Wednesday, May 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മുസ്ലിംലീഗിനെ ഒപ്പം നിര്‍ത്താനുള്ള ശ്രമമാണ് സിപിഎമ്മും കോണ്‍ഗ്രസ്സും നടത്തുന്നത്; ഭരണപക്ഷത്തെയും പ്രതിപക്ഷത്തെയും തിരിച്ചറിയാനാവാത്തവിധം മാറി

മുസ്ലിംലീഗിനെ മുന്നണിയില്‍ എടുക്കാനുള്ള കളികളാണ് അണിയറയില്‍ നടക്കുന്നത്. യുഡിഎഫില്‍ ഇരുന്നു കൊണ്ട് സിപിഎമ്മിനോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുകയാണ് മുസ്ലിം ലീഗ്. പാര്‍ലമെന്റില്‍ സിവില്‍ നിയമങ്ങളെ സംബന്ധിച്ചുള്ള സ്വകാര്യ പ്രമേയം അവതരിപ്പിച്ചപ്പോള്‍ പരസ്യമായി തന്നെ മുസ്ലിംലീഗ് കോണ്‍ഗ്രസിനെ തള്ളിപ്പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 11, 2022, 02:29 pm IST
in Kerala

തിരുവനന്തപുരം : മുസ്ലിം ലീഗിനെ ഒപ്പം നിര്‍ത്താനുള്ള ശ്രമമാണ് സിപിഎമ്മും കോണ്‍ഗ്രസ്സും നടത്തുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. ലീഗിന് മുന്നില്‍ കോണ്‍ഗ്രസ്സും സിപിഎമ്മും കീഴടങ്ങിയിരിക്കുകയാണ്. ഭരണപക്ഷത്തെയും പ്രതിപക്ഷത്തെയും തിരിച്ചറിയാന്‍ പറ്റാത്തപോലെ മാറിയെന്നും ബിജെപി സംസ്ഥാന നേതൃയോഗത്തില്‍ സുരേന്ദ്രന്‍ പറഞ്ഞു.

ചാന്‍സലര്‍ സ്ഥാനത്തു നിന്ന് ഗവര്‍ണറെ പുറത്താക്കാനുള്ള പിണറായി വിജയന്‍ സര്‍ക്കാരിന്റെ നീക്കത്തിന് നിന്നു കൊടുക്കുകയാണ് പ്രതിപക്ഷം. ലക്ഷക്കണക്കിന് പിന്‍വാതില്‍ നിയമനങ്ങള്‍ക്കും, യോഗ്യത ഇല്ലാത്തവരെ വൈസ് ചാന്‍സലറായി നിയോഗിക്കുന്നതിനും, യൂണിവേഴ്സിറ്റികളെ രാഷ്‌ട്രീയ വല്‍ക്കരിക്കുന്നതിനും വേണ്ടി സിപിഎമ്മിന് കൂട്ടു നില്‍ക്കുകയാണ് കോണ്‍ഗ്രസ്. ഇത്തരത്തിലുള്ള ഒരു പ്രതിപക്ഷത്തെ കൊണ്ട് എന്ത് ഗുണമാണ് കേരളത്തിനുള്ളത്.

മുസ്ലിംലീഗിനെ മുന്നണിയില്‍ എടുക്കാനുള്ള കളികളാണ് അണിയറയില്‍ നടക്കുന്നത്. യുഡിഎഫില്‍ ഇരുന്നു കൊണ്ട് സിപിഎമ്മിനോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുകയാണ് മുസ്ലിം ലീഗ്. പാര്‍ലമെന്റില്‍ സിവില്‍ നിയമങ്ങളെ സംബന്ധിച്ചുള്ള സ്വകാര്യ പ്രമേയം അവതരിപ്പിച്ചപ്പോള്‍ പരസ്യമായി തന്നെ മുസ്ലിംലീഗ് കോണ്‍ഗ്രസിനെ തള്ളിപ്പറഞ്ഞു. ഈ സമയത്ത് മുസ്ലിംലീഗ് മതേതരത്വ പാര്‍ട്ടിയാണ്. ജനാധിപത്യ പാര്‍ട്ടിയാണ് എന്ന് സര്‍ട്ടിഫിക്കറ്റ് കൊടുക്കുകയാണ് എം.വി. ഗോവിന്ദന്‍. ഭരണകക്ഷിയും പ്രതിപക്ഷവും തമ്മില്‍ പരസ്യമായ ധാരണ നടക്കുന്നു. പേരില്‍ തന്നെ മതമുള്ള പാര്‍ട്ടി എം.വി. ഗോവിന്ദന് മതേതര പാര്‍ട്ടിയാണ്. ഇന്ത്യ വിഭജനത്തെ അനുകൂലിച്ച പാര്‍ട്ടി യാണ് മുസ്ലിംലീഗ്.  

1986-ല്‍ ഇന്ത്യയുടെ റിപ്പബ്ലിക് ദിനം ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്ത പാര്‍ട്ടിയാണ് മുസ്ലിം ലീഗ്. കോണ്‍ഗ്രസ് ഭരിക്കുമ്പോഴും രാജ്യവിരുദ്ധ നിലപാട് സ്വീകരിച്ച പാര്‍ട്ടിയാണ് മുസ്ലിം ലീഗ്. പച്ചയായ വര്‍ഗീയത എപ്പോഴും കൊണ്ടു നടക്കുന്ന ലീഗ്, എന്നു മുതലാണ് സിപിഎമ്മിന് മതേതര പാര്‍ട്ടിയായത്. കേരളത്തിലെ ജനങ്ങളെ സാമുദായികമായി ധ്രുവീകരിച്ച് രാഷ്‌ട്രീയ മുതലെടുപ്പ് നടത്താനുള്ള ശ്രമമാണ് കോണ്‍ഗ്രസും സിപിഎമ്മും ചെയ്യുന്നതെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

Tags: cpmകെ. സുരേന്ദ്രന്‍congressMuslim League
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തെരഞ്ഞെടുപ്പിലെ തിരിച്ചടിയില്‍ സി പി എം സംസ്ഥാന സെക്രട്ടേറിയറ്റില്‍ അതിരൂക്ഷ വിമര്‍ശനം,പ്രതിപക്ഷ നേതാവിനെ പി ബി യോഗ ശേഷം തീരുമാനിക്കും

India

കേവല ഭൂരിപക്ഷം ഉറപ്പാക്കിയുള്ള കത്ത് നല്‍കണമെന്ന് വിജയ്‌യോട് ഗവര്‍ണര്‍

Kerala

മുഖ്യമന്ത്രി ചര്‍ച്ച: കെ സി വേണുഗോപാലിനെ വിമര്‍ശിച്ച് ഓര്‍ത്തഡോക്സ് സഭ

Kerala

തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ സഹോദരന്റെ രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തി ജി സുധാകരന്‍

Kerala

തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടിക്ക് പിന്നാലെ പാലക്കാട് സിപിഎമ്മില്‍ പൊട്ടിത്തെറി, ഏരിയ കമ്മറ്റി അംഗം അബ്ദുല്‍ ഷുക്കൂര്‍ രാജി വച്ചു

പുതിയ വാര്‍ത്തകള്‍

രണ്ട് രാമായണ സിനിമകള്‍, ഒന്നില്‍ റഹ്മാന്റെ സംഗീതം, മറ്റൊന്നില്‍ ഇളയരാജ ; സംഗീത ലെജന്‍റുകള്‍ ഏറ്റുമുട്ടുമ്പോള്‍ ആര് ജയിക്കും?

ധൈര്യമുണ്ടെങ്കിൽ നാലാം തീയതി കൊൽക്കത്തയിൽ വരാൻ അമിത് ഷായെ വെല്ലുവിളിച്ച അഭിഷേക് ബാനർജി ; ഇന്ന് തൃണമൂൽ പ്രവർത്തകരെ സംരക്ഷിക്കണമെന്ന് അപേക്ഷ

കാപ്പികയറ്റുമതിയിൽ കാര്യമായ വർദ്ധന; 1.74 ലക്ഷം ടണ്ണായി

കേട്ടോ, ചൈനപ്പടക്കവും പൊട്ടും, നിർമ്മാണ ജോലിക്കാർ മരിക്കും; 26 പേരാണ് ചൈനയിൽ കൊല്ലപ്പെട്ടത്

ഒരു വീട്ടിൽ ഒരു ഗ്യാസ് കണക്ഷൻമാത്രം; അധികമുള്ള കണക്ഷൻ തിരിച്ചു നൽകണം, സിലിണ്ടർ മടക്കണം; കർശന നടപടിയോടെ പുതിയ നിയമം

ബെംഗളൂരുവില്‍ ക്രൂര മര്‍ദ്ദനത്തില്‍ കൊല്ലപ്പെട്ടത് കാരണവര്‍ വധക്കേസ് പ്രതി ഷെറിന് ജയിലിലെ വി ഐ പി പരിഗണന വെളിപ്പെടുത്തിയ യുവതി

സുവേന്ദു അധികാരി

അടുത്ത നൂറ് വര്‍ഷത്തേക്ക് ബംഗാള്‍ ബിജെപി ഭരിയ്‌ക്കും, അതിനായി ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുമെന്ന് സുവേന്ദു അധികാരി

ബംഗാൾ: രണ്ടുപേർ കൊല്ലപ്പെട്ടു; 433 പേർ അറസ്റ്റിൽ

എങ്കിൽ അത് മാൻ തെളിയിക്കട്ടെ, പഞ്ചാബിലെ ആപ് മുഖ്യമന്ത്രി തീവ്രവാദികൾക്കൊപ്പം; വിവാദത്തിലായി

പ്രതിരോധസാമഗ്രികളുടെ വ്യവസായ തലസ്ഥാനമായി ഉത്തർപ്രദേശ് മാറുന്നു: യോഗി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.