Thursday, October 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Entertainment

ടിവി നടി തുനിഷ ശര്‍മ്മയുടെ ആത്മഹത്യ: കാമുകിമാരെ മാറ്റുന്ന ടിവി താരം ഷീസന്‍ മൊഹമ്മദ് ഖാന്‍ അറസ്റ്റില്‍

ടിവിസീരിയല്‍ താരം തുനിഷശര്‍മ്മയുടെ ആത്മഹത്യയെതുടര്‍ന്ന് അമ്മനല്‍കിയ പരാതിയില്‍ തുനിഷ ശര്‍മ്മയുടെ സുഹൃത്തും ടിവിതാരവുമായ ഷീസന്‍ മൊഹമ്മദ് ഖാന്‍അറസ്റ്റിലായി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 25, 2022, 07:55 pm IST
inEntertainment

മുംബൈ:ടിവിസീരിയല്‍ താരം തുനിഷശര്‍മ്മയുടെ  ആത്മഹത്യയെതുടര്‍ന്ന് അമ്മനല്‍കിയ പരാതിയില്‍ തുനിഷ ശര്‍മ്മയുടെ   സുഹൃത്തും  ടിവിതാരവുമായ ഷീസന്‍  മൊഹമ്മദ് ഖാന്‍അറസ്റ്റിലായി.

സീരിയലില്‍ അഭിനയിച്ചു കൊണ്ടിരിക്കെ മുന്‍കാമുകന്‍ ഷീസന്‍ മൊഹമ്മദ് ഖാന്റെ മേക്കപ്പ് റൂമിലാണ് തൂങ്ങിമരിച്ചത്. തൂങ്ങിയത് മൂലം ശ്വാസം മുട്ടിയാണ് തുനിഷ മരിച്ചതെന്ന് റിപ്പോര്‍ട്ടുണ്ട്. സഹതാരവും ഏറെക്കാലം കാമുകനുമായ ഷീസര്‍ മൊഹമ്മദ് ഖാനുമായുള്ള പ്രണയബന്ധം തകര്‍ന്നതാണ് ജീവിതം അവസാനിപ്പിച്ചതിന് കാരണമെന്ന് പറയുന്നു. ആത്മഹത്യ ചെയ്യുമ്പോള്‍ ഇരുവരും ആലിബാബ: ദസ്താന്‍ ഇ കാബൂള്‍ എന്ന ടിവിപരമ്പരയില്‍ ഇരുവരും അഭിനയിച്ച് കൊണ്ടിരിക്കുകയായിരുന്നു.  

അമ്മയുടെ പരാതിയെതുടര്‍ന്നാണ് ഷീസന്‍ മൊഹമ്മദ് ഖാനെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ നാല് ദിവസം റിമാന്‍റില്‍ വെച്ചു. നേരത്ത തുനിഷ ശര്‍മ്മ ആത്മഹത്യ ചെയ്യുന്ന സമയത്ത് ഗര്‍ഭിണി ആയിരുന്നെന്ന് വാര്‍ത്തയുണ്ടായിരുന്നു. എന്നാല്‍ ഈ വാര്‍ത്ത തെറ്റാണെന്ന് എസിപി പിന്നീട് സ്ഥിരീകരിച്ചു.  പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിന് ശേഷമാണ് എസിപി തുനിഷ ശര്‍മ്മ ഗര്‍ഭിണി ആയിരുന്നില്ലെന്ന് സ്ഥിരീകരിച്ചത്. 

തുനിഷ ശര്‍മ്മയുമായി പ്രണയം തുടങ്ങുന്നതിന് മുന്‍പ് ഷീസാന്‍ മൊഹമ്മദ് ഖാന് മറ്റൊരു നടിയുമായി പ്രണയുണ്ടായിരുന്നു. 20 വയസ്സേ ഉള്ളൂ ആത്മഹത്യ ചെയ്ത തുനിഷ ശര്‍മ്മയ്‌ക്ക്.  ജിയാഖാന്‍, സുശാന്ത് സിങ്ങ് രാജ്പുത് തുടങ്ങിയ യുവതാരങ്ങളുടെ ആത്മഹത്യകള്‍ പോലെ തുനിഷ ശര്‍മ്മയുടെ ആത്മഹത്യയും പ്രതിയെ കണ്ടെത്താതെ അവസാനിച്ചേക്കുമോ എന്ന് പലര്‍ക്കും ആശങ്കയുണ്ട്. 

  

Tags: സീരിയല്‍തുനിഷ ശര്‍മ്മഷീസന്‍ മൊഹമ്മദ് ഖാന്‍ടിവി നടിടിവിസീരിയല്‍ താരം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വയോധികനെ ഹണിട്രാപ്പില്‍ കുടുക്കാന്‍ ശ്രമം; 11 ലക്ഷം തട്ടിയെടുത്തു, 25 ലക്ഷം കൂടി ആവശ്യപ്പെട്ടതോടെ പരാതി നല്‍കി, നടിയും സുഹൃത്തും പോലീസ് പിടിയില്‍

India

ഞങ്ങള്‍ക്കും വൈറലാകണം! സീരിയല്‍ ചിത്രീകരണത്തിനിടെ ഷൂട്ടിങ് സെറ്റില്‍ പുലിയും കുട്ടിയും, പത്ത് ദിവസത്തിനിടെ പുലിയിറങ്ങുന്നത് നാലാം തവണ

Entertainment

ലവ് ജിഹാദിന്റെയും രാഷ്‌ട്രീയ ചൂഷണത്തിന്റെയും കൂട്ടബലാത്സംഗപരമ്പരയുടെയും കഥ പറയുന്ന ‘അജ്മീര്‍ 92’ വരുന്നു

Football

ലൂസിയാനോ സ്പല്ലേറ്റി നാപ്പോളിയില്‍ തന്നെ; ക്ലബ് പ്രസിഡന്റുമായി ചര്‍ച്ച കഴിഞ്ഞു

Entertainment

നടി ശാലിനിയുടെ ഡിവോഴ്‌സ് ഫോട്ടോഷൂട്ട് സാമൂഹ്യ മാധ്യമങ്ങളില്‍ വൈറല്‍; വിവാഹമോചനം പരാജയമല്ല വഴിത്തിരിവെന്ന് നടി

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

മാസപ്പടി കേസ്: പിണറായി വിജയന്റെ വാദങ്ങൾക്ക് സർക്കാർ കോടതിയിൽ പിന്തുണ നൽകിയത് ഒത്തുകളിയുടെ ഭാഗം: കെ. സുരേന്ദ്രൻ

പിണറായി വിജയൻ പ്രതിപക്ഷ നേതൃസ്ഥാനം ഒഴിയണം: റെയിൽവേ വികസനത്തിൽ കേന്ദ്ര വിവേചനമെന്ന ആരോപണം വസ്തുതാവിരുദ്ധം: വി മുരളീധരൻ എംഎൽ എ

13 ജീവനുകൾ കവർന്ന തൂവൽ വെള്ളച്ചാട്ടം; വിനോദസഞ്ചാരികൾക്ക് പ്രവേശനവിലക്ക് ഏർപ്പെടുത്തി ജില്ലാ കളക്ടർ

മുതുപിലാക്കാട് ക്ഷേത്രം തകർത്തിട്ട് ആഴ്ചകൾ; നടപടിയില്ല, പോലീസിനെതിരെ പ്രക്ഷോഭത്തിനൊരുങ്ങി ഭക്തർ

എട്ടുവർഷം കാത്തിരിപ്പ്; അഭിമന്യു വധക്കേസിൽ വിചാരണ തുടങ്ങി, ഒരേ വേഷത്തിൽ 16 പ്രതികൾ കോടതിയിൽ

ശബരിമല വെർച്വൽ ക്യൂ നിരക്ക് വർധന അംഗീകരിക്കില്ല; ഭക്തരെ പിഴിയാൻ ദേവസ്വം ബോർഡ്, ശക്തമായ പ്രതിഷേധവുമായി ബിജെപി

“നീ എന്റെ കൂടെ കിടക്കണം എന്നാണ് ‘; ആ സംവിധായകൻ പറഞ്ഞത്

പ്രേംപാറ്റ നവംബർ 27 ന് തീയേറ്ററുകളിൽ

‘ജുഡീഷ്യറിയെ ഭീഷണിപ്പെടുത്താനാവില്ല’; രാഹുൽ ഗാന്ധിയുടെ മാർച്ചിൽ സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം

ഷോർട്ട്ഫിലിം ഫെസ്റ്റിവൽ അവാർഡുകൾ പ്രഖ്യാപിച്ചു.

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.