Friday, July 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മുസ്ലിംലീഗ് രാജ്യവിഭജനത്തിന് കാരണക്കാര്‍; എം.വി. ഗോവിന്ദന്‍ ഇഎംഎസ് സ്മാരകത്തില്‍ പോയി മാപ്പുപറയണം: വി. മുരളീധരന്‍

മുഖ്യമന്ത്രി പിണറായി വിജയന്‍ ഇനിയെങ്കിലും 'സില്‍വര്‍ലൈന്‍ വരും കേട്ടോ' എന്ന വിധത്തിലുള്ള മാസ് ഡയലോഗുകള്‍ അവസാനിപ്പിക്കണം. കഴിഞ്ഞ മൂന്ന് വര്‍ഷമായി മോദി സര്‍ക്കാര്‍ ഒരിടത്തും സില്‍വര്‍ലൈന്‍ പദ്ധതിക്ക് അനുകൂലമായ നിലപാടെടുത്തിട്ടില്ല.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 11, 2022, 08:09 pm IST
in Kerala

തിരുവനന്തപുരം: പത്ത് വോട്ടിനുവേണ്ടി മുസ്ലിംലീഗ് വര്‍ഗീയ പാര്‍ട്ടിയല്ലെന്ന് സര്‍ട്ടിഫിക്കറ്റ് നല്കുന്ന എം.വി. ഗോവിന്ദന്‍ ഇഎംഎസിന്റെ സ്മാരകത്തില്‍ ചെന്ന് മാപ്പുപറയണമെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍. ഈ രാജ്യത്തിന്റെ വിഭജനത്തിന് കാരണക്കാരായിട്ടുള്ള ആളുകളാണ് മുസ്ലിംലീഗ്. ഇ.എം. ശങ്കരന്‍നമ്പൂതിരിപ്പാടിനെക്കാളും വലിയ താത്വികാവലോകനം നടത്തുന്ന ആളാണ് എം.വി. ഗോവിന്ദനെങ്കില്‍ അതവരുടെ കാര്യമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയന്‍ ഇനിയെങ്കിലും ‘സില്‍വര്‍ലൈന്‍ വരും കേട്ടോ’ എന്ന വിധത്തിലുള്ള മാസ് ഡയലോഗുകള്‍ അവസാനിപ്പിക്കണം. കഴിഞ്ഞ മൂന്ന് വര്‍ഷമായി മോദി സര്‍ക്കാര്‍ ഒരിടത്തും സില്‍വര്‍ലൈന്‍ പദ്ധതിക്ക് അനുകൂലമായ നിലപാടെടുത്തിട്ടില്ല. റെയില്‍വെ മന്ത്രി പാര്‍ലമെന്റില്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. രാജ്യസഭയില്‍ ഈയാഴ്ച എളമരം കരീമിന്റെ ചോദ്യത്തിനുള്ള മറുപടിയില്‍ പദ്ധതിയുടെ അപ്രായോഗികത മന്ത്രി വ്യക്തമാക്കിയിരുന്നു. മൂന്നുവര്‍ഷമായി ഡിപിആര്‍ പൂര്‍ത്തിയാക്കാനോ റെയില്‍വെ ഉന്നയിച്ചിട്ടുള്ള ചോദ്യങ്ങള്‍ക്ക് വ്യക്തമായ മറുപടി നല്കാന്‍ കേരള സര്‍ക്കാരിനോ കെ റെയില്‍ കോര്‍പ്പറേഷനോ സാധിച്ചിട്ടില്ല.

ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന പദ്ധതിക്ക് നരേന്ദമോദി സര്‍ക്കാരിന്റെ പിന്തുണ ഉണ്ടാകില്ല. അതിനാല്‍ മുഖ്യമന്ത്രി മാസ് ഡയലോഗടിച്ച് ജനങ്ങളെ കബളിപ്പിക്കുന്ന രീതി നിര്‍ത്തണം. പദ്ധതിയുടെ പേരില്‍ പല സ്ഥലത്തും വസ്തുക്കച്ചവടത്തില്‍ വില കുറയുന്നതിലൂടെ ആര്‍ക്കെങ്കിലും ലാഭമുണ്ടാക്കുന്നതിനുവേണ്ടിയാണോ ഇത്തരം പ്രസ്താവനകള്‍ ആവര്‍ത്തിക്കുന്നതെന്ന് സംശയമുണ്ട്. മുഖ്യമന്ത്രി ആവശ്യപ്പെട്ടാലും ഇല്ലെങ്കിലും ആകെ 75 വന്ദേഭാരത് ട്രെയിനുകളില്‍ ചിലത് കേരളത്തിനും അനുവദിക്കും.

സാങ്കേതികതയുടെ നൂലാമാലകളില്‍ പിടിച്ചുനിന്നുകൊണ്ട് ജനുവരിയില്‍ ഗവര്‍ണറുടെ നയപ്രസംഗം ഇല്ലാതെ സഭനടത്താനാണ് സര്‍ക്കാര്‍ ശ്രമമെങ്കില്‍ ഭരണഘടനാ സംരക്ഷകരാണെന്ന വാദം സിപിഎം ഉപേക്ഷിക്കുന്നതാണ് നല്ലത്. സിപിഎം നടത്തുന്ന ഭരണഘടനാ സമ്മേളനങ്ങളില്‍ സജിചെറിയാനെ ആദരിക്കാനുള്ള പരിപാടികൂടി വയ്‌ക്കണമെന്നും മുരളീധരന്‍ കളിയാക്കി.

Tags: mv govindanവി മുരളീധരന്‍Muslim Leagueemscommunalism
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിപിഎം കേന്ദ്രകമ്മിറ്റിയോഗത്തില്‍ പങ്കെടുക്കാതെ ഇപി, പാര്‍ട്ടിയിലെ ഭിന്നാഭിപ്രായങ്ങളില്‍ പിണറായി അതൃപ്തിയില്‍

Kerala

വിഴിഞ്ഞം തുറമുഖം: ‘ദേശാഭിമാനി’ യെ തളളി എം വി ഗോവിന്ദന്‍, പത്രത്തില്‍ കൂടുതല്‍ ശ്രദ്ധ വേണ്ടിവരും,പിണറായിയുടെ അറിവോടെ ഓഹരിക്കൈമാറ്റമെന്ന് സതീശന്‍

Kerala

ടി കെ ഗോവിന്ദനും വി കുഞ്ഞികൃഷ്ണനും തെറ്റുതിരുത്തിയാല്‍ പാര്‍ട്ടിയിലേക്ക് വരാമെന്ന് എം വി ജയരാജന്‍, തളളി എം വി ഗോവിന്ദന്‍

Kerala

അപേക്ഷിക്കുന്ന എല്ലാവരെയും മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ ഉള്‍പ്പെടുത്താന്‍ കഴിയില്ല, യൂത്ത് ലീഗിന്റെ വിമര്‍ശനം തളളി മുസ്ലീം ലീഗ്

Kerala

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി നിശ്ചയിച്ചതില്‍ മുസ്ലിം ലീഗിന് യോജിപ്പില്ലായിരുന്നു-മന്ത്രി കെ.എം.ഷാജി

പുതിയ വാര്‍ത്തകള്‍

ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞര്‍ ബഹിരാകാശസ്റ്റാര്‍ട്ടപ്പുകളിലേക്ക് ഒഴുകുന്നു, ഇതോടെ ഐഎസ്ആര്‍ഒയില്‍ രാജിവെയ്‌ക്കുന്നതിന് നിയന്ത്രണം

ശ്വേത ചേച്ചി തുടരണമെന്നാണ് ആ​ഗ്രഹം: ധ്യാൻ ശ്രീനിവാസൻ

സോനംചുക്കിനെ പിന്തുണച്ച് വീഡിയോ ചെയ്യാത്തതിന് ഇന്‍ഫ്ലുവന്‍സറായ അദമിന ശ്രീവാസ്തവയ്‌ക് എതിരെ വധഭീഷണി മുഴക്കി സിജെപി

ഈ കുഞ്ഞിന്റെ നഷ്ടം നികത്താന്‍ പറ്റുമോ? ദേവാൻഷിന്റെ ചെറിയ മുറിവിന് അനസ്തീഷ്യ നല്‍കിയതുള്‍പ്പെടെ ചികിത്സാപ്പിഴവുകളുമായി ഡോക്‌ടര്‍മാര്‍

യുദ്ധമുണ്ടായാല്‍ ആള്‍നാശം കുറയ്‌ക്കാന്‍ ഇനി ഇന്ത്യന്‍ സൈന്യത്തില്‍ മുന്‍നിരയിലേക്ക് റോബോട്ടുകളെ കൊണ്ടുവരാന്‍ ഡിആര്‍ഡിഒ

മത ചടങ്ങുകളില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ യൂണിഫോം ധരിച്ച് പങ്കെടുക്കരുതെന്ന സര്‍ക്കുലര്‍: സ്റ്റേ നല്‍കി ഹൈക്കോടതി

ആലപ്പുഴയിലെ’ രക്ഷാപ്രവര്‍ത്തനം’ എഡിജിപി എം ആര്‍ അജിത് കുമാറിനെതിരെ കൂടുതല്‍ തെളിവുകളുമായി എസ് ഐ ടിയുടെ റിപ്പോര്‍ട്ട് ഡി ജി പിക്ക്

പാകിസ്ഥാൻ യുദ്ധത്തിന്റെ ഭാഷ സംസാരിക്കും ; ഇന്ത്യ ഭീകരതയ്‌ക്കെതിരെ ഉറച്ചുനിൽക്കണമെന്ന് മുൻ നയതന്ത്രജ്ഞൻ സയ്യിദ് അക്ബറുദ്ദീൻ

ഓപ്പറേഷൻ തൂഫാൻ : കേരളത്തിൽ ഹെറോയിൻ വില്പന നടത്തുന്ന സംഘത്തിലെ പ്രധാന ഇടനിലക്കാരൻ പിടിയിൽ ; അറസ്റ്റിലായത് അസം സ്വദേശി ഷെഫീഖുൾ ഇസ്ലാം

സതീശനെ കടന്നാക്രമിച്ച് വി ആര്‍ അനൂപ് ,അനൂപിനു പിന്നില്‍ മോഹഭംഗം വന്ന ചിലരെന്ന് തുറന്നടിച്ച് രാജു പി നായര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.