Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment
Mollywood

ആരവങ്ങളില്ലാതെ അല്‍ഫോണ്‍സ് പുത്രന്റെ ഗോള്‍ഡ് തിയറ്ററില്‍ എത്തി; സൂപ്പറെന്നും ശരാശരിയെന്നും കാണികള്‍

നല്ല സിനിമ തന്നത്താന്‍ അതിനെ പ്രോമോട്ട് ചെയ്യും എന്ന ആപ്തവാക്യം സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന്‍ നടപ്പാക്കി. പൃഥ്വിരാജ്-നയന്‍താര ജോഡികള്‍ ലീഡ് റോളിലെത്തുന്ന അല്‍ഫോണ്‍സ് പുത്രന്റെ ഗോള്‍ഡ് ആരവങ്ങളില്ലാതെ തിയറ്റില്‍ ഡിസംബര്‍ ഒന്നിന് വ്യാഴാഴ്ച പ്രദര്‍ശനം തുടങ്ങി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 2, 2022, 05:38 pm IST
inMollywood

നല്ല സിനിമ തന്നത്താന്‍ അതിനെ പ്രോമോട്ട് ചെയ്യും എന്ന ആപ്തവാക്യം സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന്‍ നടപ്പാക്കി. യാതൊരു ബഹളങ്ങളുമില്ലാതെ പൃഥ്വിരാജ്-നയന്‍താര ജോഡികള്‍ ലീഡ് റോളിലെത്തുന്ന അല്‍ഫോണ്‍സ് പുത്രന്റെ ഗോള്‍ഡ് ആരവങ്ങളില്ലാതെ തിയറ്റില്‍ ഡിസംബര്‍ ഒന്നിന് വ്യാഴാഴ്ച പ്രദര്‍ശനം തുടങ്ങി. പ്രേമത്തിന് ശേഷം അല്‍ഫോണ്‍സ് പുത്രന്‍ ഏഴ് വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷം എടുത്ത ചിത്രം, നയന്‍താരയും പൃഥ്വിരാജും ആദ്യമായി താരജോഡികളായി സ്ക്രീനില്‍ എത്തുന്ന ചിത്രം അങ്ങിനെ ഒട്ടേറെ പ്രത്യേകതകളുള്ള ഗോള്‍ഡ് ഡിസംബര്‍ ഒന്നിന് വ്യാഴാഴ്ച തിയറ്ററുകളില്‍ നിശ്ശബദ്മായാണ് എത്തിയത്. ആദ്യ ഷോ കണ്ട പ്രേക്ഷകരില്‍ ചിലര്‍ സൂപ്പര്‍ എന്ന് പ്രതികരിക്കുമ്പോള്‍ ചിലര്‍ ശരാശരി എന്ന പ്രതികരണമാണ് നല്‍കുന്നത്. എങ്കിലും കൃത്യമായ ഒരു പ്രേക്ഷകവിധി ഉരുത്തിരിയാന്‍ ദിവസങ്ങള്‍ എടുക്കും.  

തന്റെ മനസ്സിലെ സങ്കല്‍പ്പങ്ങളോട് നൂറ് ശതമാനം നീതി പുലര്‍ത്തി ക്രാഫ്റ്റില്‍ വീണ്ടും വീണ്ടും വീണ്ടും   മിനുക്കുപണികള്‍ ചെയ്യുന്ന അല്‍ഫോണ്‍സ് പുത്രന്റെ വിചിത്ര സ്വഭാവമാണ് ഗോള്‍ഡ് എന്ന സിനിമയുടെ റിലീസ് ഇത്രയും നീട്ടിയത്. റിലീസിന് മുന്‍പ് 50 കോടി കൊയ്തു എന്ന പ്രത്യേകതയും ഗോള്‍ഡിന് ഉണ്ട്. ആമസോണ്‍ പ്രൈമാണ് ഇതിന്റെ ഒടിടി റിലീസ് വന്‍തുകയ്‌ക്ക് വാങ്ങിയിരിക്കുന്നത്. 2023ല്‍ സൂര്യ ടിവിയാണ് ഈ ചിത്രം ടിവി പ്രേക്ഷകരില്‍ എത്തിക്കുക

ഇസ്രയേലിലും ഐസ് ലാന്‍റിലും ആദ്യമായി റിലീസ് ചെയ്യുന്ന മലയാള സിനിമയായി ഗോള്‍ഡ് മാറി.  25ല്‍ അധികം യൂറോപ്യന്‍ രാജ്യങ്ങളില്‍ ഗോള്‍ഡ് റിലീസ് ചെയ്തു. ലിസ്റ്റിന്‍ ജോസഫിനെ കൂടാതെ നടന്‍ പൃഥ്വിരാജും ഗോള്‍ഡിന്റെ സഹനിര്‍മ്മാതാവാണ്. കഥ ഇഷ്ടപ്പെട്ട് മാത്രം നിര്‍മ്മാണത്തില്‍ പണമിറക്കുന്ന പൃഥ്വിരാജിന്റെ ചോയ്സുകള്‍ അധികം പൊട്ടിയിട്ടില്ല. 2022ല്‍ ജനഗണമന, കടുവ തുടങ്ങിയ വിജയങ്ങളുടെ ത്രില്ലില്‍ ഇനി ഗോള്‍ഡിലൂടെ  ഒരു ഹാട്രിക് വിജയം കൊതിക്കുകയാണ്.  

മൊബൈല്‍ കട ഉടമയായ ജോഷി എസ് കുഞ്ചന്റെ കഥ  

ജോഷി എസ് കുഞ്ചന്‍, സുമംഗലി ഉണ്ണികൃഷ്ണന്‍ എന്നീ കഥാപാത്രങ്ങളെയാണ് പൃഥ്വിരാജും നയന്‍താരയും അവതരിപ്പിക്കുന്നത്. ഒരു മൊബൈല്‍ കട ഉടമയായ ജോഷി ഒരു പുതിയ കാര്‍ വാങ്ങാന്‍ തീരുമാനിക്കുന്നതിനെ തുടര്‍ന്ന് ഉണ്ടാകുന്ന ഉദ്വേഗജനകമായ സംഭവവികാസങ്ങളാണ് ഗോള്‍ഡ്. കാലത്ത് എഴുന്നേല്‍ക്കുമ്പോള്‍ തന്റെ വീടിന്റെ ഗേറ്റിന് തടസ്സം നില്‍ക്കുന്ന രീതിയില്‍ ഒരു കാര്‍ഗോ ലോറി നില്‍ക്കുന്നതായി ജോഷി കാണുന്നു. പരാതിപ്പെടാന്‍ പോയ പൊലീസ് സ്റ്റേഷനിലാകട്ടെ ഇതുപോലെ ഒരു കാര്‍ഗോ ലോറി സ്റ്റേഷന് മുന്‍പില്‍ പാര്‍ക്ക് ചെയ്തിരിക്കുന്നതിനാല്‍ പൊലീസുകാര്‍ ജോഷിയുടെ പരാതിക്ക് വലിയ പ്രാധാന്യം നല്‍കുന്നില്ല. താന്‍ വാങ്ങിയ പുതിയ കാര്‍ വീട്ടിലെത്തിക്കാനുള്ള മാര്‍ഗ്ഗം ആരായുമ്പോള്‍ ജോഷി അറിയുന്നു, തന്റെ വീടിന്റെ ഗേറ്റ് മുടക്കി പാര്‍ക്ക് ചെയ്തിരിക്കുന്ന വാന്‍ ഒരു സ്വര്‍ണ്ണഖനിയാണെന്ന് തിരിച്ചറിയുകയാണ്.  

റോഷന്‍ മാത്യു, ജാഫര്‍ ഇടുക്കി, ഷമ്മി തിലകന്‍, അജ്മല്‍ അമീര്‍, ലാലു അലക്സ്, ദീപ്തി സതി, സൈജു കുറുപ്പ്, ചെമ്പന്‍ വിനോദ് ജോസ്, ശാന്തി കൃഷ്ണ, ജഗദീഷ്, പ്രേംകുമാര്‍, വിനയ് ഫോര്‍ട്ട് തുടങ്ങി ഒരു വലിയ താരനിര തന്നെ ഗോള്‍ഡില്‍ ഉണ്ട്. . ഈയിടെ യു റേറ്റിംഗ് സര്‍ട്ടിഫിക്കറ്റും ഗോള്‍ഡ് നേടിക്കഴിഞ്ഞു.  

Tags: goldപൃഥ്വിരാജ്‌Nayantharaആമസോണ്‍ പ്രൈം വീഡിയോഒടിടി പ്ലാറ്റ്ഫോംAlphonse Puthrenനയന്‍താരഗോള്‍ഡ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കുതിച്ചുയർന്ന് സ്വർണവില: പവന് ഒറ്റയടിക്ക് 880 രൂപ കൂടി

India

ഏഷ്യൻ ഗെയിംസിൽ ഭാരതത്തിന് മൂന്നാം സ്വർണം; വനിതാ കബഡി ഫൈനലിൽ ഇറാനെതിരെ ആധികാരിക വിജയം

India

എല്ലാ മാസവും സ്വർണം വാങ്ങി യുവതി യൂട്യൂബിൽ പ്രദർശിപ്പിച്ചു : കള്ളന്മാർ വീട്ടിൽ കയറി ഒരു കോടി വിലമതിക്കുന്ന ആഭരണങ്ങളും പണവും കവർന്നു

Entertainment

നയൻതാര – കവിൻ ചിത്രം ‘ഹായ്’ ഒടിടിയിൽ

India

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്‌ക്ക് രണ്ടാം സ്വർണ്ണം

പുതിയ വാര്‍ത്തകള്‍

എന്‍ടിപിസിയില്‍ 19 വര്‍ഷമായി ജോലി ചെയ്ത ബംഗ്ലാദേശിയെ പൊക്കി

രണ്ടാം വരവും മികച്ചതാക്കി അഭിരാമി മുന്നേറുന്നു

വയോധികയുടെ ശരീരത്തില്‍ തിളച്ച വെള്ളം ഒഴിച്ച കേസില്‍ ചെറുമകള്‍ പിടിയില്‍, പെണ്‍കെണി കേസ് പ്രതി കൂടിയായ മകള്‍ക്കായി തെരച്ചില്‍

പഠിപ്പുമുടക്കാന്‍ എസ്എഫ്‌ഐ ആഹ്വാനം, തെരുവില്‍ നേരിടുമെന്ന് ഡിവൈഎഫ്‌ഐ

കേരളത്തില്‍ കോണ്‍ഗ്രസിന്റെ പൊലീസ് വിദ്യാര്‍ത്ഥി ഹോസ്റ്റലില്‍ കയറി വിദ്യാര്‍ത്ഥികളെ മര്‍ദ്ദിക്കുന്നു- യുവരാജ് ഗോകുല്‍

ബി ജെ പി സംസ്ഥാന കാര്യാലയത്തിന് നേരെ കുപ്പിയേറ്, ജനാധിപത്യത്തിന്റെ അടിസ്ഥാന മൂല്യങ്ങളോടുള്ള വെല്ലുവിളി, ശക്തമായ പ്രതിഷേധം ഉയരുമെന്ന് ബി ജെ പി

കൊഴിഞ്ഞാമ്പാറ കൊലക്കേസ്: അമ്മ നിവേദ്യയുടെ മൊഴിയില്‍ വിശദമായ അന്വേഷണം, അറസ്റ്റ് രേഖപ്പെടുത്തി

വിനയ് ഫോര്‍ട്ടിന് ഇത്ര നീണ്ട താടിയെന്തിനാണ്? കുഞ്ചാക്കോ ബോബന്റെ താടി പൊലീസ് സമ്മതിക്കില്ല;പൊലീസ് സിനിമകളില്‍ അബദ്ധങ്ങള്‍: ശ്രീലേഖ

രണ്ടാം ഏകദിനത്തില്‍ ഇന്ത്യയ്‌ക്ക് തകര്‍പ്പന്‍ ജയം, വിന്‍ഡീസിനെ തകര്‍ത്തത് 8 വിക്കറ്റിന്, ഗില്ലിന് ഇരട്ട സെഞ്ച്വറി, രോഹിതിന് സെഞ്ച്വറി

വീണ്ടും മഴ മുന്നറിയിപ്പ്, അഞ്ചുദിവസം വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.