Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ശബരിമല വിമാനത്താവളം: മണ്ണ് പരിശോധന റിപ്പോര്‍ട്ട് അനുകൂലം, എരുമേലി വീണ്ടും ചര്‍ച്ചാ കേന്ദ്രമാകുന്നു, ചെറുവള്ളി തോട്ടത്തിന്റെ പേര് മാറ്റാൻ നീക്കം

ലൂയിസ് ബര്‍ഗ് എന്ന ഏജന്‍സിയാണ് പദ്ധതിയുടെ നിര്‍മാണ ചുമതല. ചെറുവള്ളിത്തോട്ടത്തിലെ നാനൂറോളം വരുന്ന കുടുംബങ്ങളും, 290 തൊഴിലാളികളും തോട്ടത്തിന് പുറത്ത് വരുന്ന 307 ഏക്കറില്‍ താമസിക്കുന്ന കുടുംബങ്ങളും പദ്ധതിയുടെ നിര്‍മാണത്തിനായി താമസം മാറുകയും മറ്റുള്ളവര്‍ സ്ഥലം വിട്ടുകൊടുക്കേണ്ടതായും വരും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 1, 2023, 02:19 pm IST
inKerala

എരുമേലി: ശബരിമല തീര്‍ത്ഥാടന കേന്ദ്രമായ എരുമേലി, ശബരിമല വിമാനത്താവളം  വീണ്ടും ചര്‍ച്ചാ കേന്ദ്രമാകുന്നു.  മാസങ്ങള്‍ക്ക് മുമ്പ് നടന്ന മണ്ണ് പരിശോധന റിപ്പോര്‍ട്ട് അനുകൂലമായതോടെയാണ് പദ്ധതിക്കായി ആവശ്യമുള്ള സ്ഥലം ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.  

എരുമേലി – മണിമല വില്ലേജുകളില്‍ ഉള്‍പ്പെട്ട എസ്റ്റേറ്റിലെ 2570 ഏക്കറും, ചെറുവള്ളി തോട്ടത്തിന് പുറത്ത് 307 ഏക്കറുമാണ് വിമാനത്താവള പദ്ധതിക്കായി ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. പദ്ധതിയുടെ നിര്‍മാണത്തിന് തുടര്‍ച്ചയെന്നോണം മാസങ്ങള്‍ക്ക് മുമ്പ് എട്ട് ഭാഗങ്ങളിലായി  മണ്ണ് പരിശോധന നടന്നിരുന്നു. ചെറുവള്ളി തോട്ടത്തില്‍ ആറ് സ്ഥലത്തും തോട്ടത്തിന് പുറത്തായി ഒഴക്കനാടിന് സമീപവും ഓരുങ്കല്‍കടവ് റോഡ് ഭാഗത്തുമായാണ്  മണ്ണ് പരിശോധന നടന്നത്.

ലൂയിസ് ബര്‍ഗ് എന്ന ഏജന്‍സിയാണ് പദ്ധതിയുടെ നിര്‍മാണ ചുമതല. ചെറുവള്ളിത്തോട്ടത്തിലെ നാനൂറോളം വരുന്ന  കുടുംബങ്ങളും, 290 തൊഴിലാളികളും തോട്ടത്തിന് പുറത്ത് വരുന്ന 307 ഏക്കറില്‍ താമസിക്കുന്ന കുടുംബങ്ങളും പദ്ധതിയുടെ നിര്‍മാണത്തിനായി താമസം മാറുകയും മറ്റുള്ളവര്‍ സ്ഥലം വിട്ടുകൊടുക്കേണ്ടതായും വരും.

അതേസമയം അവകാശം സംബന്ധിച്ച് തര്‍ക്കം നിലനില്ക്കുന്ന എരുമേലി ചെറുവള്ളി എസ്റ്റേറ്റിന്റെ പേര് മാറ്റി കരം അടക്കാനുള്ള നീക്കം റവന്യൂ വകുപ്പ് തടഞ്ഞു. 59 ലക്ഷം രൂപയാണ് കരമായി സര്‍ക്കാരിന് അടയ്‌ക്കാനുള്ളത്.  ഈ തുക അടക്കുന്നതിനായാണ് കഴിഞ്ഞ ദിവസം തോട്ടം അധികൃതര്‍ എരുമേലി തെക്ക് വില്ലേജ് ഓഫീസിലെത്തിയത്. എന്നാല്‍ ചെറുവള്ളി തോട്ടം ബിലീവേഴ്‌സ് ചര്‍ച്ച് എന്നതിന് പകരം നയന ചാരിറ്റബിള്‍ ട്രസ്റ്റ് എന്ന പേരില്‍ കരം അടക്കാനാണ് ആവശ്യപ്പെട്ടത്.  

എന്നാല്‍ ഇത് സംബന്ധിച്ച്  ജില്ലാ കളക്ടര്‍ക്കും സര്‍ക്കാരിനും എരുമേലി തെക്ക് വില്ലേജ് ഓഫീസര്‍ റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നതിനിടയിലാണ് ചെറുവള്ളിത്തോട്ടം വിമാനത്താവള പദ്ധതിക്കായി ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.  

ചെറുവള്ളി തോട്ടം ബിലീവേഴ്‌സ് ചര്‍ച്ച് ഏറ്റെടുത്തതുമായി ബന്ധപ്പെട്ട് ഉടമസ്ഥാവകാശം സംബന്ധിച്ച് നിലവില്‍ വിവിധ കോടതികളിലായി അഞ്ചോളം കേസുകളാണ് നിലനില്ക്കുന്നത്. ഉടമസ്ഥാവകാശം പരിഹരിക്കപ്പെടാതെ ഭൂമി വിട്ടു നല്കില്ലെന്നാണ് ബിലിവേഴ്‌സ് ചര്‍ച്ച് പറഞ്ഞിരുന്നത് . എന്നാല്‍ വിമാനത്താവള പദ്ധതിക്കായി ഏറ്റെടുക്കുന്ന സ്ഥലത്തിന്റെ ബാക്കി സ്ഥലം സംബന്ധിച്ചും തീരുമാനമായിട്ടില്ല.

Tags: erumeliCheruvally estateശബരിമല വിമാനത്താവളം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kottayam

ഭൂമിയുണ്ട് പക്ഷേ ഉടമസ്ഥാവകാശമില്ല; എരുമേലിയില്‍ പട്ടയം കിട്ടാതെ 32 കുടുംബങ്ങള്‍ക്ക് ദുരിതജീവിതം

Kerala

എരുമേലി വിമാനത്താവളം പത്തനംതിട്ടയിലേക്ക് മാറ്റുമോ? സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രചരണം

Kerala

എരുമേലിയുടെ സ്വപ്‌നത്തിന് ചിറകുകള്‍; വിമാനത്താവളം ആഗസ്തിൽ പണിയാരംഭിക്കാൻ നീക്കം

Kerala

ജെസ്നയെ കാണാതായിട്ട് എട്ട് വര്‍ഷം…ലവ് ജിഹാദ് ഉള്‍പ്പെടെയുള്ള ആരോപണങ്ങള്‍ നിലനില്‍ക്കെ വീണ്ടും സിബിഐ എത്തുന്നു

Kerala

ശബരിമല വിമാനത്താവള പദ്ധതി അനിശ്ചിതത്വത്തില്‍; ചെറുവള്ളി എസ്റ്റേറ്റിന്റെ ഉടമസ്ഥാവകാശം ഉന്നയിച്ച് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി തള്ളി

പുതിയ വാര്‍ത്തകള്‍

വ്യക്തിപരമായ കാര്യങ്ങളില്‍ അഭിഭാഷകര്‍ക്ക് പ്രത്യേകാവകാശങ്ങളില്ലെന്ന് ഹൈക്കോടതി

അശ്ലീലം നീക്കാം, വ്യക്തിത്വ അവകാശങ്ങളില്‍ പൊതുവായ നിരോധനം സാധ്യമല്ലെന്ന് നടിയോട് ഹൈക്കോടതി

നാട്ടിൽ തിരിച്ചെത്തി ; ആദ്യം നന്ദി പറയാനുള്ളത് സുരേഷ് ഗോപിയ്‌ക്കും , ഇന്ത്യൻ എംബസിയ്‌ക്കുമെന്ന് അരുണിമ

ഹിന്ദുവിശ്വാസങ്ങളെയും മോദിയെയും അപമാനിച്ച കരിഷ്മ അസീസിനെതിരെ കേസെടുക്കാന്‍ നിര്‍ദേശിച്ച് ദല്‍ഹി കോടതി

‘ അടുത്ത പ്രധാനമന്ത്രി മഹാരാജ് യോഗി ജി ‘ ; യോഗിയുടെ പേര് നെഞ്ചിൽ പച്ചകുത്തി മുസ്ലീം അഭിഭാഷകൻ തബിഷ് നിസാർ

ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയ വക്താവ് രണ്‍വീര്‍ ജയ്സ്വാള്‍ (വലത്ത്)

ഇന്ത്യൻ കപ്പലില്‍ പാകിസ്ഥാൻ നാവികസേനാ കപ്പൽ വന്നിടിച്ച സംഭവം അംഗീകരിക്കാനാവില്ല; പാക് ന്യായീകരണം തള്ളി ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം

പ്രശസ്ത താരത്തെ കൊണ്ടുവരാമെന്ന് പറഞ്ഞ പൊങ്ങച്ചക്കാരൻ ; കള്ള് സൂക്ഷിക്കുന്നത് രഹസ്യമായി ; കോട്ടയം കുഞ്ഞച്ചന്റെ കഥയുമായി ശ്രീജിത്ത് പണിക്കർ

ഞങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്താൻ ആഗ്രഹമുണ്ടെങ്കിൽ ഇന്ത്യ ഷെയ്ഖ് ഹസീനയെ ഉടൻ കൈമാറണം ; ബംഗ്ലാദേശ്

രാഹുല്‍ ഗാന്ധിയ്‌ക്ക് മുന്നില്‍ സാഷ്ടാംഗം പ്രണമിച്ച് മമത…ഒടുവില്‍ നന്ദിഗ്രാമില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ പിന്തുണയ്‌ക്കാന്‍ മമത…

മമതയ്ക്ക് വന്‍തിരിച്ചടി നല്‍കി നന്ദിഗ്രാം നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതെര‍ഞ്ഞെടുപ്പില്‍ നിന്നും പിന്‍മാറിയ സഞ്ചിത പ്രധാന്‍ ദെ (വലത്ത്)

മമതയ്‌ക്ക് ബംഗാളില്‍ ഡബിള്‍ ഷോക്ക്, ചിഹ്നമായ പൂക്കളും പുല്ലും പോയി, ഇപ്പോള്‍ നന്ദിഗ്രാം ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥിയും പിന്മാറി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.