Wednesday, May 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പോപ്പുലര്‍ ഫ്രണ്ട് നേതാവ് അബൂബക്കറിന് ക്യാന്‍സര്‍ ഉണ്ടെങ്കില്‍ ചികിത്സ നല്‍കാം, അല്ലാതെ വീട്ടുതടങ്കലിലേക്ക് മാറ്റാനാവില്ല: ഹൈക്കോടതി

പോപ്പുലര്‍ ഫ്രണ്ട് നേതാവ് ഇ.അബൂബക്കറിന് ചികിത്സ നല്കാം, പക്ഷെ വീട്ടുതടങ്കലിലേക്ക് മാറ്റാനാവില്ലെന്ന് ദല്‍ഹി ഹൈക്കോടതി. ഭീമ കോറിഗാവ് കേസില്‍ പ്രതിയായ ഗൗതം നവ്ലാഖയ്‌ക്ക് വീട്ടുതടങ്കല്‍ അനുവദിച്ച സുപ്രീംകോടതി വിധി അബൂബക്കറിന്റെ കാര്യത്തില്‍ നടപ്പാക്കാനാവില്ലെന്ന് ദല്‍ഹി ഹൈക്കോടതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 20, 2022, 05:37 pm IST
in Kerala

ന്യൂദല്‍ഹി: പോപ്പുലര്‍ ഫ്രണ്ട് നേതാവ് ഇ.അബൂബക്കറിന് ചികിത്സ നല്കാം, പക്ഷെ വീട്ടുതടങ്കലിലേക്ക് മാറ്റാനാവില്ലെന്ന് ദല്‍ഹി ഹൈക്കോടതി. ഭീമ കോറിഗാവ് കേസില്‍ പ്രതിയായ ഗൗതം നവ്ലാഖയ്‌ക്ക് വീട്ടുതടങ്കല്‍ അനുവദിച്ച സുപ്രീംകോടതി വിധി അബൂബക്കറിന്റെ കാര്യത്തില്‍ നടപ്പാക്കാനാവില്ലെന്ന് ദല്‍ഹി ഹൈക്കോടതി വ്യക്തമാക്കി.ഗൗതം നവ്ലാഖയുടെ കേസിലെ കോടതിയുടെ ഉത്തരവ് എല്ലാവര്‍ക്കും വീട്ടുതടങ്കല്‍ ആവശ്യപ്പെടാനുള്ള മാര്‍ഗ്ഗമല്ലെന്നും ഹൈക്കോടതി പറഞ്ഞു. അബൂബക്കറിന് വീട്ടുതടങ്കല്‍ ആവശ്യപ്പെട്ട് നവമ്പര്‍ 30ന് നല്‍കിയ ഹര്‍ജിയും ഹൈക്കോടതി തള്ളിയിരുന്നു.  

“വീട്ടുതടങ്കല്‍ അനുവദിക്കാന്‍ സുപ്രീംകോടതിക്ക് അധികാരമുണ്ട്. ആ  അധികാരം ഈ കോടതിയുടെ പക്കല്‍ ഇല്ല. താങ്കള്‍ ഇവിടെ വന്ന് പ്രായമായി എഴുപത് വയസ്സായി എന്ന് പറഞ്ഞു. താങ്കളുടെ രോഗവസ്ഥ ആശുപത്രി വാസം ആവശ്യപ്പെടുന്നുവെങ്കില്‍ അത് അനുവദിക്കാം”. -ജസ്റ്റിസുമാരായ സിദ്ധാര്‍ത്ഥ് മൃദുല്‍, തല്‍വന്ത് സിങ്ങ് എന്നിവരടങ്ങുന്ന ബെഞ്ച് വിശദമാക്കി. ഈയിടെ ഭീമ കോറിഗാവ് കേസിലെ പ്രതിയായ ഗൗതം നവ്ലാഖയെ ജയിലില്‍ പാര്‍പ്പിക്കുന്നതിന് പകരം വീട്ടില്‍ തടങ്കലില്‍ പാര്‍പ്പിക്കാമെന്ന് സുപ്രീംകോടതി വിധിച്ചിരുന്നു.  

അബൂബക്കറിനെ കസ്റ്റഡിയില്‍ ‍ഡിസംബര്‍ 22ന് എയിംസില്‍ വിദഗ്ധ പരിശോധനകള്‍ക്ക് വിടാന്‍ ദല്‍ഹി ഹൈക്കോടതി ഉത്തരവിട്ടു. ക്യാന്‍സര്‍ പരിശോധനയ്‌ക്കും ചികിത്സയ്‌ക്കുമാണ് എയിംസില്‍ പോകുന്നത്. എയിംസില്‍ പരിശോധനകള്‍ നടത്തുമ്പോള്‍ മകനെ അബൂബക്കറിന്റെ അടുത്ത് നിര്‍ത്താന്‍ അനുവദിക്കണമെന്നും കോടതി ഉത്തരവിട്ടു.  

ക്യാന്‍സറും പാര്‍ക്കിന്‍സണ്‍സും മൂലം ബുദ്ധിമുട്ടുന്ന അബൂബക്കറിന് നിരന്തര ചികിത്സ ആവശ്യമായതിനാല്‍ ജാമ്യം നല്‍കണമെന്നും അതല്ലെങ്കില്‍ വീട്ടുതടങ്കലില്‍ കഴിയാന്‍ അനുവദിക്കണമെന്നും അഭിഭാഷകന്‍ അദിത് പൂജാരി വാദിച്ചിരുന്നു. എന്നാല്‍ അബൂബക്കറിന് സാധ്യമായ ചികിത്സ നല്‍കുന്നുണ്ടെന്ന് എന്‍ ഐഎയുടെ പ്രത്യേക പബ്ലിക് പ്രോസിക്യൂട്ടര്‍ അക്ഷയ് മാലിക് വാദിച്ചു.  

വീട്ടുതടങ്കല്‍ അനുവദിക്കില്ലെന്ന് കോടതി പറഞ്ഞു. വീട്ടുതടങ്കലില്‍ അയയ്‌ക്കാന്‍ നിയമത്തില്‍ വകുപ്പില്ല. ശസ്ത്രക്രിയ നടത്തണമെന്ന് ഡോക്ടര്‍ ആവശ്യപ്പെടാത്തതിനാല്‍ വീട്ടുതടങ്കല്‍ പറ്റില്ല. ആരോഗ്യാവസ്ഥ മോശമായതിനാല്‍ ആശുപത്രിയില്‍ പോകണമെങ്കില്‍ അതിന് ഉത്തരവിടാം. കൂട്ടിരിപ്പിന് ഒരാളെയും അനുവദിക്കാം. മറ്റൊന്നും സാധിക്കില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.  

എയിംസിലെ പരിശോധനകളുടെയും ചികിത്സയുടെയും വിശദാംശങ്ങള്‍ സമര്‍പ്പിക്കാന്‍ തീഹാര്‍ ജയിലിനോടും എയിംസിനോടും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. കേസ് ഇനി ജനവരിയില്‍ വാദംകേള്‍ക്കാനായി മാറ്റി.  

ദേശീയ തലത്തില്‍ നടത്തിയ അറസ്റ്റില്‍ ഇ.അബൂബക്കറിനെയും അറസ്റ്റ് ചെയ്തത്. യുഎപിഎയുടെ കീഴിലുള്ള  നിരവധി വകുപ്പുകളാണ് അബൂബക്കറിനെതിരെ ചുമത്തിയിരിക്കുന്നത്. ഒക്ടോബര്‍ ആറ് മുതല്‍ ഇദ്ദേഹം തീഹാര്‍ ജയിലിലാണ്. ഐഡിയന്‍ സ്റ്റുഡന്‍സ് ലീഗ്, ജമാത്ത് ഇ ഇസ്ലാമി, സ്റ്റുഡന്‍സ് ഇസ്ലാമിക് മൂവ്മെന്‍റ്  ഓഫ് ഇന്ത്യ (സിമി) എന്നീ സംഘടനകളുടെ നേതൃസ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്ന അബൂബക്കര്‍ കോഴിക്കോട് സ്വദേശിയാണ്. 

Tags: delhihouseപോപ്പുലര്‍ ഫ്രണ്ട്pfiarrestഇ. അബൂബക്കറി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Local News

19 കിലോ കഞ്ചാവുമായി രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ പോലീസ് പിടിയിൽ

Kerala

തിരുവനന്തപുരത്ത് പി എസ് സി പരീക്ഷയില്‍ കോപ്പിയടിച്ചയാള്‍ അറസ്റ്റില്‍

Kerala

അർജുൻ ആയെങ്കി അടക്കമുള്ള കൊടും ക്രിമിനലുകളെ കോതമംഗലത്തെ റിസോർട്ടിൽ നിന്നും പോലീസ് പിടികൂടി : പ്രതികൾ ഒത്തുകൂടിയത് വൻ ക്രിമിനൽ പദ്ധതി ആസൂത്രണം ചെയ്യാൻ

India

ദൽഹി വിവേക് ​​വിഹാറിലെ ആറ് ഫ്ലാറ്റുകളിൽ വൻ തീപിടുത്തം, 9 പേർ മരിച്ചു, നിരവധി പേർക്ക് പരിക്ക് : മൃതദേഹങ്ങൾ തിരിച്ചറിയാത്ത വിധം കത്തിക്കരിഞ്ഞ നിലയിൽ

India

അച്ഛാ, ജീവിതം ദുഷ്‌കരമായി… മകന്റെ ഫോൺ വിളിയിൽ കേട്ടത് മരുമകളുടെ മാനസിക പീഡനം ; ദൽഹി ജഡ്ജിയുടെ ആത്മഹത്യയിൽ ഭാര്യയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങൾ

പുതിയ വാര്‍ത്തകള്‍

എപ്പോൾ വേണമെങ്കിലും പൊട്ടിത്തെറിക്കാം പവർ ബാങ്ക് ; ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ

നദിയിൽ വീണ വ്യവസായിയെ വിഴുങ്ങി ; മുതലയുടെ വയറ്റിൽ നിന്ന് പുറത്തെടുത്തത് 2 കൈകളും 6 ജോഡി ചെരുപ്പുകളും

പാലക്കാട് നിഴല്‍ എംഎല്‍എയായി തുടരുമെന്ന് ശോഭാ സുരേന്ദ്രന്‍, അടുത്ത തെരഞ്ഞെടുപ്പില്‍ സം മുഖ്യമന്ത്രി ബിജെപിയില്‍ നിന്ന്

ഓരോ ദിവസവും ഈ നിറമുള്ള വസ്ത്രങ്ങൾ ധരിക്കൂ, ഫലം അതിശയിപ്പിക്കും!

വീട്ടിൽ തുളസിച്ചെടി ഉണ്ടോ? ലക്ഷപ്രഭു ആകാം,​ ഇങ്ങനെ ചെയ്ത് നോക്കൂ

രവീന്ദ്രനാഥ ടാഗോര്‍ (ഇടത്ത്)

രവീന്ദ്രനാഥ ടാഗോറിന്റെ ജന്മവാര്‍ഷിക ദിനം തന്നെ സത്യപ്രതിജ്ഞയ്‌ക്ക് ബിജെപി തെരഞ്ഞെടുക്കുന്നത് എന്തുകൊണ്ട്?

‘ പ്രണയം തുറന്ന് പറഞ്ഞ മഹേശ്വരിയോട് നടൻ അജിത് പറഞ്ഞ മറുപടി ‘

പ്രതിപക്ഷ ഉപനേതാവ് സ്ഥാനം ആവശ്യപ്പെടാന്‍ സിപിഐ

എനിക്ക് മദ്യപാന ശീലമുണ്ടായിരുന്നു.. പക്ഷേ ഞാൻ അതിന് അടിമയല്ല – ജാൻവി കപൂർ

റോഡ് മുറിച്ച് കടക്കവെ ബൈക്കിടിച്ച് തെറിപ്പിച്ച കാല്‍നട യാത്രക്കാരി മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.