Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ശബരിമല തീര്‍ഥാടനപാതയിലെ കരിമല അരയന്റെ കല്ലറ തകര്‍ത്തു; അന്വേഷണമാവശ്യപ്പെട്ട് മലഅരയ മഹാസഭ

ശ്രീ അയ്യപ്പധര്‍മ്മ സംഘത്തിന്റെ നേതൃത്വത്തില്‍ ഭക്തര്‍ തീര്‍ഥാടനത്തിനായി 26ന് വൈകിട്ട് പരമ്പരാഗത പാതയിലൂടെ കരിമലയിലെത്തിയപ്പോഴാണ് കരിമല അരയന്റെ കല്ലറ തുറന്ന് തകര്‍ക്കപ്പെട്ട നിലയില്‍ കാണപ്പെട്ടത്. പ്രാചീനകാലം മുതല്‍ മലഅരയ സമുദായത്തില്‍പ്പെട്ടവര്‍ അധിവസിച്ചിരുന്ന കരിമലയില്‍ കരിമല അരയന്റെ കല്ലറ കൂടാതെ ആരാധനാലയം, ചതുരക്കിണര്‍, നാളികേരമുടയ്‌ക്കാനുള്ള പുണ്യശില, പുരത്തറകള്‍ എന്നിവയടക്കം നിരവധി നിര്‍മിതികള്‍ ഉണ്ട്. ശബരിമലയിലേക്കുള്ള പരമ്പരാഗത തീര്‍ഥാടന പാതയോരത്ത് സ്ഥിതി ചെയ്യുന്ന കല്ലറയ്‌ക്ക് ആയിരത്തിലേറെ വര്‍ഷം പഴക്കമുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 28, 2022, 10:33 pm IST
in Kerala
കരിമല അരയന്റെ കല്ലറ തകര്‍ക്കപ്പെട്ട നിലയില്‍

കരിമല അരയന്റെ കല്ലറ തകര്‍ക്കപ്പെട്ട നിലയില്‍

കോട്ടയം: ശബരിമല പരമ്പരാഗത തീര്‍ഥാടനപാതയിലെ കരിമല ക്ഷേത്രപരിസരത്തുള്ള കരിമല അരയന്റെ കല്ലറ തകര്‍ക്കപ്പെട്ട നിലയില്‍. സംഭവത്തില്‍ അന്വേഷണമാവശ്യപ്പെട്ട് മലഅരയ മഹാസഭ. ശബരിമല ക്ഷേത്രത്തിലെ ആദ്യപൂജാരിയും ശബരിമല പതിനെട്ടാംപടിയിലെ ആദ്യപടി സ്ഥാപിച്ചയാളുമായ കരിമല അരയന്റെ കല്ലറ തകര്‍ക്കപ്പെട്ട സംഭവത്തില്‍ മലഅരയ മഹാസഭയും സഭയുടെ ആത്മീയപ്രസ്ഥാനമായ ശ്രീ അയ്യപ്പ ധര്‍മ്മസംഘം ഭാരവാഹികളുമാണ് അന്വേഷണം ആവശ്യപ്പെട്ടത്.

ശ്രീ അയ്യപ്പധര്‍മ്മ സംഘത്തിന്റെ നേതൃത്വത്തില്‍ ഭക്തര്‍ തീര്‍ഥാടനത്തിനായി 26ന് വൈകിട്ട് പരമ്പരാഗത പാതയിലൂടെ കരിമലയിലെത്തിയപ്പോഴാണ് കരിമല അരയന്റെ കല്ലറ തുറന്ന് തകര്‍ക്കപ്പെട്ട നിലയില്‍ കാണപ്പെട്ടത്. പ്രാചീനകാലം മുതല്‍ മലഅരയ സമുദായത്തില്‍പ്പെട്ടവര്‍ അധിവസിച്ചിരുന്ന കരിമലയില്‍ കരിമല അരയന്റെ കല്ലറ കൂടാതെ ആരാധനാലയം, ചതുരക്കിണര്‍, നാളികേരമുടയ്‌ക്കാനുള്ള പുണ്യശില, പുരത്തറകള്‍ എന്നിവയടക്കം നിരവധി നിര്‍മിതികള്‍ ഉണ്ട്. ശബരിമലയിലേക്കുള്ള പരമ്പരാഗത തീര്‍ഥാടന പാതയോരത്ത് സ്ഥിതി ചെയ്യുന്ന കല്ലറയ്‌ക്ക് ആയിരത്തിലേറെ വര്‍ഷം പഴക്കമുണ്ട്. ഇതു തകര്‍ക്കപ്പെട്ടതിനു പിന്നില്‍ ഗൂഢലക്ഷ്യമുണ്ടെന്നും മലഅരയ മഹാസഭാ നേതാക്കള്‍ പറഞ്ഞു. 

ശബരിമല ക്ഷേത്രവുമായി അഭേദ്യ ബന്ധമുള്ള കരിമലയിലെ നിര്‍മിതികള്‍ തകര്‍ക്കുന്ന ശക്തികളെപ്പറ്റി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ അന്വേഷിക്കണം. വനാന്തരങ്ങളിലെ പൈതൃകങ്ങള്‍ സംരക്ഷിക്കാനായി കേന്ദ്ര സാംസ്‌കാരിക വകുപ്പ് അടിയന്തര നടപടി സ്വീകരിക്കണം. നിരവധി ചരിത്രശേഷിപ്പുകളും ആരാധനാകേന്ദ്രങ്ങളുമുള്ള തീര്‍ഥാടന പാത അടയ്‌ക്കാനുള്ള ശ്രമങ്ങള്‍ വനംവകുപ്പിന്റെ നേതൃത്വത്തില്‍ 2020 മുതല്‍ നടക്കുന്നുണ്ട്.

അയ്യപ്പന്‍ നടന്നുപോയ ചരിത്രപാത കൂടി ഇല്ലാതാക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ് കല്ലറ തകര്‍ക്കലിന്റെ പിന്നിലെന്നും ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ മലഅരയ സഭാ ജനറല്‍ സെക്രട്ടറി പി.കെ. സജീവ്, ട്രഷറര്‍ എം.ബി. രാജന്‍, ശ്രീഅയ്യപ്പ ധര്‍മ്മസംഘം ജനറല്‍ സെക്രട്ടറി സി.എന്‍. മധുസൂദനന്‍ എന്നിവര്‍ പങ്കെടുത്തു.

Tags: തീര്‍ത്ഥാടനംSABARIMALA
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല സ്വർണക്കൊള്ള; സമഗ്ര അന്വേഷണ റിപ്പോർട്ട് ഹൈക്കോടതിയിൽ സമർപ്പിച്ച് എസ്ഐടി

Kerala

ശബരിമല സ്വര്‍ണക്കൊള്ള: ഉണ്ണിക്കൃഷ്ണന്‍ പോറ്റിയെ പ്രത്യേക അന്വേഷണ സംഘം വീണ്ടും ചോദ്യം ചെയ്തു

Kerala

ശബരിമല സ്വർണക്കവർച്ചാ കേസ് സി.ബി.ഐ.ക്ക് വിടണം; ഭക്തർക്കെതിരായ കേസുകൾ പിൻവലിക്കണം, മുഖ്യമന്ത്രിക്ക് രാജീവ് ചന്ദ്രശേഖറിന്റെ കത്ത്

Kerala

ഇ.ഡി പ്രസാദ് ശബരിമല മേൽശാന്തിയായത് വ്യാജരേഖ ചമച്ചെന്ന്; അന്വേഷണം പ്രഖ്യാപിച്ച് സർക്കാർ

Kerala

ശബരിമല സ്വർണക്കൊളള; പി.എസ് പ്രശാന്തും അംഗങ്ങളും പ്രതിപ്പട്ടികയിലേക്ക്, കൃത്യമായ ഗൂഢാലോചന സംശയിച്ച് എസ് ഐ ടി

പുതിയ വാര്‍ത്തകള്‍

ഉത്തരം മൂല്യനിർണ്ണയം ചെയ്യാത്ത സംഭവം: പിഴവ് ആഭ്യന്തര വിജിലൻസ് അന്വേഷിക്കുമെന്ന് പിഎസ്‌സി , റാങ്ക് പട്ടിക പരിഷ്‌കരിക്കും

യുവതിയുടെ മൊഴിപുറത്ത്; ഉറക്കം വരാതിരിക്കാന്‍ എംഡിഎംഎ, അനസ്തീസിയ ടെക്നീഷ്യന്‍ നൽകിയ മൊഴി ഞെട്ടിക്കുന്നത്

ഏഴാം വയസ്സിൽ ഭാരം 113 കിലോ! ഹൃദയാഘാതത്തിൽ കുട്ടി മരിച്ച സംഭവത്തിൽ മാതാപിതാക്കൾക്കെതിരെ കൊലക്കുറ്റം ചുമത്തി

ഗ്യാസ് സിലിണ്ടർ മാറ്റിയപ്പോൾ അടുപ്പിൽ കെടാതെ കിടന്ന കനൽ കത്തിപ്പടർന്നു, യുവാവ് മരിച്ചു, മാതാവ് ഗുരുതരാവസ്ഥയിൽ

സിപിഎംകാർക്കായി പി.എസ്.സി.യിലെ ഉത്തരങ്ങൾ നോക്കാതെ മൂല്യനിര്‍ണ്ണയം, കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിക്കാൻ ഉദ്യോഗാർത്ഥികൾ

ഇന്ത്യയിൽ നിന്നുള്ള ബസുമതി അരി മതിയെന്ന് അഫ്ഗാൻ ; കയറ്റുമതി കരാർ ഉടൻ ; പാകിസ്ഥാനിൽ നിന്നുള്ള ഇറക്കുമതി കുറയ്‌ക്കും, നഷ്ടമാകുന്നത് കോടികൾ

കേന്ദ്ര സർവീസിൽ 450 ഒഴിവുകൾ; ഇന്ത്യൻ നേവിയിലും അവസരം, അപേക്ഷിക്കേണ്ടത് ഇങ്ങനെ

നടന്നത് മരണം വരെ സംഭവിക്കാവുന്ന കൃത്യം; ഉദ്യോഗസ്ഥർക്ക് നേരെ നടന്ന ആക്രമണം സിപിഎം ഗൂഢാലോചന: ഇ.ഡി കോടതിയിൽ

കേരളത്തിൽ ജലജന്യ രോഗങ്ങളാൽ പൊലിഞ്ഞത് 2500 ജീവനുകൾ; മെഡിക്കൽ കോളേജുകളിലെ ദയനീയാവസ്ഥയ്‌ക്ക് ഇന്നും മാറ്റമില്ല: വി.മുരളീധരൻ

മുസ്ലിം താരങ്ങൾക്ക് സ്പെഷ്യൽ ട്രോഫി;മെസി,ക്രിസ്റ്റ്യാനോ റൊണാൾഡോ എന്നിവർക്ക് മദ്യക്കമ്പനിയുടെ പേര് പതിപ്പിച്ച ട്രോഫി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.