Wednesday, September 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

വടക്ക് കിഴക്കന്‍ മേഖലയില്‍ സമാധാനവും വികസനവും സ്ഥാപിച്ചത് മോദി സര്‍ക്കാരെന്ന് അമിത് ഷാ

കഴിഞ്ഞ എട്ടു വര്‍ഷം കൊണ്ട് മോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ വടക്ക് കിഴക്കന്‍ മേഖലയില്‍ സമാധാനവും വികസനവും സ്ഥാപിച്ചുവെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ. ഷില്ലോംഗില്‍ വടക്ക് കിഴക്കന്‍ കൗണ്‍സിലിന്റെ (എന്‍ഇസി) 50ാം വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അമിത് ഷാ.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 18, 2022, 04:07 pm IST
inIndia

ഷില്ലോംഗ്: കഴിഞ്ഞ എട്ടു വര്‍ഷം കൊണ്ട് മോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ വടക്ക് കിഴക്കന്‍ മേഖലയില്‍ സമാധാനവും വികസനവും സ്ഥാപിച്ചുവെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ. ഷില്ലോംഗില്‍ വടക്ക് കിഴക്കന്‍ കൗണ്‍സിലിന്റെ (എന്‍ഇസി) 50ാം വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അമിത് ഷാ.  

എട്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇവിടെ സമരങ്ങളും ബോംബ് സ്ഫോടനങ്ങളും വെടിവെയ്‌പ്പും കലാപങ്ങളും ആയിരുന്നു. വിവിധ തീവ്രവാദസംഘടനകള്‍ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ ജനജീവിതത്തെ ബാധിച്ചിരുന്നു. വ്യവസായങ്ങള്‍ വളര്‍ന്നിരുന്നില്ല. എന്നാല്‍ മോദി അധികാരത്തില്‍ എത്തി എട്ടുവര്‍ഷങ്ങള്‍ക്ക് ശേഷം 74 ശതമാനം തീവ്രവാദവും ഇല്ലാതായി. സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് നേരെയുള്ള ആക്രമണങ്ങളില്‍ 60 ശതമാനം കുറവുണ്ടായി. 8000 ചെറുപ്പക്കാര്‍ ആയുധം താഴെവെച്ച് ജീവിതത്തിന്റെ മുഖ്യധാരയില്‍ എത്തി. ഇത് മോദി സര്‍ക്കാരിന്റെ നേട്ടമാണ്. – അമിത് ഷാ പറഞ്ഞു.  

സായുധ സേന പ്രത്യേക അധികാര നിയമം (എഎഫ് എസ്പിഎ) മോദി സര്‍ക്കാര്‍ എടുത്തുകളഞ്ഞത് ഈ പ്രദേശത്ത് സമാധാനം പുലരാന്‍ കാരണമായി. എട്ട് വര്‍ഷം മുന്‍പുള്ള വടക്ക് കിഴക്കന്‍ മേഖലയും ഇപ്പോഴത്തെ വടക്ക് കിഴക്കന്‍ മേഖലയും താരതമ്യം ചെയ്താല്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രധാനമന്ത്രിയായ ശേഷം ആദ്യമായാണ് വടക്ക് കിഴക്കന്‍ മേഖല സമാധാനത്തിലേക്കും വികസനത്തിലേക്ക് മുന്നേറുന്നതെന്ന് കാണാം. – അമിത് ഷാ പറഞ്ഞു.  

നേരത്തെ വടക്ക് കിഴക്കന്‍ മേഖലകള്‍ക്ക് ബജറ്റ് അനുവദിച്ചിരുന്നെങ്കിലും അത് അവിടെ എത്തിയിരുന്നില്ല. എന്നാല്‍ മോദി അധികാരത്തില്‍ എത്തിയ ശേഷം വികസനത്തിനുള്ള പണം ഇവിടുത്തെ ഗ്രാമങ്ങളില്‍ എത്തുന്നു. അത് യഥാര്‍ത്ഥ വികസനപ്രവര്‍ത്തനങ്ങള്‍ക്കായി ചെലവഴിക്കപ്പെടുന്നു. – അമിത് ഷാ പറഞ്ഞു.  

ഇപ്പോള്‍ അസമില്‍ 60 ശതമാനം പ്രദേശങ്ങളും മണിപ്പൂരില്‍ ആറ് ജില്ലകളും അരുണാചല്‍ പ്രദേശില്‍ ഒരു ജില്ല ഒഴികെയും നാഗാലാന്‍റില്‍ ഏഴ് ജില്ലകളിലും ത്രിപുരയിലും മേഘാലയിലും മുഴുവന്‍ പ്രദേശങ്ങളും എഎഫ് എസ് പിഎയില്‍ നിന്നും മുക്തമാണ്. – അമിത് ഷാ പറഞ്ഞു.  

Tags: വടക്കുകിഴക്കന്‍വടക്ക് കിഴക്കന്‍ കൗണ്‍സിലിന്‍റെterrorismTripuramodiഅമിത് ഷാനരേന്ദ്രമോദിdevelopmentഅസംതീവ്രവാദി
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മോദിയെ ആരും അവിശ്വസിക്കില്ല….2029ലും 2034ലും മോദിജി തന്നെ പ്രധാനമന്ത്രിയാകും, യോഗി 2027ല്‍ വീണ്ടും യുപി മുഖ്യമന്ത്രിയാകും: ഷെഹ്സാദ് പൂനവാല

India

ആഗോള സംഘർഷങ്ങൾക്കിടയിലും ഇന്ത്യ സമവായം കൊണ്ടുവന്നു : ബ്രിക്സ് ഉച്ചകോടി വിജയകരം എന്ന് ജയശങ്കർ

India

‘ ഇന്ത്യക്കാരനെന്ന നിലയിൽ ഇത്രയും അഭിമാനം മുൻപ് തോന്നിയിട്ടില്ല , മോദി ജിക്ക് എന്റെ സല്യൂട്ട് ‘ ; രവി ശാസ്ത്രി

India

അഭയം നൽകിയ മലേഷ്യയും സക്കീർ നായിക്കിനെ തുരത്തും ? പൂട്ടാനുറച്ച് മോദി ; വിഷയം ഉയര്‍ന്നുവെന്ന് സമ്മതിച്ച് മലേഷ്യന്‍ പ്രധാനമന്ത്രി

India

മൂന്ന് ദിവസത്തിനുള്ളിൽ 15 ഉഭയകക്ഷി കൂടിക്കാഴ്ചകൾ : ബ്രിക്സിലെ പ്രധാനമന്ത്രി മോദിയുടെ നയതന്ത്രം ശ്രദ്ധ ആകർഷിക്കുന്നു

പുതിയ വാര്‍ത്തകള്‍

മാതൃകാ പ്രിന്റ്‌ടെക്കിന്റെ ഉദ്ഘാടനം ഇന്ന് രാവിലെ 10ന്

14 വയസിന് താഴെയുള്ളവരുടെ മതപഠനം; കേന്ദ്ര സെക്രട്ടറിക്ക് നോട്ടീസ്

യാത്രയ്‌ക്ക് അധിക തുക നൽകാൻ പ്രേരിപ്പിച്ചെന്ന് കണ്ടെത്തൽ; റാപ്പിഡോയ്‌ക്ക് 10 ലക്ഷം രൂപ പിഴ

ദല്‍ഹി സര്‍വകലാശാലയില്‍ എബിവിപി തരംഗം

ഇറാനുമായുള്ള യുദ്ധം: നഷ്ടങ്ങള്‍ തുറന്ന് സമ്മതിച്ച് യുഎസ്

നിലപാട് കടുപ്പിച്ച് കേന്ദ്രസര്‍ക്കാര്‍; കുട്ടികള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമം റിപ്പോര്‍ട്ട് ചെയ്യാമെന്ന് മെറ്റ

ചൈനയ്‌ക്കും റഷ്യയ്‌ക്കും മുന്നറിയിപ്പ്‌; ബഹിരാകാശത്ത് ആയുധവിന്യാസമെന്ന് അമേരിക്കയുടെ തുറന്നുപറച്ചിൽ

രാമായണത്തിലെ ആദ്യ ഗാനം പുറത്ത്….രാമ-സീതാബന്ധത്തിന്റെ നന്മകളുണര്‍ത്തി രണ്‍ബീര്‍ കപൂറും സായ് പല്ലവിയും

‘ കോണ്‍ടാക്റ്റ് ചെയ്തിരുന്നു , എന്നെ സഹായിച്ചത് ഇന്ത്യന്‍ എംബസിയാണ് , നന്ദി ‘ ; മാഹിന്റെ നുണ പൊളിച്ച് അരുണിമ

തോക്കിൻ മുനയിൽ ഇരിക്കുന്ന മഞ്ജുവിനെ കണ്ട് അമ്മ ഞെട്ടി ; തടവിലാണെങ്കിലും മഞ്ജുവിന്റെ വാചകമടിക്ക് കുറവില്ല; മധു വാര്യർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.