Monday, September 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment
Review

ഭക്തിയുടെ സങ്കടത്തിന്റെ കണ്ണീര്‍ നിറയ്‌ക്കുന്ന മാളികപ്പുറം ; ചിരിപ്പിച്ചും രസിപ്പിച്ചും ഭക്തിയിലാറാടിച്ചും ഉണ്ണി മുകുന്ദന്‍

ശബരിമല തീര്‍ത്ഥാടനത്തിന്റെ ഭക്തിസാന്ദ്രമായ മുഹൂര്‍ത്തങ്ങള്‍ ഒരു കൊച്ചുപെണ്‍കുട്ടിയുടെ യാത്രയിലൂടെ പ്രേക്ഷകരിലേക്കെത്തിക്കുന്ന മാളികപ്പറും ഭക്തിയുള്ളവരെ മുഴുവന്‍ കരയിക്കുന്നു. ധാരാളം നര്‍മ്മമുഹൂര്‍ത്തങ്ങള്‍ ഉടനീളം ഉണ്ടെങ്കിലും ശബരിമല തീര്‍ത്ഥാടനം മാത്രം നിറഞ്ഞുനില്‍ക്കുന്ന രണ്ടാം പകുതിയിലെ തീക്ഷ്ണ മുഹൂര്‍ത്തങ്ങള്‍ പ്രേക്ഷകര്‍ക്ക് മറക്കാനാവാത്ത നിമിഷങ്ങള്‍ സമ്മാനിക്കുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 31, 2022, 09:18 pm IST
inReview

ശബരിമല തീര്‍ത്ഥാടനത്തിന്റെ ഭക്തിസാന്ദ്രമായ മുഹൂര്‍ത്തങ്ങള്‍ ഒരു കൊച്ചുപെണ്‍കുട്ടിയുടെ യാത്രയിലൂടെ പ്രേക്ഷകരിലേക്കെത്തിക്കുന്ന മാളികപ്പറും ഭക്തിയുള്ളവരെ മുഴുവന്‍ കരയിക്കുന്നു. ധാരാളം നര്‍മ്മമുഹൂര്‍ത്തങ്ങള്‍ ഉടനീളം ഉണ്ടെങ്കിലും ശബരിമല തീര്‍ത്ഥാടനം മാത്രം നിറഞ്ഞുനില്‍ക്കുന്ന രണ്ടാം പകുതിയിലെ തീക്ഷ്ണ മുഹൂര്‍ത്തങ്ങള്‍ പ്രേക്ഷകര്‍ക്ക് മറക്കാനാവാത്ത നിമിഷങ്ങള്‍ സമ്മാനിക്കുന്നു.  

ഉള്ളരുകുന്ന കുഞ്ഞുഭക്തയുടെ നിഷ്കളങ്കമായ  ഭക്തിയുടെ കഥ പറയുന്ന മാളികപ്പുറം തീര്‍ച്ചയായും പ്രേക്ഷകന്റെ കണ്ണുനിറയ്‌ക്കുന്നതോടൊപ്പം മനസ്സും നിറയ്‌ക്കുന്നു. ഭക്തിയും അതിന്റെ നിഷ്കളങ്കതയുമാണ് മാളികപ്പുറത്തെ ആസ്വാദ്യകരമാക്കുന്നത്.  

സിനിമയുടെ അടിത്തറ ഭക്തിയിലാണ് കെട്ടിപ്പൊക്കിയിരിക്കുന്നത്. എല്ലാ അര്‍ത്ഥത്തിലും കുടുംബപ്രേക്ഷകര്‍ക്കായി ഒരുക്കിയ ചിത്രമാണിത്. സിനിമ കണ്ടു കഴിയുമ്പോള്‍  ശരിക്കും ശബരിമലയിൽ പോയി വന്ന ഒരു അനുഭുതിയാണ് തോന്നുക. സിനിമ കണ്ടിരിക്കുമ്പോൾ ഒരു തീ൪ത്ഥാടനത്തിന്റെ എല്ലാ ആ൪ദ്രതയു൦ അനുഭവവേദ്യമാകും.  

അയ്യപ്പഭക്തയായ കല്യാണി എന്ന എട്ടുവയസ്സുകാരി ഈ സിനിമയിലെ പ്രധാന ജീവല്‍സ്പന്ദമാണ്. ഇതുവരെ മല ചവിട്ടാന്‍ ഭാഗ്യം കിട്ടാത്ത കല്യാണി ഒടുവില്‍ അച്ഛനൊപ്പം മലയ്‌ക്കു പോകാന്‍ തീരുമാനിക്കുന്നു. കറുപ്പണിഞ്ഞ് അവള്‍ മാളികപ്പുറമായി ശബരിമലയ്‌ക്ക് യാത്രയാവുന്നു. കല്യാണിയെ ഈ ദൗത്യത്തില്‍ കട്ടയ്‌ക്ക് സപ്പോര്‍ട്ട് ചെയ്യാന്‍ കൂട്ടകാരന്‍ പീയൂഷും ഉണ്ട്. യാത്രയ്‌ക്കിടയില്‍ സ്വാമിയായ ഉണ്ണി മുകുന്ദനെ കണ്ടുമുട്ടുന്നു. തുടര്‍ന്നുണ്ടാകുന്ന അപ്രതീക്ഷിതമായ സംഭവപരമ്പരകളാണ് ചിത്രത്തില്‍. കല്യാണിയായി കൊച്ചുനടി ദേവനന്ദ മികച്ച പ്രകടനമാണ് കാഴ്ചവെയ്‌ക്കുന്നത്. പീയൂഷായി ശ്രീപദ് യാനും നന്നായി അഭിനയിച്ചു.  

സൈജു കുറുപ്പിന്റെ സാധാരണ കാണുന്ന വേഷം തന്നെയാണ് ഇതിലും. രമേഷ് പിഷാരടി മികച്ച പ്രകടനമാണ് ഈ ചിത്രത്തില്‍ കാഴ്ചവെച്ചിരിക്കുന്നത് എന്ന് പറയാതെ വയ്യ. 

സിനിമയുടെ രണ്ടാം പാതി ഈ കുട്ടിയുടെ ശബരിമലയിലേക്കുള്ള യാത്രയാണ്. സംവിധായകനായ വിഷ്ണു ശശി ശങ്കര്‍ പ്രേക്ഷകരുടെ പള്‍സറിഞ്ഞാണ് ഓരോ രംഗങ്ങളും ചിട്ടപ്പെടുത്തിയിരിക്കുന്നത്. അഭിലാഷ് പിള്ള എന്ന തിരക്കഥാകൃത്തും ശബരിമലയെ കേന്ദ്രീകരിച്ച് ഭക്തിസാന്ദ്രമായ കഥാതന്തു മെനഞ്ഞതില്‍ വിജയിച്ചിരിക്കുന്നു.  

പ്രേക്ഷകനെ ചിരിപ്പിച്ചും രസിപ്പിച്ചും ഭക്തിയിലാറാടിച്ചും സിനിമയിലൂടനീളം ആറാടുകയാണ് ഉണ്ണി മുകുന്ദന്‍.  

Tags: spiritualഉണ്ണി മുകുന്ദന്‍malayalam cinemaമാളികപ്പുറം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

കിരണ്‍ ജോസി (ഇടത്ത്) സന്ദീപ് പ്രദീപ് (വലത്ത്)
Entertainment

ജെന്‍സീ പിള്ളേര്‍ മലയാള സിനിമയില്‍ പിടിമുറുക്കുന്നു….ബെത്ലഹേം യൂണിറ്റിന്റെ അടുത്ത സിനിമ പിക് നിക്; സംവിധാനം കിരണ്‍ ജോസി, നായകന്‍ സന്ദീപ് പ്രദീപ്

Entertainment

മീനയ്‌ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് മോഹൻലാൽ – മീന കൂട്ടുകെട്ടിന്റെ ഹിറ്റ് സിനിമ ചന്ദ്രോത്സവത്തിന്റെ സ്പെഷ്യൽ ബെർത്ത് ഡേ പോസ്റ്റർ പുറത്ത്!

Kerala

പൃഥ്വിരാജും മഞ്ജുവാര്യരും ഒന്നിക്കുന്ന ‘ഒടിയന്‍’ സംവിധാനം ചെയ്യാന്‍ രാഹുല്‍ സദാശിവന്‍; ഭ്രമയുഗം മാജിക് ആവര്‍ത്തിക്കുമോ?

Music

ശരത്തിന്റെ ആലാപനത്തോടെ ‘മഴവിൽക്കനവുകൾ’ തരംഗമാകുന്നു

Entertainment

പ്രകാശ് വര്‍മ്മ നായകനാവുന്ന രഞ്ജിത് സിനിമ ‘ലോ ആന്‍റ് ഓര്‍ഡര്‍’ ട്രെയിലര്‍ പുറത്ത്

പുതിയ വാര്‍ത്തകള്‍

ശബരിമലയിൽ അരവണ പ്രതിസന്ധി രൂക്ഷം; ഒരാൾക്ക് രണ്ട് അരവണ ടിൻ മാത്രം, മുന്നൊരുക്കങ്ങൾ നടത്തുന്നതിൽ ബോർഡിന് വൻ വീഴ്ച

ആന്റോ അഗസ്റ്റിന്റെ വീട്ടിലെ CCTV ദൃശ്യങ്ങൾ മായ്ച്ചുകളഞ്ഞ നിലയിൽ, DVR എടുത്തുമാറ്റിയ നിലയിൽ; തെളിവ് നശിപ്പിക്കാൻ ശ്രമമെന്ന് എക്സൈസ്

ശിവാജി ഗണേശന്റെ മകളും നടൻ പ്രഭുവിന്റെ സഹോദരിയുമായി ശാന്തി അന്തരിച്ചു

വാഹനാപകടം; കാലിക്കറ്റ് എഫ്.സി ഫുട്ബോൾ താരം റിജോൺ ജോസിന് ദാരുണാന്ത്യം, ഒപ്പമുണ്ടായിരുന്ന ഗനി അഹമ്മദ് നിഗമിന് ഗുരുതര പരിക്ക്

എറണാകുളം ഭാസ്‌കരീയം കണ്‍വെന്‍ഷന്‍ സെന്ററില്‍ ജന്മഭൂമി സംഘടിപ്പിച്ച രാമകഥാ കോണ്‍ക്ലേവിന്റെ സമാപനസഭയില്‍ മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതി സ്വാമി അനുഗ്രഹഭാഷണം നടത്തുന്നു. ബിജെപി ദേശീയ സെക്രട്ടറി കെ.സുരേന്ദ്രന്‍, എം.ജി. സര്‍വകലാശാല വിസി ഡോ. ഡി. മാവൂത്ത്, കണ്ണൂര്‍ സര്‍വകലാശാല വിസി കെ.കെ. സാജു, ഡോ. എ. കൃഷ്ണമൂര്‍ത്തി സമീപം

രാമായണത്തിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്തണം: ഡോ. മാവൂത്ത്

ജന്മഭൂമി തുടക്കമിട്ടത് രാമായണ പ്രചാരണത്തിന്റെ രണ്ടാം ഘട്ടം: കെ. സുരേന്ദ്രന്‍

ലോക കേരളസഭയുമായി മുന്നോട്ട് പോകാൻ യുഡിഎഫ് സർക്കാർ: സാമ്പത്തിക വർഷത്തെ പ്രവർത്തനങ്ങൾക്ക് ഭരണാനുമതി നൽകി

സിഎംആർഎൽ–എക്സാലോജിക് കേസിൽ നിർണായക നീക്കം, വീണയുടെ സ്വത്തുക്കൾ കണ്ടുകെട്ടാനുള്ള ; നടപടികൾ ഇ.ഡി ആരംഭിച്ചു

കെഎസ്ഇബി ഓഫീസേഴ്‌സ് സംഘ് സംസ്ഥാന സമ്മേളനം ബി.ബി. ഗോപകുമാര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു

വൈദ്യുതി പ്രതിസന്ധിക്ക് കാരണക്കാര്‍ ഇടതും വലതും: ബി.ബി. ഗോപകുമാര്‍ എംഎല്‍എ

പ്രഫ. ഡോ. ജി. വിജയരാഘവന്‍: വിടപറഞ്ഞത് ഇസിജിയുടെ ആചാര്യന്‍, ആധികാരിക ഗ്രന്ഥകര്‍ത്താവും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.