Sunday, July 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കാലാവസ്ഥാമാറ്റവും വികസനവും: അന്താരാഷ്‌ട്ര സമ്മേളനം ഉദ്ഘാടനം നാളെ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും

ലോകബാങ്ക് ദക്ഷിണേഷ്യ റീജിയണല്‍ ഡയറക്ടര്‍ ജോണ്‍ എ റൂം, ഇന്റര്‍നാഷണല്‍ സോളാര്‍ അലയന്‍സ് ചീഫ് ഓഫ് ഓപ്പറേഷന്‍സ് ജോഷ്വ വൈകഌഫ്, ഫ്രഞ്ച് വികസനബാങ്കായ എ.എഫ്.ഡി കണ്‍ട്രി ഡയറക്ടര്‍ ബ്രൂണോ ബോസ്ലെ, എം.വിന്‍സന്റ് എംഎല്‍എ, ചീഫ് സെക്രട്ടറി ഡോ. വി.പി.ജോയ്, അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ.വി.വേണു, അഡീഷണല്‍ ചീഫ് സെക്രട്ടറിയും റീബില്‍ഡ് കേരള സി.ഇ.ഒയുമായ ബിശ്വനാഥ് സിന്‍ഹ തുടങ്ങിയവര്‍ പങ്കെടുക്കും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 6, 2022, 08:33 pm IST
in Kerala

തിരുവനന്തപുരം: കാലാവസ്ഥാമാറ്റവും വികസനവും എന്ന വിഷയവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരിന്റെ റീബില്‍ഡ് കേരള ഇനിഷ്യേറ്റീവും സംസ്ഥാന പരിസ്ഥിതി വകുപ്പും ലോകബാങ്കിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന സമ്മേളനത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ രാവിലെ 11.30ന് കോവളം ഹോട്ടല്‍ ലീലയില്‍ നിര്‍വഹിക്കും.

ലോകബാങ്ക് ദക്ഷിണേഷ്യ റീജിയണല്‍ ഡയറക്ടര്‍ ജോണ്‍ എ റൂം, ഇന്റര്‍നാഷണല്‍ സോളാര്‍ അലയന്‍സ് ചീഫ് ഓഫ് ഓപ്പറേഷന്‍സ് ജോഷ്വ വൈകഌഫ്, ഫ്രഞ്ച് വികസനബാങ്കായ എ.എഫ്.ഡി കണ്‍ട്രി ഡയറക്ടര്‍ ബ്രൂണോ ബോസ്ലെ, എം.വിന്‍സന്റ് എംഎല്‍എ, ചീഫ് സെക്രട്ടറി ഡോ. വി.പി.ജോയ്, അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ.വി.വേണു, അഡീഷണല്‍ ചീഫ് സെക്രട്ടറിയും റീബില്‍ഡ് കേരള സി.ഇ.ഒയുമായ ബിശ്വനാഥ് സിന്‍ഹ തുടങ്ങിയവര്‍ പങ്കെടുക്കും.

അന്താരാഷ്‌ട്ര ഏജന്‍സികളില്‍ നിന്നുള്ള വിദഗ്ധര്‍, കേന്ദ്ര സര്‍ക്കാരിലെയും വിവിധ സംസ്ഥാന സര്‍ക്കാരുകളിലെയും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍, യുവജന, സന്നദ്ധസംഘടനാ പ്രതിനിധികള്‍ തുടങ്ങിയവര്‍ കാലാവസ്ഥാമാറ്റവുമായി ബന്ധപ്പെട്ട അറിവുകളും അനുഭവങ്ങളും പങ്കുവയ്‌ക്കും. കാലാവസ്ഥാമാറ്റവുമായി ബന്ധപ്പെട്ട് കേരളത്തിന്റെ കര്‍മപദ്ധതി ഉദ്ഘാടന ചടങ്ങില്‍ പ്രകാശനം ചെയ്യും. ഫ്രഞ്ച് വികസന ബാങ്കായ എ.എഫ്.ഡി. കേരളത്തിന് അനുവദിക്കുന്ന 865.8 കോടിയുടെ വികസന വായ്‌പാ പദ്ധതി കരാറും ഒപ്പുവയ്‌ക്കും.

കാലാവസ്ഥാമാറ്റത്തിന്റെ സാഹചര്യത്തില്‍ അന്താരാഷ്‌ട്ര ഫണ്ടിങ് ഏജന്‍സികളുടെ പങ്കും മാറുന്ന മുന്‍ഗണനയും, ഈജിപ്തില്‍ നടന്ന ലോക കാലാവസ്ഥാസമ്മേളനം (ഇഛജ27) തുടങ്ങിയ വിവിധ സെഷനുകളും ഉണ്ടാകും.  ഇന്ന് (ഡിസംബര്‍ 7) വൈകിട്ട് 7.30ന് കോവളം താജ് ഗ്രീന്‍ കോവ് റിസോര്‍ട്ടില്‍ നടക്കുന്ന സമ്മേളനത്തില്‍ യുഎന്‍ പരിസ്ഥിതി പരിപാടിയുടെ ഇന്ത്യ ഗുഡ് വില്‍ അംബാസഡര്‍ ദിയ മിര്‍സ പങ്കെടുക്കും.

 എട്ടിന് ജന കേന്ദ്രീകൃത കാലാവസ്ഥ സേവനം, കാലാവസ്ഥ ദുരന്തങ്ങളെ അതിജീവിക്കുന്നതിനുള്ള ബഹുമുഖ പ്രവര്‍ത്തനപരിപാടി, ക്ലൈമറ്റ് സ്മാര്‍ട്ട് നിക്ഷേപം തുടങ്ങിയ സെഷനുകള്‍ നടക്കും.  വൈകിട്ട് 3.45ന് സമാപന സമ്മേളനം ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ ഉദ്ഘാടനം ചെയ്യും. നീതി ആയോഗ് സി.ഇ.ഒ. പരമേശ്വരന്‍ അയ്യര്‍, ഡോ.വി.വേണു, രാജശ്രീ റായി, ജോണ്‍ എ.റൂം, ദീപക് സിങ് എന്നിവര്‍ പങ്കെടുക്കും.

Tags: Pinarayi VijayanClimate
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ദുരന്തത്തിന്റെ ഉത്തരവാദി എല്‍ഡിഎഫ് സര്‍ക്കാര്‍: പ്രകൃതി സംരക്ഷണ സമിതി; കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തെ തെറ്റിദ്ധരിപ്പിച്ചു

Kerala

പിണറായി വിജയന്റെ കണ്ണൂരിലെ വീട്ടില്‍ വീണ്ടും ഇ ഡി; ഇത്തവണ എത്തിയത് വില്ലേജ് ഓഫീസറെ കൂട്ടി

Kerala

പിണറായി വിജയനെ സംരക്ഷിക്കാന്‍ ആരുണ്ട്, പണ്ട് ഞങ്ങളൊക്കെയുണ്ടായിരുന്നു

Kerala

‘സി.പി.ഐ പറഞ്ഞത് കേട്ടിരുന്നെങ്കിൽ ഇടതുപക്ഷത്തിന് ഈ ഗതി വരില്ലായിരുന്നു…’; പിണറായിക്കെതിരെ പി.പി. സുനീർ

Editorial

ഇ ഡിയെ ആക്രമിച്ച കേസില്‍ നേതാക്കളും പ്രതിക്കൂട്ടിലേക്ക്

പുതിയ വാര്‍ത്തകള്‍

ക്രിട്ടിക്കല്‍ മിനറല്‍സ് കേരളത്തിന്റെ സാധ്യതകള്‍

ഇ-ജാഗ്രിതി: ഉപഭോക്തൃ നീതിയുടെ പുനര്‍വിചിന്തനം

ഇന്‍ഫ്‌ളുവന്‍സ: ലക്ഷണങ്ങളും പ്രതിരോധ മാര്‍ഗങ്ങളും

വിബി-ജി റാം ജി പദ്ധതിയില്‍ പ്രത്യേക തൊഴില്‍ കാര്‍ഡുകളും

പ്രധാനമന്ത്രി കഴുത്തില്‍ അണിഞ്ഞിരുന്ന മഫ്‌ലര്‍ ഉയര്‍ത്തി കാണിക്കുന്നു

‘ഈ മഫ്‌ലര്‍ അന്നത്തെ സ്‌നേഹത്തിന്റെ അടയാളം’

ബാലഗോകുലം ഉത്തരകേരളം വാര്‍ഷിക സമ്മേളനം എടനീര്‍ മഠാധിപതി സ്വാമി സച്ചിതാനന്ദഭാരതി ഉദ്ഘാടനം ചെയ്യുന്നു. എം. രാധാകൃഷ്ണന്‍, കെ.എന്‍. സജി, അരവിന്ദന്‍, എന്‍.എം. സദാനന്ദന്‍ സമീപം

സംസ്‌കൃതിയുടെ തനിമയെ തിരിച്ചു പിടിക്കണം: എം. രാധാകൃഷ്ണന്‍

സാവരിയ ഉപയോഗിച്ച ലാപ്ടോപ്പ്

സാവരിയയുടെ കൊലപാതകം: തെളിവ് വസ്തുക്കള്‍ നാട്ടിലേക്ക് അയച്ചതില്‍ ദുരൂഹതയെന്ന് ബന്ധു

ഹിന്ദുഐക്യവേദി സംസ്ഥാന രക്ഷാധികാരി കെ.പി. ശശികല ടീച്ചറോട് സാവരിയയുടെ പിതൃസഹോദരന്‍ ജനീഷ് സംഭവങ്ങള്‍ വിവരിക്കുന്നു

സാവരിയയുടെ കുടുംബത്തെ ശശികല ടീച്ചര്‍ സന്ദര്‍ശിച്ചു

‘ എല്ലാ മലയാളികളുടെയും ഹൃദയത്തില്‍ അവര്‍ ഇരിപ്പുറപ്പിച്ചു’ : എസ് ജാനകിയെ അനുസ്മരിച്ച് പിണറായി വിജയൻ

ഒട്ടേറെ ദുഖങ്ങള്‍ നേരിട്ട ജാനകി…സരിഗമ പഠിക്കാതെ പാടിയ ഗായിക, പത്മഭൂഷണ്‍ കൊടുത്തപ്പോള്‍ ഭാരതരത്ന വേണമെന്ന് പറഞ്ഞ ധിക്കാരി:ശ്രീകുമാരന്‍ തമ്പി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.