Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

നിര്‍ബന്ധിത മത പരിവര്‍ത്തനം ഭരണഘടനയ്‌ക്കെതിര്; ജീവകാരുണ്യത്തിന് പിന്നിലെ ഉദ്ദേശലക്ഷ്യം നോക്കണം: സുപ്രീംകോടതി

നിര്‍ബന്ധിത മത പരിവര്‍ത്തനം ഭരണഘടനയ്‌ക്കെതിരാണെന്ന് ഊന്നിപ്പറഞ്ഞ് സുപ്രീംകോടതി. ജസ്റ്റിസുമാരായ എം.ആര്‍.ഷാ, സി.ടി. രവികുമാര്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ഈ അഭിപ്രായപ്രകടനം നടത്തിയത്. "ജീവകാരുണ്യപ്രവര്‍ത്തനത്തിന്റെ ലക്ഷ്യം നല്ലതാണെങ്കില്‍ അത് സ്വീകാര്യമാണ്. പക്ഷെ അതിന്റെ ഉദ്ദേശ്യം പരിശോധിക്കേണ്ടതുണ്ട്."- കോടതി നിരീക്ഷിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 5, 2022, 04:54 pm IST
inIndia

ന്യൂദല്‍ഹി:നിര്‍ബന്ധിത മത പരിവര്‍ത്തനം ഭരണഘടനയ്‌ക്കെതിരാണെന്ന് ഊന്നിപ്പറഞ്ഞ് സുപ്രീംകോടതി. ജസ്റ്റിസുമാരായ എം.ആര്‍.ഷാ, സി.ടി. രവികുമാര്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ഈ അഭിപ്രായപ്രകടനം നടത്തിയത്. “ജീവകാരുണ്യപ്രവര്‍ത്തനത്തിന്റെ ലക്ഷ്യം നല്ലതാണെങ്കില്‍ അത് സ്വീകാര്യമാണ്. പക്ഷെ അതിന്റെ ഉദ്ദേശ്യം പരിശോധിക്കേണ്ടതുണ്ട്. ദാനം ചെയ്യുന്നത് നല്ലകാര്യം. പക്ഷെ ലക്ഷ്യം മതപരിവര്‍ത്തനമാകരുത്”- കോടതി നിരീക്ഷിച്ചു.  

നിര്‍ബന്ധിത മതപരിവര്‍ത്തനം ഒരു ഗൗരവമേറിയ വിഷയമാണെന്നും സുപ്രീംകോടതി നിരീക്ഷിച്ചു. ഭയപ്പെടുത്തിയും ഭീഷണിപ്പെടുത്തിയും സമ്മാനങ്ങളും സാമ്പത്തികസഹായങ്ങളും നല്‍കി ചതിയിലൂടെ വശീകരിച്ചുമുള്ള നിര്‍ബന്ധിത മതപരിവര്‍ത്തനം തടയാന്‍  കേന്ദ്രത്തിനും സംസ്ഥാനങ്ങള്‍ക്കും നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് അഭിഭാഷകനായ അശ്വിനി കുമാര്‍ ഉപാധ്യായ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ ഈ നിരീക്ഷണം.  

ഇത്തരം രീതികളിലൂടെ മതപരിവര്‍ത്തനം നടത്തുന്നത് സംബന്ധിച്ച് സംസ്ഥാനങ്ങളില്‍ നിന്നും വിവരം ശേഖരിച്ച് വരികയാണെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ അറിയിച്ചു. ഇത് സംബന്ധിച്ച് വിശദമായ വിവരങ്ങള്‍ നല്‍കാന്‍ കൂടുതല്‍ സമയം വേണമെന്ന് കേന്ദ്രസര്‍ക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത പറഞ്ഞു. ഒരാഴ്ചയ്‌ക്കുള്ളില്‍ ഇത് സംബന്ധിച്ച വിവരങ്ങള്‍ നല്കാമെന്നും അദ്ദേഹം പറഞ്ഞു.  

വിശ്വാസം മാറിയതുകൊണ്ടാണോ ഒരാള്‍ മതം മാറിയതെന്ന് ഭരണകര്‍ത്താക്കള്‍ തീരുമാനിക്കേണ്ടത് നിര്‍ബന്ധമാണെന്നും അദ്ദേഹം പറഞ്ഞു. എന്തായാലും നിര്‍ബന്ധിത മതപരിവര്‍ത്തനം ഗൗരവമായ വിഷയമാണെന്ന് സുപ്രീംകോടതി പറഞ്ഞു.  

ഹര്‍ജിയെ  ചോദ്യം ചെയ്ത ഒരു അഭിഭാഷകനോട് സുപ്രീംകോടതിയുടെ മറുപടി ഇതായിരുന്നു: “ഇത്രയ്‌ക്ക് സാങ്കേതികമായി ചിന്തിക്കേണ്ട കാര്യമില്ല. ഇക്കാര്യത്തില്‍ ഒരു പരിഹാരം കണ്ടെത്താനാണ് നമ്മള്‍ ഇവിടെയുള്ളത്. കാര്യങ്ങള്‍ നേരെയാക്കാനാണ് നമ്മള്‍ ഇവിടെ ഇരിക്കുന്നത്. ജീവകാരുണ്യപ്രവര്‍ത്തനത്തിന്റെ ലക്ഷ്യം നല്ലതാണെങ്കില്‍ അത് സ്വീകാര്യമാണ്. പക്ഷെ അതിന്റെ ഉദ്ദേശ്യം പരിശോധിക്കേണ്ടതുണ്ട്. ”  

ഇതിനെ എതിരായി എടുക്കരുത്. ഇത് ഗൗരവമായ വിഷയമാണ്. ആത്യന്തികമായി ഇത് ഭരണഘടനയ്‌ക്കെതിരാണ്. ഇന്ത്യയിലെ‍ താസമിക്കുമ്പോള്‍ ഇന്ത്യയുടെ സംസ്കാരത്തിനനുസരിച്ച് പ്രവര്‍ത്തിക്കണം. – കോടതി നിരീക്ഷിച്ചു.  

ഇനി ഡിസംബര്‍ 12ന് വീണ്ടും കേസില്‍ വാദം തുടരും. നിര്‍ബന്ധിത മതപരിവര്‍ത്തനം രാജ്യസുരക്ഷയ്‌ക്കും പൗരന്മാരുടെ മതസ്വാതന്ത്ര്യത്തിനും ഭീഷണിയായേക്കാമെന്നും ഈയിടെ കോടതി പറഞ്ഞിരുന്നു. ഈ ഗൗരവമേറിയ വിഷയം കൈകാര്യം ചെയ്യാന്‍ ആത്മാര്‍ത്ഥശ്രമം വേണമെന്ന് കേന്ദ്രസര്‍ക്കാരിനോട് കോടതി നിര്‍ദേശിക്കുകയും ചെയ്തിരുന്നു.  

Tags: ജസ്റ്റിസുമാരായ സി.ടി. രവികുമാര്‍സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തസുപ്രീംകോടതിപട്ടിക ജാതിമതപരിവര്‍ത്തനംനിര്‍ബന്ധിത മത പരിവര്‍ത്തനംജീവകാരുണ്യപ്രവര്‍ത്തനംFake Charity Workമതസ്വാതന്ത്ര്യംജസ്റ്റിസുമാരായ എം.ആര്‍.ഷാ
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

മതസ്വാതന്ത്ര്യ ഉമ്മാക്കി ഭാരതത്തോട് വേണ്ട

Kerala

ഭര്‍ത്താവ് അറിയാതെ യുവതിയെ ഇസ്ലാമിലേക്ക് മതംമാറ്റി

India

മോദി സര്‍ക്കാരിനെതിരെ ജനങ്ങള്‍ തെരുവിലിറങ്ങണമെന്ന് ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് ആവശ്യപ്പെട്ടെന്ന് വ്യാജസന്ദേശം; സുപ്രീംകോടതി പൊലീസില്‍ പരാതി നല്‍കി

India

സുപ്രീംകോടതിയെ പ്രശംസിച്ച് നരേന്ദ്രമോദി; പ്രധാനമന്ത്രിയ്‌ക്ക് നേരെ കൈകൂപ്പി ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ്

Main Article

സുപ്രീംകോടതിയോട് ഖേദപൂര്‍വ്വം

പുതിയ വാര്‍ത്തകള്‍

കടുത്ത പ്രതിസന്ധി: പാകിസ്ഥാനിൽ കടകൾ നേരത്തേ അടയ്‌ക്കണം, പെട്രോളിന് റേഷൻ, വിദേശയാത്രകൾക്ക് വിലക്ക്; ഇന്ധനക്ഷാമം രൂക്ഷം

ഷില്ലോങ്ങിൽ സർക്കാർ ഓഫീസുകൾക്കും പോലീസ് സ്റ്റേഷനുകൾക്കും നേരെയുണ്ടായ ബോംബ് ആക്രമണ പരമ്പര : അന്വേഷണം തുടരുന്നു

രാമകഥാ ത്രിദിന കോണ്‍ക്ലേവിന് ഇന്നു തുടക്കം; കേന്ദ്രമന്ത്രി രാജ്‌നാഥ് സിങ് ഉദ്ഘാടനം ചെയ്യും

കേന്ദ്ര പ്രതിരോധ മന്ത്രിയുടെ സന്ദർശനം: കൊച്ചിയിൽ ഇന്ന് ഗതാഗത നിയന്ത്രണം

പി.കെ.ദാസ് യൂണിവേഴ്‌സിറ്റിയിൽ ഫ്രഷേഴ്‌സ് ഡേ ആഘോഷിച്ചു

അഭിഷേകിന്റെ അര്‍മ്മാദം… അഫ്ഗാനെതിരെ തകര്‍പ്പന്‍ ജയം; ടി20 പരമ്പര തൂത്തുവാരി ഇന്ത്യ

അന്തര്‍ദ്ദേശീയ സമുദ്രതീര ശുചീകരണദിനം 19ന്

അഴിമതിയും വിവാദങ്ങളും… ഒടുവില്‍ ജയിലറയിലേക്ക്

ആണ്‍കുട്ടികള്‍ക്ക് മുടി വളര്‍ത്താൻ സ്വാതന്ത്ര്യമുണ്ട്; വിവേചനം പാടില്ലെന്ന് ബാലാവകാശ കമ്മീഷൻ

ശ്രീഭൂമി ജില്ലയില്‍ സംസ്‌കരിച്ച അജ്ഞാത മൃതദേഹങ്ങളുടെ അവശിഷ്ടങ്ങള്‍ പുറത്തെടുത്തപ്പോള്‍

തിരോധാനക്കേസില്‍ വഴിത്തിരിവ്; മൂന്ന് മൃതദേഹാവശിഷ്ടങ്ങള്‍ പുറത്തെടുത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.