Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment Mollywood

നടനെന്ന നിലയില്‍ ഉണ്ണിയുടെ വളര്‍ച്ച ഗംഭീരമെന്ന് മാളികപ്പുറത്തിലെ പ്രകടനം കണ്ട് സംവിധായകന്‍ അരുണ്‍ ഗോപി; പുകഴ്‌ത്തി നാദിര്‍ഷയും

നടനെന്ന നിലയിൽ ഉണ്ണിയുടെ വളർച്ച ഗംഭീരമാണെന്ന് സംവിധായകന്‍ അരുണ്‍ ഗോപി. മാളികപ്പുറം കണ്ടശേഷമായിരുന്ന അരുണ്‍ ഗോപിയുടെ ഈ പ്രതികരണം. തിയറ്ററില്‍ വന്‍ പ്രേക്ഷകവൃന്ദത്തെ ആകര്‍ഷിച്ച് മാളികപ്പുറം മുന്നേറുകയാണ്. സിനിമയുടെ മാജിക് കണ്ട് ആസ്വദിക്കൂ എന്ന് പ്രേക്ഷകരോട് അരുണ്‍ ഗോപി പറയുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 1, 2023, 06:40 pm IST
inMollywood

കൊച്ചി: നടനെന്ന നിലയിൽ ഉണ്ണിയുടെ വളർച്ച ഗംഭീരമാണെന്ന് സംവിധായകന്‍ അരുണ്‍ ഗോപി. മാളികപ്പുറം കണ്ടശേഷമായിരുന്ന അരുണ്‍ ഗോപിയുടെ ഈ പ്രതികരണം. തിയറ്ററില്‍ വന്‍ പ്രേക്ഷകവൃന്ദത്തെ ആകര്‍ഷിച്ച് മാളികപ്പുറം മുന്നേറുകയാണ്. സിനിമയുടെ മാജിക് കണ്ട് ആസ്വദിക്കൂ എന്ന് പ്രേക്ഷകരോട് അരുണ്‍ ഗോപി പറയുന്നു.  

അരുണ്‍ ഗോപിയുടെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം:

“എനിക്ക് എന്റെ സിനിമയോളം പ്രിയപ്പെട്ടതാണ് “മാളികപ്പുറം”.  ആദ്യമായി കഥ കേട്ടത് മുതൽ മനസ്സിൽ കയറി കൂടിയ സിനിമ…!! ഇന്നത് കേരളക്കരയാകെ തരംഗം തീർക്കുമ്പോൾ വിഷ്ണുവിനും അഭിലാഷിനും ഉണ്ണിക്കും ആന്‍റോ ചേട്ടനും വേണു ചേട്ടനുമൊക്കെ ഉള്ള അതേ സന്തോഷവും അഭിമാനവും അതുപോലെയോ അതിലുപരിയോ എനിക്കുമുണ്ട്…!!  

നടനെന്ന നിലയിൽ ഉണ്ണിയുടെ വളർച്ച ഗംഭീരമാണ്..!! നിലപാടിലെ വ്യക്തത ഉണ്ണിയെ വ്യക്തി എന്ന നിലയിലും മികച്ചതാക്കുന്നു..!! ജാതിമത ഭേദമന്യേ ആർക്കും മലകയറാവുന്ന അയ്യപ്പ സ്വാമി തന്നെയാണ് ഇതിൽ സുപ്പർ ഹീറോ… ധൈര്യമായി കാണു…!! സന്തോഷത്തോടെ സിനിമയുടെ മാത്രം മാജിക് ആസ്വദിക്കൂ..”

ബുദ്ധിജീവികള്‍ അല്ലാത്തതുകൊണ്ടായിരിക്കാം എനിക്കും എന്റെ സുഹൃത്തുക്കള്‍ക്കും സിനിമ ഇഷ്ടമായെന്ന് സംവിധായകന്‍ നാദിര്‍ഷയും പറഞ്ഞു.  

സംവിധായകന്‍ ശശി ശങ്കറിന്റെ മകന്‍ വിഷ്ണു ശശി ശങ്കര്‍ സംവിധാനം ചെയ്യുന്ന കന്നി സിനിമയാണ് മാളികപ്പുറം. അഭിലാഷ് പിള്ളയുടേതാണ് തിരക്കഥ. പത്താംവളവ്, നൈറ്റ് ഡ്രൈവ്, കഡാവര്‍ എന്നീ സിനിമകളുടെ തിരക്കഥാകൃത്താണ് അഭിലാഷ് പിള്ള. മാളികപ്പുറമായി വേഷമിടുന്ന ദേവനന്ദയുടെയും അവളുടെ കൂട്ടുകാരനായി വേഷമിട്ട ശ്രീപഥിന്റെയും പ്രകടനത്തിന് മികച്ച കയ്യടിയാണ് ലഭിക്കുന്നത്. നടനെന്ന നിലയില്‍ ഉണ്ണി മുകുന്ദന്‍ ഗംഭീര പ്രകടനം കാഴ്ചവെച്ചിരിക്കുന്നു. രമേഷ് പിഷാരടിയും മികച്ച പ്രകടനമാണ് ചിത്രത്തില്‍ നടത്തിയിരിക്കുന്നത്. 

Tags: അഭിലാഷ് പിള്ളഉണ്ണി മുകുന്ദന്‍UnniSABARIMALAദേവനന്ദമാളികപ്പുറംശബരിമല ക്ഷേത്രംLord Ayyappaവിഷ്ണു ശശി ശങ്കര്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അയ്യപ്പഭക്തര്‍ കൊണ്ടുവരുന്ന നെയ്യിന്‌റെ ഗുണനിലവാരം പരിശോധിക്കും, ശബരിമലയില്‍ ഇനി ഇ ലേലം :കെ.ജയകുമാര്‍

Kerala

ശബരിമലയിലെ വാക്കുദോഷങ്ങൾ മാറാൻ പരിഹാരക്രിയകൾ തുടങ്ങി; മൂകാംബികയിലും കാസർകോടും പ്രത്യേക പൂജകൾ

Kerala

ശബരിമല നെയ്യ് ക്രമക്കേടില്‍ വിജിലന്‍സ് കേസെടുത്തു:ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡണ്ട് പി.എസ് പ്രശാന്ത് പ്രതിപ്പട്ടികയില്‍

Kerala

ശബരിമല നെയ്യ് ക്രമക്കേട്; ദുരൂഹ ഇടപാടിന് അനുമതി നൽകിയത് പി.എസ്. പ്രശാന്ത്, പ്രതി ചേർക്കാൻ എസ്ഐടി

Kerala

ശബരിമല മിൽമ നെയ് ക്രമക്കട്; അന്വേഷണത്തിന് വിജിലൻസിലെ അഞ്ച് ഇന്‍സ്‌പെക്ടർമാർ, എസ്‌ഐടി തലവനെ ഹൈക്കോടതി തീരുമാനിക്കും

പുതിയ വാര്‍ത്തകള്‍

താരിഫ് യുദ്ധത്തിനിടയിലും പ്രധാനമന്ത്രി മോദിയെ ഫോണിൽ വിളിച്ച് യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാൻസ് ; ഇന്ത്യ-യുഎസ് തന്ത്രപരമായ പങ്കാളിത്തം ഉറപ്പാക്കും

ക്വിറ്റ് ഇന്ത്യ പ്രക്ഷോഭത്തില്‍ മഹാത്മാ ഗാന്ധി (ഫയല്‍)

ഇന്ന് ക്വിറ്റ് ഇന്ത്യ ദിനം: അവര്‍ ഒറ്റുകാര്‍; അന്നും ഇന്നും

എല്ലാവര്‍ക്കും കുറഞ്ഞ ചെലവില്‍ മികച്ച ചികിത്സ ആത്മനിര്‍ഭര്‍ മെഡ്‌ടെക്

കേന്ദ്ര ഫണ്ട് ലാപ്‌സ് ആകുന്നു; എസ്ഡിആര്‍എഫ് പ്രവര്‍ത്തനം കാര്യക്ഷമമാക്കണം

ക്രിമിനലിന്റെ വെല്ലുവിളിയും നാണക്കേടും; ഒടുവില്‍ അര്‍ജുന്‍ ആയങ്കിയെ പോലീസ് പിടിച്ചു

എറണാകുളത്ത് അന്താരാഷ്‌ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിന് സര്‍ക്കാര്‍ അനുമതി

അണ്ടര്‍ 20 ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പ്: ഭാരതത്തിന് ആശിഷിന്റെ വെള്ളി മധുരം, നേട്ടം ജാവലിന്‍ ത്രോയില്‍

മധുര പൂരമീ മഴ

ചിത്രരാമായണം 23: യുദ്ധകാണ്ഡം

നമാമി രാമം 23: സ്വാമിദാസന്‍ സകലകാലം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.