Sunday, October 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Football

സ്വാതന്ത്ര്യം ഞങ്ങളും ആസ്വദിക്കട്ടെ…വിലക്കുകൾ മറികടന്ന് ആയിരക്കണക്കിന് സൗദി ആരാധകർ ഖത്തറിൽ, ഇഷ്ടമുള്ള വേഷം ധരിച്ച് ജീവിതം ആഘോഷിക്കുന്നു

ആദ്യം കണ്ടപ്പോള്‍ യൂറോപ്യന്മാരോ അമേരിക്കക്കാരോ ആണെന്നാണ് കരുതിയത്. അത്ര മോഡേണ്‍ വേഷമാണ് അവര്‍ ധരിച്ചിരുന്നത്. പരിചയപ്പെട്ടപ്പോഴാണ് സൗദി അറേബ്യക്കാരാണെന്ന് മനസ്സിലായത്.

വിനോദ് ദാമോദരന്‍byവിനോദ് ദാമോദരന്‍
Nov 30, 2022, 10:56 am IST
inFootball
സൗദി അറേബ്യയില്‍ നിന്നുള്ള ആരാധകര്‍ മെട്രൊ ട്രെയ്ന്‍ യാത്രയ്ക്കിടെ

സൗദി അറേബ്യയില്‍ നിന്നുള്ള ആരാധകര്‍ മെട്രൊ ട്രെയ്ന്‍ യാത്രയ്ക്കിടെ

കളി കാണണം… ടീമിനെ പ്രോത്സാഹിപ്പിക്കണം… അതിനാണവര്‍ ഖത്തറിലെത്തിയത്. അതിനൊപ്പം സ്വാതന്ത്ര്യം ആസ്വദിക്കുകയുമാണ് ഈ യുവതീയുവാക്കള്‍. സൗദി അറേബ്യയില്‍ നിന്നെത്തിയ ആരാധകരാണ് ഖത്തറില്‍ വിലക്കുകളെല്ലാം മറികടന്ന് ജീവിതം ആസ്വദിക്കുന്നത്. സ്വന്തം രാജ്യത്തിന്റെ മത്സരം കാണാന്‍ ആയിരക്കണക്കിന് യുവതീയുവാക്കളാണ് ദോഹയിലെത്തിയിട്ടുള്ളത്.

ഇവരില്‍ ഒരു കൂട്ടരെ പരിചയപ്പെട്ടത് മെട്രോ യാത്രയ്‌ക്കിടെ. ആദ്യം കണ്ടപ്പോള്‍ യൂറോപ്യന്മാരോ അമേരിക്കക്കാരോ ആണെന്നാണ് കരുതിയത്. അത്ര മോഡേണ്‍ വേഷമാണ് അവര്‍ ധരിച്ചിരുന്നത്. പരിചയപ്പെട്ടപ്പോഴാണ് സൗദി അറേബ്യക്കാരാണെന്ന് മനസ്സിലായത്. ഷോര്‍ട്ട് ട്രൗസറും ടോപ്പുമാണ് അവരില്‍ ഒരു യുവതി ധരിച്ചിരുന്നത്. മറ്റൊരാള്‍ ലെഗിന്‍സും ടോപ്പും. പുരുഷന്മാര്‍ ട്രൗസറും പാന്റ്‌സും ടീ ഷര്‍ട്ടും. ഖത്തറിലെത്തിയ അവര്‍ ഇഷ്ടമുള്ള വേഷം ധരിച്ച് ഇഷ്ടമുള്ള കാര്യങ്ങളൊക്കെ ചെയ്ത് ഫുട്ബോളിനൊപ്പം ജീവിതം ആഘോഷിക്കുന്നു.  

ഫുട്ബോളിനെക്കുറിച്ചായി പിന്നെ സംസാരം. രണ്ടാം കളിയില്‍ പോളണ്ടിനോടു പരാജയപ്പെട്ടെങ്കിലും ആദ്യ കളിയില്‍ സ്വന്തം ടീം അര്‍ജന്റീനയ്‌ക്കെതിരേ നേടിയ ചരിത്ര വിജയത്തിന്റെ ആവേശത്തില്‍ തന്നെയാണ് അവര്‍ ഇന്നും. അവസാന കളിയല്‍ മെക്സിക്കോയെ പരാജയപ്പെടുത്തി പ്രീ ക്വാര്‍ട്ടറില്‍ പ്രവേശിക്കുമെന്ന പ്രതീക്ഷയും അവര്‍ പങ്കുവച്ചു. ഇറാനിലെ ഇപ്പോഴത്തെ സംഭവവികാസങ്ങളെക്കുറിച്ചായി പിന്നീട് സംസാരം. ഇറാനിലെ സ്ത്രീകള്‍ക്കാണ് ഇവര്‍ പിന്തുണ നല്‍കുന്നത്. മഹ്‌സ അമീനി എന്ന യുവതി ഹിജാബ് കൃത്യമായി ധരിച്ചില്ല എന്ന കാരണത്താല്‍ പൊലീസ് അറസ്റ്റ് ചെയ്യുകയും കസ്റ്റഡിയിലിരിക്കേ മരിക്കുകയും ചെയ്ത സംഭവത്തെക്കുറിച്ച് അതിരൂക്ഷമായ ഭാഷയിലാണ് സൗദിയില്‍ നിന്നുള്ള ഇവര്‍ പ്രതികരിച്ചത്.

Tags: Qatarആരാധകര്‍Soudi Arabiarestrictions
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

വാഹനാപകടങ്ങൾക്ക് കാരണമാകുന്ന സുരക്ഷിതമല്ലാത്ത ഡ്രൈവിംഗ് രീതികൾ ചൂണ്ടിക്കാട്ടി ഖത്തർ

Kerala

ദീപാലങ്കാരങ്ങള്‍ ഒഴിവാക്കണം, വൈദ്യുതി ഉപയോഗത്തില്‍ നിയന്ത്രണം അഭ്യര്‍ത്ഥിച്ച് വീണ്ടും സര്‍ക്കുലര്‍

Gulf

ഖത്തറിൽ ഗാർഹിക തൊഴിലാളി നിയമനവുമായി ബന്ധപ്പെട്ട വ്യാജ പരസ്യങ്ങൾക്കെതിരെ മുന്നറിയിപ്പ്

Gulf

ഖത്തറിൽ ലൈസൻസ് ഇല്ലാതെ വാഹനമോടിക്കുന്നവർക്ക് തടവ്, പിഴ എന്നീ ശിക്ഷാനടപടികൾ നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പ്

Kerala

ടൂറിസം: ഗോവയിൽ കർക്കശ നിയന്ത്രണങ്ങൾ, ലംഘിച്ചാൽ ശിക്ഷ ഒരു ലക്ഷം രൂപ

പുതിയ വാര്‍ത്തകള്‍

ഹോളിവുഡിലേക്ക് പ്രവേശിക്കുന്ന ഇന്ത്യന്‍ താരം വിദ്യുത് ജംവാലിന് ഹോളിവുഡ് താരങ്ങളുടെ കയ്യടി

ചിലന്തിവലയില്‍ കുടുങ്ങിയ ഈച്ചയുടെ കഥ പോലെയാണ് വാർത്ത….ഈ ഓര്‍മ്മപ്പെടുത്തലുമായി ‘ഉടുമ്പന്‍ചോല വിഷന്‍’ ട്രെയ് ലര്‍

ആര്‍വി ബാബു (ഇടത്ത്) ദിലീപ് കൈനിക്കര (വലത്ത്)

‘ശബരിമല ഭരിക്കാൻ ക്രിസ്ത്യൻ ഉദ്യോഗസ്ഥനെ നിയമിച്ചതിനെ എതിര്‍ത്ത് ഹിന്ദു ഐക്യവേദി; എഡിഎം ആയി എന്തിന് ദിലീപ് കൈനിക്കര?

ദല്‍ഹിയില്‍ സിജെപി സമരത്തിന് പോയ തനിക്ക് കുടിവെള്ളം കിട്ടിയില്ലെന്ന് ജോണ്‍ ബ്രിട്ടാസ്; അളിയന്റെ കല്യാണത്തിന് പോയതാണോ എന്ന് പരിഹാസം

പോക്‌സോ കേസ് പ്രതി 10 വര്‍ഷത്തിന് ശേഷം പിടിയില്‍, സെക്യൂരിറ്റി ജീവനക്കാരനായും കല്‍പ്പണിക്കാരനായും വേഷം മാറി ജീവിച്ചു

ആഗോളതലത്തിലെ തീരുമാനമെടുക്കല്‍ പ്രക്രിയകളില്‍ ഇന്ത്യയ്‌ക്കും ആഫ്രിക്കയ്‌ക്കും അര്‍ഹമായ പ്രാതിനിധ്യം ലഭിക്കണം: എസ് ജയ്ശങ്കര്‍

കാഴ്ചകളുടെ അദ്‌ഭുത ലോകം : ഗ്ലോബൽ വില്ലേജിന്റെ മുപ്പത്തിയൊന്നാമത് സീസൺ ഒക്ടോബർ 14-ന് തുടങ്ങും

“ജയിക്കുമ്പോൾ സത്യസന്ധവും തോൽക്കുമ്പോൾ കൃത്രിമം നിറഞ്ഞതുമായ ഒരു തെരഞ്ഞെടുപ്പ് സംവിധാനം ഉണ്ടാകുക സാധ്യമല്ല”- രാഹുല്‍ഗാന്ധിയെ ചോദ്യംചെയ്ത് കത്ത്

സര്‍ക്കാര്‍ ആശുപത്രികളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ 1500 ഡോക്ടര്‍മാരുടെയും 500 നഴ്സുമാരുടെയും പുതിയ തസ്തികകള്‍ സൃഷ്ടിക്കും: കെ മുരളീധരന്‍

ഫ്ലൈ ദുബായ് ദുരന്തം ഒഴിവാക്കിയ ക്യാപ്റ്റൻ സ്മിത് മച്ചാറിന് ഇസ്രായേലിന്റെ പ്രസിഡൻഷ്യൽ അവാർഡ് നൽകും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.