Sunday, August 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment Mollywood

96 ലക്ഷം കടന്ന് കെ.എസ്. ചിത്രയുടെ ‘സോള്‍ ഓഫ് വാരിസ്’ ഗാനം ; വിജയ് നായകനാവുന്ന വാരിസിലെ ഗാനം സൂപ്പര്‍ഹിറ്റ്

തമിഴ് സൂപ്പര്‍ സ്റ്റാര്‍ വിജയ് നായകനാവുന്ന വാരിസ് എന്ന ചിത്രത്തിന് കെ.എസ്. ചിത്ര പാടിയ ഗാനം സൂപ്പര്‍ ഹിറ്റ്. യൂട്യൂബില്‍ ഒരാഴ്ച മുന്‍പ് റിലീസായ ഈ ഗാനം ഇതിനകം 96 ലക്ഷം പേര്‍ കണ്ടുകഴിഞ്ഞു. സംഗീതത്തില്‍ യൂട്യൂബില്‍ ട്രെന്‍ഡിങ്ങില്‍ മൂന്നാം സ്ഥാനത്താണ് 'സോള്‍ ഓഫ് വാരിസ്' എന്ന ഗാനം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 28, 2022, 10:02 pm IST
inMollywood

തമിഴ് സൂപ്പര്‍ സ്റ്റാര്‍ വിജയ് നായകനാവുന്ന വാരിസ് എന്ന ചിത്രത്തിന് കെ.എസ്. ചിത്ര പാടിയ ഗാനം സൂപ്പര്‍ ഹിറ്റ്. യൂട്യൂബില്‍ ഒരാഴ്ച മുന്‍പ് റിലീസായ ഈ ഗാനം ഇതിനകം 96 ലക്ഷം പേര്‍ കണ്ടുകഴിഞ്ഞു. സംഗീതത്തില്‍ യൂട്യൂബില്‍ ട്രെന്‍ഡിങ്ങില്‍ മൂന്നാം സ്ഥാനത്താണ് ‘സോള്‍ ഓഫ് വാരിസ്’ എന്ന ഗാനം.  

അമ്മ-മകന്‍ ബന്ധത്തിന്റെ ആഴവും ശക്തിയും പറയുന്ന മെലഡിയായതിനാലാകാം ഈ ഗാനത്തിന് കേള്‍വിക്കാര്‍ ഏറെയുണ്ടായത്. ശക്തമായ വരികള്‍ രചിച്ചിരിക്കുന്നത് വിവേകാണ്.  

കെ.എസ്. ചിത്ര പാടിയ ഈ പാട്ടിന് എസ് തമന്‍ ആണ് സംഗീതം നല്‍കിയിരിക്കുന്നത്. സോള്‍ ഓഫ് വാരിസ് എന്ന പേരില്‍ അവതരിപ്പിക്കപ്പെട്ടിട്ടുള്ള ഈ ഗാനം സിനിമയുടെ ആത്മാവായതിനാലാണ് ആ പേര് നല്‍കിയിരിക്കുന്നത്. .  

ചിത്രത്തിന്റെ സംവിധാനം വംശി പൈഡിപ്പിള്ളിയാണ് നിര്‍വ്വഹിച്ചിരിക്കുന്നത്. രശ്മിക മന്ഥനയാണ് നായിക. പ്രകാശ് രാജ് ഒരു ഇടവേളയ്‌ക്ക് ശേഷം വിജയ് ചിത്രത്തില്‍ പ്രതിനായകനായി തിരിച്ചെത്തുന്നു എന്ന പ്രത്യേകതയും വാരിസ് അവകാശപ്പെടുന്നു. പ്രഭു, എസ്.ജെ. സൂര്യ, ജയസുധ, സംഗീത, സംയുക്ത, ഷാം, ശരത് കുമാര്‍, ഖുശ്ബു, ശ്രീകാന്ത്, സംഗീത കൃഷ്, യോഗി ബാബു എന്നിവരും അഭിനയിക്കുന്നു.  

ശ്രീ വെങ്കടേശ്വര ക്രിയേഷന്‍സിന്റെ ബാനറില്‍ ദില്‍ രാജുവും ശിരീഷും ചിത്രം നിര്‍മ്മിച്ചിരിക്കുന്നു. ജനവരി 12ന് ചിത്രം തിയറ്ററുകളില്‍ എത്തും. തമിഴിന് പുറമെ തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളിലും ചിത്രം എത്തും.  

Tags: tamil movieവിജയ്Songകെ.എസ് ചിത്രചിത്രyoutube'സോള്‍ ഓഫ് വാരിസ്ട്രെന്‍ഡിങ്ങ്യൂട്യൂബ് ട്രെന്‍ഡിങ്വാരിസ്movie
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

നന്മയോണം” റിലീസായി

Entertainment

ഹ്രിദ്ദു ഹാറൂൺ നായകനാകുന്ന ടെക്‌സാസ് ടൈഗറിലെ ആദ്യ ഗാനം പ്രേക്ഷകരിലേക്ക്

Music

നന്മയോണം” റിലീസായി

Entertainment

‘ഇതല്ല, ഞങ്ങളുടെ മലയാളം’: രജനീകാന്ത്- ഷംന കാസിം ചിത്രമായ ജയിലര്‍ 2 വിലെ പാട്ടിനെച്ചൊല്ലി കലഹം

New Release

ഉപ്പൻ സാമൂഹ്യ പ്രതിബദ്ധതയുള്ള ഷോർട്ട്ഫിലിം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഹിമപാതത്തില്‍ നിന്ന് രക്ഷപ്പെട്ട് ഓടുന്ന വിനോദസഞ്ചാരികള്‍, നേപ്പാളിലെ പ്രളയത്തെ അതിജീവിച്ച വീട്

മിന്നല്‍ പ്രളയത്തില്‍ തകരാതെ വീട്; ഹിമപാതത്തിന്റെ വീഡിയോ പുറത്ത്

നശാ മുക്ത് അഭിയാന്‍: രണ്ടാഴ്ചയ്‌ക്കിടെ രാജ്യത്ത് 150 കിലോ രാസലഹരി പിടിച്ചു

അന്താരാഷ്‌ട്ര ലഹരിമരുന്ന് കടത്ത് സംഘം പിടിയില്‍; 547 ഗ്രാം കൊക്കെയ്ന്‍ പിടിച്ചു

നേപ്പാളിൽ ദുരന്തഭൂമിയിൽ പകർച്ചവ്യാധി ഭീഷണി: തിരിച്ചറിയാൻ കഴിയാത്ത നൂറുകണക്കിന് മൃതദേഹങ്ങൾ കൂട്ടത്തോടെ സംസ്‌കരിക്കാൻ തീരുമാനം

യുഎസ് ഓപ്പണിന് ഇന്ന് തുടക്കം; പെഗ്യൂളയും മെദ്‌വെദെവും കളത്തില്‍

ഹോക്കി ലോകകപ്പ് ഫൈനല്‍ ഇന്ന്; ജര്‍മനി-സ്‌പെയിന്‍, ഭാരത സമയം വൈകീട്ട് 4.30ന്

ഇനി ‘മന്താനിമാർ’ പറയട്ടെ, മോഹൻ ഭാഗവത് പറഞ്ഞതിൽ എന്താണ് സ്വീകാര്യമല്ലാത്തത്; സർ സംഘചാലകിന്റെ ന്യൂയോർക്ക് പ്രസംഗത്തിൽനിന്ന്…

സിറ്റിക്ക് എവേ പോരില്‍ തകര്‍പ്പന്‍ ജയം; ഡബിള്‍ അടിച്ച് ഹാലന്‍ഡും ചെര്‍കിയും

അനില്‍ഗോപി, ഡോ. എ.എം. ഉണ്ണി കൃഷ്ണന്‍

അനില്‍ഗോപിക്കും ഡോ. എ.എം. ഉണ്ണികൃഷ്ണനും പുരസ്‌കാരം

രാമകഥാ കോണ്‍ക്ലേവ്: ചിന്മയ ഇന്റര്‍ നാഷണല്‍ ഫൗണ്ടേഷന്‍ ശോധ സന്‍സ്ഥാനും അക്കാദമി പങ്കാളി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.