Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment

കാന്താര: വരാഹരൂപം ഗാനത്തെച്ചൊല്ലിയുള്ള തര്‍ക്കം തീരുന്നില്ല; തൈക്കൂടത്തിന് അനുകൂലമായി ഹൈക്കോടതി വിധി; ജില്ലാ കോടതിയുടെ വിധിക്ക് സ്റ്റേ

തൈക്കൂടത്തിനെതിരെ വിധിച്ച കോഴിക്കോട് ജില്ലാ കോടതിയുടെ വിധിക്കെതിരെ ഹൈക്കോടതിയെ സമീപിച്ച തൈക്കൂടത്തിന് അനുകൂലമായി ഇപ്പോള്‍ വിധി വന്നിരിക്കുകയാണ്. വരാഹ രൂപം എന്ന ഗാനം ഉപയോഗിക്കുന്നത് സ്റ്റേ ചെയ്തുകൊണ്ട് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിധി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 2, 2022, 11:05 pm IST
inEntertainment

വരാഹരൂപം എന്ന ഗാനമായിരുന്നു കാന്താര എന്ന സിനിമയുടെ ആത്മാവ്. പക്ഷെ ഈ ഗാനം അഞ്ചുവര്‍ഷം മുന്‍പ് തങ്ങള്‍ പുറത്തിറക്കിയ നവരസം എന്ന ഗാനത്തിന്റെ അനുകരണമാണെന്ന് ആരോപിച്ച് തൈക്കൂടം ബ്രിഡ്ജ് എന്ന ബാന്‍റ് കോടതിയെ സമീപിച്ചപ്പോള്‍ സെഷന്‍സ് കോടതി വിധി തൈക്കൂടം ബ്രിഡ്ജിന് അനുകൂലമായിരുന്നു. ഈ ഗാനം ഉപയോഗിക്കരുതെന്നായിരുന്നു അന്ന് കോടതി കാന്താര ടീമിനോട് നിര്‍ദേശിച്ചത്. 96 എന്ന തമിഴ് സിനിമ ഉള്‍പ്പെടെയുള്ളവയുടെ സംഗീത സംവിധായകന്‍ കൂടിയായ ഗോവിന്ദ് വസന്തയാണ് തൈക്കൂടം ബ്രിഡ്ജിന്റെ സ്ഥാപകന്‍.  

എന്നാല്‍ പിന്നീട് വന്ന കോഴിക്കോട് ജില്ലാ കോടതി വിധി  കാന്താര ടീമിന് അനുകൂലമായിരുന്നു. തൈക്കൂടം ബ്രിഡ്ജിന്റെ പരാതി നിലനില്‍ക്കുന്നതല്ലെന്നും ഗാനം ഉപയോഗിക്കാന്‍ അനുവദിക്കണമെന്നതുമായിരുന്നു ജില്ലാ കോടതി വിധി. എന്നാല്‍ ഇതിനെതിരെ ഹൈക്കോടതിയെ സമീപിച്ച തൈക്കൂടത്തിന് അനുകൂലമായി ഇപ്പോള്‍ വിധി വന്നിരിക്കുകയാണ്. ഗാനം ഉപയോഗിക്കാനുള്ള കോഴിക്കോട് ജില്ലാ കോടതി വിധി സ്റ്റേ ചെയ്ത ഹൈക്കോടതി സിംഗിള്‍ ബെഞ്ച് കാന്താരയുടെ നിര്‍മ്മാതാക്കളായ ഹോംബാല ഫിലിംസ്, റിഷഭ് ഷെട്ടി, പൃഥ്വിരാജ് ഫിലിംസ്, ആമസോണ്‍, ഗൂഗിള്‍ ഇന്ത്യ ഹെഡ് ഓഫീസ്, സ്പോട്ടിഫൈ ഇന്ത്യ, പൃഥ്വിരാജ് സുകുമാരന്‍ എന്നിവര്‍ക്ക് നോട്ടീസ് അയച്ചിരിക്കുകയാണ്.  കാന്താരയുടെ മലയാളം പതിപ്പിന്റെ അവകാശം വാങ്ങിയത് നടന്‍ പൃഥ്വിരാജിന്റെ കമ്പനിയാണ്. കേരളത്തില്‍ നിന്നു മാത്രം ഏകദേശം 20 കോടി കാന്താര കൊയ്തു. 

വരാഹരൂപം എന്ന ഗാനം ഉപയോഗിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഹോംബാല ഫിലിംസ് സമര്‍പ്പിച്ച ഹര്‍ജി നവമ്പര്‍ 24ന് ഹൈക്കോടതി തള്ളിയിരുന്നു. കാന്താര ആമസോണ്‍ പ്രൈമില്‍ റിലീസായപ്പോള്‍ വരാഹരൂപം ഒഴിവാക്കിക്കൊണ്ടുള്ള പതിപ്പായിരുന്നു റിലീസ് ചെയ്തത്. വെറും 16 കോടി രൂപ മുടക്കി നിര്‍മ്മിച്ച കാന്താര ഏകദേശം 550കോടി കൊയ്തതായാണ് റിപ്പോര്‍ട്ട്. ഹോംബാല ഫിലിംസ് നിര്‍മ്മിച്ച റോക്കിയേക്കാള്‍ മികച്ച നേട്ടമായിരുന്നു കാന്താര കൊയ്തത്. കാടും മനുഷ്യനും തമ്മിലുള്ള അഗാധബന്ധത്തിന്റെ കഥ മനോഹരമായി പറയുന്ന സിനിമയാണ് കാന്താര. റിഷഭ് ഷെട്ടിയാണ് കാന്താരയുടെ സംവിധായകനും നായകനും. 

Tags: തൈക്കൂടcourtPrithviraj Sukumaranപൃഥ്വിരാജ്‌കന്താരതൈക്കൂടം ബ്രി‍‍ഡ്ജിന്‍റെവരാഹരൂപംനവരസംഋഷബ് ഷെട്ടിഗോവിന്ദ് വസന്ത
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘പത്രം വായിക്കുമ്പോള്‍ തോന്നുന്ന എല്ലാത്തിനും നിങ്ങള്‍ ഹര്‍ജി ഫയല്‍ ചെയ്യുമോ?’ ഹര്‍ജിക്കാരനോട് ക്‌ഷോഭിച്ച് കോടതി

India

സഹപ്രവര്‍ത്തകയെ ലിഫ്റ്റില്‍ വെച്ച് പീഡിപ്പിച്ച കേസില്‍ ശിക്ഷിക്കപ്പെട്ട തരുണ്‍ തേജ്പാല്‍ കോടതിയില്‍ കീഴടങ്ങി

India

പരാതിക്കാരനാണ് ആക്രമിച്ചതെന്നും വീഡിയോ ഉണ്ടെന്നുമുള്ള വാദവുമായി സ്വതന്ത്ര ഭരദ്വാജ് കോടതിയില്‍

Kerala

‘ഫോട്ടോ എടുത്ത് പ്രചരിപ്പിക്കുന്നു’-അഭിമന്യു വധക്കേസ് നടപടികൾ അടച്ചിട്ട മുറിയിൽ വേണമെന്ന ആവശ്യവുമായി കോടതിയെ സമീപിച്ച് പ്രതികൾ

India

വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്ന വിവാഹിതയുടെ പരാതി അപ്രസക്തമെന്ന് കോടതി

പുതിയ വാര്‍ത്തകള്‍

അനധികൃത സ്വത്ത് സമ്പാദനം; മുൻ ഡിജിപി ടോമിൻ ജെ തച്ചങ്കരി കുറ്റക്കാരൻ, വിധി പറഞ്ഞത് കോട്ടയം വിജിലൻസ് കോടതി

യുഎസ് കോൺഗ്രസ് ഉപരോധ ബിൽ പാസാക്കി: 140 കോടി ജനങ്ങളുടെ ഊർജ്ജ സുരക്ഷ ഉറപ്പാക്കുന്നതിൽ മുൻഗണനയെന്ന് ഇന്ത്യ

സുഹൃത്തുക്കള്‍ തമ്മിലുള്ള തര്‍ക്കത്തിനിടെ യുവാവിനെ പെട്രോൾ ഒഴിച്ച് കത്തിച്ചു; കക്കാട് സ്വദേശി അരുണ്‍ ഗുരുതരാവസ്ഥയിൽ

ഓപ്പറേഷൻ തൂഫാൻ വലയിൽ കോൺഗ്രസ് നേതാവും; രാസലഹരി ഉപയോഗത്തിനിടെ പിടിയിലായത് തൊടുപുഴ നഗരസഭ മുൻ അധ്യക്ഷൻ സനീഷ് ജോർജ്

ഏഷ്യന്‍ ഗെയിംസ് 2026; ഐച്ചി-നഗോയ കായികോത്സവത്തിന് 2 നാള്‍ കൂടി; മെഡലെടുക്കാന്‍ നാരീശക്തി

ഉമർ ഖാലിദിനെ ദേശീയവാദി എന്ന് വിളിച്ചുകൊണ്ട് കോൺഗ്രസ് ദേശീയതയുടെ നിർവചനം മാറ്റിയെഴുതി : രൂക്ഷ വിമർശനവുമായി എബിവിപി 

ഏകദേശം 60 കോടിയോളം രൂപ, സര്‍ക്കാര്‍ പണം നല്‍കിയില്ല; എ.ഐ കാമറകളുടെ പ്രവര്‍ത്തനം കെല്‍ട്രോണ്‍ നിര്‍ത്തി വെച്ചു

ഒന്നാം ലോകമഹായുദ്ധത്തില്‍ വീരമൃത്യു വരിച്ചവരെ സംസ്‌കരിച്ച ഹൈഫ സെമിത്തേരി

ഒന്നാം ലോകമഹായുദ്ധം: ഹൈഫ നഗരം മോചിപ്പിച്ച ഭാരത സൈനികരെ അനുസ്മരിച്ചു

ജമ്മു കശ്മീരിലെ ഉദംപൂരിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് തീവ്രവാദികൾ കൊല്ലപ്പെട്ടു : തിരച്ചിൽ തുടരുന്നു

‘ജീവിതത്തിൽ ഇന്നുവരെ മദ്യം തൊട്ടിട്ടില്ല, വീട്ടിൽ കണ്ടെടുത്ത മദ്യശേഖരത്തെക്കുറിച്ച് യാതൊരു അറിവുമില്ല’ – വിചിത്ര വാദവുമായി ആന്റോ അഗസ്റ്റിൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.