Tuesday, June 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ചൈനീസ് പട്ടാളത്തെ ഇന്ത്യന്‍ സേന വളഞ്ഞിട്ട് തല്ലുന്ന വീഡിയോ പുറത്ത് ; ഇതിന് മുന്‍പ് കാണാത്ത വീഡിയോ ; ‍ഡിസംബര്‍ 9ലെ ഏറ്റുമുട്ടലോ എന്ന് സംശയം മാത്രം

ഇന്ത്യാ ടുഡേയുടെ പ്രതിരോധരംഗത്തെ വിദഗ്ധനായ ജേണലിസ്റ്റ് ശിവ് അരൂര്‍ ഉള്‍പ്പെടെ ഒട്ടേറെപ്പേര്‍ പങ്കുവെച്ച ഇന്ത്യന്‍ പട്ടാളം ചൈനീസ് പട്ടാളത്തെ വളഞ്ഞിട്ട് തല്ലുന്ന വീഡിയോ വൈറല്‍. ഇന്ത്യന്‍ അതിര്‍ത്തിയില്‍ അതിര്‍ത്തിവേലി കെട്ടാന്‍ വരുന്ന ചൈനീസ് പട്ടാളത്തെ എണ്ണത്തില്‍ കുറവായ ഇന്ത്യന്‍ സേന വളഞ്ഞിട്ട് തല്ലുന്നതാണ് ഈ വീഡിയോ.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 13, 2022, 11:24 pm IST
in India

ന്യൂദല്‍ഹി: ഇന്ത്യാ ടുഡേയുടെ പ്രതിരോധരംഗത്തെ വിദഗ്ധനായ ജേണലിസ്റ്റ് ശിവ് അരൂര്‍ ഉള്‍പ്പെടെ ഒട്ടേറെപ്പേര്‍ പങ്കുവെച്ച ഇന്ത്യന്‍ പട്ടാളം ചൈനീസ് പട്ടാളത്തെ വളഞ്ഞിട്ട് തല്ലുന്ന വീഡിയോ വൈറല്‍. ഇന്ത്യന്‍ അതിര്‍ത്തിയില്‍ അതിര്‍ത്തിവേലി കെട്ടാന്‍ വരുന്ന ചൈനീസ് പട്ടാളത്തെ  എണ്ണത്തില്‍ കുറവായ ഇന്ത്യന്‍ സേന വളഞ്ഞിട്ട് തല്ലുന്നതാണ് ഈ വീഡിയോ.  

ഇന്ത്യാ ടുഡേയുടെ പ്രതിരോധരംഗത്തെ വിദഗ്ധനായ ജേണലിസ്റ്റ് ശിവ് അരൂര്‍ പങ്കുവെച്ച വീഡിയോ:

ഇന്ത്യന്‍ സൈനികരുടെ കരുതലും ധീരതയും നിറഞ്ഞാടുന്ന വീഡിയോ ആണിത്. നിരവധി പേരാണ് ഈ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്കുവെയ്‌ക്കുന്നത്. എന്നാല്‍ ഇത് അരുണാചല്‍പ്രദേശിലെ തവാങ്ങില്‍ ഡിസംബര്‍ ഒമ്പതിന് നടന്ന ഏറ്റുമുട്ടലിന്‍റേത് തന്നെയാണോ എന്ന് ആരും സ്ഥിരീകരിച്ചിട്ടില്ല. ഇന്ത്യന്‍ സേനയുടെ ഭാഗത്ത് നിന്നും ഔദ്യോഗിക സ്ഥിരീകരണമൊന്നും ഉണ്ടായിട്ടില്ല.  

പക്ഷെ ഇന്ത്യ-ചൈന ഏറ്റുമുട്ടലിന്റെ ഇത് വരെ കണ്ടിട്ടില്ലാത്ത വീഡിയോ ആണിതെന്ന് ശിവ് അരൂര്‍ പറയുന്നു. നേരത്തെ ഗാല്‍വാന്‍ താഴ്വരയില്‍ ഇന്ത്യയുടെയും ചൈനയുടെയും പട്ടാളക്കര്‍ തമ്മില്‍ നടന്ന ഏറ്റുമുട്ടലിന്റെ യഥാര്‍ത്ഥ വീഡിയോ വ്യാപകമായി പ്രചരിച്ചിരുന്നു.  

ഡിസംബര്‍ ഒമ്പതിന് നടന്ന ഏറ്റുമുട്ടല്‍ സംബന്ധിച്ച വന്ന വാര്‍ത്ത റിപ്പോര്‍ട്ടുകളോട് സാമ്യമുള്ളതാണ് ഈ വീഡിയോ. കമ്പിവേലിയുമായി അരുണാചല്‍ പ്രദേശിലെ തവാങ്ങില്‍ യഥാര്‍ത്ഥ നിയന്ത്രണ രേഖയ്‌ക്കടുത്ത് ഇന്ത്യന്‍ പ്രദേശത്തേക്ക് കയറി വേലികെട്ടാന്‍ വന്ന ചൈനീസ് പട്ടാളക്കാരെയാണ് ഇന്ത്യന്‍ പട്ടാളം ആക്രമിച്ചത്. ഏകദേശം 300 മുതല്‍ 600 വരെയുള്ള ചൈനീസ് പട്ടാളക്കാരെ 150 പേര്‍ വരെയുള്ള ഇന്ത്യന്‍ സൈന്യം ഇന്ത്യന്‍ പ്രദേശത്ത് നിന്നും ചൈനീസ് അതിര്‍ത്തിയിലേക്ക് ഓടിച്ചു എന്നാണ് റിപ്പോര്‍ട്ട്. ഈ സംഘര്‍ഷത്തില്‍ 20 ഇന്ത്യന്‍ സൈനികര്‍ക്കും അതിലും എത്രയോ കൂടുതല്‍ ചൈനീസ് സൈനികര്‍ക്കും പരിക്കേറ്റു എന്നാണ് റിപ്പോര്‍ട്ടുകള്‍. ഡിസംബര്‍ 13ന് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോയിലും ഇതിന് സമാനമായ ദൃശ്യങ്ങളാണ് കാണുന്നത്.  

ഇതല്ലാതെയും ഇന്ത്യ-ചൈന പട്ടാളക്കാര്‍ തവാങ്ങില്‍ ഏറ്റുമുട്ടുന്നു എന്ന പേരില്‍ നിരവധി വ്യാജവീഡിയോകളും പ്രചരിക്കുന്നുണ്ട്. 

Tags: തവാംഗ് സെക്ടറില്‍തവാങ്ങ്അരുണാചല്‍പ്രദേശ്ഇന്ത്യ- ചൈന അതിര്‍ത്തി തര്‍ക്കംArunachal pradeshഎല്‍എസിതവാങ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

അസര്‍ബൈജാനിലെയും അരുണാചലിലെയും അഗ്നിക്ഷേത്രങ്ങള്‍

India

യാഥാർത്ഥ്യത്തെ മാറ്റാൻ കഴിയില്ല ; അരുണാചൽ പ്രദേശിലെ സ്ഥലങ്ങൾക്ക് ചൈന സാങ്കൽപ്പിക പേരുകൾ നൽകുന്നതിനെ വിമർശിച്ച് ഇന്ത്യ

Kerala

അരുണാചലിൽ ഐസ് മൂടിയ തടാകത്തിലിറങ്ങിയ മലയാളിസംഘം അപകടത്തിൽപ്പെട്ടു; ഒരാള്‍ മരിച്ചു, മറ്റൊരാൾക്കായി തെരച്ചിൽ

Kerala

അരുണാചല്‍ പ്രദേശില്‍ വിനോദയാത്രയ്‌ക്കിടെ മലയാളി യുവാവ് മുങ്ങിമരിച്ചു

India

അരുണാചല്‍ പ്രദേശ് ഇന്ത്യയുടെ അവിഭാജ്യ ഘടകം: ചൈന നിഷേധിച്ചാലും ഈ യാഥാര്‍ത്ഥ്യം മാറില്ല

പുതിയ വാര്‍ത്തകള്‍

എണ്ണയില്ലാത്തതിനാൽ കയറ്റുമതി മുടങ്ങുന്നു ; ബംഗ്ലാദേശിന്റെ തുണി വ്യവസായം പ്രതിസന്ധിയിൽ : അവസരം പ്രയോജനപ്പെടുത്താൻ ഇന്ത്യ : കയറ്റുമതി വർധിക്കും

വന്ദേഭാരതിനെ പുകഴ്‌ത്തി മുഹമ്മദ് ഷാഫി; ‘ഏറ്റവും ആധുനികവും ആഡംബരപൂർണ്ണവുമായ യാത്രാനുഭവമാണ് വന്ദേഭാരത് എക്സ്പ്രസ് നൽകുന്നത്’

തൃണമൂല്‍ കോണ്‍ഗ്രസിലെ പാര്‍ട്ടി പദവികള്‍ രാജിവെച്ച കകോലി ഘോഷ് (വലത്ത്)

പാര്‍ലമെന്‍റില്‍ തൃണമൂല്‍ പിളര്‍ന്നു, 20 തൃണമൂല്‍ എംപിമാര്‍ എന്‍ഡിഎയ്‌ക്കൊപ്പമെന്ന് കകോലി ഘോഷ്; എന്‍ഡിഎയുടെ എംപിമാര്‍ 300 ആകും

റെക്കോർഡുകൾക്ക് മുകളിൽ ഇനി മോദി : ഏറ്റവും കൂടുതൽ കാലം ഭരിച്ച പ്രധാനമന്ത്രി ; നെഹ്‌റു പ്രസംഗിച്ചത് 3 വിദേശ പാർലമെന്റുകളിൽ; മോദി 19 ഇടങ്ങളിൽ

അനുജന്‍ പ്രജ്ഞാനന്ദ നോര്‍വ്വെയില്‍ ചരിത്രം സൃഷ്ടിച്ചതിന്റെ പിറ്റേന്ന് ചേച്ചി വൈശാലിയും ചെസ്സില്‍ ചരിത്രമെഴുതി, ഭസ്മക്കുറിയും ദൈവഭയവുമായി ഈ കുടുംബം

17-)0 വയസിൽ സന്യാസി ആകാൻ കൊതിച്ച് ഹിമാലയത്തിൽ ജീവിച്ച നരേന്ദ്രൻ : കഠിനമായ വ്രതാനുഷ്ടങ്ങളോടെ ദുർഗാപൂജ ; നരേന്ദ്രമോദിയുടെ കരുത്തിന് പിന്നിൽ

ടിനി ടോമിന് എതിരായ പരാതി: നടി അന്‍സിബ ഹസനെ മൊഴിയെടുക്കാന്‍ വിളിപ്പിച്ചു

മദ്രസകള്‍ ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരുടെ ഒളിത്താവളങ്ങളായി മാറിയെന്ന വിമര്‍ശനവുമായി അഗ്നിമിത്ര പോള്‍

തീയതി അറിയിച്ചത് ഇന്ന്: വിദ്യാര്‍ത്ഥികളുടെ ആശങ്കയെ തുടര്‍ന്ന് ചൊവ്വാഴ്ചത്തെ പരീക്ഷ മാറ്റി

കണ്ണൂരില്‍ റോഡരികില്‍ നിര്‍ത്തിയിട്ട കാറില്‍ യുവാവ് മരിച്ച നിലയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.