Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മോദിയുടെ പുഷ്പാഞ്ജലി യാത്ര ചരിത്രത്തിലേക്ക്; ഏറ്റവും വലുതും ദൈര്‍ഘ്യമേറിയതുമായ റോഡ് ഷോ; പങ്കെടുത്തത് പത്ത് ലക്ഷത്തിലധികം പേര്‍

അഹമ്മദാബാദ് ജില്ലയിലെ 13 നിയമസഭാമണ്ഡലങ്ങളിലൂടെയും ഗാന്ധിനഗര്‍ ജില്ലയിലെ ഒരു നിയമസഭാ മണ്ഡലത്തിലൂടെയുമാണ് യാത്ര കടന്നു പോയത്

പി.ഷിമിത്ത്byപി.ഷിമിത്ത്
Dec 2, 2022, 12:57 pm IST
inIndia

അഹമ്മദാബാദ്: പ്രധാനമന്ത്രി നരേന്ദ്രമോദി വ്യാഴാഴ്ച അഹമ്മദാബാദില്‍ നടത്തിയ പുഷ്പാഞ്ജലി യാത്ര ഇന്ത്യയിലെ ഏറ്റവും വലുതും ഏറ്റവും ദൈര്‍ഘ്യമേറിയതുമായ റോഡ് ഷോ. പത്തുലക്ഷത്തിലധികം പേര്‍ റോഡ് ഷോയുടെ ഭാഗമായെന്ന് ബിജെപി. രണ്ടു ജില്ലകളിലെ 14 നിയമസഭാ മണ്ഡലങ്ങളിലൂടെ കടന്നുപോയ യാത്ര സഞ്ചരിച്ചത് 50 കിലോമീറ്ററാണ്. ഇത്രയും ദൂരം സഞ്ചരിക്കാന്‍ നാല് മണിക്കൂര്‍ സമയം വേണ്ടിവന്നു. ജനങ്ങള്‍ക്ക് പ്രധാനമന്ത്രിയോടുള്ള  സ്നേഹവും ബഹുമാനവും ആവേശവും പ്രകട മാകുന്നതായിരുന്നു യാത്ര.

അഹമ്മദാബാദ് ജില്ലയിലെ 13 നിയമസഭാമണ്ഡലങ്ങളിലൂടെയും ഗാന്ധിനഗര്‍ ജില്ലയിലെ ഒരു നിയമസഭാ മണ്ഡലത്തിലൂടെയുമാണ് യാത്ര കടന്നു പോയത്. പ്രതീക്ഷിച്ചതിലും അപ്പുറമാണ് യാത്രയുടെ വിജയമെന്ന് ബിജെപി വൃത്തങ്ങള്‍ പ്രതികരിച്ചു.

രണ്ടാംഘട്ട തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം അവസാനിക്കാന്‍ രണ്ടു ദിവസം മാത്രം ശേഷിക്കെയായിരുന്നു ബിജെപി പുഷ്പാഞ്ജലി യാത്ര എന്ന പേരില്‍ റോഡ്ഷോ സംഘടിപ്പിച്ചത്. യാത്രയ്‌ക്കിടെ ഇന്ത്യ യുടെ ഉരുക്കു മനുഷ്യന്‍ സര്‍ദാര്‍ വല്ലഭായ് പട്ടേല്‍, നേതാജി സുഭാഷ് ചന്ദ്രബോസ്, ദീനദയാല്‍ ഉപാദ്ധ്യായ എന്നിവരുടെ സ്മാരകങ്ങളില്‍ മോദി പുഷ്പാര്‍ച്ചന നടത്തി.

ഗുജറാത്തില്‍ ഏറ്റവും കൂടുതല്‍ കാലം മുഖ്യ മന്ത്രിയായിരുന്ന് സംസ്ഥാനത്തെ വികസനത്തിന്റെ പുതുയുഗത്തിലേക്ക് നയിച്ച മോദിയെ കാണാനും ആശീര്‍വദിക്കാനും ജനം ഒന്നാകെ വീഥിയിലേക്ക് ഇറങ്ങുകയായിരുന്നു. എത്രയൊക്കെ പരിഹാസ ശരങ്ങള്‍ എയ്താലും അധിക്ഷേപിച്ചാലും മോദിക്കൊ പ്പം ഞങ്ങളുണ്ടെന്ന് പ്രഖ്യാപിക്കുകയായിരുന്നു ഗുജറാത്ത് ജനത. ഹരിതകുങ്കുമവര്‍ണമണിഞ്ഞ റോഡിനിരുവശവും ആരവം മുഴക്കി ജനക്കൂട്ടം.  നരോദഗാമില്‍ നിന്ന് ആരംഭിച്ച യാത്ര ഗാന്ധിനഗര്‍ സൗത്തില്‍ സമാപിക്കുമ്പോഴേയ്‌ക്കും നഗരം ഇളകിമറിഞ്ഞു.

യാത്രയ്‌ക്കിടെ കടന്നുവന്ന ആംബുലന്‍സിന് വഴിയൊരുക്കാന്‍ മോദി സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കുകയും ചെയ്തിരുന്നു. തുടര്‍ന്ന് ആംബുലന്‍സ് പോയതിനുശേഷമാണ് മോദി സഞ്ചരിച്ച തുറന്നവാഹനം കടന്നുപോയത്.

Tags: റോഡ്‌നരേന്ദ്രമോദിമോഡിപ്രധാനമന്ത്രി നരേന്ദ്ര മോദിഅസംബ്ലി ഇലക്ഷന്‍ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് 2022
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

ഇന്ന് 77-ാം സ്വാതന്ത്ര്യദിനം: മുഖം മാറുന്ന ഭാരതം

India

മണിപ്പൂര്‍ വിഷയത്തില്‍ മോദിയെ പിന്തുണച്ച് അമേരിക്കന്‍ ഗായിക മേരി മില്‍ബെന്‍; ഇന്ത്യയ്‌ക്ക് അവിടുത്തെ നേതാവില്‍ വിശ്വാസമുണ്ടെന്ന് മേരി മില്‍ബെന്‍

India

പ്രതിപക്ഷ നേതാവായിട്ടും അധീർ രഞ്ജൻ ചൗധരിക്ക് പ്രസംഗിക്കാന്‍ അവസരം നല്‍കാതെ കോണ്‍ഗ്രസ്; മമതയെ പേടിച്ചിട്ടാകാമെന്ന് പരിഹസിച്ച് മോദി

Business

ലാപ് ടോപ് ഇറക്കുമതി നിരോധിച്ചത് ചൈനയില്‍ നിന്നുള്ള ഇറക്കുമതി തടയാന്‍ ; അംബാനിയ്‌ക്ക് വേണ്ടിയെന്ന പ്രചാരണവുമായി ചൈനീസ് അജണ്ട നടപ്പാക്കുന്നവര്‍

India

സിക്സറടിച്ച് അവിശ്വാസപ്രമേയത്തെ തോല്‍പിക്കൂ; ഇത് ഇന്ത്യ മുന്നണിയല്ല ഗമന്ത്യ മുന്നണി: ബിജെപി എംപിമാരോട് മോദി

പുതിയ വാര്‍ത്തകള്‍

ഇന്ത്യാ വിഭജനത്തിന്റെ കഥ പറയുന്ന ‘ബട്വര 1947’ , റിലീസിന് മുൻപ് സണ്ണി ഡിയോളും പ്രീതി സിന്റയും കാണാനെത്തിയത് യോഗി ആദിത്യനാഥിനെ ; സമ്മാനിച്ചത് രാമവിഗ്രഹം

ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസ്സിയുടെ പിതാവ് ജോര്‍ജ് മെസ്സി അന്തരിച്ചു

ഡൽഹിയിൽ കൊള്ളാത്ത അത്രയും സ്വയം സേവകരെ അവിടെ എത്തിക്കാനും , ഒറ്റ വിസിലിൽ അവരെ നിയന്ത്രിക്കാനും കഴിയുന്നത് ആർഎസ്എസിന് മാത്രം 

അര്‍ജുന്‍ ആയങ്കിയുടെ കാര്‍ കസ്റ്റഡിയിലെടുത്തു, കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ ആരാ മായാവിയോ ?

ഗൂഗിള്‍പേ, ഫോണ്‍പേ, പേ ടിഎം യുപിഐ ഇടപാട് സൗജന്യം, ഭാവിയില്‍ ചില വ്യാപാര ഇടപാടുകള്‍ക്ക് ചെറിയ ഫീസ് ഏര്‍പ്പെടുത്തിയേക്കും: കേന്ദ്ര സര്‍ക്കാര്‍

സവർക്കറെ തള്ളി കളഞ്ഞുള്ള ചരിത്രം ചരിത്രമല്ല ; സവർക്കറുടെ ഹിന്ദുത്വ ആശയങ്ങളെ വിമർശിക്കാം ; പക്ഷേ ആ ത്യാഗം കണ്ടില്ലെന്ന് നടിക്കാനാകില്ല

രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ച രാജേഷിന്റെ മൃതദേഹം ഫ്രീസര്‍ സൗകര്യമില്ലാത്ത ആംബുലന്‍സില്‍ കൊണ്ടുപോയതിന് തഹസില്‍ദാര്‍ക്കെതിരെ നടപടി

ചുറ്റുമുള്ളവര്‍ കുടയുമായ് നില്‍ക്കുമ്പോൾ കാണിക്കുന്ന ഈ ഷോ വൈറലാകാനുള്ള തന്ത്രപ്പാടാണെന്ന് ഏത് കുട്ടിക്കുമറിയാം ; പക്ഷേ അത് ഇവര്‍ക്ക് അറിയില്ല

തിരുവനന്തപുരത്ത് കടലില്‍ കാണാതായ മത്സ്യത്തൊഴിലാളികള്‍ക്ക് വേണ്ടിയുളള തെരച്ചില്‍ ഒന്‍പതാം ദിവസവും വിഫലം

മുഖ്യമന്ത്രി വി ഡി സതീശന്‍ യുഎസ് സ്ഥാനപതി സെര്‍ജിയോ ഗോറുമായി കൂടിക്കാഴ്ച നടത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.