Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഗുരുഗ്രാമില്‍ സര്‍ക്കാര്‍ നിരോധിച്ച തുറന്ന സ്ഥലത്ത് നമാസ് നടത്തുന്നതിനെ എതിര്‍ത്ത് ഹിന്ദു സംഘടന; സംഘര്‍ഷം

ഹരിയാനയിലെ ഗുരുഗ്രാമില്‍ സര്‍ക്കാര്‍ നിരോധിച്ച തുറന്ന സ്ഥലത്ത് നമാസ് നടത്താന്‍ ശ്രമിച്ചതിനെ എതിര്‍ത്ത് ഹിന്ദു സംഘടന. ഇതോടെ ഈ പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 23, 2022, 09:09 pm IST
inIndia

ന്യൂദല്‍ഹി: ഹരിയാനയിലെ ഗുരുഗ്രാമില്‍ സര്‍ക്കാര്‍ നിരോധിച്ച തുറന്ന സ്ഥലത്ത് നമാസ് നടത്താന്‍ ശ്രമിച്ചതിനെ എതിര്‍ത്ത് ഹിന്ദു സംഘടന. ഇതോടെ ഈ പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്.  

പ്രാദേശിക ഭരണകൂടം നമാസ് നിരോധിച്ച തുറസ്സായ സ്ഥലത്ത് തന്നെ വെള്ളിയാഴ്ച നമാസ് നടത്താന്‍ എത്തിയതാണ് പ്രശ്നമായത്. ഉടനെ ഇതിനെ എതിര്‍ത്ത് ഹിന്ദു സംഘടന രംഗത്തെത്തുകയായിരുന്നു.  ഗുരുഗ്രാമിലെ നമാസ് ഗുരുഗ്രാം ജില്ലാ ഭരണകൂടം റോഡിലും തുറസ്സായ പൊതുസ്ഥലത്തും നമാസ് നിരോധിച്ചിട്ടുണ്ട്. 

തുറന്ന പൊതു സ്ഥലത്ത് നമാസ് അനുവദിക്കില്ലെന്ന നിലപാടിലാണ് ഈ ഹിന്ദു സംഘടന. സര്‍ക്കാരിന്റെ പ്രാദേശിക ഭരണകൂടം നിരോധിച്ചിട്ടും നമാസ് നടത്താന്‍ ശ്രമിച്ചവരെ അറസ്റ്റ് ചെയ്യണമെന്നും ഹിന്ദു സംഘടന ആവശ്യപ്പെട്ടു.  

തുറന്ന പൊതുസ്ഥലത്ത് നമാസ് അനുവദിക്കില്ലെന്ന് ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാര്‍ പ്രഖ്യാപിച്ചിട്ട് ഒരു വര്‍ഷത്തിന് ശേഷമാണ് ഇപ്പോള്‍ ഗുരുഗ്രാമില്‍ സംഘര്‍ഷമുണ്ടായിരിക്കുന്നത്.  

ഉത്തര്‍പ്രദേശില്‍ തുറസ്സായ സ്ഥലങ്ങളിലുള്ള നമാസ് ഇതാദ്യമല്ല. ഇക്കഴിഞ്ഞ ജൂലായില്‍ ഉത്തര്‍പ്രദേശിലെ ലഖ്നോയില്‍ ലുലുമാളില്‍ ഏതാനും പേര്‍ നമാസ് നടത്തിയത് വന്‍വിവാദമായിരുന്നു. തുടര്‍ന്ന് ലുലുമാള്‍ അധികൃതര്‍ തന്നെ ഇതിനെതിരെ പ്രസ്താവന നടത്തുകയായിരുന്നു. അതിന് ശേഷം ഉത്തര്‍പ്രദേശിലെ മൊറാദാബാദിലും തുറന്ന സ്ഥലത്ത് നമാസ് നടത്തിയെന്ന വിവാദം ഉടലെടുത്തിരുന്നു. 

Tags: കലാപംഗുരുഗ്രാംഉത്തര്‍പ്രദേശ്നമാസ്വെള്ളിയാഴ്ച നമാസ്ലുലുമാളിലെ നമാസ്തുറന്ന സ്ഥലത്ത് നമാസ്ഗുരുഗ്രാമിലെ നമാസ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാസപ്പടി വിവാദം: സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ബിജെപി പ്രക്ഷോഭത്തിന്, വിജിലൻസും ലോകായുക്തയും നോക്കുകുത്തി, മുഖ്യമന്ത്രിയടക്കം വാങ്ങിയത് 96 കോടി

Kerala

സഹകരണ ജീവനക്കാരോടുള്ള അവഗണന; സര്‍ക്കാരിനെതിരെ സിപിഐ സംഘടന സമരത്തിന്

India

ജമ്മു കശ്മീരില്‍ ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഭീകരന്‍ അറസ്റ്റില്‍; പിടികൂടിയത് ഉത്തര്‍പ്രദേശ് പോലീസ്

India

ഷംസീറിന്റെ മിത്ത് പരാമര്‍ശത്തില്‍ പ്രതിഷേധ പരിപാടി സംഘടിപ്പിച്ച് രാമ ധര്‍മ പ്രചാര സഭ; ഹൈദരാബാദില്‍ നാമ ജപ യാത്ര ആരംഭിച്ചത് തേങ്ങ ഉടച്ച്

Kerala

ഇടുക്കിയില്‍ 19ന് കോണ്‍ഗ്രസിന്റെ ഹര്‍ത്താല്‍; `പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ വൈകുന്നതില്‍ പ്രതിഷേധം

പുതിയ വാര്‍ത്തകള്‍

വന്യമൃഗങ്ങൾക്ക് ശല്യമാകുന്നു; ശബരിമലയിൽ വെടിവഴിപാട് ഉപേക്ഷിച്ച് ദേവസ്വം ബോർഡ്, അനുമതി നൽകി തന്ത്രിയും

50 കോടിയുടെ ബാങ്ക് തട്ടിപ്പ്; അറഫാ ഗോൾഡിന്റെ സ്ഥാപനങ്ങളിൽ ഇഡി റെയ്ഡ്, കൊല്ലത്ത് സ്ഥാപന ഉടമയുടെ വീട്ടിലും പരിശോധന

ദിൽജിത് ദോസാഞ്ചിന്റെ ‘ഓറ വേൾഡ് ടൂർ’ ഇന്ത്യയിലേക്ക്; നവംബർ 21-ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്‌ക്ക് രണ്ടാം സ്വർണ്ണം

ഗുരുദേവനെതിരെയുള്ള വ്യാജ പ്രചരണത്തില്‍ നടപടിയെടുക്കണം: സ്വാമി സച്ചിദാനന്ദ

അസാധാരണ അപകടം: ബൈക്ക് യാത്രികന് തെങ്ങിൽ നിന്ന് വീണ തേങ്ങ തെറിച്ച് നെഞ്ചിലിടിച്ച് ദാരുണാന്ത്യം

അഴിമതിക്കേസുകളിലെ അമിതമായ കാലതാമസം ദയനീയം- ഹൈക്കോടതി പരാമര്‍ശം തച്ചങ്കരിയുടെ ജാമ്യഹര്‍ജിയില്‍

കോഴിക്കോട്ടെ നിക്ഷേപ തട്ടിപ്പ്; ക്രിമിനല്‍ കേസുകള്‍ സിബിഐക്ക് കൈമാറാന്‍ ഹൈക്കോടതി ഉത്തരവ്

അമിതവണ്ണം, കൊളസ്‌ട്രോള്‍, പ്രമേഹം എന്നിവ പരിഹരിക്കാനും ഹൃദയാരോഗ്യത്തിനും ഈ വിത്ത് മതി

‘കൊച്ചി-കന്യാകുമാരി ഗ്യാസ് പൈപ്പ്‌ലൈൻ യാഥാർത്ഥ്യമായാൽ കായംകുളം താപ വൈദ്യുതി നിലയത്തിന് പുതുജീവൻ’ കേന്ദ്രമന്ത്രി സുരേഷ് ഗോപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.