: ആവേശം നിറച്ച് വാശിയേറിയ പോരാട്ടങ്ങള്‍

ഫ്രഞ്ച് ഓപ്പണ്‍: സ്വരേവ് ഫൈനലില്‍

മാതാ അമൃതാനന്ദമയിയെ ഇടപ്പള്ളി ബ്രഹ്മസ്ഥാനത്ത് സ്വീകരിക്കുന്നു

അമ്മയ്‌ക്ക് ഭക്തിനിര്‍ഭര വരവേല്പ്; ബ്രഹ്‌മസ്ഥാന മഹോത്സവത്തിന് ഇന്ന് തുടക്കം

കാലവർഷം അതിശക്തമായി; കേരളത്തിൽ ഇന്ന് റെഡ് അലർട്ട്, നാലു ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

ഫിഫ ലോകകപ്പ് 2026: എഫാണ് ഓറഞ്ച് കട

പഴയിടം പോള്‍ നല്കി, അലന്‍ ഹാപ്പി!

പുടിൻ ലോകരാജ്യങ്ങളോടുപറഞ്ഞു; റഷ്യയ്‌ക്ക് ഭാരതം വിശ്വസിക്കാവുന്ന പങ്കാളി

കെ.ജി. ശങ്കര്‍ സ്മാരക മാധ്യമ പുരസ്‌കാരം വൈഷ്ണവി സിന്ധുവിന്

മാസപ്പടിക്കേസ്: ഇ ഡി കുരുക്ക് മുറുക്കുന്നു; കൂടുതല്‍ കേന്ദ്ര ഏജന്‍സികളെത്തിയേക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.