Tuesday, August 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

മെട്രോമാൻ ശ്രീധരൻ മള്ളിയൂർ പുരസ്കാരം ഏറ്റുവാങ്ങി.

സത്ര വേദിയിൽ വെച്ച് ഇത്തരത്തിലൊരു പുരസ്കാരം ലഭിച്ചത് ഭാഗ്യമായി കരുതുന്നുവെന്ന് മറുപടി പ്രസംഗത്തിൽ ഇ ശ്രീധരൻ പറഞ്ഞു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 18, 2022, 08:35 pm IST
inSamskriti

തിരുവനന്തപുരം;  അഖില ഭാരത ശ്രീമദ് ഭാഗവത മഹാസത്ര വേദിയിൽ  മള്ളിയൂർ പുരസ്കാരം മെട്രോമാൻ ഇ ശ്രീധരന് സമ്മാനിച്ചു.  കേരള ഹൈക്കോടതി മുൻ ജസ്റ്റ്സ്റ്റീസ്  കെ.പി ബാലചന്ദ്രനാണ്  പുരസ്കാരം സമ്മാനിച്ചത്.  ഗുരുവായൂരപ്പന്റെ ഫോട്ടോ ലേഖനം ചെയ്ത ഒരു പവൻ സ്വർണ്ണമെഡലും, അമ്പതിനായിരം രൂപയും, പ്രശസ്തിപത്രവും അടങ്ങിയതാണ് പുരസ്കാരം. അഖിലഭാരത ശ്രീമദ് ഭാഗവത സത്രസമിതി  ഗുരുവായൂർ ആണ്  പുരസ്കാരം ഏർപ്പെടുത്തിയിരിക്കുന്നത്.

സത്ര വേദിയിൽ വെച്ച് ഇത്തരത്തിലൊരു പുരസ്കാരം ലഭിച്ചത് ഭാഗ്യമായി കരുതുന്നുവെന്ന് മറുപടി പ്രസംഗത്തിൽ ഇ ശ്രീധരൻ പറഞ്ഞു. നേരത്തെ ലഭിച്ച പത്മപുരസ്കാരങ്ങളെക്കാൽ മികച്ചതായി മള്ളിയൂർ പുരസ്കാരത്തെ കാണുന്നു.  കഴിഞ്ഞ 20 വർഷമായി താൻ ദിവസേന ഭാഗവതം വായിക്കുന്നു. ചെറുപ്പകാലത്ത് സംസ്കൃതം കുറച്ച് പഠിച്ചത് കൊണ്ടാണ് അത് സാധിക്കുന്നത്.  ഭാഗവതം കൊണ്ട് തന്റെ ജീവിതത്തിൽ ഉണ്ടായത് അന്തകരണ സിദ്ധിയാണ്. മനസിന്റെ പവിത്ര ലഭിച്ചത് അതിലൂടെയാണ്. എന്ത് സമ്പാദിക്കുന്നതല്ല കാര്യം , നല്ലതായി ജീവിക്കുകാണ് പ്രധാന്യമെന്നും ഇ ശ്രീധരൻ പറഞ്ഞു.

ഇ. ശ്രീധരന് ഇങ്ങനെയൊരു പുരസ്കാരം നൽകാൻ സാധിച്ചതിൽ കൃതാർത്ഥനാണെന്ന്  ജസ്റ്റിസ്റ്റിസ്  കെ.പി ബാലചന്ദ്രൻ പറഞ്ഞു. നല്ലതിന്  വേണ്ടിയുള്ള പ്രാർത്ഥനയാണ് തന്റെ വിജയത്തിന് പിന്നിൽ ഭഗവാന്റെ കടാക്ഷം കൊണ്ട് മാത്രമേ ജീവിതവിജയം കൈവരിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.

സത്ര നിർവ്വഹണ സമിതി ചെയർമാൻ ആർ. രാമചന്ദ്രൻനായർ റിട്ട ഐഎഎസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ, സത്ര സമിതി പ്രസിഡന്റ് ടി.ജി പത്മനാഭൻ നായർ,  പ്രോഗ്രാം കമ്മിറ്റി ചെയർമാൻ എസ്. നാരായണ സ്വാമി, ഫിനാൻസ് കമ്മിറ്റി ചെയർമാൻ പി.എസ് ശ്രീകുമാർ , സത്രം ട്രഷറർ എസ്. ശ്രീനി, കൺവീനർ  സി. ആർ രാധാകൃഷ്ണൻ  തുടങ്ങിയവർ പ്രസംഗിച്ചു

Tags: മെട്രോമാന്‍ ഇ ശ്രീധരൻ
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Travel

തലശേരി- മൈസൂര്‍ പാതയുടെ പേരില്‍ ഇടതുസര്‍ക്കാര്‍ നിലമ്പൂര്‍-നഞ്ചന്‍കോട് പാത അട്ടിമറിച്ചു; കര്‍ണാടക അനുമതി നിഷേധിച്ചു എന്നത് നുണ: ഇ ശ്രീധരന്‍

Kerala

നിലമ്പൂര്‍-നഞ്ചന്‍കോട് റെയില്‍വേ ലൈന്‍ അട്ടിമറിച്ചു; സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഇ. ശ്രീധരന്‍

India

മോദി വിരുദ്ധനായ തമിഴ് നടന്‍ സിദ്ധാര്‍ത്ഥിനെതിരെ സാമന്ത; അയാളുമായുള്ള പ്രണയം ഉപേക്ഷിച്ചില്ലായിരുന്നെങ്കില്‍ തകര്‍ന്നേനെയെന്ന് സാമന്ത

Samskriti

ഭാരതം എന്നും അറിവിന്റെ ഭൂമിക; ഇ. ശ്രീധരന്റെ ജീവിത വിജയം ഭാരതത്തിന്റെ ജയം: ഗവര്‍ണര്‍

Kerala

തട്ടിക്കൂട്ട് ഡിപിആറില്‍ വായ്‌പ നല്‍കില്ല; കേരള സര്‍ക്കാര്‍ പണിയുകയാണെങ്കില്‍ 20 കൊല്ലമെടുക്കും; കെ റെയിലിലെ തട്ടിപ്പുകള്‍ തുറന്ന് കാട്ടി മെട്രോമാന്‍

പുതിയ വാര്‍ത്തകള്‍

അവസാന കാലത്ത് അവർ ഏറെ ദുഖിതയായിരുന്നു ; സുകുമാരിയുടെ മരണത്തിൽ സംശയം പ്രകടിപ്പിച്ച് വിനയൻ

53കാരനായ അനുരാഗ് കശ്യപും 30കാരിയായ ശുഭ്രയും;ഇനി മരിക്കാൻ ഭയമാണ്,അനുരാഗ് കശ്യപ്

ചലച്ചിത്ര അക്കാദമി ചെയര്‍നായി വിവരമുളള ആളെ നിയമിക്കണമെന്ന് അടൂര്‍ ഗോപാലകൃഷ്ണന്‍,ചിത്രാഞ്ജലിയില്‍ ജീവനക്കാര്‍ക്ക് വെറുതെ ശമ്പളം നല്‍കുന്നു

സേവാഭാരതിയുടെ പരിപാടിയിൽ പങ്കെടുത്തത് പാർട്ടി പ്രവർത്തകർക്ക് പ്രയാസം ഉണ്ടാക്കി : അബ്ദുറഹിമാനോട്‌ വിശദീകരണം ചോദിച്ച് മുസ്ലിം ലീഗ്

കെസിഎല്ലിന് നിറച്ചാർത്തായി ഗ്രീൻഫീൽഡിൽ ഫാൻ വില്ലേജ്; ഓണക്കാലത്ത് കാണികൾക്ക് ആഘോഷവിരുന്നൊരുക്കി കെസിഎ

ഹൈ-ടെക്കായി കെസിഎൽ: ഡിആർഎസും തത്സമയ സംപ്രേഷണവും ഇനി അന്താരാഷ്‌ട്ര നിലവാരത്തിൽ

ബിഗ് ബോസ് താരം ഉൾപ്പെടെയുള്ളവരുമായി വിനീത് കുമാർ നായകനാകുന്ന ‘നോട്ട്’ പൂർത്തിയായി;

കുടവയറുണ്ടോ , ദിവസം 4500 രൂപ സമ്പാദിക്കാം ; കയ്യുയർത്തി അനുഗ്രഹം കൊടുത്താൽ മാത്രം മതി

രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷം ഓണപ്പാട്ടുമായി ഈസ്റ്റ് കോസ്റ്റ് വിജയൻ

പി എസ് സി ഭരണസമിതി പിരിച്ചുവിടണം,ഗവര്‍ണറുടെ ഇടപെടല്‍ ഉണ്ടാകുമെന്നത് പ്രതീക്ഷ നല്‍കുന്നു : വി. മനുപ്രസാദ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.