Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Football

ഖത്തര്‍ ലോകകപ്പ്; ടീമുകളെ കാത്തിരിക്കുന്നത് ശതകോടികള്‍; അറിയാം ടീമുകള്‍ക്ക് ലഭിക്കുന്ന സമ്മാനത്തുക എത്രയെന്ന്

അതേസമയം, സമ്മാനത്തുകയ്‌ക്കൊപ്പം, ടൂര്‍ണമെന്റിന് മുമ്പുള്ള പ്രാരംഭ ചെലവുകള്‍ക്കായി ഫിഫ ഓരോ ടീമിനും 12.5 കോടി രൂപ വീതം നല്‍കിയിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 13, 2022, 10:02 am IST
inFootball

ദോഹ: ഫിഫ ലോകകപ്പിലെ വിജയികള്‍ ആരെന്നറിയാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി. സെമി ഫൈനലുകള്‍ക്ക് ഇന്നു തുടക്കമാകുമ്പോള്‍ ലോകത്തെ തന്നെ വലിയ സമ്മാനത്തുകയാണ് ടീമുകളെ കാത്തിരിക്കുന്നത്. നിരവധി അട്ടിമറികള്‍ക്ക് സാക്ഷ്യം വഹിച്ച ഖത്തര്‍ ലോകകപ്പില്‍ ഇന്നു രാത്രി നടക്കുന്ന സെമിയില്‍ ലൂക്ക മോഡ്രിച്ച് നയിക്കുന്ന ക്രൊയേഷ്യ ലയണല്‍ മെസ്സി നയിക്കുന്ന അര്‍ജന്റീനയെ നേരിടുകയാണ്. ബുധനാഴ്ച രാത്രി നടക്കുന്ന സെമിയില്‍ മൊറോക്കോ നിലവിലെ ചാമ്പ്യന്മാരായ ഫ്രാന്‍സിനെ നേരിടും.

ലോക ഫുട്‌ബോള്‍ ഭരണസമിതിയായ ഫിഫ ഈ വര്‍ഷം ആദ്യം മൊത്തം 3640 കോടി രൂപയുടെ സമ്മാനങ്ങളാണ് പ്രഖ്യാപിച്ചിട്ടുള്ളത്. സെമിഫൈനലില്‍ നടന്ന നാലു ടീമുകള്‍ക്കും 25 മില്യണ്‍ ഡോളര്‍ ( 206 കോടി രൂപ) വീതം ലഭിക്കുമെന്ന് ഉറപ്പാണ്. ടൂര്‍ണമെന്റില്‍ നാലാമതെത്തുന്ന ടീമിന് 25 മില്യണ്‍ യുഎസ് ഡോളറും മത്സരത്തില്‍ മൂന്നാം സ്ഥാനത്തെത്തുന്നയാള്‍ക്ക് 27 മില്യണ്‍ ഡോളറും ലഭിക്കും.  

ലോകകപ്പ് ഖത്തറിന്റെ 2022 വിജയകളെ കാത്തിരിക്കുന്ന സമ്മാനത്തുക ഇത്തരത്തിലാണ്

ചാംപ്യന്‍മാര്‍ -42 ദശലക്ഷം ഡോളര്‍ (347 കോടി രൂപ)

രണ്ടാം സമ്മാനം -30 ദശലക്ഷം ഡോളര്‍ (248 കോടി രൂപ)

മൂന്നാം സമ്മാനം  – 27 ദശലക്ഷം ഡോളര്‍ ( 223 കോടി രൂപ)

നാലാം സമ്മാനം – 25 ദശലക്ഷം ഡോളര്‍ ( 206 കോടി രൂപ)

ക്വാര്‍ട്ടര്‍ ഫൈനലില്‍ നിന്ന് പുറത്താകുന്ന ടീമുകള്‍കള്‍ക്ക് 140 കോടി രൂപ വീതവും പ്രീ ക്വാര്‍ട്ടറില്‍ പുറത്തായ ടീമികള്‍ക്ക് 107 കോടി രൂപ വീതവും ലഭിക്കും.  ഗ്രൂപ്പ് ഘട്ടം കളിച്ച ടീമുകളെ കാത്തിരിക്കുന്നത് 74 കോടി രൂപയാണ്. അതേസമയം, സമ്മാനത്തുകയ്‌ക്കൊപ്പം, ടൂര്‍ണമെന്റിന് മുമ്പുള്ള പ്രാരംഭ ചെലവുകള്‍ക്കായി ഫിഫ ഓരോ ടീമിനും 12.5 കോടി രൂപ വീതം നല്‍കിയിരുന്നു. വിജയികള്‍ക്കുള്ള 42 മില്യണ്‍ ഡോളര്‍ സമ്മാനത്തുക 2018ല്‍ നിലവിലെ ചാമ്പ്യന്മാരായ ഫ്രാന്‍സിന് ലഭിച്ചതിനേക്കാള്‍ 4 മില്യണ്‍ ഡോളര്‍ കൂടുതലാണ്.

Tags: AtDollarഖത്തര്‍ ഫുട്ബാള്‍ ലോകകപ്പ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യ-ന്യൂസിലന്‍ഡ് സ്വതന്ത്ര വ്യാപാര കരാര്‍ വിജയദശമി ആഘോഷ വേളയില്‍ പ്രാബല്യത്തില്‍,ന്യൂസിലന്‍ഡിലേക്കുള്ള കയറ്റുമതിക്ക് 100 ശതമാനം തീരുവ ഇളവ്

Kerala

രൂപയ്‌ക്ക് പകരം ഡോളര്‍ നല്‍കാമെന്ന് പറഞ്ഞ് വിളിച്ചുവരുത്തി ലക്ഷങ്ങള്‍ തട്ടിയെടുത്ത സംഭവത്തില്‍ കവര്‍ച്ചക്കാരുടെ കാര്‍ അന്വേഷണസംഘം കണ്ടെത്തി

India

രൂപ മുകളിലേക്ക് കുതിക്കുന്നു, ഡോളറിന് 89 രൂപ 27 പൈസ

India

ഡോളര്‍ ദുര്‍ബലമാവുന്നു, ഇതോടെ ഇന്ത്യന്‍ വിപണിയിലെ ലോഹരംഗത്തെ ഓഹരികള്‍ക്ക് കുതിപ്പ്

India

കൂടുതല്‍ സ്വര്‍ണ്ണം വാങ്ങുന്ന റിസര്‍വ്വ് ബാങ്ക് തീരുമാനത്തിന് കയ്യടി നല്‍കി സാമ്പത്തിക വിദഗ്ധര്‍

പുതിയ വാര്‍ത്തകള്‍

കന്റോണ്‍മെന്റ് സി ഐക്കും എസ് ഐക്കും കാരണം കാണിക്കല്‍ നോട്ടീസ്

രാഹുല്‍ ഗാന്ധിയ്‌ക്കും കോണ്‍ഗ്രസിനും എതിരെ ആഞ്ഞടിച്ച് സിജെപി; അഭിജിത് ദീപ്കെയെ അധിക്ഷേപിക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചുവെന്ന് സിജെപി

മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ ട്രാന്‍സ്‌ഫോമറില്‍ നിന്ന് ഫ്യൂസ് ഊരിയ പ്രതിയെ തിരിച്ചറിഞ്ഞു

പെരുമ്പാവൂർ എം.എൽ.എയുടെ പി.എ ആണെന്ന് പറഞ്ഞ് പണം തട്ടാൻ ശ്രമിച്ച പ്രതി പിടിയിൽ

കേരളത്തില്‍ ലൈഫ് ഭവനപദ്ധതി തുടരും: മുഖ്യമന്ത്രി വി ഡി സതീശന്‍

ചിറയിന്‍കീഴില്‍ യുവാവിന്റെ മരണം പൊലീസ് മര്‍ദനം മൂലമെന്ന് പരാതി

ഗ്യാനേഷ് കുമാറിനെതിരായ അന്വേഷണം: എം കെ മുനീറിനെ കൂട്ടുപ്രതി ആക്കണമെന്ന് ബി ബി ഗോപകുമാര്‍ എംഎല്‍എ

‘ ഒരേ ഒരു പ്രണയമേ ഉണ്ടായിരുന്നുള്ളൂ , മൂച്വൽ ബ്രേക്ക് അപ്പായിരുന്നു ‘ ; തുറന്ന് പറഞ്ഞ് വിജയിയുടെ മകൻ ജേസൺ സഞ്ജയ്

പതിമൂന്ന് വയസ് മുതലുള്ള ക്രഷ് , ഇന്നും അഭിനയിക്കാൻ ഇഷ്ടം ഈ താരത്തിനൊപ്പം ; സോണിയ

അച്ഛനുമായുള്ള തര്‍ക്കത്തില്‍ വീടുവിട്ടിറങ്ങിയ രാജീവ്കുമാറിനെ 17 വര്‍ഷത്തിന് ശേഷം പൊലീസ് കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.