Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Athletics

സംസ്ഥാന സ്‌കൂള്‍ കായിക മേള: അനുരാഗ് വേഗരാജാവ്, മേഘ വേഗപ്പക്ഷി

കോഴിക്കോട് കുറ്റിയാടി ചാത്തന്‍വീട്ടില്‍ രാഘവന്റെയും വിമലയുടെയും മകനാണ് അനുരാഗ് . പാലക്കാട് പള്ളിക്കുന്നം മലയറ്റില്‍ ഹൗസില്‍ സുരേഷ് ബാബു-രജിത ദമ്പതികളുടെ മകളാണ് മേഘ.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 5, 2022, 02:59 pm IST
inAthletics

തിരുവനന്തപുരം: തിരുവന്തപുരം ജിവിരാജ സ്‌പോര്‍ട്‌സ് സ്‌കൂളിന്റെ അനുരാഗ്.സി.വിയും പാലക്കാട് പുളിയമ്പറമ്പ് ജിഎച്ച്എസ്എസിന്റെ മേഘ.എസും സംസ്ഥാന സ്‌കൂള്‍ കായിക മേളയുടെ വേഗമേറിയ താരങ്ങളായി. സീനിയര്‍ വിഭാഗം ആണ്‍കുട്ടികളുടെ 100 മീറ്ററില്‍ 10.90 സെക്കന്റില്‍ അനുരാഗ് ഫിന്ഷ് ചെയ്തപ്പോള്‍ 12.23സെക്കന്റില്‍ മേഖ ഫിനിഷിംഗ് പോയിന്റ് കടന്നു.  

കോഴിക്കോട് കുറ്റിയാടി ചാത്തന്‍വീട്ടില്‍ രാഘവന്റെയും വിമലയുടെയും മകനാണ് അനുരാഗ് . പാലക്കാട് പള്ളിക്കുന്നം മലയറ്റില്‍ ഹൗസില്‍ സുരേഷ് ബാബു-രജിത ദമ്പതികളുടെ മകളാണ് മേഘ.  

ജൂനിയര്‍ ആണ്‍കുട്ടികളില്‍ മലപ്പുറം കടാശ്ശേരി ഐഡിയല്‍ സ്‌കൂലിന്റെ അലന്‍ മാത്യു 11.39 സെക്കന്റിലാണ് സ്വര്‍ണമണിഞ്ഞത്. 12.80 സെക്കന്റിലാണ് ജൂനിയര്‍ പെണ്‍കുട്ടികളില്‍ പാലക്കാട് ജിഎംഎം ജിഎച്ച്എസ്എസിന്റെ താര.ജിസ്വര്‍ണം നേചടിയത്. സബ്ജൂനിയര്‍ ആണ്‍കുട്ടികളില്‍ പാലക്കാട് കല്ലടിസ്‌കൂളിന്റെ ജാഹിര്‍ഖാനും പെണ്‍കുട്ടികളില്‍ കണ്ണൂര്‍ സായിയുടെ ശ്രീനന്ദകെയും സ്വര്‍ണം നേടി.

ശ്രീനന്ദ 13.72 സെക്കന്റിലും ജാഹിര്‍ഖാന്‍ 12.43 സെക്കന്റിലുമാണ് ഫിനിഷ് ചെയ്തത്. ജാഹിര്‍ഖാന്‍ മണിപ്പൂരി സ്വദേശിയാണ്.

Tags: AnuragState School meetMegha
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ട്രെയിനിന് മുന്നില്‍ ചാടി മരിച്ച ഐബി ഉദ്യോഗസ്ഥ ലൈംഗിക ചൂഷണവും നേരിട്ടു

Kerala

എമിഗ്രേഷൻ വിഭാഗം ഐ.ബി ഉദ്യോഗസ്ഥ റെയിൽ പാളത്തിൽ മരിച്ച നിലയിൽ; പത്തനംതിട്ട സ്വദേശി മേഘ ജോലിയിൽ കയറിയത് ഒരു വർഷം മുമ്പ്

India

കോണ്‍ഗ്രസിന് മേഘയില്‍ നിന്ന് കള്ളപ്പണം: ലഭിച്ചതിന് തെളിവുണ്ടെന്ന് ദല്‍ഹി ഹൈക്കോടതി; 520 കോടിയുടെ കള്ളപ്പണത്തിന് രേഖകള്‍

India

കോണ്‍ഗ്രസിന്റെ കാലത്ത് മണിപ്പൂരില്‍ ബോംബ്, ബന്ദ്, ബ്ലാസ്റ്റ് എന്നായിരുന്നു; മണിപ്പൂരില്‍ വെറുപ്പിന്റെ വിത്തിട്ടത് കോണ്‍ഗ്രസെന്ന് അനുരാഗ് താക്കൂര്‍

India

ന്യൂസ് ക്ലിക്ക് എന്ന ഇന്ത്യാവിരുദ്ധ ഓണ്‍ലൈന്‍ സൈറ്റില്‍ ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പണം മുടക്കിയതില്‍ കോണ‍്ഗ്രസിന് ബന്ധം:അനുരാഗ് താക്കൂര്‍

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.