Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Marukara US

മന്ത്രയുടെ ഭരണഘടന നിലവിൽ വന്നു; ആദ്യ ഹൈന്ദവ സമ്മേളനം ജൂലൈ1 മുതൽ 4 വരെ ഹ്യുസ്റ്റണിൽ നടക്കും

നോർത്ത് അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള മന്ത്രയുടെ പ്രതിനിധികൾ പങ്കെടുത്ത യോഗത്തിൽ വിശദമായ ചർച്ചകൾക്ക് ശേഷം ഏകകണ്ഠമായാണ് ബൈലോ അംഗീകരിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 28, 2022, 03:09 pm IST
in US

രഞ്ജിത് ചന്ദ്രശേഖർ

അമേരിക്കയിലെ മലയാളി ഹൈന്ദവ സംഘടനാ രംഗത്ത് നവീന നയപരിപാടികൾ പ്രഖ്യാപിക്കുകയും, കുറഞ്ഞ സമയത്തിനുള്ളിൽ അത് നടപ്പിലാക്കി അതിവേഗം ജനപ്രിയമായി മുന്നേറുന്ന മലയാളി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്കൻ ഹിന്ദുസ് (മന്ത്ര)ന്റെ ഭരണഘടന ന്യൂയോർക്കിൽ വച്ച് നടന്ന ഇടക്കാല ജനറൽ ബോഡി അംഗീകരിച്ചു. ഇതോടെ മന്ത്രയുടെ ഔദ്യോഗിക ബൈലോ നിലവിൽ വന്നു.

നോർത്ത് അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള മന്ത്രയുടെ പ്രതിനിധികൾ പങ്കെടുത്ത യോഗത്തിൽ വിശദമായ ചർച്ചകൾക്ക് ശേഷം ഏകകണ്ഠമായാണ് ബൈലോ അംഗീകരിച്ചത്. ട്രസ്റ്റീ ബോർഡ് വൈസ് ചെയർ ആയ ഡോ മധു പിള്ളയാണ് ഭരണഘടന അവതരിപ്പിച്ചത്. യോഗത്തിൽ മന്ത്ര ട്രസ്റ്റീ ചെയർമാൻ ശശിധരൻ നായർ അധ്യക്ഷൻ ആയിരുന്നു. അമേരിക്കയിലെ മലയാളീ ഹിന്ദു ജനതയുടെ ഭാവിയെ മുന്നിൽ കണ്ടു തയാറാക്കിയ ശക്തവും സമഗ്രവുമായ ഭരണഘടനക്ക് പിന്നിൽ പ്രവർത്തിച്ച എല്ലാവരെയും അഭിനന്ദിക്കുന്നതായി പ്രസിഡന്റ് ഹരി ശിവരാമൻ അറിയിച്ചു.

വിനോദ് കെയാർകെ, രാജൂ നാണൂ, ജയ് ചന്ദ്രൻ, ആനന്ദൻ നിരവേൽ, സുദർശന കുറുപ്, രാജേഷ് കുട്ടി, രുഗ്മിണി പത്മ കുമാർ, മധു പിള്ള  തുടങ്ങിയവർ അടങ്ങിയ സമിതിയാണ് ഭരണഘടന തയാറാക്കിയത്.

മന്ത്രയുടെ ആദ്യ ഹൈന്ദവ സമ്മേളനം ജൂലൈ1 മുതൽ 4 വരെ ഹ്യുസ്റ്റണിൽ നടക്കും. അതിനുള്ള വൻ തയാറെടുപ്പുകൾ ഗുരുവായൂരപ്പന്റെ സാന്നിധ്യത്താൽ അനുഗ്രഹീതമായ ഹ്യുസ്റ്റൺ നഗരത്തിൽ ആരംഭിച്ചു കഴിഞ്ഞു. 2023 ജനുവരി മുതൽ ജൂൺ വരെയുള്ള 6 മാസം കൺവെൻഷന് മുന്നോടിയായി വിവിധ ആത്മീയ സാംസ്കാരിക പരിപാടികൾ കേരളത്തിലും അമേരിക്കയിലെ വിവിധ നഗരങ്ങളിലും സംഘടിപ്പിക്കപ്പെടുമെന്നു പ്രസിഡന്റ് ഹരി ശിവരാമൻ അറിയിച്ചു.

Tags: ഭരണഘടനMantra
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Spiritual

ധന സമ്പാദനത്തിന്.ഈ ഋഗ്വേദ മന്ത്രം

Spiritual

തൊഴിൽ ക്ലേശം മാറാൻ ഹനുമാൻ സ്വാമിയെ ഇങ്ങനെ ഭജിച്ചോളൂ

Marukara

‘മന്ത്ര’യുടെ സമ്മര്‍ ക്യാംമ്പ് ‘പഞ്ചാക്ഷരി’ ആരംഭിച്ചു

Marukara

വിനോദ് ശ്രീകുമാര്‍ ‘മന്ത്ര’ കണ്‍വെന്‍ഷന്‍ ചെയര്‍

Kerala

ക്ഷേത്രം, തന്ത്രി, വിഗ്രഹം, താന്ത്രികവിധി.ഇതെല്ലാം എന്താണ്? ഭക്തര്‍ അറിഞ്ഞിരിക്കേണ്ട ഹിന്ദു സങ്കല്‍പങ്ങള്‍ വിശദീകരിച്ച് എഡിജിപി ശ്രീജിത്

പുതിയ വാര്‍ത്തകള്‍

മുംബൈയിൽ നടന്ന മുഹറം ഘോഷയാത്രയ്‌ക്കിടെ വിഷഗുളികകള്‍ വിതരണം ചെയ്ത് 15000 പേരെ കൊല്ലാനുള്ള പദ്ധതി തകര്‍ത്തു, ഹയാസ് നിസാര്‍ പിടിയില്‍

സ്ഥാനാർത്ഥികളെ കൊടുക്കാൻ ശ്വേതാ മേനോൻ അമിത് ഷായുടെ കയ്യിൽ നിന്ന് പണം വാങ്ങി എന്ന ആരോപണത്തില്‍ തകര്‍ന്നാണ് അവര്‍ രാജിവെച്ചത്: ലക്ഷ്മിപ്രിയ

ഇന്ത്യാ-പാക് അതിര്‍ത്തിയായ വാഗാ ബോര്‍ഡറും കാര്‍ഗില്‍ സ്മാരകവും കണ്ട മലയാളി മുസ്ലിം യുവാവ് പറയുന്നു:”ഞാന്‍ വന്ദേമാതരവും ഭാരത് മാതാ കീ ജയും വിളിക്കും”

മോദി സര്‍ക്കാരിനെയും പട്ടാളക്കാരെയും പുകഴ്ത്തുന്ന മലയാളി മുസ്ലിം യുവാവ്, മുന്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍, മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി, സിനിമ സംവിധായിക ഐഷ സുല്‍ത്താന (ഇടത്ത് നിന്നും വലത്തോട്ട്)

കേരളത്തിലെ മുസ്ലിങ്ങളുടെ മോദി വിരോധം മായുന്നോ? മോദിയുടെ ചിത്രം വെയ്‌ക്കാമെന്ന് ഷാജി, മുഹമ്മദ് ഫൈസല്‍ ബിജെപിയിലേക്ക്, മോദിയെ പിന്തുണച്ച് മുസ്ലിം യുവാവ്

അന്ന് കന്യാസ്ത്രീയുടെ മൃതശരീരം സംസ്ക്കരിച്ചെന്ന പേരിൽ നന്മമരം ആകാൻ ശ്രമിച്ചത് പോപ്പുലർ ഫ്രണ്ട് ; ചിത്രമെടുത്ത് പ്രചരിപ്പിച്ച് സുഡാപ്പികൾ 

ഓൺലൈനായി മദ്രസ ക്ലാസുകൾ ; അക്കാദമിയുടെ സഹസ്ഥാപകയ്‌ക്ക് പോലും മുഖമില്ല : ILM-ലൈറ്റ് അക്കാദമിയുടെ ടീമിനെ പരിചയപ്പെടുത്തുന്ന പോസ്റ്റർ വൈറൽ

കോക്രോച്ച് പാര്‍ട്ടിയുടെ സമരം തണുക്കുന്നു; ആളിക്കത്തിക്കാന്‍ നോക്കി, കത്തുന്നില്ല;.നീറ്റ് പരീക്ഷ പരാതിയില്ലാതെ നടത്തിയതോടെ വിദ്യാര്‍ത്ഥികള്‍ ഹാപ്പി

ആസാദി വേണമെന്ന് ആനി രാജ, ആരില്‍ നിന്ന് ആസാദി വേണമെന്ന് ചോദിച്ച് മര്‍ദ്ദിച്ചത് സംഘികളാണെന്ന് സിപിഐ

തന്ത്രി കണ്ഠര് രാജീവര്‍ക്കെതിരെ സൈബര്‍ ആക്രമണം: ആഭ്യന്തരമന്ത്രിക്ക് പരാതി

അയോധ്യ രാമക്ഷേത്രസംഭാവനാതിരിമറി: എട്ട് പ്രതികളെയും മൂന്ന് ദിവസം ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു, റെയ്ഡില്‍ 79 ലക്ഷം കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.