Tuesday, September 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മോദി വിരുദ്ധനായ തമിഴ് നടന്‍ സിദ്ധാര്‍ത്ഥിനെതിരെ സാമന്ത; അയാളുമായുള്ള പ്രണയം ഉപേക്ഷിച്ചില്ലായിരുന്നെങ്കില്‍ തകര്‍ന്നേനെയെന്ന് സാമന്ത

തമിഴ് നടന്‍ സിദ്ധാര്‍ത്ഥ് കടുത്ത ബിജെപി മോദി വിരുദ്ധത പുലര്‍ത്തുന്ന നടനാണ്. എന്തിന് പാലക്കാട് നിയമസഭാ സീറ്റില്‍ മത്സരിച്ച ഇ.ശ്രീധരനെ വരെ അദ്ദേഹത്തിന്റെ പ്രായാധിക്യം ചൂണ്ടിക്കാട്ടി എന്തിന് മത്സരിക്കുന്നു എന്ന ക്രൂരപരിഹാസം തൊടുത്തുവിട്ട നടനാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 1, 2022, 10:39 pm IST
inIndia

ഹൈദരാബാദ്: തമിഴ് നടന്‍ സിദ്ധാര്‍ത്ഥ് കടുത്ത ബിജെപി മോദി വിരുദ്ധത പുലര്‍ത്തുന്ന നടനാണ്. എന്തിന് പാലക്കാട് നിയമസഭാ സീറ്റില്‍ മത്സരിച്ച ഇ.ശ്രീധരനെ വരെ അദ്ദേഹത്തിന്റെ പ്രായാധിക്യം ചൂണ്ടിക്കാട്ടി എന്തിന് മത്സരിക്കുന്നു എന്ന ക്രൂരപരിഹാസം തൊടുത്തുവിട്ട നടനാണ്.  

ഇപ്പോള്‍ തമിഴ്നടന്‍ സിദ്ധാര്‍ത്ഥിന്റെ ഒരു മുഖം വെളിപ്പെടുത്തുകയാണ് നടി സാമന്ത. സിദ്ധാര്‍ത്ഥുമായുള്ള പ്രണയം ഉപേക്ഷിച്ചില്ലായിരുന്നെങ്കില്‍ താന്‍ ജീവിതത്തില്‍ തകര്‍ന്നുപോയേെനെ എന്നാണ് സാമന്തയുടെ പ്രതികരണം. ആ പ്രണയം തകര്‍ന്നതിനെക്കുറിച്ച് അഭിമുഖത്തില്‍ സാമന്ത വിശദീകരിച്ചിരുന്നു.  

സിദ്ധാര്‍ത്ഥുമായുള്ള പ്രണയം അന്ന്  ഉപേക്ഷിച്ചില്ലായിരുന്നെങ്കില്‍ തെലുങ്ക് നടി സാവിത്രിയുടെ ഗതി തനിക്ക് വന്നേനെ എന്നാണ് സാമന്ത പറഞ്ഞത്. കാരണം സിദ്ധാര്‍ത്ഥ് ഒരേ സമയം വേറെ നടികളുമായി പ്രണയിച്ചിരുന്നു. ഇതാണ് സാമന്തയെ സിദ്ധാര്‍ത്ഥില്‍ നിന്നും അകറ്റിയത്. അക്കാലത്ത് സിദ്ധാര്‍ത്ഥിന് ദീപയുമായി അടുത്ത ബന്ധമുണ്ടായിരുന്നു. ഇത് സാമന്ത കണ്ടുപിടിച്ചിരുന്നു.  

‘ആ പ്രണയം വേണ്ടെന്ന് വെച്ചില്ലായിരുന്നുവെങ്കിൽ അന്തരിച്ച പ്രശസ്ത നടി സാവിത്രിയെപ്പോലെ ഞാനും വ്യക്തിപരമായ ജീവിതത്തിൽ നിരവധി പ്രതിസന്ധിയിൽ അകപ്പെടുമായിരുന്നു. ഭാഗ്യവശാൽ തുടക്കത്തിൽ തന്നെ ഞാൻ അത് തിരിച്ചറിഞ്ഞു. ബന്ധം മോശമായി അവസാനിക്കുമെന്ന് തോന്നിയപ്പോൾ തന്നെ ആ ബന്ധത്തിൽ നിന്ന് ഞാൻ പിന്മാറി.’- സാമന്ത പറയുന്നു.  

നടൻ ജെമിനി ​ഗണേശനെ വിവാഹം ചെയ്തശേഷം ദുരന്തമയമായിരുന്നു സാവിത്രയുടെ ജീവിതം. മഹാനടി എന്ന്  ഒരു കാലത്ത് വിളിക്കപ്പെട്ടിരുന്ന സാവിത്രിയുടെ ജീവിതം പിന്നീട് ദുരിതമയമായി. ഒടുവില്‍ ആരോരും സഹായത്തിനില്ലാതെ അസുഖം ബാധിച്ചാണ് മരിച്ചത്.

സാമന്തയെക്കുറിച്ച് സിദ്ധാര്‍ത്ഥ് നടത്തിയ ട്വീറ്റും പിന്നീട് വാര്‍ത്തയായി. “ഉലുണ്ടുര്‍പേട്ടയിലെ തെരുവുപട്ടിയ്‌ക്ക് നാഗൂര്‍ ബിരിയാണി കിട്ടിയാല്‍, അതിനെ പിന്നെ ആര്‍ക്കും തടയാനാവില്ല.” – ഇതായിരുന്നു ട്വീറ്റ്. അധികം വൈകാതെ സാമന്ത നാഗചൈതന്യയുമായി പ്രണയം തുടങ്ങിയ വാര്‍ത്തകള്‍ പുറത്തുവന്നു തുടങ്ങി.  

എന്തായാലും ഇപ്പോള്‍ സിദ്ധാര്‍ത്ഥിന്റെ മോദി വിരുദ്ധതയ്‌ക്കു പിന്നിലുള്ള ആത്മാര്‍ത്ഥതയും ചോദ്യം ചെയ്യപ്പെടുന്നുണ്ട്.  എന്തെങ്കിലും രഹസ്യ അജണ്ടയോ രഹസ്യ ഫണ്ടിങ്ങോ ഉണ്ടെന്നും സംശയം ഉയരുന്നു. 

Tags: actore sreedharanമെട്രോമാന്‍ ഇ ശ്രീധരൻSamanthaതമിഴ്‌നടന്‍ സിദ്ധാര്‍ത്ഥ്മോദി വിമര്‍ശകന്‍തമിഴ് സിനിമ
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഐഐടി വിദ്യാര്‍ത്ഥിയായ സാമന്ത മഞ്ഞഷര്‍ട്ടിട്ട് വന്ന് പൂനെയില്‍ നുണകളുടെ കെട്ടഴിച്ച രാഹുല്‍ ഗാന്ധിയെ പൊളിച്ചടുക്കി….ജെന്‍സീയുടെ കയ്യടി നേടി സാമന്ത

Entertainment

“വേണ്ടതെല്ലാം ചെയ്യും” ; വൃദ്ധസദനത്തിൽ കഴിയുന്ന മോഹൻ ശർമ്മയ്‌ക്ക് താങ്ങായി മോഹൻലാൽ

Kerala

ഇ ശ്രീധരന്റെ അതിവേഗ റെയില്‍ പദ്ധതിയുമായി മുന്നോട്ട് പോകാനാകില്ലെന്ന് കേരളം: പദ്ധതി സംസ്ഥാന സര്‍ക്കാരിന്റെ വിദഗ്ധ സമിതി തള്ളി

Kerala

വയനാട്ടിലേക്ക് അതിവേഗ റെയില്‍; ഇ. ശ്രീധരന്‍ പദ്ധതി കൈമാറി

Kerala

സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയില്‍ നടന്‍ വിനായകനെതിരെ പൊലീസ് കേസെടുത്തു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഹൊറര്‍ കോമഡിയുമായി വിനീത് ശ്രീനിവാസന്‍, മലബാര്‍ കുടുംബത്തിന്റെ കഥ

‘കൊടുങ്ങല്ലൂര്‍ ഭരണി കാഴ്‌ച്ച’ ഡോക്യുമെന്‍ററിക്ക് സ്വാമി വിവേകാനന്ദ ഇൻ്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിലേക്ക് സെലക്ഷൻ

രാമായണത്തിൽ 14 വർഷം ഉറങ്ങിയത് ആരാണ്?

കേരളത്തിലെ മറ്റൊരു മതേതര ആത്മഹത്യ….ഒരിക്കലും ഇതിനെ ലവ് ജിഹാദ് എന്ന് വിളിക്കില്ല, വൃന്ദയുടെ മരണത്തെക്കുറിച്ച് കറുത്ത പരിഹാസം

വീണ ജോര്‍ജിനെ ആയുധം ഉപയോഗിച്ച് കെഎസ്‌യു പ്രവര്‍ത്തകര്‍ ആക്രമിച്ചെന്ന കേസില്‍ തുടരന്വേഷണത്തിന് പ്രത്യേക അന്വേഷണ സംഘം

തിരുവനന്തപുരത്ത് കാറിന് തീപ്പിടിച്ച് മരിച്ചത് വിരമിച്ച വ്യോമസേനാ കോര്‍പ്പറല്‍ ഉദ്യോഗസ്ഥന്‍

ഇര്‍ഷാദ് മഞ്ജി (ഇടത്ത്) മെഹ്ദി ഹസന്‍ (വലത്ത്)

ഇസ്ലാമിന്റെ പ്രശ്നമെന്തെന്ന് മെഹ്ദി ഹസന്‍, മുസ്ലിങ്ങളാണെന്ന് ഇര്‍ഷാദ് മഞ്ജി..ഓക്സ്ഫോര്‍ഡ് യൂണി. സംവാദത്തില്‍ തകര്‍ന്നടിഞ്ഞ് മെഹ്ദി ഹസന്‍

യുദ്ധം തീർത്ത ആഗോള പ്രതിസന്ധികൾക്കിടയിലും ജിഡിപി യിൽ ഭാരതത്തിന്റെ കുതിപ്പ്…

കണ്ണൂരില്‍ 15 കാരനെ കാണാനില്ലെന്ന് പരാതി

ജുഡീഷ്യല്‍ ഓഫീസറെ ഭീഷണിപ്പെടുത്തി ജാമ്യം നേടാന്‍ ശ്രമം: ‘സുപ്രീം കോടതി ജഡ്ജി’ക്ക് എട്ട് വര്‍ഷം തടവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.