Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

നീക്കങ്ങളെല്ലാം ശരിയായ ദിശയില്‍; 21 മാസങ്ങള്‍ക്ക് ശേഷം ഇന്ത്യയ്‌ക്കാശ്വാസമായി പണപ്പെരുപ്പത്തോത് ആറ് ശതമാനത്തില്‍ നിന്നും താഴേക്ക്

ഇന്ത്യയുടെ സമ്പദ്ഘടനയ്‌ക്ക് ആശ്വാസമേകി പണപ്പെരുപ്പത്തോത് ആറ് ശതമാനത്തില്‍ നിന്നും താഴോട്ട്. നവമ്പര്‍ മാസത്തിലെ പണപ്പെരുപ്പത്തോത് 5.88 ശതമാനം എന്ന സുരക്ഷിതമായ നിലയില്‍ എത്തിയിരിക്കുകയാണ്. റിസര്‍വ്വ് ബാങ്ക് പലിശനിരക്ക് ഉയര്‍ത്തിയ നടപടി ഭക്ഷ്യവിലയിലെ കുതിച്ചുകയറ്റം അവസാനിപ്പിച്ചു. അതുപോലെ അമേരിക്കയും യൂറോപ്യന്‍ യൂണിയനും ഉള്‍പ്പെടെയുള്ളവരില്‍ നിന്നുള്ള അന്താരാഷ്‌ട്ര സമ്മര്‍ദ്ദം അതിജീവിച്ച് കുറഞ്ഞവിലയില്‍ റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി ഇന്ധനവിലയിലെ കുതിപ്പു പിടിച്ചുനിര്‍ത്താന്‍ സഹായിച്ചു. കേന്ദ്രസര്‍ക്കാരിന്റെ ഒരു പിടി നയങ്ങള്‍ ഇന്ത്യയുടെ സമ്പദ്ഘടനയെ ആരോഗ്യകരമായി നിലനിര്‍ത്തുന്നതിന് ഏറെ സഹായിക്കുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 16, 2022, 07:48 pm IST
inIndia

മുംബൈ: ഇന്ത്യയുടെ സമ്പദ്ഘടനയ്‌ക്ക് ആശ്വാസമേകി പണപ്പെരുപ്പത്തോത് ആറ് ശതമാനത്തില്‍ നിന്നും താഴോട്ട്. നവമ്പര്‍ മാസത്തിലെ പണപ്പെരുപ്പത്തോത് 5.88 ശതമാനം എന്ന സുരക്ഷിതമായ നിലയില്‍ എത്തിയിരിക്കുകയാണ്. റിസര്‍വ്വ് ബാങ്ക് പലിശനിരക്ക് ഉയര്‍ത്തിയ നടപടി ഭക്ഷ്യവിലയിലെ കുതിച്ചുകയറ്റം അവസാനിപ്പിച്ചു. അതുപോലെ അമേരിക്കയും യൂറോപ്യന്‍ യൂണിയനും ഉള്‍പ്പെടെയുള്ളവരില്‍ നിന്നുള്ള അന്താരാഷ്‌ട്ര സമ്മര്‍ദ്ദം അതിജീവിച്ച് കുറഞ്ഞവിലയില്‍ റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി ഇന്ധനവിലയിലെ കുതിപ്പു പിടിച്ചുനിര്‍ത്താന്‍ സഹായിച്ചു. കേന്ദ്രസര്‍ക്കാരിന്റെ ഒരു പിടി നയങ്ങള്‍ ഇന്ത്യയുടെ സമ്പദ്ഘടനയെ ആരോഗ്യകരമായി നിലനിര്‍ത്തുന്നതിന് ഏറെ സഹായിക്കുന്നു. 

2021 നവമ്പറില്‍ ഇത് 14.7 ശതമാനം എന്ന നിലയിലായിരുന്നു. അതാണ് 2022 നവമ്പറില്‍ 5.85 ശതമാനത്തിലേക്ക് താഴ്ന്നിരിക്കുന്നത്. കഴിഞ്ഞ 21 മാസമായി പണപ്പെരുപ്പത്തോത് ആറ് ശതമാനത്തിന് മുകളിലായി തുടരുകയായിരുന്നു.  

2022 ഒക്ടോബറില്‍ മൊത്തവില പണപ്പെരുപ്പം 8.39 ശതമാനം കുറഞ്ഞു. സെപ്തംബര്‍ വരെ രണ്ടക്കത്തിലുണ്ടായിരുന്ന (10.70 ശതമാനം) മൊത്തവില പണപ്പെരുപ്പ നിരക്ക് ഒറ്റയക്കത്തിലേക്ക് (8.39 ശതമാനം) എത്തിയിരുന്നു. അതാണിപ്പോള്‍ നവമ്പറില്‍ ആറ് ശതമാനത്തിന് താഴെ സുരക്ഷിതമായ 5.85 ശതമാനത്തിലേക്ക് എത്തിയത്.  

ഉപഭോക്തൃപണപ്പെരുപ്പം പിടിച്ചുനിര്‍ത്താന്‍ പലിശനിരക്ക് അടിക്കടി കൂട്ടിയ റിസര്‍വ്വ് ബാങ്കിന്റെ നടപടിയ്‌ക്ക് ഉചിതമായ ഫലം ലഭിച്ചിരിക്കുകയാണ്.  ഇത് വരെ ആറ് ശതമാനം എന്ന ആശങ്കാജനകമായ നിലലേക്കാള്‍  ഉയര്‍ന്നു നില്‍ക്കുകയായിരുന്നു ഇന്ത്യയുടെ പണപ്പെരുപ്പത്തോത്.  റിസര്‍വ്വ് ബാങ്ക് കണക്ക് പ്രകാരം, പണപ്പെരുപ്പത്തോതിന്റെ സഹനീയമായ ഉയര്‍ന്ന തോത് ആറ് ശതമാനാണ്. അതാണ് ഇപ്പോള്‍ 5.85 ശതമാനത്തിലേക്ക് താഴ്ന്നത്.  

2023 ജനവരി-മാര്‍ച്ച് എന്ന നാലാം സാമ്പത്തിക പാദത്തില്‍ പണപ്പെരുപ്പം 5.85 ശതമാനത്തിലേക്ക് എത്തിക്കാനായിരുന്നു റിസര്‍വ്വ് ബാങ്കിന്റെ  ലക്ഷ്യം. എന്നാല്‍ അത് നവമ്പറില്‍ തന്നെ നേടാനായി. ഇന്ധനത്തിന്റെയും ഭക്ഷ്യോല്‍പന്നത്തിന്റെയും രാസവസ്തുക്കളുടെയും വിലയിലുണ്ടായ കുറവാണ് ഉപഭോക്തൃ പണപ്പെരുപ്പം കുറയ്‌ക്കാന്‍ സഹായകരമായതെന്ന് വാണിജ്യ-വ്യവസായമന്ത്രാലയം പറയുന്നു.  

റഷ്യയില്‍ നിന്നുള്ള ഇന്ധനമാണ് ഇന്ത്യയ്‌ക്ക് വില പിടിച്ചുനിര്‍ത്താന്‍ സഹായിക്കുന്നത്. ഇപ്പോള്‍ ഇറാഖിനേക്കാളും സൗദിയേക്കാളും കൂടുതല്‍ എണ്ണയാണ് റഷ്യയില്‍ നിന്നും ഇറക്കുമതി ചെയ്യുന്നത്. പക്ഷെ യുദ്ധം ഇനിയും നീണ്ടുപോയാല്‍ അത് ഇന്ത്യയ്‌ക്കും വൈകാതെ വലിയ ആഘാതമായി മാറും.  

റഷ്യ-ഉക്രൈന്‍ യുദ്ധം തലവേദന

റഷ്യ-ഉക്രൈന്‍ യുദ്ധം മൂലം പണപ്പെരുപ്പം ഇപ്പോഴും ആഗോള തലത്തില്‍ ഉയര്‍ന്ന നിരക്കില്‍ തുടരുകയാണ്. ഗോതമ്പ്, എണ്ണ, ഭക്ഷ്യയെണ്ണ, അസംസ്കൃത വസ്തുക്കള്‍ എന്നിവയുടെ വിതരണം യുദ്ധം മൂലം താളം തെറ്റിയ നിലയിലാണ്. പണപ്പെരുപ്പം നിയന്ത്രിക്കാന്‍ നാല് തവണയാണ് തുടര്‍ച്ചയായി റിസര്‍വ്വ് ബാങ്ക് പലിശ നിരക്ക് വര്‍ധിപ്പിച്ചത്. ഏകദേശം 1.9 ശമതാനത്തോളം വര്‍ധിപ്പിച്ചു. റിപ്പോ നിരക്ക് വര്‍ധിച്ചതോടെ ബാങ്കുകള്‍ നിക്ഷേപങ്ങളുടെ പലിശ നിരക്ക് വര്‍ധിപ്പിച്ചിരിക്കുകയാണ്. പലിശ നിരക്ക് ഉയരുന്നതോടെ ഉപഭോഗം കുറയുന്നതോടെ ഉപഭോക്തൃ പണപ്പെരുപ്പം കുറയുമെന്നതാണ് കണക്കുകൂട്ടല്‍. അത് ശരിയുമായി. 

Tags: Repo ratesറിപ്പോ നിരക്ക്മൊത്തവില പണപ്പെരുപ്പവുംഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥമൊത്തവില പണപ്പെരുപ്പrbiറിസര്‍വ്വ് ബാങ്ക്Nirmala Sitharamanവിലക്കയറ്റംആര്‍ ബി ഐ നയംചില്ലറവില്‍പ്പനയിലെ പണപ്പെരുപ്പംnirmala
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് ഉയർത്തി ആർബിഐ; നടപടി പണപ്പെരുപ്പം വർധിക്കുന്ന സാഹചര്യത്തിൽ

India

ഇന്ത്യ 7.8 ശതമാനം വളര്‍ച്ച കൈവരിച്ചില്ലെന്ന കോണ്‍ഗ്രസ് വാദങ്ങളെ ചവറ്റുകുട്ടയിലിട്ട് ഐഎംഎഫ്; ‘ഊർജ്ജവില കുതിച്ചുചാടിയപ്പോഴും ഇന്ത്യ കരുത്ത് തെളിയിച്ചു’

Business

ഡോളറിനെതിരെ രൂപയുടെ മൂല്യം 6 പൈസ ഉയർന്ന് 95.64 ആയി

India

ഐഎംഎഫ് ഇന്ത്യയെ ആറാമത്തെ വലിയ സമ്പദ് വ്യവസ്ഥയായി പിന്തള്ളിയതുകൊണ്ട് ഇന്ത്യയുടെ ത്തിളക്കം കുറയില്ല; വൈകാതെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാകും

India

ലോകം സാമ്പത്തികപ്രതിസന്ധിയില്‍ നട്ടം തിരിയുമ്പോഴും പ്രതീക്ഷയുടെ തുരുത്തായി ഇന്ത്യ; 6.7 ശതമാനം സാമ്പത്തിക വളര്‍ച്ച കൈവരിക്കുമെന്ന് റിസര്‍വ്വ് ബാങ്ക് 

പുതിയ വാര്‍ത്തകള്‍

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

റോഹിംഗ്യക്കാരെ റോഡിൽ നിർത്തിയാൽ പടച്ചവൻ പൊറുക്കില്ലെന്ന് ഹാഷിം റിഫായ് ; പൊറുത്തില്ലേൽ ഞങ്ങൾക്ക് ആന മയില്‍ ഒട്ടകമാണെന്ന് യുവരാജ്

ഇന്ത്യ കരുത്താര്‍ജ്ജിക്കുന്നു-നരേന്ദ്രമോദി, കയറ്റുമതിയില്‍ റെക്കോര്‍ഡ്, നക്‌സലിസത്തിന്റെ നട്ടെല്ല് തകര്‍ന്നു,ഭീകരര്‍ക്ക് തിരിച്ചടി,ജനങ്ങള്‍ക്ക് നന്ദി

അനധികൃത മദ്യക്കേസ്: ആന്റോ അഗസ്റ്റിന്റെ ഭാര്യാമാതാവ് പ്രതിയല്ലെന്ന് പ്രോസിക്യൂഷന്‍, കോടതി ജാമ്യാപേക്ഷ പരിഗണിച്ചില്ല

പാറ്റകളെ നിങ്ങള്‍ രാജ്യത്തെ തകര്‍ക്കാമെന്നാണോ കരുതുന്നത്? ദേശപ്രേമികള്‍ അതിന് സമ്മതിക്കില്ല: മുംതാസ് അബ്ദുളിന്റെ പ്രസംഗം വൈറല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.