Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

പട്ടയം നല്‍കിയ ഭൂമിയില്‍ താമസിക്കാത്ത കുടുംബങ്ങളുടെപട്ടയം തിരിച്ചുപിടിക്കാനുള്ള നടപടി തുടങ്ങി; ആറളം ഫാമില്‍ റദ്ദാക്കുന്നത് 1929 പട്ടയങ്ങള്‍

1650തോളം പേര്‍ക്ക് വീടുവെക്കാന്‍ പണം അനുവദിച്ചിട്ടുണ്ടെങ്കിലും വീടുവെച്ച 400ഓളം കുടുംബങ്ങള്‍ കാട്ടാന ഭീഷണിമൂലം വീട് ഉപേക്ഷിച്ച് പോവുകയയിരുന്നു. വയനാട് ജില്ലയില്‍ നിന്നുള്ള 450 കുടുംബങ്ങള്‍ക്കും പട്ടയം അനുവദിച്ചിരുന്നു. ഇതില്‍ 50-ല്‍താഴെ കുടുംബങ്ങള്‍ മാത്രമാണ് ഇപ്പോള്‍ ഫാമില്‍ താമസിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 30, 2022, 01:12 pm IST
inKannur
ആറളം ഫാമില്‍ അനുവദിച്ച പട്ടയങ്ങളുടെ പുനര്‍പരിശോധന ഇരിട്ടി താലൂക്ക് റവന്യു വിഭാഗത്തിന്റെ നേതൃത്വത്തില്‍ ആരംഭിച്ചപ്പോള്‍

ആറളം ഫാമില്‍ അനുവദിച്ച പട്ടയങ്ങളുടെ പുനര്‍പരിശോധന ഇരിട്ടി താലൂക്ക് റവന്യു വിഭാഗത്തിന്റെ നേതൃത്വത്തില്‍ ആരംഭിച്ചപ്പോള്‍

ഇരിട്ടി: ആറളം ഫാമില്‍ പട്ടയം നല്‍കിയിട്ടും ഇതുവരെ താമസക്കാത്തവരുടെ ഭൂമി തിരിച്ചു പിടിക്കാനുള്ള നടപടിയുമായി ജില്ലാഭരണകൂടം. ഇതുസംബന്ധിച്ച് പട്ടികജാതി പട്ടിക വര്‍ഗ്ഗ വകുപ്പ് പ്രമോട്ടര്‍മാരെ വെച്ച് നടത്തിയ സര്‍വ്വെയില്‍ കണ്ടെത്തിയ താമസക്കാരല്ലാത്ത 1929 പട്ടയങ്ങള്‍ റദ്ദാക്കുന്നതിനായി റവന്യു വകുപ്പിന്റെ നേതൃത്വത്തില്‍ പുനര്‍പരിശോധന ആരംഭിച്ചു.

ഫാമിലെ ഏഴ് മുതല്‍ 13 വരെയുള്ള ബ്ലോക്കുകളില്‍ പട്ടയം ലഭിച്ചിട്ടും താമസിക്കാത്തവരുടെ ഭൂമി ഏതെന്ന് നിര്‍ണ്ണയിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ഇരിട്ടി താലൂക്ക് ഭൂരേഖാ വിഭാഗം തഹസില്‍ദാരോട് ജില്ലാ ഭരണകൂടം നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി ഇരിട്ടി തഹസില്‍ദാര്‍ എം. ലക്ഷ്മണന്റെ നേതൃത്വത്തില്‍ താലൂക്ക് സര്‍വ്വെയര്‍ ഉള്‍പ്പെട്ട സംഘം ഫാമില്‍ പുനപരിശോധന തുടങ്ങി. ഫാമില്‍ ഭൂരഹിതരായ 3520 കുടുംബങ്ങള്‍ക്കാണ് അഞ്ചു ഘട്ടങ്ങളിലായി ഒരേക്കര്‍ ഭൂമിവീതം അനുവദിച്ചത്. ഇതില്‍ 1300-ല്‍താഴെ കുടുംബങ്ങള്‍ മാത്രമാണ് ഫാമിനുള്ളില്‍ വീടുവെച്ച് കഴിയുന്നത്.

1650തോളം പേര്‍ക്ക് വീടുവെക്കാന്‍ പണം അനുവദിച്ചിട്ടുണ്ടെങ്കിലും വീടുവെച്ച 400ഓളം കുടുംബങ്ങള്‍ കാട്ടാന ഭീഷണിമൂലം വീട് ഉപേക്ഷിച്ച് പോവുകയയിരുന്നു. വയനാട് ജില്ലയില്‍ നിന്നുള്ള 450 കുടുംബങ്ങള്‍ക്കും പട്ടയം അനുവദിച്ചിരുന്നു. ഇതില്‍ 50-ല്‍താഴെ കുടുംബങ്ങള്‍ മാത്രമാണ് ഇപ്പോള്‍ ഫാമില്‍ താമസിക്കുന്നത്. അനാഥമായിക്കിടക്കുന്ന ഇത്തരം ഭൂമി മുഴുവന്‍ കാടുമൂടിക്കിടക്കുകയാണ്. ഇവിടങ്ങളിലാണ് കാട്ടാനകളും മറ്റ് വന്യമൃഗങ്ങളും അവരുടെ താവളമാക്കി മാറ്റിയിരിക്കുന്നത്.  

ഇതുകൂടാതെ പുനരധിവാസമേഖലയില്‍ 225 കുടുംബങ്ങള്‍ ഭൂമി കൈയേറി കുടില്‍ കെട്ടി താമസിക്കുന്നുണ്ട്. നേരത്തെ അനുവദിച്ച പട്ടയങ്ങള്‍ പരസ്പരംവെച്ച് മാറി വീടുവെച്ച് കഴിയുന്നവരും ഇവിടെ ഉണ്ട്. ഇത്തരം പട്ടയങ്ങള്‍ എല്ലാം നിയമവിധേയമാക്കി നല്‍കുന്നതിനും റവന്യു വകുപ്പിന്റെ പുനര്‍പരിശോധനകൊണ്ട് ലക്ഷ്യമിടുന്നുണ്ട്.

പുനരധിവാസമേഖലയില്‍ അടുത്തഘട്ട ഭൂമി വിതരണത്തിനായി കണ്ണൂര്‍, കാസര്‍ക്കോട്, വയനാട് ജില്ലകളില്‍ നിന്നുള്ള ഭൂരഹിതരായ അദിവാസി കുടുംബങ്ങളില്‍ നിന്നും അപേക്ഷ സ്വീകരിച്ചിട്ടുണ്ട്. ഫാമില്‍ താമസിക്കാത്തവരുടെ പട്ടയം റദ്ദാക്കി പുതിയ അപേക്ഷകര്‍ക്ക് നല്‍കാനാണ് തീരുമാനം. ഇതിന്റെ ഭാഗമായി പട്ടയക്കാര്‍ക്ക് ഭൂമി തിരിച്ചുപിടിക്കാതിരിക്കാനുള്ള കാരണം ബോധിപ്പിക്കാന്‍ നോട്ടീസ് നല്‍കും. ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും അനുവദിച്ച പട്ടയം റദ്ദാക്കിക്കൊണ്ടുള്ള നടപടി സ്വീകരിക്കുക.

പുനര്‍പരിശോധനാ സംഘത്തില്‍ തഹസില്‍ദാര്‍ക്ക് പുറമെ താലൂക്ക് ജൂനിയര്‍ സൂപ്രണ്ട് പി.വി. ഷൈജ, താലൂക്ക് സര്‍വ്വെയര്‍ രവീന്ദ്രന്‍ കണ്ണോത്ത്, താലൂക്ക് ഹെഡ്ക്ലാര്‍ക്കുമാരായ എന്‍.എം. സുജീഷ്, ഇ.കെ. ദീപേഷ്, ഒ.ടി. പമോദ്, ആദിവാസി പുനരധിവാസ മിഷന്‍ സൈറ്റ് മാനേജര്‍ ഷൈജു, പ്രമോട്ടര്‍മാര്‍ എന്നിവര്‍പങ്കെടുത്തു. ഒരേക്കര്‍ ഭൂമിയുടെ പട്ടയം കൈയിലുണ്ടായിട്ടും ഫാമില്‍ സ്ഥിരതാമസമാക്കാത്ത കുടുംബങ്ങളുടെ പട്ടയം റദ്ദാക്കുന്നതിനുള്ള പുനര്‍പരിശോധന ഉടന്‍ പൂര്‍ത്തിയാക്കുമെന്ന് ഇരിട്ടി താലൂക്ക് ഭൂരേഖാ വിഭാഗം തഹസില്‍ദാര്‍ എം. ലക്ഷ്മണന്‍ പറഞ്ഞു.

Tags: Revenue departmentAralampattayam
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kottayam

ഭൂമിയുണ്ട് പക്ഷേ ഉടമസ്ഥാവകാശമില്ല; എരുമേലിയില്‍ പട്ടയം കിട്ടാതെ 32 കുടുംബങ്ങള്‍ക്ക് ദുരിതജീവിതം

Kerala

സ്ഥലംമാറ്റത്തിനുള്ള റവന്യൂ വകുപ്പിന്റെ പോര്‍ട്ടലില്‍ അപേക്ഷകയറിയാതെ തിരിമറി കാട്ടിയെന്ന് പരാതി: ആരോപണം ഭരണാനുകൂല സംഘടനാ നേതാവിനെതിരെ

Kerala

ലോ അക്കാദമി ഭൂമി വിവാദം: കൈയേറ്റം സ്ഥിരീകരിച്ച് റവന്യൂ വകുപ്പ്, തിട്ടപ്പെടുത്താന്‍ സര്‍വേയറെ നിയോഗിക്കും

Kerala

റവന്യൂവകുപ്പിനെതിരെ ആക്ഷേപം… വില്ലേജ് ആഫീസുകളിലേക്ക് കരാര്‍ വാഹനം; കുടിശ്ശിക കോടികള്‍, ഡ്രൈവര്‍മാര്‍ക്ക് ശമ്പളമില്ല

Kerala

നേറ്റിവിറ്റി കാര്‍ഡുകളുടെ വിതരണത്തിന് വില്ലേജ് അടിസ്ഥാനത്തില്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.