Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

ഉണ്ണി മുകുന്ദനെ അനുകൂലിച്ച് ആത്മീയ രാജന്‍; എതിര്‍ത്ത് അഞ്ജലി അമീര്‍

ഉണ്ണി മുകുന്ദനെ അനുകൂലിച്ചും ബാലയെ എതിര്‍ത്തും ഷെഫീക്കിന്റെ സന്തോഷം എന്ന സിനിമയില്‍ അഭിനയിച്ച് നടി ആത്മീയ രാജന്‍ രംഗത്ത്. സിനിമയില്‍ അഭിനയിച്ച് സ്ത്രീകള്‍ക്ക് മാത്രമേ ശമ്പളം ലഭിച്ചുള്ളൂ എന്നും ആണുങ്ങളായ ആര്‍ട്ടിസ്റ്റുകള്‍ക്ക് ലഭിച്ചില്ല എന്നുമുള്ള ബാലയുടെ ആരോപണം തെറ്റിദ്ധാരണ ഉണ്ടാക്കുന്ന ഒന്നാണെന്നാണ് ആത്മീയ രാജന്‍ പ്രതികരിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 12, 2022, 04:56 pm IST
inEntertainment
ആത്മീയ രാജന്‍ (ഇടത്ത്) അഞ്ജലി അമീര്‍ (വലത്ത്)

ആത്മീയ രാജന്‍ (ഇടത്ത്) അഞ്ജലി അമീര്‍ (വലത്ത്)

കൊച്ചി: ഉണ്ണി മുകുന്ദനെ അനുകൂലിച്ചും ബാലയെ എതിര്‍ത്തും ഷെഫീക്കിന്റെ സന്തോഷം എന്ന സിനിമയില്‍ അഭിനയിച്ച് നടി ആത്മീയ രാജന്‍ രംഗത്ത്. സിനിമയില്‍ അഭിനയിച്ച് സ്ത്രീകള്‍ക്ക് മാത്രമേ ശമ്പളം ലഭിച്ചുള്ളൂ എന്നും ആണുങ്ങളായ ആര്‍ട്ടിസ്റ്റുകള്‍ക്ക് ലഭിച്ചില്ല എന്നുമുള്ള ബാലയുടെ ആരോപണം തെറ്റിദ്ധാരണ ഉണ്ടാക്കുന്ന ഒന്നാണെന്നാണ് ആത്മീയ രാജന്‍ പ്രതികരിച്ചത്. സ്ത്രീകളുടെ കാര്യം പറയുമ്പോഴുള്ള മൂളവും ധ്വനിയും മോശമായ രീതിയിലാണ് കാണുന്നവര്‍ക്ക് തോന്നുക എന്നും അതുകൊണ്ടാണ് പ്രതികരിക്കുന്നതെന്നും ആത്മീയ രാജന്‍ പറഞ്ഞു.  

ശമ്പളം കിട്ടിയോ ഇല്ലയോ എന്നത് തന്റെ മാത്രം കാര്യമാണ്, ശമ്പളം കിട്ടിയില്ല എന്ന് അവര്‍ തന്നെ മുന്നിട്ടിറങ്ങി പറയാത്തിടത്തോളം കാലം ഇത് മറ്റുള്ളവരുടെ പ്രശ്നമാകുന്നില്ലെന്ന എന്നും ആത്മീയ പറഞ്ഞു.  

ബാലയുടെ ടാര‍്ഗറ്റ് വേറെയായിക്കാം. പക്ഷെ സ്ത്രീകളെ വെറുതെ വലിച്ചിഴക്കേണ്ട കാര്യമില്ലായിരുന്നു. ഞാനും പ്രൊഡക്ഷന്‍ കമ്പനിയും തമ്മില്‍ മാത്രമുള്ള കാര്യമാണ് ശമ്പളത്തിന്‍റേതെന്നും ആരോപണത്തില്‍ സ്ത്രീകളുടെ കാര്യം പറഞ്ഞതുകൊണ്ടാണ് ഇടപെടേണ്ടി വന്നതെന്നും ആത്മീയ രാജന്‍ വ്യക്തമാക്കി.  

അതേ സമയം വിവാദത്തില്‍ ബാലയെ പിന്തുണയ്‌ക്കുന്നു എന്ന് പറഞ്ഞ് നടി അഞ്ജലി അമീര്‍ രംഗത്തെത്തി. ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ക്ക് പോലും 3000 മുതല്‍ 5000 രൂപ വരെ കിട്ടുമ്പോള്‍ ബാലയെപ്പോലെ ഒരു നടന് ദിവസം 10000 രൂപ കൊടുത്തു എന്ന് പറയുന്നത് ശരിയല്ലെന്നും ഉണ്ണി മുകുന്ദന്റെ കണക്കില്‍ താളപ്പിഴകളുണ്ടെന്നും അഞ്ജലി അമീര്‍ ആരോപിച്ചു. 

Tags: അഞ്ജലി അമീര്‍ഉണ്ണി മുകുന്ദന്‍Unniനടന്‍ ബാലcinemaസിനിമാരംഗംറോഷെഫീഖിന്‍റെ സന്തോഷംആത്മീയ രാജന്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നവംബര്‍ ആറിന് രാമായണ റിലീസാകും, രണ്‍ബീറിന്റെ ജീവിതത്തിലെ ഏറ്റവും ചെലവേറിയ സിനിമയുടെ റിലീസ് ദിവസം മകള്‍ റാഹയുടെ ജന്മദിനം കൂടിയാണ് ..

Entertainment

‘രാമായണ’ സിനിമയുടെ ട്രെയിലറിന് വാഴ്‌ത്തലും വിമര്‍ശനവും

Bollywood

നിരവധി ആരാധകരുള്ള അല്ലു അര്‍ജുന്‍ നടി ശ്രീദേവിയെ ആരാധിച്ചു..ശ്രീദേവിയുടെ വിവാഹം കഴിഞ്ഞതറിഞ്ഞ് അല്ലു അര്‍ജുന്‍ ദിവസം മുഴുവന്‍ കരഞ്ഞു

Mollywood

മഹാനടന്‍ ജയന്റെ ജീവിതരേഖയുമായി ബിനോയി തങ്കച്ചന്റെ ‘അജയ്യം’

Entertainment

ഛത്രപതി ശിവാജി മഹാരാജായി റിഷഭ് ഷെട്ടി

പുതിയ വാര്‍ത്തകള്‍

യുപിഐ ഇടപാടുകൾക്ക് ചാർജ് ഈടാക്കുമെന്ന് വ്യാജ പ്രചാരണം ; ജനങ്ങളെ പരിഭ്രാന്തരാക്കി കോൺഗ്രസ് , ഇടത് സംഘങ്ങൾ

വ്യാജ പ്രൊഫൈല്‍ നിര്‍മ്മിച്ച് വൈവാഹിക സൈറ്റുകളിലൂടെ വനിതകളെ കബളിപ്പിച്ച് പണം തട്ടുന്ന യുവാവ് അറസ്റ്റില്‍

‘ അവരുടെ കണ്ണീരും കഷ്ടപ്പാടും ഞാൻ കണ്ടു ‘ ; ജാർഖണ്ഡിലെ വിദ്യാർത്ഥീ പ്രതിഷേധത്തിന് പിന്തുണയുമായെത്തി നടൻ പീയൂഷ് മിശ്ര ; സാമ്പത്തിക സഹായവും നൽകും

അര്‍ജുന്‍ ആയങ്കിയുടെ 4 സഹായികള്‍ക്ക് ജാമ്യം

എഫ്‌സിആര്‍എ ഭേദഗതിയും ദേശസുരക്ഷയും

വന്ദേമാതരം മുഴുവന്‍ ആലപിക്കേണ്ടെന്ന് കുഞ്ഞാലിക്കുട്ടി, ഉത്തരവിനെക്കുറിച്ച് അറിയില്ല, ചീഫ് സെക്രട്ടറിക്കെതിരെ നടപടി വരുമോ?

കോട്ടയം ജില്ലയിലെ വിനോദസഞ്ചാരകേന്ദ്രങ്ങളിലേയ്‌ക്ക് പ്രവേശനം വിലക്കി

സെക്രട്ടേറിയറ്റ് നടയില്‍ അനിശ്ചിതകാല നിരാഹാരസമരം നടത്തുന്ന എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്‌സിന് ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ചുകൊണ്ട് യുവമോര്‍ച്ച തിരുവനന്തപുരം സൗത്ത് ജില്ലാ കമ്മിറ്റിയുടെ സെക്രട്ടേറിയറ്റ് മാര്‍ച്ച് വി. മുരളീധരന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു

പിഎസ്‌സി ഭരണത്തിലിരിക്കുന്നവരുടെ കറവപ്പശു; പാര്‍ട്ടി സര്‍വീസ് കമ്മിഷനായിട്ടാണ് പിഎസ്‌സി പ്രവര്‍ത്തിക്കുന്നത്: വി. മുരളീധരന്‍

മ്യൂള്‍ അക്കൗണ്ട് ഉടമകളാകാതെ ശ്രദ്ധിക്കുക; സുരക്ഷാ നിര്‍ദ്ദേശങ്ങളുമായി കേരള പോലീസ്

തൊഴിൽരഹിതരായ ചെറുപ്പക്കാരുടെ രോഷം 35 ദിവസമായി സെക്രട്ടറിയേറ്റിന് മുന്നില്‍ അലയടിക്കുന്നു, രഞ്ജിനി ഹരിദാസിന് ഇതൊന്നും പ്രശ്നമല്ലേ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.