Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സൈബര്‍ സുരക്ഷാ ഭീഷണികളെക്കുറിച്ച് അവബോധമുണ്ട്; സുരക്ഷിതവും ഉത്തരവാദിത്തമുള്ളതുമായ ഇന്റര്‍നെറ്റ് എന്നത് സര്‍ക്കാരിന്റെ നയം: കേന്ദ്രമന്ത്രി

വിവിധ സൈബര്‍ സുരക്ഷാ ഭീഷണികളെക്കുറിച്ച് സര്‍ക്കാരിന് പൂര്‍ണ്ണമായും അവബോധമുണ്ടെന്നും അതിന്റെ അടിസ്ഥാനത്തില്‍ പൗരന്മാരുടെ ഭയാശങ്കകള്‍ ലഘൂകരിക്കാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും അദേഹം വ്യക്തമാക്കി. കഴിഞ്ഞ ദിവസം ലോക്‌സഭാ അംഗം ഡോ. സുകാന്ത മജുംദാറിന്റെ ചോദ്യത്തിന് മറുപടിയായി നല്‍കുകയായിരുന്നു സഹമന്ത്രി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 15, 2022, 08:39 pm IST
inIndia

ന്യൂദല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ നയങ്ങള്‍ ഉപയോക്താക്കള്‍ക്ക് തുറന്നതും സുരക്ഷിതവും വിശ്വസനീയവും ഉത്തരവാദിത്തമുള്ളതുമായ ഇന്റര്‍നെറ്റ് ഉറപ്പാക്കുന്നത് ലക്ഷ്യമിടുന്നുവെന്ന് കേന്ദ്ര ഇലക്‌ട്രോണിക്‌സ് & ഐടി, നൈപുണ്യ വികസന, സംരംഭകത്വ വകുപ്പ് സഹമന്ത്രി ലോക്‌സഭയില്‍ അറിയിച്ചു.

വിവിധ സൈബര്‍ സുരക്ഷാ ഭീഷണികളെക്കുറിച്ച് സര്‍ക്കാരിന് പൂര്‍ണ്ണമായും അവബോധമുണ്ടെന്നും അതിന്റെ അടിസ്ഥാനത്തില്‍ പൗരന്മാരുടെ ഭയാശങ്കകള്‍ ലഘൂകരിക്കാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും അദേഹം വ്യക്തമാക്കി. കഴിഞ്ഞ ദിവസം ലോക്‌സഭാ അംഗം ഡോ. സുകാന്ത മജുംദാറിന്റെ ചോദ്യത്തിന് മറുപടിയായി നല്‍കുകയായിരുന്നു സഹമന്ത്രി.  

ഏറ്റവും പുതിയ സൈബര്‍ ഭീഷണികള്‍ / കേടുപാടുകള്‍ എന്നിവയില്‍ നിന്നും  കമ്പ്യൂട്ടറുകളെയും നെറ്റ്‌വര്‍ക്കുകളെയും പരിരക്ഷിക്കുന്നതിനുള്ള പ്രതിരോധ നടപടികളെക്കുറിച്ചുള്ള ജാഗ്രത്താ നിര്‍ദ്ദേശങ്ങളും  ഉപദേശങ്ങളും ഇന്ത്യന്‍ കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം (സിഇആര്‍ടിഇന്‍) നല്‍കി വരുന്നു. സൈബര്‍ ലോകത്തെ  ഫിഷിംഗ്  ആക്രമണങ്ങളില്‍ നിന്നും  ഉപയോക്താക്കള്‍ക്ക് അവരുടെ ഡെസ്‌ക്‌ടോപ്പുകളും മൊബൈല്‍ ഫോണുകളും സുരക്ഷിതമാക്കുന്നതിനുള്ള സുരക്ഷാ നുറുങ്ങുകളും ഇതോടൊപ്പം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ക്ഷുദ്ര പ്രോഗ്രാമുകളും അവ നീക്കം ചെയ്യുന്നതിനുള്ള സൗജന്യ ടൂളുകളും കണ്ടെത്തുന്നതിനും പൗരന്മാര്‍ക്ക് മികച്ച  സൈബര്‍ സുരക്ഷാ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും നല്‍കുന്നതിന് സൈബര്‍ സ്വച്ഛതാ കേന്ദ്രം (ബോട്ട്‌നെറ്റ് ക്ലീനിംഗ് ആന്‍ഡ് മാല്‍വെയര്‍ അനാലിസിസ് സെന്റര്‍)  സെര്‍ട്ട്  ഇന്‍ നു കീഴില്‍ പ്രവര്‍ത്തിക്കുന്നു. പുറമെ, സെര്‍ട്ട്  ഇന്‍  അതിന്റെ ഔദ്യോഗിക സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളിലൂടെയും വെബ്‌സൈറ്റുകളിലൂടെയും സൈബര്‍ സുരക്ഷയെയും സുരക്ഷയെയും കുറിച്ചുള്ള വിവരങ്ങള്‍ പതിവായി പ്രചരിപ്പിക്കുകയും സുരക്ഷാ നുറുങ്ങുകള്‍ പങ്കിടുകയും ചെയ്യുന്നുമുണ്ട്.

സെര്‍ട്ട് ഇന്നും  റിസര്‍വ് ബാങ്കും സംയുക്തമായി ഡിജിറ്റല്‍ ഇന്ത്യ പ്ലാറ്റ്‌ഫോമിലൂടെ ‘സാമ്പത്തിക തട്ടിപ്പുകളെ സൂക്ഷിക്കുക, ശ്രദ്ധിക്കുക’ എന്ന വിഷയത്തില്‍ സൈബര്‍ സുരക്ഷാ ബോധവല്‍ക്കരണ കാമ്പയിന്‍ നടത്തുന്നുണ്ട്. പൊതുജനങ്ങള്‍ക്കിടയില്‍ രാജ്യമെങ്ങും സാമ്പത്തിക വിദ്യാഭ്യാസ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നതിനായി റിസര്‍വ്വ്  ബാങ്ക്  2016 മുതല്‍ എല്ലാ വര്‍ഷവും സാമ്പത്തിക സാക്ഷരതാ വാരം  സംഘടിപ്പിക്കുന്നു. ‘ഡിജിറ്റല്‍ ആവുക, സുരക്ഷിതരാവുക’ എന്നതായിരുന്നു  ഈ വര്‍ഷത്തെ സാമ്പത്തിക സാക്ഷരതാ വാരത്തിന്റെ   പ്രമേയം.  ഡിജിറ്റല്‍ ഇടപാടുകളെക്കുറിച്ചുള്ള അവബോധം, ഡിജിറ്റല്‍ ഇടപാടുകളുടെ സുരക്ഷ, ഉപഭോക്താക്കളുടെ സംരക്ഷണം എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് 2022 ഫെബ്രുവരി 1418 നും ഇടയില്‍ ഇത് സംഘടിപ്പിക്കപ്പെടുകയുണ്ടായി.

ഇലക്ട്രോണിക് / ഡിജിറ്റല്‍ ഇടപാടുകളുമായി ബന്ധപ്പെട്ട സുരക്ഷാ, അപകടസാധ്യത ലഘൂകരണ നടപടികളുമായി ബന്ധപ്പെട്ട് ആര്‍ബിഐ വിവിധ  നിര്‍ദ്ദേശങ്ങള്‍  പുറപ്പെടുവിച്ചിട്ടുണ്ട്. കാര്‍ഡ് ഇടപാടുകള്‍ സുരക്ഷിതമാക്കല്‍, ഇന്റര്‍നെറ്റ്  ബാങ്കിങ്,  ഇലക്ട്രോണിക് പേയ്‌മെന്റുകള്‍, എടിഎം ഇടപാടുകള്‍, പ്രീപെയ്ഡ് പേയ്‌മെന്റ് ഉപകരണങ്ങള്‍ (പിപിഐകള്‍) വഴിയുള്ള  ഇടപാടുകള്‍ സുരക്ഷിതമാക്കല്‍, അംഗീകൃത  ബാങ്കിംഗ്  ഇതര സ്ഥാപനങ്ങള്‍   നല്‍കുന്ന പിപിഐകള്‍ ഉള്‍പ്പെടെയുള്ള  ഇലക്ട്രോണിക് ബാങ്കിംഗ് ഇടപാടുകളിന്മേല്‍  ഉപഭോക്തൃ ബാധ്യത പരിമിതപ്പെടുത്തല്‍, ഇമെയില്‍ വഴിയുള്ള തട്ടിപ്പുകളില്‍ നിന്ന് ഉപഭോക്താക്കളെ  സംരക്ഷിക്കല്‍ തുടങ്ങിയവ നടപടികളും കൈക്കൊണ്ടിട്ടുണ്ട്. രാജീവ് ചന്ദ്രശേഖര്‍ ലോക്‌സഭയില്‍ അറിയിച്ചു.

ഇലക്ട്രോണിക്‌സ് , ഐ ടി മന്ത്രാലയവും വിവര സുരക്ഷാ അവബോധം സൃഷ്ടിക്കുന്നതിനുള്ള വിവിധ പരിപാടികള്‍   നടത്തി വരുന്നു.  വിവര സുരക്ഷയെക്കുറിച്ച് കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും സാധാരണ ഉപയോക്താക്കള്‍ക്കുമായി പ്രത്യേകം  പുസ്തകങ്ങളും വീഡിയോകളും ഓണ്‍ലൈന്‍ സാമഗ്രികളും മന്ത്രാലയം വികസിപ്പിച്ചെടുത്തിട്ടുണ്ട്. അവ  www.infosecawareness.in, www.csk.gov.in തുടങ്ങിയ പോര്‍ട്ടലുകളിലൂടെ പ്രചരിപ്പിക്കപ്പെടുന്നു, രാജീവ് ചന്ദ്രശേഖര്‍ സഭയെ അറിയിച്ചു.

സൈബര്‍ കുറ്റകൃത്യങ്ങള്‍ക്കെതിരായ പോരാട്ടത്തിന്റെ നോഡല്‍ പോയിന്റായി ആഭ്യന്തര മന്ത്രാലയത്തിനു കീഴിലുള്ള ഇന്ത്യന്‍ സൈബര്‍ െ്രെകം കോര്‍ഡിനേഷന്‍ സെന്ററിനെ  നിശ്ചയിച്ചിട്ടുണ്ട്. പൗരന്മാര്‍ക്ക് അവരുടെ സ്വന്തം ഭാഷയില്‍ ഓണ്‍ലൈനായി പരാതികള്‍ സമര്‍പ്പിക്കുന്നതിനും  സഹായം ലഭിക്കുന്നതിനും 1930 എന്ന  ടോള്‍ ഫ്രീ നമ്പര്‍ പ്രവര്‍ത്തനക്ഷമമാക്കി. സൈബര്‍ കുറ്റകൃത്യങ്ങളെ കുറിച്ചുള്ള അവബോധം സൃഷ്ടിക്കുന്നതിന്  @cyberDost എന്ന ട്വിറ്റര്‍ ഹാന്‍ഡിലിലൂടെയും റേഡിയോ കാമ്പെയ്‌നിലൂടെയും പ്രചരിപ്പിക്കുന്നത് ഉള്‍പ്പെടെയുള്ള  നടപടികള്‍ ആഭ്യന്തര മന്ത്രാലയവും   സ്വീകരിച്ചിട്ടുണ്ട്.

Tags: കേന്ദ്ര സര്‍ക്കാര്‍ഇന്റര്‍നെറ്റ്policyസൈബര്‍ സുരക്ഷSecurity
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്‍ഷുറന്‍സ് ഇല്ലെങ്കില്‍ ഇന്ധനമില്ല!: പുതിയ വാഹനനയം നിര്‍ദേശിച്ച് സുപ്രീം കോടതി

India

തഹാവൂർ റാണയടക്കം തിരികെയെത്തി , എത്ര വലിയ കുറ്റവാളിയായാലും ലോകത്തിന്റെ ഏത് കോണിലൊളിച്ചാലും മോദി സർക്കാർ വിടാതെ പിന്തുടരും ; അമിത് ഷായുടെ മുന്നറിയിപ്പ്

India

പ്രതിഷേധങ്ങൾ നിയന്ത്രിക്കുന്നതിന് ‘ഏകീകൃത പ്രോട്ടോക്കോൾ’ അനിവാര്യം; ഓരോ വ്യക്തിയുടെയും ജീവൻ പ്രധാനം: സുപ്രീംകോടതി

Kerala

ലോകകപ്പ് ഫുട്‌ബോള്‍ ഫൈനല്‍: കൊച്ചി നഗരത്തില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കി സിറ്റി പൊലീസ്

India

പ്രായമായവരും മാരകരോഗികളുമായ തടവുകാരെ നേരത്തെ മോചിപ്പിക്കാന്‍ നയം രൂപീകരിക്കണം: സംസ്ഥാനങ്ങളോട് സുപ്രീം കോടതി

പുതിയ വാര്‍ത്തകള്‍

വ്യാജ പ്രൊഫൈല്‍ നിര്‍മ്മിച്ച് വൈവാഹിക സൈറ്റുകളിലൂടെ വനിതകളെ കബളിപ്പിച്ച് പണം തട്ടുന്ന യുവാവ് അറസ്റ്റില്‍

‘ അവരുടെ കണ്ണീരും കഷ്ടപ്പാടും ഞാൻ കണ്ടു ‘ ; ജാർഖണ്ഡിലെ വിദ്യാർത്ഥീ പ്രതിഷേധത്തിന് പിന്തുണയുമായെത്തി നടൻ പീയൂഷ് മിശ്ര ; സാമ്പത്തിക സഹായവും നൽകും

അര്‍ജുന്‍ ആയങ്കിയുടെ 4 സഹായികള്‍ക്ക് ജാമ്യം

എഫ്‌സിആര്‍എ ഭേദഗതിയും ദേശസുരക്ഷയും

വന്ദേമാതരം മുഴുവന്‍ ആലപിക്കേണ്ടെന്ന് കുഞ്ഞാലിക്കുട്ടി, ഉത്തരവിനെക്കുറിച്ച് അറിയില്ല, ചീഫ് സെക്രട്ടറിക്കെതിരെ നടപടി വരുമോ?

കോട്ടയം ജില്ലയിലെ വിനോദസഞ്ചാരകേന്ദ്രങ്ങളിലേയ്‌ക്ക് പ്രവേശനം വിലക്കി

സെക്രട്ടേറിയറ്റ് നടയില്‍ അനിശ്ചിതകാല നിരാഹാരസമരം നടത്തുന്ന എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്‌സിന് ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ചുകൊണ്ട് യുവമോര്‍ച്ച തിരുവനന്തപുരം സൗത്ത് ജില്ലാ കമ്മിറ്റിയുടെ സെക്രട്ടേറിയറ്റ് മാര്‍ച്ച് വി. മുരളീധരന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു

പിഎസ്‌സി ഭരണത്തിലിരിക്കുന്നവരുടെ കറവപ്പശു; പാര്‍ട്ടി സര്‍വീസ് കമ്മിഷനായിട്ടാണ് പിഎസ്‌സി പ്രവര്‍ത്തിക്കുന്നത്: വി. മുരളീധരന്‍

മ്യൂള്‍ അക്കൗണ്ട് ഉടമകളാകാതെ ശ്രദ്ധിക്കുക; സുരക്ഷാ നിര്‍ദ്ദേശങ്ങളുമായി കേരള പോലീസ്

തൊഴിൽരഹിതരായ ചെറുപ്പക്കാരുടെ രോഷം 35 ദിവസമായി സെക്രട്ടറിയേറ്റിന് മുന്നില്‍ അലയടിക്കുന്നു, രഞ്ജിനി ഹരിദാസിന് ഇതൊന്നും പ്രശ്നമല്ലേ?

പാര്‍ട്ടിക്ക് വേണ്ടി തിരിച്ചടിച്ചതിന്റെ ഭാഗമായി ജയിലില്‍ കിടന്നിട്ടുമുണ്ട്, പിന്നില്‍ നിന്ന് കുത്തരുത്- എം വി ജയരാജനോട് അര്‍ജുന്‍ ആയങ്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.