Monday, July 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment Mollywood

മാളികപ്പുറം ബ്ലോക്ക് ബസ്റ്റര്‍, ഉണ്ണിമുകുന്ദന്‍ സൂപ്പര്‍ താരമായി ഉയരുകയാണെന്ന് അനൂപ് മേനോൻ

മാളികപ്പുറം എന്ന സിനിമ തിയറ്ററുകളില്‍ ബ്ലോക്ക് ബസ്റ്റര്‍ (സൂപ്പര്‍ വിജയം) ആയി മാറുകയാണെന്നും ഉണ്ണി മുകുന്ദന്‍ സൂപ്പര്‍ താരമായി ഉയരുകയാണെന്നും നടന്‍ അനൂപ് മേനോന്‍. മാളികപ്പുറത്തിന്റെ വിജയത്തില്‍ അനൂപ് മേനോനെ അഭിനന്ദിച്ച് പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റിലാണ് അനൂപ് മേനോന്റെ പ്രതികരണം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 3, 2023, 06:01 pm IST
in Mollywood

മാളികപ്പുറം എന്ന സിനിമ തിയറ്ററുകളില്‍ ബ്ലോക്ക് ബസ്റ്റര്‍ (സൂപ്പര്‍ വിജയം) ആയി മാറുകയാണെന്നും ഉണ്ണി മുകുന്ദന്‍ സൂപ്പര്‍ താരമായി ഉയരുകയാണെന്നും നടന്‍ അനൂപ് മേനോന്‍. മാളികപ്പുറത്തിന്റെ വിജയത്തില്‍ അനൂപ് മേനോനെ അഭിനന്ദിച്ച് പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റിലാണ് അനൂപ് മേനോന്റെ പ്രതികരണം.

അചഞ്ചലമായ അർപ്പണബോധമുള്ള നടനാണ് ഉണ്ണി മുകുന്ദനെന്നും. മാളികപ്പുറത്തിന്റെ വിജയം ഉണ്ണി മുകുന്ദന്റെ മാത്രമല്ല, സിനിമ സ്വപ്നം കാണുന്ന എല്ലാ യുവാക്കളുടെയും വിജയമാണ് എന്നും അനൂപ് മോനോൻ കുറിച്ചു.

അനൂപ് മേനോന്റെ കുറിപ്പ് വായിക്കാം:

‘പ്രിയ ഉണ്ണി, നിന്റെ തു‌ടക്ക കാലങ്ങളിൽ നമ്മൾ ഒരുമിച്ച് രണ്ട് സിനിമകൾ ചെയ്തിട്ടുണ്ട്. സിനിമയോടുള്ള നിന്റെ അചഞ്ചലമായ അർപ്പണബോധം അടുത്തിടപഴുകുമ്പോൾ ഞാൻ കണ്ടിരുന്നു. ഒടുവിൽ “മാളികപ്പുറം” എന്ന മനോഹരമായ ചിത്രത്തിലൂടെ അത് സംഭവിച്ചു. ചിത്രം ബ്ലോക്ക്ബസ്റ്ററായി മാറുകയാണ്. ഈ വിജയം സൂപ്പർതാര പദവിയിലേക്കുള്ള ഒരു പടി മാത്രമല്ല. സിനിമയെ കൊതിക്കുകയും സ്വപ്നം കാണുകയും ചെയ്യുന്ന യാതൊരുവിധ സിനിമാ പശ്ചാത്തലവുമില്ലാത്ത ഓരോ പുതുമുഖങ്ങൾക്കും പ്രചോദനാത്മകമായ ഒരു കഥയാണ് നിന്‍റേത്’ .  

2022 ഡിസംബർ 30-നാണ് ഉണ്ണി മുകുന്ദൻ നായകനായി എത്തിയ മാളികപ്പുറം റിലീസ് ചെയ്തത്. കല്യാണി എന്ന എട്ടു വയസ്സുകാരിയുടെയും അവളുടെ സൂപ്പർ ഹീറോ ആയ അയ്യപ്പന്റെയും കഥ പറയുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നഗതനായ വിഷ്ണു ശശി ശങ്കറാണ്. എല്ലാ  വെല്ലുവിളികളെയും അതിജീവിച്ച് കല്യാണി അയ്യപ്പ സന്നിധിയില്‍ എത്തിച്ചേരുകയാണ്. അഭിലാഷ് പിള്ളയാണ് തിരക്കഥ രചിച്ചത്. ശബരിമലയിലെ സ്ത്രീപ്രേവശനത്തെ എതിര്‍ക്കുന്ന സിനിമയാണ് എന്ന് വ്യാഖ്യാനിച്ച് ഈ ഉണ്ണിമുകുന്ദന്‍ സിനിമയ്‌ക്കെതിരെ ഡീഗ്രേഡിങ്ങ് ഒരു ഭാഗത്ത് നടക്കുന്നുവെങ്കിലും അതിനെയെല്ലാം അതിജീവിച്ച് മാളികപ്പുറം  സൂപ്പര്‍ ഹിറ്റായിരിക്കുകയാണ്.  

Tags: Unnimalayalam cinemaമാളികപ്പുറംAnoopanoop menonസൂപ്പര്‍ താരപദവിഉണ്ണി മുകുന്ദന്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

പോക്കിരി രാജ’യ്‌ക്കു ശേഷം വൈശാഖും പൃഥ്വിരാജും ഒന്നിക്കുന്ന “ഖലീഫ” യിലെ പ്രണയ ഗാനം “അസലായവളെ” പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് 2026 ഓഗസ്റ്റ് 20 ന്

Kerala

ഷാജി കൈലാസിന്റെ വരവ് സിനിമയുടെ സെറ്റില്‍ 16 മൊബൈല്‍ ഫോണുകള്‍ എറിഞ്ഞുടച്ചു….ജോജു ജോര്‍ജിനെക്കുറിച്ച് ശാന്തിവിള ദിനേശ്

Kerala

അഭിനന്ദനങ്ങള്‍ മമ്മൂക്ക….:: രാജീവ് ചന്ദ്രശേഖര്‍

Entertainment

ഈ ‘തന്തപ്പണി’ മതിയെന്ന് തോന്നി’; അഭിനയം നിർത്തിയതിനെ കുറിച്ച് നടൻ മധു

New Release

കാടിന്റെ വന്യതയും നിഗൂഢതയും നിറഞ്ഞ ദൃശ്യവിസ്മയം; ‘ആരണ്യകാണ്ഡം’ വരുന്നു

പുതിയ വാര്‍ത്തകള്‍

പിഎം കെയേഴ്സിനെ ചോദ്യം ചെയ്തപ്പോള്‍ രത്തന്‍ ടാറ്റയെ കൊണ്ടുവന്നു; പരീക്ഷയുടെ സുരക്ഷ കൂട്ടാന്‍ ആധാര്‍ ശില്‍പി നന്ദന്‍ നിലകേനിയെ തിരികെ വിളിച്ച് മോദി

ജന്തര്‍മന്തറില്‍ എത്തിയു വൃദ്ധന്‍.പ്രധാനമന്ത്രി മോദിയെ ചീത്ത വിളിക്കുമെന്ന് സിജെപിക്കാര്‍ പ്രതീക്ഷിച്ചു….പക്ഷെ സംഭവിച്ചത് ഇതാണ് .

ജയില്‍ച്ചാട്ടവും കള്ളക്കടത്തും മുളയിലേ നുള്ളൂം…വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ എഐ അധിഷ്ഠിത ഡ്രോണ്‍ നിരീക്ഷണം തുടങ്ങി

അത് സീരിയസായി എടുക്കരുത് , തമാശയായി വിട്ട് കളയൂ : മാപ്പ് പറഞ്ഞ് ജാന്മണി

ഈ സമരത്തിൽ ഞങ്ങൾക്ക് പങ്കുണ്ടോയെന്നാണ് പലരും ചോദിക്കുന്നത് ; പാറ്റാപാർട്ടി ഞങ്ങളോട് പിന്തുണ ചോദിച്ചിരുന്നുവെന്ന് എ എ റഹീം

തലസ്ഥാനത്തെ കൊലപാതകം:4 പ്രതികളും പിടിയില്‍

തോറ്റ് തലകുനിച്ചല്ല , വിജയിച്ചു തലയുയർത്തി ആണായിട്ട് തന്നെയാണ് ധർമ്മേന്ദ്ര പ്രധാൻ പോയത് ; യോഗി വന്നാൽ തീരാവുന്ന പ്രശ്നമേ ഇപ്പോൾ ഇവിടുള്ളൂ

ചുരണ്ട മുടിയുള്ള സായ് പല്ലവിയെ സീതയാക്കിയതിന് വിമര്‍ശനവുമായി പഴയ ടെലിവിഷന്‍ രാമായണത്തിലെ സീതയായ ദീപിക ചിഖാലിയ

ശബരിമല : 450 കോടി രൂപയുടെ സമഗ്ര റോഡ് വികസന പാക്കേജ് നടപ്പാക്കുമെന്ന് മന്ത്രി ബഷീര്‍

മോട്ടോര്‍ വാഹന വകുപ്പിന്‌റെ ഉടായിപ്പിന് ഉപഭോക്തൃ കോടതിയുടെ കിഴുക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.