Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

എനിക്ക് കരയാനേ നേരമുണ്ടായിരുന്നുള്ളൂ, എന്റെ അച്ഛനേയും അമ്മയേയും എന്നില്‍ നിന്നകറ്റി, അതോടെ ഞാന്‍ പിരിയാന്‍ തീരുമാനിച്ചു: വൈക്കം വിജയലക്ഷ്മി

വിവാഹത്തിന് ശേഷം തനിക്ക് കരയാനേ നേരമുണ്ടായിരുന്നുള്ളൂ എന്നും ഭര്‍ത്താവ് സാഡിസ്റ്റായിരുന്നെന്നും അച്ഛനേയും അമ്മയേയും തന്നില്‍ നിന്നും പിരിച്ചുവെന്നും ഗായിക വൈക്കം വിജയലക്ഷ്മി. മുന്‍ ഭര്‍ത്താവ് അനൂപുമായി ബന്ധം വേര്‍പിരിയാനുള്ള കാരണങ്ങള്‍ നടിഗൗതമി അവതരിപ്പിക്കുന്ന മനിതി വാ എന്ന ടിവി പരിപാടിയുടെ ഭാഗമായുള്ള അഭിമുഖത്തിലാണ് വൈക്കം വിജയലക്ഷ്മി ഇക്കാര്യം തുറന്നുപറഞ്ഞത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 12, 2022, 05:32 pm IST
inKerala

കൊച്ചി: വിവാഹത്തിന് ശേഷം തനിക്ക് കരയാനേ നേരമുണ്ടായിരുന്നുള്ളൂ എന്നും ഭര്‍ത്താവ് സാഡിസ്റ്റായിരുന്നെന്നും അച്ഛനേയും അമ്മയേയും തന്നില്‍ നിന്നും പിരിച്ചുവെന്നും ഗായിക വൈക്കം വിജയലക്ഷ്മി. മുന്‍ ഭര്‍ത്താവ് അനൂപുമായി ബന്ധം വേര്‍പിരിയാനുള്ള കാരണങ്ങള്‍ നടിഗൗതമി അവതരിപ്പിക്കുന്ന മനിതി വാ എന്ന ടിവി പരിപാടിയുടെ ഭാഗമായുള്ള അഭിമുഖത്തിലാണ് വൈക്കം വിജയലക്ഷ്മി ഇക്കാര്യം തുറന്നുപറഞ്ഞത്.  

ഇതോടെ വിവാഹ ബന്ധം വേര്‍പിരിയാമെന്ന തീരുമാനം താന്‍ തന്നെയാണ് എടുത്തതെന്നും വിജയലക്ഷ്മി പറഞ്ഞു. “പ്രതീക്ഷകളോടെയാണ് കുടുംബജീവിതത്തിലേക്ക് കടന്നുവന്നത്. കുടുംബ ജീവിതത്തോടൊപ്പം സംഗീതത്തേയും മുറുകെപ്പിടിക്കാമെന്ന് കരുതി. എന്നാല്‍ ഭര്‍ത്താവ് തന്നിലെ സംഗീതം നിരുത്സാഹപ്പെടുത്തി. എന്തു ചെയ്താലും നെഗറ്റീവ് ആയി മാത്രമാണ് അദ്ദേഹം സംസാരിച്ചത്. കൈകൊട്ടുന്നതും താളം പിടിക്കുന്നതും പോലും ഇഷ്ടമായിരുന്നില്ല. പാട്ടു പാടുന്നതിനും നിയന്ത്രണങ്ങള്‍ ഉണ്ടായിരുന്നു. “- വൈക്കം വിജയലക്ഷ്മി പറഞ്ഞു.  

“അദ്ദേഹം പറയുന്ന സമയം കഴിഞ്ഞാല്‍ പിന്നെ പാടാനും പാടില്ലെന്നായി. അച്ഛനേയും അമ്മയേയും വരെ എന്നില്‍ നിന്നകറ്റി. ഒടുവില്‍ സഹികെട്ടപ്പോള്‍ ഞാന്‍ തന്നെയാണ് പിരിയാമെന്ന് തീരുമാനിച്ചത്. ഇത്രയ്‌ക്കും സഹിച്ച് ജീവിക്കേണ്ട കാര്യമലില്ല. സംഗീതമാണ് തന്റെ സന്തോഷം”- വിജയലക്ഷ്മി പറഞ്ഞു. 

Tags: അഭിമുഖംവിവാഹ മോചനംവൈക്കം വിജയലക്ഷ്മിഗൗതമിമുന്‍ ഭര്‍ത്താവ് അനൂപു
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kottayam

പിരിച്ചുവിട്ട പിആര്‍ഒ വീണ്ടും അഭിമുഖത്തിനെത്തി; അഭിമുഖം റദ്ദുചെയ്ത് അധികൃതര്‍

Entertainment

പിന്‍ കുത്തിയില്ലെങ്കില്‍ സാരി ഊര്‍ന്ന് വീഴുമെന്ന് ഹേമമാലിനി; വീഴട്ടെയെന്ന് സംവിധായകന്‍, അഭിമുഖത്തില്‍ അനുഭവം വെളിപ്പെടുത്തി നടി

Cricket

അഗാര്‍ക്കറിന് ബി സി സി ഐ വാഗ്ദാനം ചെയ്തത് വന്‍ പ്രതിഫലം; പട്ടികയില്‍ ഉണ്ടായിരുന്നത് അഗാര്‍ക്കര്‍ മാത്രം

Cricket

വനിതാ ക്രിക്കറ്റ് ടീമിന്റെ പരിശീലകനാകാന്‍ അമോല്‍ മസുംദാര്‍; അഭിമുഖത്തില്‍ കാഴ്ചവച്ചത് മികച്ച അവതരണം

Kerala

ആറുവര്‍ഷമായിട്ടും വിവാഹമോചന കേസ് തീര്‍പ്പാകിയില്ല; കുടുബ കോടതി ജഡ്ജിയുടെ വാഹനം അടിച്ചുതകര്‍ത്ത് ഭര്‍ത്താവ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വാന്ദമ കൂട്ടക്കൊല കേസില്‍ 28 വര്‍ഷത്തിന് ശേഷം പുനരന്വേഷണം; അരുംകൊല ചെയ്തത് 23 കശ്മീരി ഹിന്ദുക്കളെ

ഉപ്പിലിട്ട ഭക്ഷണസാധനങ്ങളില്‍ മായം; വീര്യം കൂടിയ വിനാഗിരിയും അസറ്റിക്ക് ആസിഡും വില്ലനാകുന്നു

ന്യൂയോർക്കിൽ പള്ളി ഗുരുദേവ മന്ദിരം ആകുമ്പോൾ

നേപ്പാളിൽ വെള്ളപ്പൊക്കം: മരണസംഖ്യ 469 ആയി ഉയർന്നു, രക്ഷാപ്രവർത്തനങ്ങൾ ശക്തമാക്കിയതായി അധികൃതർ

ട്രാൻസ് വുമൺ ദീപ്തി കല്യാണിക്ക് എതിരെ അധിക്ഷേപം: ഹെലൻ ഓഫ് സ്പാർട്ട എന്ന ധന്യ ഹർഷിദിനെതിരെ കേസ്

സുകുമാരക്കുറുപ്പ്; പരക്കുന്ന വാർത്തകൾ അഭ്യൂഹങ്ങൾ മാത്രം, നിജസ്ഥിതി അറിയണം, കേരള പോലീസ് ഇന്റര്‍ പോളിനെ ബന്ധപ്പെട്ടു: ചെന്നിത്തല

അമൃതം പൊടിയിൽ ചത്ത പല്ലി; ആരോഗ്യമന്ത്രിക്ക് പരാതി നൽകി വെള്ളനാട് സ്വദേശി, പൊടി വാങ്ങിയത് ഈ മാസം 17ന്

ചരിത്രം കുറിച്ച് ആര്‍ പ്രജ്ഞാനന്ദ; ഗ്രാന്‍ഡ് ചെസ് ടൂര്‍ സ്വന്തമാക്കുന്ന ആദ്യ ഭാരത താരം

പ്രധാന്‍മന്ത്രി ജന്‍ ധന്‍ യോജന 13-ാം വയസിലേക്ക്; 59.09 കോടി അക്കൗണ്ടുകള്‍, നിക്ഷേപം 3.17 ലക്ഷം കോടി

സക്ഷമയുടെ സക്ഷം ഉത്സവ് ബ്രോഷര്‍ മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതിക്ക് പി. സുന്ദരം കൈമാറുന്നു

സക്ഷം ഉത്സവ്’ ദിവ്യാംഗരുടെ മാഗ്നകാര്‍ട്ടയാവണം: മഹാമണ്ഡലേശ്വര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.