Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Football

പെലെയ്‌ക്ക് ബ്രസീലിയന്‍ ജനതയുടെ കണ്ണീര്‍ പ്രണാമം; സംസ്കാരം ഇന്ന് എക്യുമെനിക്കല്‍ മെമ്മോറിയല്‍ നെക്രോപോളിസ് സെമിത്തേരിയില്‍

ഇതിഹാസ താരത്തിന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ തലേദിവസം മതുല്‍ ജനങ്ങള്‍ ബെല്‍മിറൊയ്‌ക്ക് മുന്നിലെത്തി. പലരും രാത്രി സ്റ്റേഡിയത്തിനു സമീപം കിടന്നുറങ്ങി. ഇന്ന് രാവിലെ പത്ത് വരെയാണ് പൊതുജനങ്ങള്‍ക്ക് പ്രണാമമര്‍പ്പിക്കാനാകുക.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 3, 2023, 11:30 am IST
inFootball
ബെല്‍മിറൊ സ്റ്റേഡിയത്തിലെത്തിച്ച പെലെയുടെ ഭൗതികദേഹത്തില്‍ ഭാര്യ മാര്‍ഷ്യ അവോകി (വലത്) അന്ത്യോപചാരമര്‍പ്പിക്കുന്നു

ബെല്‍മിറൊ സ്റ്റേഡിയത്തിലെത്തിച്ച പെലെയുടെ ഭൗതികദേഹത്തില്‍ ഭാര്യ മാര്‍ഷ്യ അവോകി (വലത്) അന്ത്യോപചാരമര്‍പ്പിക്കുന്നു

ബ്രസീലിയ: ഫുട്‌ബോള്‍ ചക്രവര്‍ത്തിക്ക് ബ്രസീലിയന്‍ ജനതയുടെ കണ്ണീര്‍ പ്രണാമം. സാന്റോസ് ക്ലബ്ബിന്റെ ബെല്‍മിറൊയിലെ സ്റ്റേഡിയത്തില്‍ പൊതുദര്‍ശനത്തിന് വച്ച പെലെയുടെ ഭൗതികദേഹത്തില്‍ ജനലക്ഷങ്ങളാണ് അന്ത്യോപചാരമര്‍പ്പിച്ചത്. പെലെ അന്തരിച്ച സാവോപോളോയിലെ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ ആശുപത്രിയില്‍ നിന്ന് 80 കിലോമീറ്റര്‍ ദൂരെയുള്ള സാന്റോസിലേക്ക് ഇന്നലെ രാവിലെയോടെയാണ് ഭൗതികദേഹം എത്തിച്ചത്.  

ഇതിഹാസ താരത്തിന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ തലേദിവസം മതുല്‍ ജനങ്ങള്‍ ബെല്‍മിറൊയ്‌ക്ക് മുന്നിലെത്തി. പലരും രാത്രി സ്റ്റേഡിയത്തിനു സമീപം കിടന്നുറങ്ങി. ഇന്ന് രാവിലെ പത്ത് വരെയാണ് പൊതുജനങ്ങള്‍ക്ക് പ്രണാമമര്‍പ്പിക്കാനാകുക. അതിനു ശേഷം അന്ത്യസംസ്‌ക്കാര ചടങ്ങുകള്‍ ആരംഭിക്കും. തുടര്‍ന്ന് പെലെയുടെ ഭൗതികദേഹം സാന്റോസിനടുത്തുള്ള എക്യുമെനിക്കല്‍ മെമ്മോറിയല്‍ നെക്രോപോളിസ് സെമിത്തേരിയില്‍ സംസ്‌ക്കരിക്കും. സംസ്‌ക്കാര ചടങ്ങുകളില്‍ കുടുംബാംഗങ്ങള്‍ക്കു മാത്രമാണ് പ്രവേശനം.  

രോഗബാധിതനായി ചികിത്സയിലായിരുന്ന പെലെ കഴിഞ്ഞ വ്യാഴാഴ്ച രാത്രിയാണ് അന്തരിച്ചത്. മൂന്ന് ലോകകപ്പുകള്‍ സ്വന്തമാക്കിയ ഏക താരവുമാണ് പെലെ. ബ്രസീല്‍ ഒരാഴ്ചയാണ് ദുഃഖാചരണം പ്രഖ്യാപിച്ചത്.  

Tags: footballFuneralPeleHomage
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കണ്ണൂർ പയ്യാമ്പലം പൊതു ശ്മശാനത്തിൽ ആളുമാറി കർമ്മം; ബന്ധുക്കളും ജീവനക്കാരും ഏറ്റുമുട്ടി, ടോക്കൺ പരസ്പരം മാറിയത് വിനയായി

Football

ചരിത്രത്തില്‍ മറ്റാര്‍ക്കും ആവര്‍ത്തിക്കാനാവാത്ത അതുല്യ കരിയര്‍: ആദരമര്‍പ്പിച്ച് ബെക്കാം

Football

മിസ് യു മെസി; ദേശീയ ടീമില്‍നിന്ന് ലയണല്‍ മെസ്സി വിരമിച്ചു, വിരമിക്കുന്നത് ലോകകപ്പ് നേടിയ ഇതിഹാസം

Football

ഫുട്‌ബോൾ സൗഹൃദ മത്സരത്തിനിടെ കുഴഞ്ഞുവീണു; പോർച്ചുഗൽ ക്ലബ് താരം കെവിൻ കാസ്‌ട്രോയ്‌ക്ക് ദാരുണാന്ത്യം

Football

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി, അര്‍ജന്റീനയുടെ പാരെഡസിന് 10 മത്സരങ്ങളിലും മോളിനയ്‌ക്ക് 7 മത്സരങ്ങളിലും വിലക്ക്

പുതിയ വാര്‍ത്തകള്‍

എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരുടെ വാഹനം അപകടത്തിൽപ്പെട്ടു ; മൂക്കിന് പരിക്ക് , രക്തസ്രാവം

ഇന്ത്യൻ പാസ്പോർട്ട് യാത്രയുടെ കാര്യത്തിൽ ദുർബലമാണെന്ന് എനിക്ക് തോന്നുന്നിടത്ത് ഞാൻ പറയും ; എന്റെ മതത്തെ ഒന്നിലും വലിച്ചിഴയ്‌ക്കരുതെന്ന് മാഹിൻ

കുതിച്ചുയര്‍ന്ന് സ്വർണ വില :  പവന് 1,160 രൂപയുടെ വര്‍ധന

ചൈനയുടെ സ്വന്തം ബഹിരാകാശ നിലയം ടിയാങ്ഗോങ് ഇന്ന് കേരളത്തിന് മുകളിൽ : മലയാളികൾക്ക് കാണാം ഇങ്ങനെ

മാഫിയകളും കുറ്റവാളികളും മാധ്യമസ്ഥാപനങ്ങൾ ആരംഭിക്കുന്നത് സമൂഹത്തെ ഉദ്ധരിക്കാനല്ല ; ആന്റോ മാന്യനാകാൻ ശ്രമിച്ച തട്ടിപ്പുകാരൻ

റിപ്പോർട്ടർ ചാനലിൽ നടന്നത് നിയമപരമായ നടപടി; മാധ്യമ അടിയന്തരാവസ്ഥ എന്നത് കള്ള പ്രചരണം: രമേശ് ചെന്നിത്തല

‘ അദ്ദേഹത്തിന്റെ ആദ്യ വിവാഹത്തിൽ മകളുണ്ട് ; കുട്ടികൾ വേണം എന്നതിനോട് എനിക്ക് ഇന്ററസ്റ്റില്ല ‘ ; വരലക്ഷ്മി

മാസപ്പടി കേസ്; നിയമോപദേശം കിട്ടിയില്ല, ലഭിച്ചയുടൻ മുഖ്യമന്ത്രിയുമായി വിഷയം ചർച്ച ചെയ്യും: രമേശ് ചെന്നിത്തല

വിവാഹത്തിന് ഭക്ഷണം എത്തിച്ചുനൽകാം എന്ന് ഏറ്റ് പണം വാങ്ങി ഭക്ഷണം എത്തിക്കാതെ മുങ്ങിയ കാറ്ററിങ് ഉടമ അറസ്റ്റിൽ, നശിപ്പിച്ചത് നിരവധി വിവാഹങ്ങൾ

തൃണമൂൽ കോൺഗ്രസിന്റെ പേരും ചിഹ്നവും മരവിപ്പിച്ചത് പാർട്ടി മോഷണമാണെന്ന് രാഹുൽ ഗാന്ധി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.