Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സുരക്ഷാ കൗണ്‍സില്‍ പരിഷ്‌കരിക്കുന്നതില്‍ യുഎന്‍ പരാജയപ്പെട്ടാല്‍ ആ സ്ഥാനം ജി20 ഏറ്റെടുക്കും: രുചിര കാംബോജ്

യുഎന്‍ ചാര്‍ട്ടറിന്റെ പരിഷ്‌കരണം ഇതില്‍ ഉള്‍പ്പെടുന്നു. ഇതിന് പക്ഷേ അഞ്ച് സ്ഥിരാംഗങ്ങളും ഒരേ അഭിപ്രായത്തിലെത്തണം. ആരും വീറ്റോ ചെയ്യരുത്. യുഎന്‍ സ്ഥിരാംഗത്തിന് ആഗ്രഹിക്കുന്നവരുണ്ട്. എന്നാല്‍ സ്ഥിരാംഗങ്ങള്‍ക്ക് തന്നെ ഏകാഭിപ്രായമില്ലാത്ത അവസ്ഥയാണ് നിലവിലുള്ളതെന്ന് അവര്‍ ചൂണ്ടിക്കാട്ടി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 21, 2022, 10:19 pm IST
in India

ന്യൂദല്‍ഹി: സുരക്ഷാ കൗണ്‍സില്‍ പരിഷ്‌കരിക്കുന്നതില്‍ ഐക്യരാഷ്‌ട്രസഭ പരാജയപ്പെട്ടാല്‍, ജി-20 അടക്കമുള്ള ഇതരസംവിധാനങ്ങള്‍ ആ സ്ഥാനം ഏറ്റെടുക്കുന്ന സാഹചര്യമുണ്ടാകുമെന്ന് യുഎന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി രുചിര കാംബോജ് പറഞ്ഞു. യുഎന്‍ സുരക്ഷാ കൗണ്‍സിലിന്റെ നവീകരണം സങ്കീര്‍ണമാണെങ്കിലും അസാധ്യമല്ലെന്ന് അവര്‍ പറഞ്ഞു. ആഗോള സാഹചര്യത്തില്‍ ലോകരാജ്യങ്ങളുടെ ഇടപെടല്‍ എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു രുചിര കാംബോജ്.  

യുഎന്‍ ചാര്‍ട്ടറിന്റെ പരിഷ്‌കരണം ഇതില്‍ ഉള്‍പ്പെടുന്നു. ഇതിന് പക്ഷേ അഞ്ച് സ്ഥിരാംഗങ്ങളും ഒരേ അഭിപ്രായത്തിലെത്തണം. ആരും വീറ്റോ ചെയ്യരുത്. യുഎന്‍ സ്ഥിരാംഗത്തിന് ആഗ്രഹിക്കുന്നവരുണ്ട്. എന്നാല്‍ സ്ഥിരാംഗങ്ങള്‍ക്ക് തന്നെ ഏകാഭിപ്രായമില്ലാത്ത അവസ്ഥയാണ് നിലവിലുള്ളതെന്ന് അവര്‍ ചൂണ്ടിക്കാട്ടി.  

മൂന്ന് പതിറ്റാണ്ടായി യുഎന്‍ സുരക്ഷാ കൗണ്‍സിലിന്റെ അജണ്ടയില്‍ ഒരു മാറ്റവുമില്ല. ഇന്ന് നിങ്ങള്‍ക്ക് ഇരുനൂറോളം അംഗരാജ്യങ്ങളുണ്ട്. അവരുടെ ശബ്ദം ആരാണ് കേള്‍ക്കുന്നത്? ശബ്ദമില്ലാത്തവരുടെ, ആഫ്രിക്കയില്‍ നിന്നടക്കമുള്ള ചെറിയ രാജ്യങ്ങളുടെ ശബ്ദം ആരാണ് കേള്‍ക്കുന്നത്? ഇത്തരം വിഷയങ്ങളില്‍ ഐക്യരാഷ്‌ട്രസഭയ്‌ക്ക് നിലപാടുണ്ടാകണം. അല്ലെങ്കില്‍ അത് കാലഹരണപ്പെട്ടുപോകും. ആ സ്ഥാനത്തേക്ക് ജി20 സംവിധാനങ്ങള്‍ കടന്നുവരും.

ഇന്ത്യ യുഎന്‍ സുരക്ഷാകൗണ്‍സിലില്‍ സ്ഥിരാംഗമല്ല. എന്നാല്‍ എന്റെ രാജ്യത്തിന് ഉറച്ച ശബ്ദമുണ്ട്. ഉക്രൈനിലെ യുദ്ധസാഹചര്യത്തില്‍ ഇന്ത്യയുടെ ശബ്ദം ലോകം കേള്‍ക്കുകയാണ്. കൊവിഡ് പ്രതിസന്ധിയില്‍ ഇന്ത്യ നടത്തിയ രക്ഷാദൗത്യം ചെറുതല്ല. വാക്സിന്‍ ഇന്ത്യക്ക് നയതന്ത്രത്തിന്റെ ഭാഗമല്ല, ലോകത്തോടുള്ള കടമയാണത്. മറ്റെല്ലാവരും അഭിപ്രായം പറയാതെ മാറിനിന്ന ഇടങ്ങളില്‍ ഇന്ത്യയുടെ നിലപാടുകള്‍ ശക്തവും ഉറച്ചതുമാണെന്ന് ലോകം കണ്ടതാണ്. യുഎന്‍ പരിഷ്‌കരണത്തില്‍ സ്ഥിരാംഗങ്ങള്‍ മാത്രമല്ല, എല്ലാ അംഗരാജ്യങ്ങളും ചര്‍ച്ചയുടെ ഭാഗമാകണമെന്ന് രുചിര കാംബോജ് പറഞ്ഞു.

Tags: SecuritySecurity Councilയുഎന്‍രുചിര കാംബോജ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കുംഭമേളയിലെ വൈറൽ പെൺകുട്ടിക്ക് പോലീസ് സംരക്ഷണം; ഹൈക്കോടതി ഉത്തരവ് പെൺകുട്ടിയുടെ ഹർജിയെ തുടർന്ന്

India

അമർനാഥ് യാത്ര : ജാഗ്രത വർദ്ധിപ്പിക്കണമെന്ന് ജമ്മു കശ്മീർ ഡിജിപി

Kerala

നവകേരള യാത്രയ്‌ക്കിടെ യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ മര്‍ദ്ദിച്ച പിണറായി വിജയന്റെ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് മുന്‍കൂര്‍ ജാമ്യം

News

ബീഹാറിൽ സർക്കാർ സുരക്ഷ നിരസിച്ച ലല്ലുപ്രസാദ് യാദവിനും ഭാര്യയ്‌ക്കും ലാത്തിയുമായി ആർജെഡിക്കാർ കാവൽ

Kerala

പിണറായിയുടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ യൂത്ത്കോണ്‍ഗ്രസ് നേതാക്കളെ മര്‍ദിച്ച കേസ്; റിപ്പോര്‍ട്ട് തിരുത്താന്‍ മേലുദ്യോഗസ്ഥന്റെ സമ്മര്‍ദം ഉണ്ടായെന്ന് മൊഴി

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് ബുധനാഴ്ച വരെ തീവ്രമഴ; ഓറഞ്ച്, യെല്ലോ അലര്‍ട്ട്

വയോജന രോഗങ്ങള്‍ പരിഹരിക്കാന്‍ ആയുര്‍വേദം

എല്ലോറ

അജന്തയും എല്ലോറയും നല്‍കിയ വിസ്മയം

ഫെറാ നിയമം മറികടന്ന് നക്‌സല്‍ തീവ്രവാദത്തിന് പണം; തിമോത്തി ഇവാഞ്ചലിസ്റ്റുകളുടെ കേരള ബന്ധം ശക്തം

എറണാകുളത്ത് സംഘടിപ്പിച്ച ഹിന്ദു നേതൃസമ്മേളനത്തിന്റെ സമാപന സഭ സീമാജഗരണ്‍ മഞ്ച് അഖില ഭാരതീയ സംരക്ഷക് എ. ഗോപാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു

ഹിന്ദുക്കളുടെ പിന്നാക്കാവസ്ഥ പഠിക്കാന്‍ കമ്മിഷനെ വയ്‌ക്കണം: ഹിന്ദു നേതൃസമ്മേളനം

പൂര്‍വ്വമീമാംസ…

മുംബൈയിൽ നടന്ന മുഹറം ഘോഷയാത്രയ്‌ക്കിടെ വിഷഗുളികകള്‍ വിതരണം ചെയ്ത് 15000 പേരെ കൊല്ലാനുള്ള പദ്ധതി തകര്‍ത്തു, ഹയാസ് നിസാര്‍ പിടിയില്‍

സ്ഥാനാർത്ഥികളെ കൊടുക്കാൻ ശ്വേതാ മേനോൻ അമിത് ഷായുടെ കയ്യിൽ നിന്ന് പണം വാങ്ങി എന്ന ആരോപണത്തില്‍ തകര്‍ന്നാണ് അവര്‍ രാജിവെച്ചത്: ലക്ഷ്മിപ്രിയ

ഇന്ത്യാ-പാക് അതിര്‍ത്തിയായ വാഗാ ബോര്‍ഡറും കാര്‍ഗില്‍ സ്മാരകവും കണ്ട മലയാളി മുസ്ലിം യുവാവ് പറയുന്നു:”ഞാന്‍ വന്ദേമാതരവും ഭാരത് മാതാ കീ ജയും വിളിക്കും”

മോദി സര്‍ക്കാരിനെയും പട്ടാളക്കാരെയും പുകഴ്ത്തുന്ന മലയാളി മുസ്ലിം യുവാവ്, മുന്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍, മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി, സിനിമ സംവിധായിക ഐഷ സുല്‍ത്താന (ഇടത്ത് നിന്നും വലത്തോട്ട്)

കേരളത്തിലെ മുസ്ലിങ്ങളുടെ മോദി വിരോധം മായുന്നോ? മോദിയുടെ ചിത്രം വെയ്‌ക്കാമെന്ന് ഷാജി, മുഹമ്മദ് ഫൈസല്‍ ബിജെപിയിലേക്ക്, മോദിയെ പിന്തുണച്ച് മുസ്ലിം യുവാവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.